യുഎഇയിൽ ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന്  ആഹ്വാനം
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
1 min read
31

യുഎഇയിൽ ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് ആഹ്വാനം

March 28, 2025
0

ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുംസ്ലികളോട് ആഹ്വാനം ചെയ്ത് യുഎഇ ഫത്വ കൗൺസില്‍. ശനിയാഴ്ച റമദാൻ 29ന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മാസപ്പിറവി കാണുന്നവര്‍ സമിതിയെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച വരെയാണ് സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി

Continue Reading
ഈദുൽ ഫിത്ർ: 630 തടവുകാർക്ക് മാപ്പ് നൽകി ബഹ്‌റൈൻ
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
1 min read
28

ഈദുൽ ഫിത്ർ: 630 തടവുകാർക്ക് മാപ്പ് നൽകി ബഹ്‌റൈൻ

March 28, 2025
0

ഈദുൽ ഫിത്ർ പ്രമാണിച്ച് വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 630 തടവുകാർക്ക് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മാപ്പ് നൽകി. രാജകീയ മാപ്പിൽ വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിച്ചവരും ശിക്ഷയുടെ ഒരു ഭാഗം പൂര്‍ത്തിയാക്കിയവരും, ഇതര ശിക്ഷയ്ക്ക് കീഴിലുള്ള നിരവധി വ്യക്തികളും ഉൾപ്പെടുന്നു.ജയിലിൽ കഴിയുന്നവർക്ക് ജീവിതത്തില്‍ ഒരു പുതിയ തുടക്കം നൽകാനും ബഹ്‌റൈനിന്റെ സമഗ്രവികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് രാജകീയ തീരുമാനം.

Continue Reading
പെരുന്നാൾ അവധി; യുഎഇയിലേക്ക് സന്ദർശകരുടെ തിരക്കേറുമെന്ന് റിപ്പോർട്ട്
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
0 min read
40

പെരുന്നാൾ അവധി; യുഎഇയിലേക്ക് സന്ദർശകരുടെ തിരക്കേറുമെന്ന് റിപ്പോർട്ട്

March 28, 2025
0

പെരുന്നാൾ അവധിദിനങ്ങളിൽ മുൻവർഷങ്ങളേക്കാൾ യുഎഇയിലേക്ക് സന്ദർശകരുടെ തിരക്കേറുമെന്ന് റിപ്പോർട്ട്. യുഎഇയിലെ ഹോട്ടലുകളിലേറെയും ഇതിനകം 100 ശതമാനം ബുക്കിങ്‌ നടന്നതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ശൈത്യകാലം ഇപ്പോഴും തുടരുന്നതിനാൽ പെരുന്നാളാഘോഷത്തോടൊപ്പം സുഖകരമായ കാലാവസ്ഥ ആസ്വദിക്കാനും ധാരാളം വിനോദസഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. തിരക്കുകണക്കിലെടുത്ത് വിമാനത്താവളങ്ങളിലും കൂടുതൽ സേവനങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ അവസാനംവരെ യുഎഇയിൽ ഏറ്റവും തിരക്കേറിയ ടൂറിസംകാലയളവായാണ് കണക്കാക്കുന്നത്. മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ യുഎഇയിലെ 77 ശതമാനം ഹോട്ടൽമുറികളും ബുക്കുചെയ്തുകഴിഞ്ഞു. ഡൗൺടൗൺ,

Continue Reading
ചെറിയ പെരുന്നാൾ; ദുബായില്‍  86 തടവുകാരെ മോചിപ്പിച്ചു
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
1 min read
37

ചെറിയ പെരുന്നാൾ; ദുബായില്‍ 86 തടവുകാരെ മോചിപ്പിച്ചു

March 28, 2025
0

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ദുബൈയില്‍  86 തടവുകാരെ മോചിപ്പിച്ചു. വാടകയുമായി ബന്ധപ്പെട്ട കേസുകളില്‍ തടവില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട 68 ലക്ഷം ദിര്‍ഹത്തിന്‍റെ സാമ്പത്തിക കേസുകള്‍ തീര്‍പ്പാക്കിയ ശേഷമാണ് ഇവരെ മോചിപ്പിച്ചത്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ പിന്തുണയോടെ ദുബൈ റെന്‍റല്‍ ഡിസ്പ്യൂട്ട്സ് സെന്‍ററാണ് സാമ്പത്തിക കേസുകൾ തീര്‍പ്പാക്കിയത്. വാടക തര്‍ക്കങ്ങളെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങളെ സഹായിക്കാനും അവരുടെ ബാധ്യതകള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ്

