Kerala Kerala Mex Kerala mx Malappuram
1 min read
55

അ​ൻ​വ​റി​നെ യു​ഡി​എ​ഫി​ൽ എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്

January 8, 2025
0

മ​ല​പ്പു​റം: പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ എതിർപ്പ് പരസ്യമാക്കി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഡിഎഫ്ഒ ഓഫീസിൽ കയറി ബഹളമുണ്ടാക്കിയതിന്റെ പേരിൽ അൻവറിനെ യുഡിഎഫിൽ എടുക്കേണ്ട ആവശ്യമില്ല. യുഡിഎഫിലെ മറ്റേതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിന് കോൺഗ്രസിന്റെ അനുവാദം വേണ്ടെന്നും ആര്യടൻ ഷൗക്കത്ത്. യു​ഡി​എ​ഫി​ലെ മ​റ്റേ​തെ​ങ്കി​ലും പാ​ർ​ട്ടി​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​വാ​ദം. അ​ൻ​വ​റി​നെ അ​റ​സ്റ്റ് ചെ​യ്തു എ​ന്ന​ത് കൊ​ണ്ട് മു​ന്ന​ണി പ്ര​വേ​ശ​ന കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​നം എ​ടു​ക്കി​ല്ല.വ​ള​രെ ആ​ഴ​ത്തി​ൽ ആ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രി​ക്കും തീ​രു​മാ​ന​മെ​ന്നും

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
54

ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

January 8, 2025
0

വ​യ​നാ​ട്: ന​ടി ഹ​ണി റോ​സി​ന്‍റെ പ​രാ​തി​യി​ല്‍ ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. വ​യ​നാ​ട്ടിലെ റിസോർട്ടിൽ വ​ച്ചാ​ണ് ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച് ചോ​ദ്യം ചെ​യ്യും. ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ഹ​ണി റോ​സ് പ​രാ​തി ന​ൽ​കി​യ​ത്. ലൈം​ഗി​ക​ച്ചു​വ​യോ​ടെ​യു​ള്ള അ​ശ്ലീ​ല ഭാ​ഷ​ണ​ത്തി​നെ​തി​രെ ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത​യി​ലെ 75(4) വ​കു​പ്പു പ്ര​കാ​ര​വും ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഐ​ടി ആ​ക്ടി​ലെ 67 വ​കു​പ്പ് പ്ര​കാ​ര​വു​മാ​ണു കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത​ത്.  

Continue Reading
Business Kerala Kerala Mex Kerala mx
0 min read
62

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കൂടി

January 8, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കൂടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 57,800 രൂ​പ​യി​ലും ഗ്രാ​മി​ന് 7,225 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് അ​ഞ്ചു​രൂ​പ വ​ർ​ധി​ച്ച് 5,965 രൂ​പ​യാ​യി. അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ഗ്രാ​മി​ന് 97 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
58

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ അപകടത്തിൽപ്പെട്ടു

January 8, 2025
0

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് തെ​ങ്ങി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് തി​രു​വ​മ്പാ​ടി-​കോ​ട​ഞ്ചേ​രി പാ​ത​യി​ല്‍ ത​മ്പ​ല​മ​ണ്ണ​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട് തെ​ന്നി​മാ​റി സ​മീ​പ​ത്തെ പ​റ​മ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ കാ​ർ ഒ​രു തെ​ങ്ങി​ല്‍ ഇ​ടി​ച്ച് നി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു.ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
60

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സിൽ പ്ര​തി​ക​ളു​ടെ ശി​ക്ഷ സ്റ്റേ ​ചെ​യ്ത് ഹൈ​ക്കോ​ട​തി

January 8, 2025
0

കൊച്ചി : പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളു​ടെ ശി​ക്ഷ സ്റ്റേ ​ചെയ്‌തു.കേസിലെ നാ​ല് പ്ര​തി​ക​ളു​ടെ ശി​ക്ഷയാണ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെയ്‌തിരിക്കുന്നത്‌. മു​ൻ എം​എ​ൽ​എ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, മ​ണി​ക​ണ്ഠ​ൻ, രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി, ഭാ​സ്ക​ര​ൻ വെ​ളു​ത്തോ​ളി എ​ന്നി​വ​രു​ടെ ശി​ക്ഷ​യാ​ണ് സ്റ്റേ ​ചെ​യ്ത​ത്.അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വ് ശി​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്.  

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
41

കാ​റും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ച് രണ്ട് മരണം

January 8, 2025
0

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ ഉ​ളി​യി​ൽ കാ​റും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ രണ്ട് മരണം. മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ ബീ​ന, ലി​ജോ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബീ​ന​യു​ടെ മ​ക​ൻ ആ​ൽ​ബി​ൻ, ഭ​ർ​ത്താ​വ് ബെ​ന്നി എ​ന്നി​വ​ർ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ സം​സ്ഥാ​ന​പാ​ത​യി​ല്‍ മ​ട്ട​ന്നൂ​ര്‍ – ഇ​രി​ട്ടി റൂ​ട്ടി​ല്‍ ഉ​ളി​യി​ല്‍ പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം ഉണ്ടായത്. ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സ് സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കേ ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള

Continue Reading
Kerala Kerala Mex Kerala mx Palakkad
0 min read
41

സ്കൂ​ൾ ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് അപകടം

January 8, 2025
0

പാ​ല​ക്കാ​ട്: സ്കൂ​ൾ ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു. അപകടത്തിൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​ര​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx World
1 min read
51

ഇന്ത്യൻ കമ്പനികൾക്കെതിരേ യുഎസ് കേസെടുത്തു

January 8, 2025
0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി: ഇന്ത്യൻ കമ്പനികൾക്കെതിരേ യുഎസ് കേസെടുത്തു.ഫെ​​​ന്‍റാ​​​നി​​​ൽ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ യു​​​എ​​​സി​​​ലേ​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ച ര​​​ണ്ട് ഇ​​​ന്ത്യ​​​ൻ കമ്പനികൾക്കെതിരേ ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യ്ക്കാണ് കേ​​​സെ​​​ടു​​​ത്തിരിക്കുന്നത്. അ​​​തി​​​മാ​​​ര​​​ക​​​മാ​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​ണു ഫെ​​​ന്‍റാ​​​നി​​​ൽ. റാ​​​ക്സു​​​റ്റെ​​​ർ കെ​​​മി​​​ക്ക​​​ൽ​​​സ്, അ​​​ഥോ​​​സ് കെ​​​മി​​​ക്ക​​​ൽ​​​സ് എ​​​ന്നി​​​വ​​​യാ​​​ണ് കമ്പനികൾ.റാ​​​ക്സു​​​റ്റെ​​​ർ കെ​​​മി​​​ക്ക​​​ൽ​​​സി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യ ഭ​​​വേ​​​ഷ് ല​​​തി​​​യ ഈ ​​​മാ​​​സം നാ​​​ലി​​​ന് ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ വ​​​ച്ച് അ​​​റ​​​സ്റ്റി​​​ലാ​​​യി​​​രു​​​ന്നു.

Continue Reading
Kerala Kerala Mex Kerala mx World
1 min read
60

ടി​​​​​​​​ബ​​​​​​​​റ്റി​​​​​​​​ലു​​​​​​​ണ്ടാ​​​​​​​​യ ഭൂ​​​​​​​​കമ്പ​​​​​​​​ത്തി​​​​​​​​ൽ 126 പേ​​​​​​​​ർ മ​​​​​​​​രി​​​​​​​​ച്ചു

