എച്ച്.എം.ടി. ജംഗ്ഷൻ വികസനം: റെയിൽവേ മേൽപ്പാലം  വീതി കൂട്ടാൻ നടപടി സ്വീകരിക്കും: മന്ത്രി പി. രാജീവ്
Ernakulam Kerala Kerala Mex Kerala mx
1 min read
95

എച്ച്.എം.ടി. ജംഗ്ഷൻ വികസനം: റെയിൽവേ മേൽപ്പാലം വീതി കൂട്ടാൻ നടപടി സ്വീകരിക്കും: മന്ത്രി പി. രാജീവ്

January 16, 2024
0

കളമശ്ശേരി എച്ച്.എം. ടി. ജംഗ്ഷൻ വികസന പദ്ധതിയിൽ റെയിൽവേ മേൽപ്പാലം  വീതി കൂട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് നിയമ – വ്യവസായ – കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനോടനുബന്ധിച്ച് കേരള റോഡ് ഫണ്ട്സ് ബോർഡ് (കെ.ആർ.എഫ്.ബി), റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ കേരള (ആർ.ബി.ഡി.സി.കെ), റെയിൽവേ എന്നിവർ സംയുക്തമായി സ്ഥല പരിശോധന നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു

Continue Reading
സംരംഭകർക്ക് നിയമപരമായ സഹായങ്ങൾ ഉറപ്പാക്കാൻ ശില്പശാല സംഘടിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
36

സംരംഭകർക്ക് നിയമപരമായ സഹായങ്ങൾ ഉറപ്പാക്കാൻ ശില്പശാല സംഘടിപ്പിച്ചു

January 16, 2024
0

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്ക് നിയമപരമായ സഹായങ്ങൾ നൽകേണ്ടതിന്റെ ആവശ്യകതയെകുറിച്ച് ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കും കെ സ്വിഫ്റ്റ് പോർട്ടൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കുമായാണ് ശില്പശാല സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ മുഖ്യപങ്ക് വഹിക്കുന്നുവെന്നും സമൂഹത്തിന്റെ വളർച്ചയ്ക്ക് ഇത്തരം സംരംഭങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സൂഷ്മ, ചെറുകിട,

Continue Reading
കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ വാർഡുതല ജനാഭിമുഖം ‘ജനകീയം 2024’:  കുഴുപ്പിള്ളിയിൽ വിജയകരമായ പരിസമാപ്തി
Ernakulam Kerala Kerala Mex Kerala mx
1 min read
55

കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ വാർഡുതല ജനാഭിമുഖം ‘ജനകീയം 2024’: കുഴുപ്പിള്ളിയിൽ വിജയകരമായ പരിസമാപ്തി

January 15, 2024
0

വൈപ്പിൻ മണ്ഡലത്തിലെ ജനങ്ങളിലേക്ക് താഴെത്തട്ടുവരെ ഇറങ്ങിച്ചെല്ലുന്നതിന്റെ ഭാഗമായി ഓരോ വാർഡിലുമെത്തി കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നടത്തുന്ന മുഖാമുഖം പരിപാടിക്ക്  കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ വിജയകരമായ പരിസമാപ്തി. ‘ജനകീയം 2024’ പരിപാടിയിൽ  ഈ മാസം 12നാണ് കുഴുപ്പിളളിയിൽ ഓരോ വാർഡിലുമെത്തി ജനങ്ങളുമായി സംസാരിക്കുന്നതിനു തുടക്കമിട്ടത്. ഇന്നലെ 13 വാർഡുകളും പൂർത്തിയാക്കി. അപൂർവ്വാനുഭവം പകരുന്നതായി കുഴുപ്പിള്ളിയിലെ ജനകീയം 2024 എന്നു കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. വാർഡുതല, വ്യക്തിഗത പൊതു പ്രശ്നങ്ങളിൽ ഒപ്പമുണ്ടെന്ന

Continue Reading
വൈറ്റില മോഡൽ മൊബിലിറ്റി ഹബ്ബ് നിർമ്മാണം ഫെബ്രുവരി ആദ്യവാരത്തിൽ ആരംഭിക്കും : മന്ത്രി പി രാജീവ്
Ernakulam Kerala Kerala Mex Kerala mx
0 min read
89

വൈറ്റില മോഡൽ മൊബിലിറ്റി ഹബ്ബ് നിർമ്മാണം ഫെബ്രുവരി ആദ്യവാരത്തിൽ ആരംഭിക്കും : മന്ത്രി പി രാജീവ്

January 15, 2024
0

എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് ആധുനികീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മോഡൽ മൊബിലിറ്റി ഹബ്ബ് നിർമ്മാണം ഫെബ്രുവരി ആദ്യവാരത്തിൽ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരവും സന്ദർശിച്ച ശേഷം ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെയും എറണാകുളം ജില്ലയുടെയും പ്രധാനപ്പെട്ട ആവശ്യങ്ങളൊന്നായ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ പ്രായോഗികമായ തടസ്സങ്ങൾ മൂലമാണ് നീണ്ടുപോയത്. പ്രായോഗിക

Continue Reading
കൃഷിക്ക് ഒപ്പം കളമശ്ശേരി: കുന്നുകര ഗ്രാമപഞ്ചായത്തിൽ ജലസംരക്ഷണ ശില്പശാല സംഘടിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
58

കൃഷിക്ക് ഒപ്പം കളമശ്ശേരി: കുന്നുകര ഗ്രാമപഞ്ചായത്തിൽ ജലസംരക്ഷണ ശില്പശാല സംഘടിപ്പിച്ചു

January 13, 2024
0

കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി കുന്നുകര ഗ്രാമപഞ്ചായത്തിൽ ജലസംരക്ഷണ ശില്പശാല സംഘടിപ്പിച്ചു. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു ഉദ്ഘാടനം നിർവഹിച്ചു. ജലവിഭവ വിനിയോഗവും വിതരണവും കൂടുതൽ കാര്യക്ഷമാക്കുന്നതിനും ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും നീരുറവ് ഡിപിആർ വാലിഡേഷൻ ശില്പശാല നടത്തുന്നത് . വൈസ് പ്രസിഡന്റ് എം.എ അബ്ദുൾ ജബ്ബാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

Continue Reading
ഹരിത വിദ്യാലയ പ്രഖ്യാപനവുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത്
Ernakulam Kerala Kerala Mex Kerala mx
0 min read
59

ഹരിത വിദ്യാലയ പ്രഖ്യാപനവുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത്

January 13, 2024
0

കൊട്ടുവള്ളിക്കാട് എസ്.എൻ.എം ഗവ. എൽപി സ്കൂളിൽ പറവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ശുചിത്വോത്സവം “തളിര് ” പദ്ധതിക്ക് തുടക്കമായി. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 44 വിദ്യാലയങ്ങളും സമ്പൂർണ ശുചിത്വ വിദ്യാലയങ്ങളായി മാറുന്നതിനുള്ള ആദ്യ ചുവടാണ് ഹരിത വിദ്യാലയ പ്രഖ്യാപനത്തോടെ സാധ്യമാകുന്നത്. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് പരിസ്ഥിതി സൗഹൃദ തുണിസഞ്ചികളും വിദ്യാലയത്തിലെ ശുചിത്വ സേനയ്ക്ക് യൂണിഫോമും വിതരണം ചെയ്തു. പരിപാടിയുടെ

Continue Reading
എറണാകുളം ജില്ലാ പഞ്ചായത്ത് ഗ്രാമസഭ യോഗം ചേർന്നു
Ernakulam Kerala Kerala Mex Kerala mx
1 min read
81

എറണാകുളം ജില്ലാ പഞ്ചായത്ത് ഗ്രാമസഭ യോഗം ചേർന്നു

January 13, 2024
0

എറണാകുളം ജില്ലാ പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭ യോഗം ചേർന്നു. അൻവർ സാദത്ത് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി നാടിൻ്റെ ഉന്നമനത്തിന് എല്ലാവരും കൂടി കൈകോർത്ത് മുന്നോട്ടു പോകണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പറഞ്ഞു. യോഗത്തിൽ വർക്കിംഗ് ഗ്രൂപ്പ് കരട് പദ്ധതി നിർദേശങ്ങൾ പ്രാദേശിക ആസൂത്രണ സമിതി വൈസ് ചെയർമാൻ അഡ്വ കെ കെ

Continue Reading
കേരളം ബാലവിവാഹ മുക്ത സംസ്ഥാനമാകും: ബാലാവകാശ കമ്മീഷൻ
Ernakulam Kerala Kerala Mex Kerala mx
0 min read
46

കേരളം ബാലവിവാഹ മുക്ത സംസ്ഥാനമാകും: ബാലാവകാശ കമ്മീഷൻ

January 13, 2024
0

കേരളത്തിനെ ബാലവിവാഹ മുക്ത സംസ്ഥാനമായി ഉടൻ പ്രഖ്യാപിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വിവര ശേഖരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. എൻ സുനന്ദ. സംസ്ഥാന ബാലാവകാശ കമ്മീഷനും പോലീസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച എസ്. പി.സി അധ്യാപകരുടെ ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമ്മീഷൻ. നല്ലൊരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. എല്ലാ ജില്ലകളിലും എസ്പിസി അധ്യാപകർക്ക് പരിശീലനം നൽകുന്നുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും

Continue Reading
സ്ത്രീ സുരക്ഷ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം വ്യാപകമാക്കണം: വനിതാ കമ്മിഷന്‍
Ernakulam Kerala Kerala Mex Kerala mx
1 min read
40

സ്ത്രീ സുരക്ഷ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം വ്യാപകമാക്കണം: വനിതാ കമ്മിഷന്‍

January 13, 2024
0

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന ബോധവല്‍ക്കരണം വ്യാപകമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണിയും അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായിയും പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. കുടുംബ പ്രശ്‌നങ്ങള്‍, മദ്യപാനം, അയല്‍ക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, സാമ്പത്തിക ക്രമക്കേട്, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീ തൊഴിലാളികള്‍ വരുമാന സംബന്ധമായി നേരിടുന്ന വിവേചനം

Continue Reading
മൂവാറ്റുപുഴ നഗരസഭയിൽ  വികസന സെമിനാർ സംഘടിപ്പിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
45

മൂവാറ്റുപുഴ നഗരസഭയിൽ വികസന സെമിനാർ സംഘടിപ്പിച്ചു

January 11, 2024
0

മൂവാറ്റുപുഴ നഗരസഭയിൽ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി.പി. എൽദോസ് സെമിനാർ ഉദ്ഘാടനം ചെയ്തു.11.80 കോടി രൂപയുടെ വികസന പദ്ധതികളാണ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ നഗരസഭയിൽ നടപ്പിലാക്കേണ്ട പദ്ധതികൾ സെമിനാറിൽ അവതരിപ്പിച്ചു. വയോജനങ്ങൾ, സ്ത്രീകൾ, വിദ്യാർത്ഥികൾ, പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. വികസന ഫണ്ട് സാധാരണ വിഹിതം 2.24

Continue Reading