Your Image Description Your Image Description

നെല്ലിമുകൾ : അയൽവാസി മധ്യവയസ്കന്റെ മുഖം കടിച്ചുകീറി. ഗുരുതര പരിക്കേറ്റ നെല്ലിമുകൾ പേരാണിക്കൽ തറയിൽ ജസ്റ്റിൻ ജോർജ് (45) ആശുപത്രിയിൽ ചികിത്സതേടി.

വെള്ളിയാഴ്ച വൈകീട്ട് 4.30-ന് ഇദ്ദേഹത്തിന്റെ വീടിന്‌ സമീപംവെച്ചായിരുന്നു സംഭവം ഉണ്ടായത്. കടിച്ച അയൽവാസിയും ജസ്റ്റിന്റെ കുടുംബവും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് ബന്ധുക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *