Kerala Kerala Mex Kerala mx Look back New year Politics
1 min read
52

പി.വി അന്‍വർ എംഎൽഎയ്ക്ക് ജാമ്യം

January 6, 2025
0

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം. നിലമ്പൂരില്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കേസിലാണ് ജാമ്യം. അൻവർ ഇന്ന് തന്നെ ജയിൽ മോചിതനായേക്കും. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത എം.എല്‍.എ.യെ റിമാന്‍ഡ് ചെയ്തിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വറിനെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നീക്കം ഭരണകൂട ഭീകരതയാണെന്ന് പി വി അന്‍വര്‍ പ്രതികരിച്ചു. മോദിയേക്കാള്‍ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
50

കോഴിക്കോട് ക്രഷറിൽ നിന്ന് കല്ല് തെറിച്ചു വീണു; ഗർഭിണിക്ക് പരിക്ക്

January 6, 2025
0

കോഴിക്കോട്:  ക്രഷറിൽ നിന്ന് കല്ല് തെറിച്ചു വീണ് ഗർഭിണിക്ക് പരിക്ക്. വാലില്ലാപുഴ സ്വദേശി ഓലേരിമണ്ണിൽ ഫർബിനക്കാണ് പരിക്കേറ്റത്.കോഴിക്കോട് -മലപ്പുറം ജില്ലകളുടെ അതിർത്തിയായ വാലില്ലാപുഴയിലാണ് അപകടം നടന്നത്. ക്രഷറിൽ നിന്ന് തെറിച്ചു വീണ കല്ല് വീടിന്‍റെ ഓട് തകർത്ത് മുറിയിൽ വീഴുകയായിരുന്നു. വീട്ടിലെ മുറിയിൽ കിടക്കുകയായിരുന്നു ഫർബിന. ഫർബിനെ അരീക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. മുമ്പും സമാന സംഭവമുണ്ടായെന്നും ആരോപണം ഉയരുന്നുണ്ട്.

Continue Reading
Kerala Kerala Mex Kerala mx National
1 min read
64

കൊലപ്പെടുത്തിയത് അതിക്രൂരമായി; മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്‌ പുറത്ത്

January 6, 2025
0

റായ്പൂർ: മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. ശരീരത്തിന്റെ പല ഭാഗത്തും ഗുരുതര മുറിവുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. കഴുത്ത് ഒടിഞ്ഞതായും ആന്തരികാവയവങ്ങളിൽ മുറിവുകൾ ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടത്തിൽ കണ്ടെത്തി. തലയോട്ടിയിൽ മാത്രം 15 മുറിവുകളാണ് കണ്ടെത്തിയത്. മുകേഷിന്റെ ഹൃദയം കീറി മുറിച്ചതായും കരൾ നാല് കഷണങ്ങൾ ആക്കിയതായും റിപ്പോർട്ടിൽ പറയുന്നു. വാരിയെല്ലുകളിൽ അഞ്ച് ഒടിവുകളും കണ്ടെത്തി. സ്ഥലത്തെ പ്രധാന കരാറുകാരനായ സുരേഷ് ചന്ദ്രാകറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ്

Continue Reading
Kerala Kerala Mex Kerala mx National
0 min read
69

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണം; 9 ജവാൻമാർക്ക് വീരമൃത്യു

January 6, 2025
0

റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ മാവോയിസ്റ്റ് ആക്രമണം. ബിജാപൂർ ജില്ലയിൽ മാവോയിസ്റ്റുകൾ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ച് വാഹനത്തിനു നേരെ ആക്രമണം നടത്തിയത്. ആക്രമത്തിൽ എട്ട് ജവാൻമാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. ഒൻപത് പേരും ഒരു ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു. സംഭവത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി ബസ്തർ ബിജെപി എംപി മഹേഷ് കശ്യപ് രം​ഗത്ത് വന്നു. 2026 ഓടെ ബസ്തറിലെ മാവോയിസ്റ്റുകളെ

Continue Reading
Business Kerala Kerala Mex Kerala mx
0 min read
57

വിദേശ നിക്ഷേപകരുടെ പിൻമാറ്റം തുടരുന്നു; തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി

January 6, 2025
0

രാജ്യത്തെ ഓഹരി വിപണിയിൽ നിന്നുള്ള വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്പിഐ) പിൻമാറ്റം പുതുവർഷത്തിലും തുടരുന്നു. ഡോളർ അനുദിനം കരുത്താർജിക്കുന്നതാണ് പിൻമാറ്റത്തിന്റെ പ്രധാന കാരണം. ഡോളർ ഇൻഡക്സ് 109ന് അടുത്താണ്. പുതുവർഷത്തിലെ മൂന്ന് വ്യാപാരദിനങ്ങളിൽ വിദേശ നിക്ഷേപകർ പിൻവലിച്ചത് 4285 കോടി രൂപയാണ്. ഡിസംബർ മാസത്തിൽ 15,446 കോടി രൂപയാണ് വിപണികളിലെ എഫ്പിഐ നിക്ഷേപം. അമേരിക്കയിലെ 10 വർഷ ബോണ്ടുകളിൽ നിന്നുള്ള വരുമാനം 4.5 ശതമാനത്തിന് മുകളിലാണ്. അമേരിക്കൻ ഫെഡറൽ റിസർവ്

Continue Reading
Kerala Kerala Mex Kerala mx World
1 min read
67

കുട്ടികൾക്ക് പോഷകക്കുറവ് ; 28 ബില്യൺ ഡോളറിൻ്റെ സൗജന്യ ഭക്ഷണ പദ്ധതി അവതരിപ്പിച്ച് ഇന്തോനേഷ്യ

January 6, 2025
0

കുട്ടികളുടെ പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിന് 28 ബില്യൺ ഡോളറിൻ്റെ സൗജന്യ ഭക്ഷണ പദ്ധതി അവതരിപ്പിച്ച് ഇന്തോനേഷ്യയിലെ പുതിയ സർക്കാർ. ഗവൺമെൻ്റ് 90 ദശലക്ഷം കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം നൽകിക്കൊണ്ട് പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിനാണ് 28 ബില്യൺ ഡോളർ പദ്ധതി അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോയുടെ പ്രചാരണ വാഗ്ദാനമാണ് സൗജന്യ പോഷകാഹാര പരിപാടി നൽകുന്നത്. 5 വയസ്സിൽ താഴെയുള്ള 21.5% ഇന്തോനേഷ്യൻ കുട്ടികളെ ബാധിക്കുന്ന വളർച്ചയുടെ മുരടിപ്പിനെതിരെ പോരാടാനാണ് ഈ

Continue Reading
Kerala Kerala Mex Kerala mx National
0 min read
57

ദേശീയ ഗാന ആലപിച്ചില്ല; തമിഴ്നാട് ഗവർണർ നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി

January 6, 2025
0

ചെന്നൈ: ദേശീയഗാനം ആലപിച്ചില്ലെന്ന് ആരോപിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ഗവർണർ ആർ.എൻ.രവി. ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കും മുൻപ് ദേശീയഗാനം ആലപിക്കണമെന്ന ഗവർണറുടെ ആവശ്യം സർക്കാർ തള്ളിയതിനെ തുടർന്നാണ് സർക്കാർ തയാറാക്കിയ പ്രസംഗത്തിന്റെ ഒരു വരി പോലും വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയത്. സമ്മേളനത്തിന്റെ അവസാനമാണ് ദേശീയ ഗാനം ആലപിക്കാറുള്ളത്. എന്നാൽ, ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കും മുൻപ് ദേശീയഗാനം ആലപിക്കണമെന്ന് ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സർക്കാർ നിരാകരിച്ചതോടെയാണ്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
51

പണം ട്രാന്‍സ്ഫര്‍ ചെയ്ത സ്ലിപ്പുമായെത്തി മൊബൈലുകളുമായി കടന്നു; പ്രതി പിടിയിൽ

January 6, 2025
0

തിരുവനന്തപുരം: ബാങ്ക് വഴി ട്രാന്‍സ്ഫര്‍ വഴി പണം നൽകിയെന്ന് തെറ്റിദ്ധരിപ്പിച്ച് ആറ് മൊബെല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി ഇജാസ് അഹമ്മദ് ആണ് അറസ്റ്റിലായത്. നവംബര്‍ 25നാണ് നെയ്യാറ്റിൻകര അക്ഷയാ കോംപ്ലക്സിൽ പ്രവര്‍ത്തിക്കുന്ന ആര്‍എസ്‍ബി മൊബൈൽ ഷോപ്പിലാണ് സംഭവം നടന്നത്. ഒരു മണിക്കൂറിനുള്ളിലാണ് അതിവിദഗ്ധമായി 1.80 ലക്ഷം രൂപക്കുള്ള ആറ് ഫോണുകള്‍ പ്രതി കൈക്കലാക്കിയത്.ബിൽ നൽകിയ ഉടൻ പണം എച്ച്ഡിഎഫ്‍സി ബാങ്കിൽ നിന്ന് ട്രാന്‍സ്ഫര്‍ ചെയ്യാമെന്ന്

Continue Reading
Kerala Kerala Mex Kerala mx
1 min read
46

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

January 6, 2025
0

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ, ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കും. 8-ാം തീയതി 8

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
1 min read
74

എനിക്ക് എല്ലാവരും ഒരുപോലെ; മനസ് തുറന്ന് ഗൗതം ഗംഭീർ

January 6, 2025
0

സിഡ്നി: എല്ലാ കളിക്കാരെയും താൻ ഒരുപോലെയാണ് കാണുന്നത് എന്ന് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. എനിക്ക് ഒരു കളിക്കാരന്റെയും ഭാവിയെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവരോടും സത്യസന്ധത പുലര്‍ത്തുക എന്നതാണ് എന്റെ ജോലി. കുറച്ച് കളിക്കാര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്ന രീതി എനിക്കില്ല. അരങ്ങേറ്റം കുറിക്കുന്നവരേയും 100 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയവരേയും ഒരുപോലെയാണ് ഞാന്‍ കാണുന്നതെന്ന് ഗംഭീര്‍ പറയുന്നത്. ഇന്ത്യന്‍ പരിശീലകന്റെ വാക്കുകള്‍… ”എനിക്ക്

Continue Reading