Continue Reading
ഈദുൽ ഫിത്ർ;റിയാദ് മെട്രോ, ബസ് സർവീസ് സമയം നീട്ടി
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
1 min read
26

ഈദുൽ ഫിത്ർ;റിയാദ് മെട്രോ, ബസ് സർവീസ് സമയം നീട്ടി

March 28, 2025
0

ഈദുൽ ഫിത്ർ പ്രമാണിച്ച് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട്, മെട്രോ ട്രെയിൻ എന്നിവയുടെ പതിവ് സർവീസുകൾക്കു പുറമെ പ്രത്യേക സർവീസ് സമയം അധികൃതർ പ്രഖ്യാപിച്ചു. മാർച്ച് 29ന് രാവിലെ 10 മുതൽ പുലർച്ചെ 2 വരെയും മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ രാവിലെ 10 മുതൽ അർധരാത്രി വരെയും ഏപ്രിൽ 3 മുതൽ 4 വരെ രാവിലെ 6 മുതൽ അർധരാത്രി വരെയും മെട്രോ ട്രെയിനുകൾ സർവീസ് നടത്തും.

Continue Reading
ഈദ് അവധി: ഖത്തറിൽ കർശന സുരക്ഷാക്രമീകരണങ്ങളുമായി ആഭ്യന്തര മന്ത്രാലയം
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
0 min read
29

ഈദ് അവധി: ഖത്തറിൽ കർശന സുരക്ഷാക്രമീകരണങ്ങളുമായി ആഭ്യന്തര മന്ത്രാലയം

March 28, 2025
0

ഈദ് അവധി ദിനങ്ങളിൽ പൊതുസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതലുകളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിന് കീഴിലെ വിവിധ സുരക്ഷാ, സേവന വകുപ്പുകളുടെ സാങ്കേതിക ഏകോപന യോഗം നാഷനൽ കമാൻഡ് സെന്ററിൽ നടന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തുടനീളം റെസ്‌ക്യൂ പൊലീസ് (അൽ ഫസ) പട്രോളിങ്ങിന്റെ എണ്ണം വർധിപ്പിക്കും. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന അപകടങ്ങളോ നിയമലംഘനങ്ങളോ തടയുന്നതിനാണ് അൽ ഫസ പട്രോളിങ് ശക്തമാക്കുന്നത്. പാർക്കുകൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ

Continue Reading
ഈദുൽ ഫിതർ; ഗ്ലോബൽ വില്ലേജിലെ  ആഘോഷങ്ങളും സമയക്രമവും പ്രഖ്യാപിച്ചു
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
0 min read
24

ഈദുൽ ഫിതർ; ഗ്ലോബൽ വില്ലേജിലെ ആഘോഷങ്ങളും സമയക്രമവും പ്രഖ്യാപിച്ചു

March 28, 2025
0

ദുബായിലെ ഏറ്റവും വലിയ വിനോദ, ഭക്ഷണ, ഷോപ്പിങ് കേന്ദ്രമായ ഗ്ലോബൽ വില്ലേജിലെ പെരുന്നാൾ (ഈദുൽ ഫിതർ) ആഘോഷങ്ങളും സമയക്രമവും പ്രഖ്യാപിച്ചു. കുടുംബങ്ങൾക്ക് ഒന്നാകെ ചെലവഴിക്കാനാകുന്ന ആഗോള ഗ്രാമത്തിൽ പെരുന്നാളിന് വെടിക്കെട്ടാണ് ഏറ്റവും വലിയ ആകർഷണം. ഇന്ന് മുതൽ ഏപ്രിൽ 6 വരെ സന്ദർശകർക്കായി വിവിധ സംസ്കാരങ്ങളുടെ ഈ സംഗമകേന്ദ്രത്തിൽ പെരുന്നാൾ പ്രമേയമാക്കിയ പരിപാടികൾ അരങ്ങേറും. ശവ്വാൽ 1 (ഒന്നാം പെരുന്നാൾ) മുതൽ 3 വരെ വൈകിട്ട് 4 മുതൽ പുലർച്ചെ

Continue Reading
പെ​രു​ന്നാ​ൾ അ​വ​ധി; കുവൈത്തിൽ  47 ആ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കും
Eid al-Fitr 2025 Kerala Kerala Mex Kerala mx Pravasi Top News
1 min read
25

പെ​രു​ന്നാ​ൾ അ​വ​ധി; കുവൈത്തിൽ 47 ആ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കും

