വൈകിട്ട് ആറിന് ശേഷം വിദ്യാർത്ഥികൾക്ക് മഹാരാജാസിൽ പ്രേവേശനമില്ല
Ernakulam Kerala Kerala Mex Kerala mx
0 min read
39

വൈകിട്ട് ആറിന് ശേഷം വിദ്യാർത്ഥികൾക്ക് മഹാരാജാസിൽ പ്രേവേശനമില്ല

January 23, 2024
0

കൊച്ചി: വൈകിട്ട് ആറിനു ശേഷം വിദ്യാർഥികളെയും പുറമേനിന്നുള്ളവരെയും മഹാരാജാസ് കോളജ് ക്യാംപസിൽ പ്രവേശിപ്പിക്കരുതെന്നു നിർദേശം. കോളജിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന പിടിഎ യോഗത്തിലാണു തീരുമാനം. വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോളജ് എന്നു തുറക്കണമെന്നതു സംബന്ധിച്ചു തീരുമാനമെടുത്തില്ല. ഇന്നു 11നു വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കാനും ചർച്ചയിൽ സമവായമുണ്ടായാൽ മാത്രം കോളജ് തുറക്കാനുമാണു തീരുമാനം. വൈകിട്ട് 6നു ശേഷം ആരെയും ക്യാംപസിൽ തുടരാൻ അനുവദിക്കരുതെന്നും ഇത്തരത്തിൽ

Continue Reading
തടസങ്ങൾ നീങ്ങുന്നു ; ചേലാട് സ്റ്റേഡിയം നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക്
Ernakulam Kerala Kerala Mex Kerala mx
0 min read
66

തടസങ്ങൾ നീങ്ങുന്നു ; ചേലാട് സ്റ്റേഡിയം നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക്

January 21, 2024
0

കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ ചേലാട് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രധാന തടസം നീങ്ങുകയാണ്. സ്റ്റേഡിയം നിർമ്മാണത്തിനായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 17.14 കോടി രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ അടക്കം പൂർത്തീകരിച്ചിരുന്നു. എന്നാൽ സ്റ്റേഡിയത്തിനായി കണ്ടെത്തിയിട്ടുള്ള ആറര ഏക്കർ സ്ഥലത്തിൽ ഒന്നര ഏക്കർ സ്ഥലം നിലമായാണ് കിടക്കുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുന്ന സാഹചര്യമുണ്ടായി. ഈ പ്രശ്നം പരിഹരിക്കാൻ ആന്റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ നിരന്തര ഇടപെടലുകലാണ് നടത്തിവരുന്നത്. ഇതിന്റെ

Continue Reading
മൂലമ്പിള്ളി-കോതാട് പാലം അറ്റകുറ്റപ്പണി ഉടൻ
Ernakulam Kerala Kerala Mex Kerala mx
1 min read
74

മൂലമ്പിള്ളി-കോതാട് പാലം അറ്റകുറ്റപ്പണി ഉടൻ

January 21, 2024
0

വല്ലാര്‍പാടം-കളമശേരി റോഡിലെ മൂലമ്പിള്ളി-കോതാട് പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് നിര്‍ദേശം നല്‍കി. പാലത്തിന്റെ അപകടഭീഷണി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ദേശീയ പാത അതോറിറ്റിയോട് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പാലം വിദഗ്ധ സമിതി പരിശോധിച്ച് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ദേശീയ പാത അതോറിറ്റിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. പാലം ബലപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും

Continue Reading
വഴിയാത്രക്കാർക്ക് ആശ്വാസമായി ചെമ്പറക്കിയിലെ ടേക്ക് എ ബ്രേക്ക്‌ സമുച്ചയം
Ernakulam Kerala Kerala Mex Kerala mx
1 min read
40

