രാംചരണിന്റെ  പെഡി ചിത്രത്തിലെ ആദ്യ വിഷ്വല്‍സ് ഉടൻ എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
83

രാംചരണിന്റെ പെഡി ചിത്രത്തിലെ ആദ്യ വിഷ്വല്‍സ് ഉടൻ എത്തും

2 months ago
0

നടൻ രാം ചരൺ നായകനായി എത്തുന്ന ചിത്രമാണ് പെഡി. താരത്തിന്‍റെ 40-ാം ജന്മദിനം പ്രമാണിച്ചാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യ ചിത്രത്തില്‍ നടിയായി എത്തുന്നത് ബോളിവുഡ് നടി ജാൻവി കപൂറാണ്. ഇപ്പോഴിതാ വരുന്ന രാമനവമിക്ക് ചിത്രത്തിന്‍റെ ആദ്യ വിഷ്വല്‍സ് അണിയറക്കാര്‍ പുറത്തുവിടുമെന്ന വിവരമാണ് എത്തുന്നത്. ഗെയിം ചേഞ്ചര്‍ എന്ന വമ്പന്‍ പരാജയത്തിന് ശേഷം രാം ചരണിന്‍റെതായി എത്തുന്ന ചിത്രത്തില്‍ വളരെ

Continue Reading
ഭാര്യ ഭർതൃവീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി
Kerala Kerala Mex Kerala mx National Top News
1 min read
55

ഭാര്യ ഭർതൃവീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി

2 months ago
0

ലഖ്‌നൗ: 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും വീട്ടില്‍ കയറ്റാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് നവവധു വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. മാർച്ച് 30 മുതൽ നവവധു തന്റെ ഭർതൃവീട്ടിനു പുറത്ത് ഇരിക്കുകയാണ്. ഭര്‍ത്താവും വീട്ടുകാരും യുവതിയോട് 50ലക്ഷം സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് യുവതിയുടെ പരാതി. മാർച്ച് 5 വരെ ശാലിനി തന്റെ ഭർതൃവീട്ടുകാരോടൊപ്പം താമസിച്ചുവെന്നും അതിനുശേഷം ഹോളി ആഘോഷിക്കാൻ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. മാർച്ച്

Continue Reading
ഇമോഷണൽ ത്രില്ലർ; ‘ബേബി ഗേൾ’ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
72

ഇമോഷണൽ ത്രില്ലർ; ‘ബേബി ഗേൾ’ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു

2 months ago
0

മാജിക്ക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രമായ ബേബി ഗേൾ ഇന്ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമകൾ ഒരുക്കി പ്രേഷകർക്കിടയിൽ വലിയ സ്വാധീനമുളവാക്കിയ നിർമാണ സ്ഥാപനമാണ് ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക്ക് ഫ്രെയിംസ്. അതേസമയം മാജിക്ക് ഫ്രെയിം നിർമിച്ച് മികച്ച വിജയം നേടിയ ഗരുഡൻ എന്ന ചിത്രത്തിന്‍റെ സംവിധായകനായ അരുൺ വർമ്മയാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ബോബി -സഞ്ജയ് ടീം ആണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Continue Reading
ആശാ തൊഴിലാളികൾക്ക് ഇൻസെന്റീവ് വർദ്ധന: സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തിന് കേന്ദ്രം വഴങ്ങി
Kerala Kerala Mex Kerala mx Special Top News
0 min read
57

ആശാ തൊഴിലാളികൾക്ക് ഇൻസെന്റീവ് വർദ്ധന: സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദത്തിന് കേന്ദ്രം വഴങ്ങി

2 months ago
0

സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ ജെപി നദ്ദയെ കാണാൻ പുറപ്പെട്ടത് മുതൽ ആകാംക്ഷയുടെ മുൾമുനയിൽ ആയിരുന്നു ആശാവർക്കർമാരും കേരള സമൂഹവും എന്ന് പറയാം. ഏതാണ്ട് രണ്ടുമാസത്തോളമായി തുടരുന്ന ആശാവർക്കർമാരുടെ സമരത്തിനാണ് ഇതോടുകൂടി പരിഹാരമുണ്ടാകേണ്ടത് .വീണാ ജോർജ് രണ്ടും കൽപ്പിച്ച് എല്ലാം കണക്കുകളുമായി തന്നെയാണ് കേന്ദ്രത്തിലേക്ക് പുറപ്പെട്ടത്. കേരളത്തിലെ ആശാത്തൊഴിലാളികളുടെ നീണ്ട സമരങ്ങൾക്കും ത്യാഗത്തിനും ഇന്ത്യയിലെ മുഴുവൻ ആശാപ്രവർത്തകർക്കും ആണ് ഉപയോഗമുണ്ടായത് എന്ന് വേണം പറയാൻ. വീണ ജോർജിന്റെ കൃത്യമായ

Continue Reading
ഞാൻ സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, ടീം സ്കോർ ഉയർത്തുകയായിരുന്നു ലക്ഷ്യം: മിച്ചൽ ഹേ
Kerala Kerala Mex Kerala mx Sports Top News
0 min read
61

ഞാൻ സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല, ടീം സ്കോർ ഉയർത്തുകയായിരുന്നു ലക്ഷ്യം: മിച്ചൽ ഹേ

2 months ago
0

പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ച്വറി നേട്ടം പൂർത്തിയാക്കാൻ കഴിയാതിരുന്നതിൽ പ്രതികരണവുമായി ന്യൂസിലൻഡ് താരം മിച്ചൽ ഹേ. സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും ടീം സ്കോർ ഉയർത്തുകയായിരുന്നു ലക്ഷ്യമെന്നും മിച്ചൽ ഹേ പറഞ്ഞു. ‘ഞാൻ സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ടീം സ്കോർ ഉയർത്തുകയായിരുന്നു ലക്ഷ്യം. മുഹമ്മദ് അബ്ബാസ് നന്നായി ബാറ്റ് ചെയ്തു. പരമാവധി സ്കോർ നേടുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ന്യൂസിലൻഡിന്റെ ബൗളർമാരും നന്നായി പന്തെറിഞ്ഞു. ബാറ്റിങ്ങിന് പുറമെ വിക്കറ്റ് കീപ്പിങ്ങിലും ഞാൻ സന്തോഷവാനാണ്.’ മിച്ചൽ ഹേ

Continue Reading
എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടി ഷീല
Cinema Kerala Kerala Mex Kerala mx Top News
0 min read
60

എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടി ഷീല

2 months ago
0

എമ്പുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടി ഷീല. നടന്ന കാര്യങ്ങളല്ലേ സിനിമയിൽ ഉള്ളതെന്നും റീ എഡിറ്റ് ചെയ്തത് തന്നെയാണ് സിനിമയുടെ മാർക്കറ്റിങ് എന്നും ഷീല പറഞ്ഞു. മാങ്ങയുള്ള മരത്തിലേ കല്ലെറിയൂ, അത് ആർക്കും മനസിലാകുന്നില്ലേയെന്നും ഷീല ചോദിച്ചു. വേറെ ചിന്തയില്ലാതെ പൃഥ്വിരാജ് എടുത്ത ചിത്രമാണ് എമ്പുരാൻ. ആളുകൾ പറയുന്തോറും സിനിമയ്ക്ക് അത് ഫ്രീ പബ്ലിസിറ്റിയാണെന്നും വാർത്താസമ്മേളനത്തിൽ ഷീല പറഞ്ഞു. സിനിമയിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ ചിലർക്ക് പറ്റാത്തത് എന്തുകൊണ്ടാണെന്നു മനസിലാകുന്നില്ലെന്നും

Continue Reading
മലങ്കര സഭാ തർക്കം: കൂറിലോസ് തിരുമേനിയുടെ കുറിപ്പും പ്രതികരണങ്ങളും
Kerala Kerala Mex Kerala mx Special Top News
0 min read
80

