Ernakulam Kerala Kerala Mex Kerala mx
0 min read
56

അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നതും അഴിമതി ; പി. രാജീവ്

January 4, 2025
0

എറണാകുളം : പൊതുജനങ്ങളുടെ അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കണമെന്നു മന്ത്രി പി.രാജീവ്. കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫയലുകളിൽ തീർപ്പു കൽപ്പിക്കുകയെന്നാൽ കക്ഷിക്ക് അനുകൂല തീരുമാനമെടുക്കുക എന്നു മാത്രമല്ല. നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി സാധ്യമായ പരിഹാരം വേഗത്തിൽ ലഭ്യമാക്കണം. അനാവശ്യമായി വൈകിപ്പിക്കരുത്. സാധ്യമല്ലാത്ത കാര്യങ്ങൾ എത്രയും വേഗം അപേക്ഷകനെ അറിയിക്കണം. ഓരോ അദാലത്ത് കഴിയുമ്പോഴും പരാതികൾ കുറയ്ക്കുകയാണു സർക്കാരിൻ്റെ ലക്ഷ്യം. അദാലത്തിൽ ഉയരുന്ന

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
46

സ്‌കൂൾ കലോത്സവം ; പഴയിടം രുചിയുമായി ഭക്ഷണപ്പുര ഒരുങ്ങി

January 4, 2025
0

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മറ്റ് വിശിഷ്ടാതിഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് തന്റെ സ്‌പെഷ്യൽ പായസം നൽകി പഴയിടം കർമ്മനിരതനായി. മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ രുചികൾ. ഓരോ തവണയും ഓരോ സ്പെഷ്യലാണ്. മനസ്സും വയറും നിറയ്ക്കുന്ന രീതിയിൽ ഭക്ഷണ രുചികൾ ഒരുക്കും, എന്നാൽ സ്പെഷ്യൽ വിഭവം

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
52

രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

January 4, 2025
0

കിഴക്കമ്പലം : രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പുക്കാട്ടുപടി പള്ളിക്കുറ്റി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ആലുവ നൊച്ചിമ പുള്ളലിക്കര ആയത്തുവീട്ടിൽ മുഹമ്മദ് ഫയിസി (34) നെയാണ് പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്. പള്ളിക്കുറ്റി ഭാഗത്ത് സ്‌കൂട്ടറിൽ കഞ്ചാവ് വിൽപ്പനക്കെത്തിയതാണ് പ്രതി. പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കി സ്‌കൂട്ടറിന്റെ സീറ്റിനടിയിലാണ് സൂക്ഷിച്ചിരുന്നത്. സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
48

ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് സ​മ​സ്ത വേ​ദി​യി​ൽ

January 4, 2025
0

തി​രു​വ​ന​ന്ത​പു​രം: മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന് പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ​യു​ടെ 60-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ‘ഗ​രീ​ബ് ന​വാ​സ്’​എ​ന്ന സെ​ഷ​ൻ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​എം.​കെ. മു​നീ​ർ ആ​ണ് അ​ധ്യ​ക്ഷ​ൻ. മു​സ്‌​ലിം ലീ​ഗ് അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളാ​ണ് ജാ​മി​അ നൂ​രി​യ​യു​ടെ പ്ര​സി​ഡ​ന്‍റ്.എ​ൻ​എ​സ്എ​സ്, എ​സ്എ​ൻ​ഡി​പി സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ചെ​ന്നി​ത്ത​ല ഇ​ന്ന് ജാ​മി​അ​യി​ലെ​ത്തു​ന്ന​ത്.

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
67

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

January 4, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പു​തു​പ്പാ​ടി കാ​ക്ക​വ​യ​ല്‍ സ്വ​ദേ​ശി പ​റ​ക്കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് അ​ജ്‌​സ​ല്‍ (19) ആ​ണ് മ​രി​ച്ച​ത്. താ​മ​ര​ശേ​രി പൂ​നൂ​ര്‍ കോ​ളി​ക്ക​ലി​ല്‍ വെ​ച്ച് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ഥാ​ര്‍ ജീ​പ്പ് അ​ജ്‌​സ​ലും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ച്ചോ​റി​ലും ക​ര​ളി​ലും ക്ഷ​ത​മേ​റ്റ അ​ജ്‌​സ​ല്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
67

21 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ

January 4, 2025
0

ഹരിപ്പാട് : എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 21 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ.പത്തിയൂർ വടക്ക് കിഴക്കാലുംമൂട്ടിൽ വിനുവില നിന്നാണ് ചാരായം പിടികൂടിയത്. 32 കുപ്പികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്. പുതുവത്സരാഘോഷത്തിന് വിൽപ്പനയ്ക്കു സൂക്ഷിച്ചതാണിതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എസ്. മണിയൻ ആചാരി, കെ.ഐ. ആന്റണി, എം.ആർ. സുരേഷ്, പ്രിവന്റീവ് ഓഫീസർ കെ. ബിജുകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.യു. ഷിബു, ജോർജ്‌, ആർ. സുരേഷ്. അസി. എക്സൈസ്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
55