വഴിയാത്രക്കാർക്ക് ആശ്വാസമായി ചെമ്പറക്കിയിലെ ടേക്ക് എ ബ്രേക്ക്‌ സമുച്ചയം

January 20, 2024
0

വഴിയാത്രക്കാർക്ക് ആശ്വാസമാവുകയാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചെമ്പറക്കിയിലെ ടേക്ക് എ ബ്രേക്ക്‌ സമുച്ചയം. യാത്രാ മദ്ധ്യേ വിശ്രമിക്കുന്നതിനും ലഘുഭക്ഷണം കഴിക്കുന്നതിനുമായി ദിവസേന നിരവധിപേരാണ് ഈ കേന്ദ്രത്തിലെ സേവനം പ്രയോജനപ്പെടുത്തുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 41.5 ലക്ഷം രൂപ ചെലവിലാണ് ടേക്ക് എ ബ്രേക്ക് സമുച്ചയം ആരംഭിച്ചത്. ഭിന്നശേഷി സൗഹൃദ ശുചിമുറി, ഫീഡിംഗ് റൂം, സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ, കഫറ്റേരിയ, ഓപ്പൺ

Continue Reading
മനോജ്‌ മൂത്തേടൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്
Ernakulam Kerala Kerala Mex Kerala mx
0 min read
68

മനോജ്‌ മൂത്തേടൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്

January 20, 2024
0

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി മനോജ്‌ മൂത്തേടൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത്‌ കൗൺസിൽ ഹാളിൽ വെള്ളിയാഴ്ച രാവിലെ 11 ന് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ അദ്ദേഹം 16 വോട്ടുകൾ നേടി. ജില്ലാ കളക്ടറായിരുന്നു വരണാധികാരി. എതിർ സ്ഥാനാർഥിയായിരുന്ന ഇടതുപക്ഷത്തിന്റെ എ.എസ് അനിൽ കുമാറിന് 9 വോട്ടുകളാണ് ലഭിച്ചത്. രണ്ട് ട്വന്റി ട്വന്റി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന്

Continue Reading
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
Ernakulam Kerala Kerala Mex Kerala mx
0 min read
42

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

January 19, 2024
0

കി​ഴ​ക്ക​മ്പ​ലം: മൂ​ന്ന് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യുവാവ്  പിടിയിൽ. കു​ന്ന​ത്തു​നാ​ട് മോ​റ​ക്കാ​ല ഞാ​റ​ക്കാ​ട്ട് വീ​ട്ടി​ൽ സു​ജി​ത്ത് (23) നെയാണ്  ​റൂ​റ​ൽ ജി​ല്ല ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സും കു​ന്ന​ത്തു​നാ​ട് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടിയത്. ബം​ങ്ക​ളൂ​രു​വി​ൽ നി​ന്നാ​ണ് ഇ​യാ​ൾ രാ​സ​ല​ഹ​രി കൊ​ണ്ടു​വ​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ൽ​പ്പ​ന​യാ​യി​രു​ന്നു ല​ക്ഷ്യം. ബു​ധ​നാ​ഴ്ച്ച രാ​ത്രി മോ​റ​ക്കാ​ല വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം വ​ച്ചാ​ണ് പ്രതിയെ  പി​ടി​കൂ​ടി​യ​ത്.

Continue Reading
പോക്സോ കേസിൽ 20 വര്‍ഷം കഠിന തടവും പിഴയും
Ernakulam Kerala Kerala Mex Kerala mx
0 min read
65

പോക്സോ കേസിൽ 20 വര്‍ഷം കഠിന തടവും പിഴയും

January 19, 2024
0

മൂ​വാ​റ്റു​പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡിപ്പി​ച്ച കേ​സി​ലെ പ്ര​തി​യ്ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വും അ​മ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വിധിച്ചു. പ​ല്ലാ​രി​മം​ഗ​ലം മ​ടി​യൂ​ർ ഇ​ഞ്ച​ക്കു​ടി​യി​ൽ വീ​ട്ടി​ൽ ജെ​യ്​​ലാ​നി (48)യെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ക്സോ കോ​ട​തി ജ​ഡ്ജി പി.​വി. അ​നീ​ഷ് കു​മാ​ർ ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2019ൽ ​പോ​ത്താ​നി​ക്കാ​ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്​ ഇ​ൻ​സ്പെ​ക്ട​ർ ജി. ​സു​രേ​ഷ് കു​മാ​ർ, എ​സ്.​ഐ. എം.​എ​സ്. മ​നോ​ജ്, എ.​എ​സ്.​ഐ​മാ​രാ​യ

Continue Reading
ഐ.സി.ഐ.സി.ഐ. ലോംബാർഡിന്‍റെ നികുതിയാനന്തര ലാഭം 2024 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 22.4% വളർന്നു
Ernakulam Kerala Kerala Mex Kerala mx
1 min read
92

ഐ.സി.ഐ.സി.ഐ. ലോംബാർഡിന്‍റെ നികുതിയാനന്തര ലാഭം 2024 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 22.4% വളർന്നു

January 17, 2024
0

കമ്പനിയുടെ മൊത്തം നേരിട്ടുള്ള പ്രീമിയം വരുമാനം (ജി.ഡി.പി.ഐ.) 2023 സാമ്പത്തിക വർഷത്തിന്‍റെ 9 മാസത്തിൽ 160.48 ബില്ല്യൺ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിന്‍റെ 9 മാസത്തിൽ 187.03 ബില്ല്യൺ രൂപയായിരുന്നു, ഇത് 16.5% വളർച്ചയാണ്, ഇത് 14.0% എന്ന വ്യവസായ വളർച്ചയേക്കാൾ കൂടുതലുമാണ്. ക്രോപ്പ് ആൻഡ് മാസ്സ് ഹെൽത്ത് ഒഴിവാക്കി, കമ്പനിയുടെ ജി.ഡി.പി.ഐ. വളർച്ച 15.6% ആയിരുന്നു, ഇത് 2024 സാമ്പത്തിക വർഷത്തിലെ 9 മാസത്തിലെ 15.2% വ്യവസായ വളർച്ചയെക്കാൾ

Continue Reading
ഏലൂരിൽ ബയോകംബോസ്റ്റർ ബിൻ വിതരണോദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
93

ഏലൂരിൽ ബയോകംബോസ്റ്റർ ബിൻ വിതരണോദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു

January 16, 2024
0

ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിയുടെ ഭാഗമായി ഏലൂർ മുനിസിപ്പാലിറ്റിയിൽ ബയോകംബോസ്റ്റർ ബിൻ വിതരണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ.ഡി സുജിൽ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ 7000 വീടുകളിലാണ് ബിൻ വിതരണം ചെയ്യുന്നത്. 2023-24 വാർഷിക പദ്ധതി പ്രകാരം ശുചിത്വമിഷന്റെ ഡിപിആർ പ്രോജക്ടിൽ ഉൾപ്പെടുത്തി രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാംഘട്ടത്തിൽ 35 ലക്ഷം രൂപ ചെലവിൽ 2600 എണ്ണവും

Continue Reading
ക്ഷയരോഗ പ്രതിരോധം : ചിരാത് 2024ന് ജില്ലയിൽ തുടക്കമായി
Ernakulam Kerala Kerala Mex Kerala mx
0 min read
57

ക്ഷയരോഗ പ്രതിരോധം : ചിരാത് 2024ന് ജില്ലയിൽ തുടക്കമായി

January 16, 2024
0

കുട്ടികളിലൂടെ ക്ഷയരോഗ പ്രതിരോധ മാർഗങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ ആരോഗ്യവകുപ്പും പൊതുവിദ്യഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന “ചിരാത് 2024” പദ്ധതിക്ക് തുടക്കമായി.   പദ്ധതിയുടെ ആദ്യഘട്ടമായി അധ്യാപകർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു . ജില്ലാതല ഉദ്ഘാടനം ടി.ജെ വിനോദ് എം.എൽ.എ നിർവഹിച്ചു. പദ്ധതി വഴി ജില്ലയിലെ മുഴുവൻ സർക്കാർ സ്കൂൾ വിദ്യാർത്ഥികളിലും ക്ഷയരോഗത്തെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ പറ്റിയും അധ്യാപകർ  മുഖേന അവബോധം സൃഷ്ടിക്കാനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്

Continue Reading