മലങ്കര സഭാ തർക്കം: കൂറിലോസ് തിരുമേനിയുടെ കുറിപ്പും പ്രതികരണങ്ങളും

2 months ago
0

കഴിഞ്ഞ ദിവസം വിശ്രമ ജീവിതം നയിക്കുന്ന യാക്കോബായ വിഭാഗത്തിലെ കൂറിലോസ് തിരുമേനി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പ് കണ്ടു , മലങ്കര സഭാ തർക്കത്തിൽ ഒരു വിലപ്പെട്ട പരിഹാര നിർദ്ദേശമാണ് തിരുമേനി പങ്കുവച്ചത് , വിരമിച്ചു വിശ്രമ ജീവിതം ആരംഭിച്ചപ്പോഴാണോ ഈ ബുദ്ധിയൊക്കെ തലയിലുദിച്ചത് , അൽപ്പം നേരത്തെ ഉദിക്കണ്ടതായിരുന്നു .അല്ലേലുമങ്ങനാ ഉറങ്ങി കിടക്കുമ്പോഴാണ് ഞെട്ടിയുണർന്ന് കുറിപ്പുകളെഴുതും , ഒന്നുകിൽ പിണറായി വിജയനെ തെറി വിളിക്കും , അല്ലെങ്കിൽ

Continue Reading
റീലുകൾ മൂലമുണ്ടാകുന്ന കണ്ണിന്റെ കേടുപാടുകൾ വർധിക്കുന്നു; മാനസികാരോഗ്യത്തിനും വെല്ലുവിളി
Health Kerala Kerala Mex Kerala mx Lifestyle
1 min read
154

റീലുകൾ മൂലമുണ്ടാകുന്ന കണ്ണിന്റെ കേടുപാടുകൾ വർധിക്കുന്നു; മാനസികാരോഗ്യത്തിനും വെല്ലുവിളി

2 months ago
0

ഡിജിറ്റൽ വീഡിയോകൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കകൾക്ക് ശേഷം, ഡോക്ടർമാർ ഇപ്പോൾ വളർന്നുവരുന്ന ഒരു പുതിയ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്. അതാണ്, റീലുകൾ മൂലമുണ്ടാകുന്ന കണ്ണിന്റെ കേടുപാടുകൾ. അമിതമായ സ്ക്രീൻ സമയം, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ തുടർച്ചയായ റീലുകൾ കാണുന്നത്, എല്ലാ പ്രായക്കാർക്കും, പ്രത്യേകിച്ച് കുട്ടികളിലും യുവാക്കളിലും, നേത്രരോഗങ്ങളുടെ വർദ്ധനവിന് കാരണമാകുന്നു. കമ്മ്യൂണിക്കേഷന്‍ എന്നതിനപ്പുറം സമൂഹമാധ്യമങ്ങളില്‍ ചെലവഴിക്കാനാണ് പലരും ഫോണ്‍ കൂടുതലായും ഉപയോഗിക്കുന്നത്.

Continue Reading
ലൈബ്രറി ഓട്ടോമേഷന്‍ പരിശീലനത്തിന് അപേക്ഷിക്കാം
Kerala Kerala Mex Kerala mx Top News
1 min read
38

ലൈബ്രറി ഓട്ടോമേഷന്‍ പരിശീലനത്തിന് അപേക്ഷിക്കാം

2 months ago
0

മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ലൈബ്രറി ഓട്ടോമേഷന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ഫിക്കറ്റുമായി ഏപ്രില്‍ ഏഴിന് രാവിലെ 10 മണിക്ക്  കോളേജില്‍ എത്തുക. ഫോൺ: 9495069307, 8547005046, 9495106544.

Continue Reading
മാവേലിക്കര താലൂക്ക് ഓഫീസ് നിർമാണം അന്തിമഘട്ടത്തിൽ
Kerala Kerala Mex Kerala mx Top News
1 min read
44

മാവേലിക്കര താലൂക്ക് ഓഫീസ് നിർമാണം അന്തിമഘട്ടത്തിൽ

2 months ago
0

മാവേലിക്കര താലൂക്ക് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. 2023ലാണ് നഗരമധ്യത്തിലെ ബുദ്ധ ജംഗ്ഷനിൽ പുതിയ താലൂക്ക് ഓഫീസ് കെട്ടിടനിർമാണം ആരംഭിച്ചത്. മൂന്ന് നിലകളിലായി 11,717ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. 5.20 കോടി രൂപയാണ് ചെലവ്. നിലവിൽ 90 ശതമാനം പ്രവർത്തികളും പൂർത്തിയായിട്ടുണ്ട്. വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മെയ് മാസത്തോടെ മുഴുവൻ പ്രവർത്തികളും പൂർത്തിയാക്കി ഓഫീസ് പ്രവർത്തനസജ്ജമാകും. താഴത്തെ നിലയിൽ

Continue Reading