Kerala Kerala Mex Kerala mx Pathanamthitta
0 min read
51

കുളക്കടവിൽ രാജവെമ്പാല; വെള്ളത്തിൽ ഇറങ്ങി സാഹസികമായി പിടികൂടി ഫോറസ്റ്റ് സ്ട്രെക്കിങ് ഫോഴ്സ്

January 22, 2025
0

പത്തനംതിട്ട: സീതത്തോട് കോട്ടമൺപാറയിലെ കക്കാട്ടാറിൽ വെള്ളത്തിലിറങ്ങി സാഹസികമായി രാജ വെമ്പാലയെ പിടികൂടി ഫോറസ്റ്റ് സ്ട്രെക്കിങ് ഫോഴ്സ്. കുളിക്കടവിൽ രാജവെമ്പാലയെ സ്ഥിരമായി കാണുന്നതിനാൽ നദിയിൽ ഇറങ്ങാൻ ജനങ്ങൾക്ക് ഭീതി ആയിരുന്നു. പിടിക്കാൻ എത്തിയവർക്ക് നേരെ രാജവെമ്പാല പലവട്ടം ചീറിയടുത്തു. തലനാരിഴക്കാണ് സംഘമൊഴിഞ്ഞു മാറിയത്. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ ആണ് പാമ്പിനെ പിടികൂടാൻ ആയത്. ആദ്യമായാണ് വെള്ളത്തിൽ നിന്ന് പാമ്പിനെ പിടികൂടുന്നത്.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
38

തൊട്ടിലില്‍ നിന്ന് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു

January 22, 2025
0

മലപ്പുറം: താനൂരിൽ തൊട്ടിലില്‍ നിന്ന് വീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു. നിറമതൂര്‍ മങ്ങാട് സ്വദേശി ലുഖ്മാനുല്‍ ഹഖീമിന്റെ മകന്‍ മുഹമ്മദ് ശാദുലിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയതായിരുന്നു. കുട്ടിയുടെ അമ്മ മുറിയിലേക്ക് എത്തിയപ്പോഴാണ് കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപതി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading
Idukki Kerala Kerala Mex Kerala mx
0 min read
39

പക്ഷികൾ ചിത്രശലഭങ്ങൾ തുമ്പികൾ; ഇടുക്കി വനത്തിൽ പുതിയ അതിഥികളെ കണ്ടെത്തി

January 22, 2025
0

ഇടുക്കി: വന്യജീവി വകുപ്പ്, ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ ഇടുക്കി വന്യജീവി സങ്കേതത്തിൽ നടത്തിയ സർവേയിൽ പുതിയ 11 ഇനം പക്ഷികളെയും എട്ടിനം ചിത്രശലഭങ്ങളെയും അഞ്ചിനം തുമ്പികളെയും കണ്ടെത്തി. ഇതോടെ മേഖലയിൽ ആകെ 258 വിഭാഗത്തിൽപെട്ട പക്ഷികളും 246 ഇനത്തിൽപെട്ട ചിത്രശലഭങ്ങളും 58 ഇനത്തിൽപെട്ട തുമ്പികളും ഉള്ളതായി കണ്ടെത്തി. 78 പേരാണു നാലു ദിവസം സർവേ നടത്തിയത്. പുതിയ ഇനം പക്ഷികൾ പുള്ളുനത്ത്, പാഞ്ചാലിക്കാട, പുളളിമൂങ്ങ, കാലങ്കോഴി,

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
60

മോഹന്‍ലാല്‍- ശോഭന കോമ്പോ, ‘തുടരും’; റിലീസ് വൈകും

January 22, 2025
0

15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രം ‘തുടരും’ സിനിമയ്ക്കായി വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനമയാണ് ‘തുടരും’. ശോഭനയാണ് ചിത്രത്തിലെ നായിക. ചിത്രം ജനുവരി 30ന് റിലീസ് ചെയ്തേക്കില്ല എന്ന റിപ്പോര്‍ട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിന്റെ OTT ബിസിനസ് ഉം ആയി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നീണ്ടു പോയതാണ് കാരണമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 27 ന് റിലീസ് ചെയ്യുന്ന എമ്പുരാന്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
56

അ​യി​ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പിൽ സി​പി​എം നേ​താ​ക്ക​ൾ അ​റ​സ്റ്റി​ൽ

January 22, 2025
0

പാ​ല​ക്കാ​ട് : നെ​ന്മാ​റ അ​യി​ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ത​ട്ടി​പ്പ് കേ​സി​ൽ സി​പി​എം നേ​താ​ക്ക​ളാ​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. 2022 ൽ ​ര​ജി​സ്റ്റ൪ ചെ​യ്ത കേ​സി​ലാ​ണ് പോ​ലീ​സിന്റെ ന​ട​പ​ടി. ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ വി.​വി​ജ​യ​ൻ, മു​ൻ സെ​ക്ര​ട്ട​റി​യും സി​പി​എം നേ​താ​വു​മാ​യ ക​ഴ​ണി​ച്ചി​റ രാ​ഘ​വ​ദാ​സ​ന്‍, മു​ൻ ജീ​വ​ന​ക്കാ​ര​ൻ വി​ത്ത​ന​ശേ​രി ന​ട​ക്കാ​വ് ര​തീ​ഷ് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ക്ഷേ​പ​ക​രു​ടെ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ൾ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് കേ​സ്. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
52

