വള്ളംകുളം ഗവ ആയുര്‍വേദ ഡിസ്പന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം
Kerala Kerala Mex Kerala mx Pathanamthitta
1 min read
24

വള്ളംകുളം ഗവ ആയുര്‍വേദ ഡിസ്പന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം

January 13, 2024
0

വള്ളംകുളം ഗവ ആയുര്‍വേദ ഡിസ്പന്‍സറിക്ക് എന്‍എബിഎച്ച് അംഗീകാരം. ആശുപത്രിയുടെ പ്രവര്‍ത്തനമികവിനും ഏകോപനത്തിനുമാണ് പുരസ്‌കാരം. 2009 ലാണ് ഡിസ്‌പെന്‍സറി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2022 ല്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററായി ഉയര്‍ത്തി. കൗമാരക്കാര്‍ക്കുള്ള ബോധവല്‍ക്കരണം, വയോജന പരിപാലനം, മാനസികാരോഗ്യ പരിലാപാലനം, ജീവിത ശൈലി രോഗനിയന്ത്രണത്തിനുള്ള രോഗങ്ങളുടെ സ്‌ക്രീനിങ്ങ്, ചികിത്സ എന്നിവയുള്‍പ്പെടെ ആയുര്‍വേദ വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന വിവിധ സേവനങ്ങളും വിവിധ രോഗങ്ങള്‍ക്കുള്ള ഒപി സേവനവും ഗര്‍ഭകാല പരിരക്ഷ,

Continue Reading
കയർ ഭൂവസ്ത്ര വിതാന പദ്ധതി: ഏകദിന സെമിനാർ നടത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
22

കയർ ഭൂവസ്ത്ര വിതാന പദ്ധതി: ഏകദിന സെമിനാർ നടത്തി

January 13, 2024
0

കയർ ഭൂവസ്ത്ര വിതാന പദ്ധതിയുടെ ഭാഗമായി  നടത്തിയ ഏകദിന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദ നിർമാണങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ നിർമാണപ്രവർത്തനങ്ങളും പരിസ്ഥിതി സൗഹൃദമായിരിക്കണം.  കയർ-ഭൂവസ്ത്രങ്ങളുടെ ഉപയോഗം കൊണ്ട് വ്യവസായമേഖല ശക്തിപ്പെടുത്താനും പരിസ്ഥിതി സൗഹൃദമായി ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കയർ ഭൂവസ്ത്ര വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്തും ജില്ലയിലും സജീവമാണ്.  മേഖലയിലുണ്ടായ മികച്ച പ്രവർത്തനത്തെ

Continue Reading
ഏറത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഡപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx Pathanamthitta
1 min read
44

ഏറത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഡപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

January 12, 2024
0

ഏറത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷികപദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ തരകന്‍ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി. സരസ്വതി പങ്കെടുത്തു.

Continue Reading
സൗഹൃദക്ലബ് വിദ്യാര്‍ഥികളില്‍ നേതൃത്വപാടവം സൃഷ്ടിക്കും : ഡപ്യൂട്ടി സ്പീക്കര്‍
Kerala Kerala Mex Kerala mx Pathanamthitta
1 min read
33

സൗഹൃദക്ലബ് വിദ്യാര്‍ഥികളില്‍ നേതൃത്വപാടവം സൃഷ്ടിക്കും : ഡപ്യൂട്ടി സ്പീക്കര്‍

January 12, 2024
0

സൗഹൃദക്ലബ്ബിന്റെ പ്രവര്‍ത്തനം കൗമാരക്കാരായ വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും നേതൃത്വപാടവവുംസൃഷ്ടിക്കുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ പഴകുളം പാസ് ട്രൈയിനിംഗ് സെന്ററില്‍ സംഘടിപ്പിച്ച സൗഹൃദ സ്റ്റുഡന്റസ് കണ്‍വീനേഴ്‌സ് ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഹയര്‍സെക്കണ്ടറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡള്‍സെന്റ്് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 150 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ വിദഗ്ദര്‍

Continue Reading
മാലിന്യമുക്തം നവകേരളം കാംപെയിന്‍: ജില്ലയില്‍ ഊര്‍ജിതമായ  പ്രവര്‍ത്തനം നടത്തണം- ജില്ലാ കളക്ടര്‍
Kerala Kerala Mex Kerala mx Pathanamthitta
1 min read
68

മാലിന്യമുക്തം നവകേരളം കാംപെയിന്‍: ജില്ലയില്‍ ഊര്‍ജിതമായ പ്രവര്‍ത്തനം നടത്തണം- ജില്ലാ കളക്ടര്‍

January 10, 2024
0

മാലിന്യമുക്തം നവകേരളം കാംപെയിന്റെ വിജയത്തിനായി ജില്ലയില്‍ ഊര്‍ജിതമായ പ്രവര്‍ത്തനം നടത്തണമെന്നു ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. മാലിന്യമുക്തം നവകേരളം കാംപെയിന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂസര്‍ഫീ, അജൈവ മാലിന്യം എന്നിവയുടെ ശേഖരണത്തില്‍ ജില്ല പുരോഗതി കൈവരിച്ചു. പുതിയ എംസിഎഫുകള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന വാഹനങ്ങളില്‍ പതിപ്പിക്കാനുള്ള ഹോളോഗ്രാം

