പോലീസ് നാലാം ക്ലാസുകാരനെ മർദ്ദിച്ച സംഭവ൦ : മാതാപിതാക്കൾ ഇന്ന് പരാതി നൽകും
Crime Kerala Kerala Mex Kerala mx
0 min read
60

പോലീസ് നാലാം ക്ലാസുകാരനെ മർദ്ദിച്ച സംഭവ൦ : മാതാപിതാക്കൾ ഇന്ന് പരാതി നൽകും

January 2, 2024
0

പോലീസ് നാലാം ക്ലാസുകാരനെ മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് ഇന്ന് പരാതി നൽകും. കായംകുളത്ത് പുതുവത്സരാഘോഷത്തിനിടെയാണ് സംഭവം.  മഫ്റ്റിയിലുണ്ടായിരുന്ന പൊലീസ് കുട്ടിയെ ലാത്തി കൊണ്ട് തല്ലിയെന്നാണ് പരാതി. പടക്കം പൊട്ടിക്കുന്നത് കാണാൻ അച്ഛനൊപ്പം എത്തിയ ഒൻപത് വയസുകാരനെ ആണ് തള്ളിയത്. എന്നാൽ മർദിച്ചത് ആഘോഷം അതിര് വിട്ടപ്പോൾ യുവാക്കളെ മാത്രമാണെന്നാണ് പൊലീസിന്റെ വിശദീകരണം. ലാത്തി വീശിയത് . കായംകുളം പൊലീസിന്റെ വാദം മഫ്റ്റി പൊലീസ് ഉണ്ടായിരുന്നില്ലെന്നു൦

Continue Reading
പെൺകുട്ടിയെ കാണാൻ പോകുന്നത് വിലക്കി  :  : മധ്യവയസ്‌കന് നേരെ ആക്രമണം
Crime Idukki Kerala Kerala Mex Kerala mx
0 min read
66

പെൺകുട്ടിയെ കാണാൻ പോകുന്നത് വിലക്കി : : മധ്യവയസ്‌കന് നേരെ ആക്രമണം

January 1, 2024
0

അടിമാലി: രാത്രിയിൽ പെൺകുട്ടിയെ കാണാൻ പോകുന്നത് തടