Your Image Description Your Image Description

കൊച്ചി : പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളു​ടെ ശി​ക്ഷ സ്റ്റേ ​ചെയ്‌തു.കേസിലെ നാ​ല് പ്ര​തി​ക​ളു​ടെ ശി​ക്ഷയാണ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെയ്‌തിരിക്കുന്നത്‌.

മു​ൻ എം​എ​ൽ​എ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, മ​ണി​ക​ണ്ഠ​ൻ, രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി, ഭാ​സ്ക​ര​ൻ വെ​ളു​ത്തോ​ളി എ​ന്നി​വ​രു​ടെ ശി​ക്ഷ​യാ​ണ് സ്റ്റേ ​ചെ​യ്ത​ത്.അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വ് ശി​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്.

 

Leave a Reply

Your email address will not be published. Required fields are marked *