എ.​ഐ ക​മ്പ​നി​ക​ൾ​ക്ക് പ്ര​ത്യേ​ക മു​ദ്ര; നടപടിയുമായി ദുബായ്

January 22, 2025
0

ദുബായ്: എ.​ഐ ക​മ്പ​നി​ക​ൾ​ക്ക് പ്ര​ത്യേ​ക മു​ദ്ര അ​വ​ത​രി​പ്പി​ച്ച്​ എ​മി​റേ​റ്റ് അ​ധി​കൃ​ത​ർ. ദു​ബൈ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്കു​ന്ന​തും എ.​ഐ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി ബി​സി​ന​സു​ക​ൾ​ക്ക് ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​യ ക​മ്പ​നി​ക​ളെ തി​രി​ച്ച​റി​യാ​ൻ ഈ മു​ദ്ര സ​ഹാ​യി​ക്കും. പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി യു.​എ.​ഇ, ദു​ബൈ സ​ർ​ക്കാ​ർ പ​ങ്കാ​ളി​ത്തം നേ​ടാ​നാ​ഗ്ര​ഹി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ എ.​ഐ മു​ദ്ര​യു​ണ്ടാ​യി​രി​ക്ക​ണം എ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ.​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ളോ സേ​വ​ന​ങ്ങ​ളോ ന​ൽ​കു​ന്ന ദു​ബൈ​യി​ൽ ലൈ​സ​ൻ​സു​ള്ള എ​ല്ലാ ക​മ്പ​നി​ക​ൾ​ക്കും www.dub.ai വെ​ബ്‌​സൈ​റ്റി​ൽ സൗ​ജ​ന്യ​മാ​യി മു​ദ്ര ല​ഭി​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷി​ക്കാം.

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
83

നീണ്ട 5 വർഷം ; വീണ്ടും ഡീസല്‍കാര്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ

January 22, 2025
0

വീണ്ടും ഡീസല്‍കാര്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി സ്‌കോഡ. അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കമ്പനി ഡീസൽ കാർ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.ഡീസല്‍ കാര്‍ മോഡലായ സൂപ്പര്‍ബ് 4×4 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായെത്തുന്ന സൂപ്പര്‍ബ് 193എച്ച്പി കരുത്തും 400എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമാണ്. എന്തുകൊണ്ട് വീണ്ടും ഡീസല്‍കാര്‍ മോഡലെന്നതിന് വ്യക്തമായ മറുപടിയും സ്‌കോഡ ഇന്ത്യന്‍ തലവനായ പീറ്റര്‍ ജനേബ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഡീസല്‍

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
40

മെ​ത്താം​ഫി​റ്റ​മി​നു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

January 22, 2025
0

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ബാ​വ​ലി എ​ക്‌​സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ 70.994 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​നു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ. കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി അ​ൻ​ഷി​ഫ് (22), മ​ല​പ്പു​റം കാ​ളി​കാ​വ് സ്വ​ദേ​ശി റി​ഷാ​ൽ ബാ​ബു എം (22) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന മെ​ത്താം​ഫി​റ്റ​മി​നു​മാ​യാ​ണ് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘ​വും ബാ​വ​ലി എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്നു​ പിടികൂടിയത്.

Continue Reading
Health Kerala Kerala Mex Kerala mx
1 min read
48

തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി ; ജാഗ്രത പാലിക്കണം

January 22, 2025
0

തിരുവനന്തപുരം : ജില്ലയിലെ പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വെള്ളം കെട്ടി നിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ്. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തില്‍ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, വീടിനുള്ളിൽ കൊതുക് വല ഘടിപ്പിക്കുക, പകല്‍ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗ്ഗങ്ങൾ

Continue Reading
Kerala Kerala Mex Kerala mx Thrissur
0 min read
44

ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു

January 22, 2025
0

തൃ​ശൂ​ർ: ക​യ്പ​മം​ഗ​ല​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഹോ​ട്ട​ൽ അ​ട​പ്പി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​വും പ​ഴ​കി​യ ഭ​ക്ഷ​ണ സാധനങ്ങളും ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ക​യ്പ​മം​ഗ​ലം ഫി​ഷ​റീ​സ് ഹോ​ട്ട​ൽ അ​ട​പ്പി​ച്ച​ത്. ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നു​പീ​ടി​ക, ഫി​ഷ​റീ​സ് സ്കൂ​ൾ പ​രി​സ​രം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ വ​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.

Continue Reading