January 8, 2025
0

ലാ​​​​​സ: ടി​​​​​​​​ബ​​​​​​​​റ്റി​​​​​​​​ലു​​​​​​​ണ്ടാ​​​​​​​​യ അ​​​​​​​തി​​​​​​​ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ ഭൂ​​​​​​​​ക​​​​​​​​ന്പ​​​​​​​​ത്തി​​​​​​​​ൽ 126 പേ​​​​​​​​ർ മ​​​​​​​​രി​​​​​​​​ച്ചു. ഇ​​​​​​​​രു​​​​​​​​നൂ​​​​​​​​റോ​​​​​​​​ളം പേ​​​​​​​​ർ​​​​​​​​ക്ക് പ​​​​​​​​രി​​​​​​​​ക്കേ​​​​​​​​റ്റു. ഇ​​​​​​​​ന്ന​​​​​​​​ലെ രാ​​​​​​​​വി​​​​​​​​ലെ 6.30ന് ​​​​​​ഷി​​​​​ഗാ​​​​​സ്തെ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലെ ഡി​​​​​​​​ൻ​​​​​​​​ഗ്രി കൗ​​​​​​​​ണ്ടി​​​​​​​​യി​​​​​​​​ലാ​​​​​​​​ണു ഭൂ​​​​​​​​കമ്പ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​യ​​​​​​​​ത്. ആ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​റെ കെ‌​​​​​​​ട്ടി​​​​​​​ട​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​ക​​​​​​​ർ​​​​​​​ന്നു. റി​​​​​​​ക്‌​​​ട​​​​​​​ർ സ്കെ​​​​​​​യി​​​​​​​ലി​​​​​​​ൽ 7.1 രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ ഭൂ​​​​​​​​കമ്പ​​​​​​​മാ​​​​​​​ണു​​​​​​​ണ്ടാ​​​​​​​യ​​​​​​​തെ​​​​​​​ന്ന് യു​​​​​​​എ​​​​​​​സ് ജി​​​​​​​യോ​​​​​​​ള​​​​​​​ജി​​​​​​​ക്ക​​​​​​​ൽ സ​​​​​​​ർ​​​​​​​വീ​​​​​​​സ് അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. അ​​​​​​​യ​​​​​​​ൽ​​​​​​​രാ​​​​​​​ജ്യ​​​​​​​മാ​​​​​​​യ നേ​​​​​​​പ്പാ​​​​​​​ളി​​​​​​​ലും ഉ​​​​​​ത്ത​​​​​​രേ​​​​​​​ന്ത്യ​​​​​​​യി​​​​​​​ലും ഭൂ​​​​​​​ക​​​​​​​ന്പ​​​​​​​ത്തി​​​​​​​ന്‍റെ പ്ര​​​​​​​ക​​​​​​​ന്പ​​​​​​​ന​​​​​​​മു​​​​​​​ണ്ടാ​​​​​​​യി. നേ​​​​​​​പ്പാ​​​​​​​ളി​​​​​​​ൽ ആ​​​​​​​ള​​​​​​​പാ​​​​​​​യ​​​​​​​മി​​​​​​​ല്ല. ഏ​​​​​​​താ​​​​​​​നും കെ​​​​​​​ട്ടി​​​​​​​ട​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​ക​​​​​​​ർ​​​​​​​ന്നു. ഉ​​​​​​ത്ത​​​​​​രേ​​​​​​ന്ത്യ​​​​​​യി​​​​​​ൽ ബി​​​​​​ഹാ​​​​​​ർ, ബം​​​​​​ഗാ​​​​​​ൾ, ആ​​​​​​സാം സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​ണ് ഭൂ​​​​​​ക​​​​​​ന്പ​​​​​​ത്തി​​​​​​ന്‍റെ പ്ര​​​​​​ക​​​​​​ന്പ​​​​​​ന​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​ത്.

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
93

മാ​ലാ പാ​ര്‍​വ​തി​യു​ടെ പ​രാ​തി​യി​ല്‍ യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ കേ​സ്

January 8, 2025
0

കൊ​ച്ചി: യൂ​ട്യൂ​ബ് ചാ​ന​ല്‍ വ്യാ​ജ അ​ശ്ലീ​ല ചി​ത്രം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ന​ടി മാ​ല പാ​ര്‍​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സ്. യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി യൂ​ട്യൂ​ബി​നെ സ​മീ​പി​ക്കും. ദൃ​ശ്യ​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്ത​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. വീ​ഡി​യോ​യ്ക്ക് താ​ഴെ അ​ശ്ലീ​ല ക​മ​ന്‍റി​ട്ട​വ​ര്‍​ക്കെ​തി​രെ​യും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തി​ലും സൈ​ബ​ർ പോ​ലീ​സ്

Continue Reading