അ​ന​ധി​കൃ​ത​ മ​ദ്യവി​ൽ​പ്പ​ന ;​ ര​ണ്ടു പേ​ർ പി​ടി​യി​ൽ

January 4, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത​ മ​ദ്യവി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ ​ര​ണ്ടു പേ​ർ അറസ്റ്റിൽ.തൃ​ശൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മായയാണ് ര​ണ്ടു പേ​ർ അറസ്റ്റിലായത്. പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി സു​രേ​ഷ് കു​മാ​ർ(55) ആ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് അറസ്റ്റിൽ. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് 14 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സ​ർ​ക്കി​ള്‍ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പി​രി​ശോ​ധ​ന നടത്തിയത്. അ​തേ​സ​മ​യം തൃ​ശൂ​രി​ലും എ​ട​ത്തു​രു​ത്തി സ്വ​ദേ​ശി ഗോ​പി എ​ന്ന​യാ​ളി​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഇ​ന്ത്യ​ൻ നി​ർ​മി​ത

Continue Reading
Kerala Kerala Mex Kerala mx National
0 min read
86

കേ​ര​ളം മി​നി പാ​ക്കി​സ്ഥാ​ൻ ; പ്ര​സ്താ​വ​ന അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് രാ​ജീ​വ് ച​ന്ദ്ര ശേ​ഖ​ർ

January 4, 2025
0

ഡൽഹി : കേ​ര​ളം മി​നി പാ​ക്കി​സ്ഥാ​ൻ എ​ന്ന മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മു​ൻ കേ​ന്ദ്ര മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര ശേ​ഖ​ർ. ആ​ര് പ​റ​ഞ്ഞാ​ലും ഈ പ​രാ​മ​ർ​ശം എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ലും പ്രി​യ​ങ്ക​യും ജ​യി​ക്കാ​ൻ കാ​ര​ണം കേ​ര​ളം മി​നി പാ​ക്കി​സ്ഥാ​ൻ ആ​യ​തു​കൊ​ണ്ടാ​ണെ​ന്നാ​യി​രു​ന്നു മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ബി​ജെ​പി മ​ന്ത്രി നി​തേ​ഷ് റാ​ണ​യാ​ണ് വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
46

അയൽവാസി മധ്യവയസ്കന്റെ മുഖം കടിച്ചുകീറി

January 4, 2025
0

നെല്ലിമുകൾ : അയൽവാസി മധ്യവയസ്കന്റെ മുഖം കടിച്ചുകീറി. ഗുരുതര പരിക്കേറ്റ നെല്ലിമുകൾ പേരാണിക്കൽ തറയിൽ ജസ്റ്റിൻ ജോർജ് (45) ആശുപത്രിയിൽ ചികിത്സതേടി. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് ഇദ്ദേഹത്തിന്റെ വീടിന്‌ സമീപംവെച്ചായിരുന്നു സംഭവം ഉണ്ടായത്. കടിച്ച അയൽവാസിയും ജസ്റ്റിന്റെ കുടുംബവും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ പറയുന്നത്.

Continue Reading
Kerala Kerala Mex Kerala mx National
0 min read
57

മും​ബൈ​യി​ൽ അ​മ്മ​യെ മ​ക​ൾ കു​ത്തി​ക്കൊ​ന്നു

January 4, 2025
0

മും​ബൈ: മും​ബൈ​യി​ൽ മകളുടെ കുത്തേറ്റ് മാതാവിന് ദാരുണാന്ത്യം.മൂ​ത്ത സ​ഹോ​ദ​രി​യെ അ​മ്മ കൂ​ടു​ത​ൽ സ്നേ​ഹി​ക്കു​ന്നു​വെ​ന്നാ​രോ​പിച്ചാണ് അ​മ്മ​യെ മ​ക​ൾ കു​ത്തി​ക്കൊ​ന്നത്. മും​ബൈ​യി​ലെ കു​ർ​ള​യി​ലെ ഖു​റേ​ഷി ന​ഗ​റി​ലാ​ണ് കൊലപാതകം നടന്നത്. സാ​ബി​റ ബാ​നോ അ​സ്ഗ​ർ ഷെ​യ്ഖ് (62) ആ​ണ് മ​രി​ച്ച​ത്. മ​ക​ൾ രേ​ഷ്മ മു​സാ​ഫ​ർ ഖാ​സി (41) ആ​ണ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.മ​ക​നോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന അ​മ്മ മ​ക​ളു​ടെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​ക​ൾ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Continue Reading