Your Image Description Your Image Description
Your Image Alt Text

പ​ത്ത­​നം­​തി­​ട്ട: പ­​ത്ത­​നം­​തി­​ട്ട ജ­​ന­​റ​ല്‍ ആ­​ശു­​പ­​ത്രി­​യി­​ലെ ഒ­​പി ബ്ലോ­​ക്കി­​നടുത്ത് സീ­​ലിം­​ഗ് ഇ­​ള­​കി​വീ­​ണു. സം​ഭ​വ​ത്തി​ൽ ആളപായമില്ല.

നി​ര​വ​ധി രോ​ഗി​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ ത​ല​നാ​രി​ഴയ്ക്കാണ് വൻ ദുരന്തം ഒ​ഴി​വാ​യ​ത്. ആ​രോ​ഗ്യമ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ അ​പ​ക​ടം നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ല​മാ​ണെ​ന്നാണ് നാട്ടുകാരുടെ ആരോപണം.  കോ​ൺ​ഗ്ര​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ­​ശു­​പ­​ത്രി­​ക്ക് മു­​ന്നി­​ല്‍ പ്ര​തി​ഷേ​ധി​ച്ചു. അ​ഞ്ച് വ​ർ​ഷം മു​മ്പ് പ​ണി​ത സീ​ലിം​ഗാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

Leave a Reply

Your email address will not be published. Required fields are marked *