March 28, 2025
0

പെ​രു​ന്നാ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും രാ​ജ്യ​ത്ത് 47 ആ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഹെ​ൽ​ത്ത് ക്ലി​നി​ക്കു​ക​ളി​ൽ മു​ഴു​വ​ന്‍ സ​മ​യ​വും ആ​രോ​ഗ്യ സേ​വ​നം ല​ഭ്യ​മാ​കും. ക്യാ​പി​റ്റ​ൽ , ഹ​വ​ല്ലി ഹെ​ൽ​ത്ത് സോ​ണി​ല്‍ ആ​റു ക്ലി​നി​ക്കു​ക​ളും ഫ​ർ​വാ​നി​യ ഹെ​ൽ​ത്ത് സോ​ണി​ല്‍ ഒ​മ്പ​തു ക്ലി​നി​ക്കു​ക​ളും അ​ഹ്മ​ദി ഹെ​ൽ​ത്ത് സോ​ണി​ല്‍ 12 ക്ലി​നി​ക്കു​ക​ളും 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കും. അ​വ​ധി​ക്കാ​ല​ത്തും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രാ​ല​യം

Continue Reading
ഈദ് എങ്ങനെയാണ് ഇന്ത്യയിൽ പ്രഖ്യാപിക്കുന്നത്? മുസ്ലീങ്ങൾ സൗദി പാരമ്പര്യങ്ങൾ പിന്തുടരണമോ?
Eid al-Fitr 2025 Kerala Kerala Mex Kerala mx Top News
1 min read
35

ഈദ് എങ്ങനെയാണ് ഇന്ത്യയിൽ പ്രഖ്യാപിക്കുന്നത്? മുസ്ലീങ്ങൾ സൗദി പാരമ്പര്യങ്ങൾ പിന്തുടരണമോ?

March 27, 2025
0

എന്നാണ് ശരിക്കുള്ള ഈദ്?മാർച്ച് 31നോ അതോ ഏപ്രിൽ 1 നാണോ ഈദ്? റമദാൻ അവസാന ആഴ്ചയിലേക്ക് കടക്കുമ്പോൾ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്ക് ഒരു നിർണായക ചോദ്യമാണിത്. പാരമ്പര്യമനുസരിച്ച്, ചാന്ദ്ര കലണ്ടർ ഇസ്ലാമിക തീയതികൾ നിർദ്ദേശിക്കുന്നു. എന്നാൽ ആകാശത്ത് ചന്ദ്രക്കല കണ്ടതിന് ശേഷം മാത്രമേ ഈദുൽ ഫിത്തറിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. എന്നാൽ ഇന്ത്യയിൽ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത് രാജ്യത്ത് ചന്ദ്രൻ കണ്ടതിനുശേഷം ആണോ അതോ സ്ഥിരീകരണത്തിനായി മുസ്ലീങ്ങൾ സൗദി അറേബ്യയെയോ മറ്റ്

Continue Reading
സ്പെഷ്യല്‍ ചിക്കന്‍ ചേര്‍ത്ത നോമ്പ് കഞ്ഞി: തയ്യാറാക്കിയാലോ ഒരു ഹെൽത്തി റെസിപ്പി
Eid al-Fitr 2025 Kerala Kerala Mex Kerala mx Top News
1 min read
31

സ്പെഷ്യല്‍ ചിക്കന്‍ ചേര്‍ത്ത നോമ്പ് കഞ്ഞി: തയ്യാറാക്കിയാലോ ഒരു ഹെൽത്തി റെസിപ്പി

March 27, 2025
0

വിശുദ്ധ റമസാന്‍ വ്രതം ഇസ്ലാമില്‍ നിര്‍ബന്ധമായും പാലിക്കേണ്ട ആരാധനകളില്‍ ഒന്നാണ്. ആത്മീയമായും ശാരീരികമായും വ്രതം മനുഷ്യനെ ശുദ്ധീകരിക്കുന്നു. എന്നാല്‍ റമസാന്‍ കാലത്ത് ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ നിഷ്ടപുലര്‍ത്തുന്ന നമ്മള്‍ ആരോഗ്യകാര്യങ്ങളെ പാടെ അവഗണിക്കുന്നതാണ് പതിവ്. പകല്‍ മുഴുവന്‍ വ്രതമനുഷ്ടിച്ച് രാത്രിയായാല്‍ ഒരു നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിക്കുന്നതാണ് പലരുടെയും ശീലം. വ്രതം കൊണ്ട് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ പാടെ ഇല്ലാതാക്കാന്‍ മാത്രമേ ഈ രീതി ഉപകരിക്കുകയുള്ളൂ. അതുകൊണ്ട് ഈ നോമ്പുതുറ സമയത്ത്

Continue Reading