Continue Reading
ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിലയിരുത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
26

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിലയിരുത്തി

January 10, 2024
0

ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ 25 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. എംസി റോഡിനേയും ദേശീയപാതയേയും സമാന്തരമായി ബന്ധിപ്പിക്കുന്ന റോഡ് ശബരിമല തീര്‍ഥാടകര്‍ക്കും സൗകര്യപ്രദമാണ്. അതിനനുസൃതമായ പ്രാധാന്യം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് സമയബന്ധിതമായി പൊതുഗതാഗതത്തിന് തുറന്നു നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഡപ്യൂട്ടി

Continue Reading
പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ നെല്‍കൃഷിക്ക് പുനര്‍ജീവന്‍
Kerala Kerala Mex Kerala mx Pathanamthitta
1 min read
30

പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ നെല്‍കൃഷിക്ക് പുനര്‍ജീവന്‍

January 10, 2024
0

കേരളത്തിന്റെ നെല്ലറകള്‍ മണ്‍മറയരുതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം മൂന്നാംകുറ്റി പാടശേഖരത്തില്‍ ആരംഭിച്ച നെല്‍കൃഷിക്ക് വിത്ത് വിതച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിന്‍പുറങ്ങളില്‍ അന്യം നിന്നുപോകുന്ന നെല്‍കൃഷിയെ സജീവമാക്കി പരിപോഷിപ്പിക്കണം. പാടശേഖരസമിതിക്ക് വൈദ്യുതി മോട്ടോര്‍ സ്ഥാപിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും 23 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. പാടശേഖരസമിതി സെക്രട്ടറി കെ ഹരിലാല്‍, പ്രസിഡന്റ് എം കെ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ 70 ഏക്കര്‍ പാടശേഖരത്തിലാണ് നെല്‍കൃഷി

Continue Reading
റബ്ബർഷീറ്റ് മെഷീൻ മോഷണം: രണ്ട് പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Pathanamthitta
0 min read
41

റബ്ബർഷീറ്റ് മെഷീൻ മോഷണം: രണ്ട് പേർ അറസ്റ്റിൽ

January 9, 2024
0

അ​ടൂ​ർ: റ​ബ്ബ​ർ​ഷീ​റ്റ് റോ​ള​ർ മെ​ഷീ​ൻ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ക​ല​ഞ്ഞൂ​ർ ക​ഞ്ചോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ അ​നൂ​പ് (22), പ​ത്ത​നാ​പു​രം പാ​തി​രി​ക്ക​ൽ പു​ത്ത​ൻ വീ​ട്ടി​ൽ കു​മാ​ർ(28) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.   അ​ടൂ​ർ പൊ​ലീ​സാണ് പ്രതികളെ പിടികൂടിയത്. ഏ​നാ​ദി​മം​ഗ​ലം പു​തു​വ​ൽ ശാ​ലോം​പു​രം ക​ല്ലും​ക​ട​വ് പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ നി​ന്നാ​ണ് റ​ബ്ബ​ർ​ഷീ​റ്റ് അ​ടി​ക്കു​ന്ന യ​ന്ത്രം പ്ര​തി​ക​ൾ കവർന്നത്.

Continue Reading
ശബരിമല ദർശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്നും കഞ്ചാവ്  പിടികൂടി
Kerala Kerala Mex Kerala mx Pathanamthitta
0 min read
49

ശബരിമല ദർശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്നും കഞ്ചാവ് പിടികൂടി

January 9, 2024
0

പത്തനംതിട്ട: ശബരിമല ദർശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. ആന്ധ്ര സ്വദേശിയായ സിന്ദിരി നവീനെ (21)നെയാണ് പിടികൂടിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്  ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മാളികപ്പുറം ഫ്ലൈ ഓവറിന് സമീപം പൊലീസ് തടഞ്ഞുവെയ്ക്കുകയും  ശേഷം എക്സൈസിന് കൈമാറുകയുമായിരുന്നു. തുടർന്ന് സന്നിധാനം ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കൈവശം സൂക്ഷിച്ചിരുന്ന മൂന്നു

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
23

ശബരിമല മകരവിളക്ക്: ക്രമീകരണങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍

January 8, 2024
0

ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഷിബുവിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മകരജ്യോതി വ്യൂ പോയിന്റുകളിലും അപകടസാധ്യത കൂടിയ മേഖലകളിലും ബലമുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. തീര്‍ത്ഥാടന പാതയിലും സന്നിധാനത്തും കുടിവെള്ള സൗകര്യം ഉറപ്പാക്കും. നിലവിലുള്ള ശൗചാലയങ്ങള്‍ കൂടാതെ ആവശ്യമായ താത്കാലിക ശൗചാലയങ്ങള്‍ തദ്ദേശ സ്വയംഭരണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ സജ്ജീകരിക്കും. ഭക്തജനത്തിരക്ക് ഏറെയുണ്ടാവുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ

Continue Reading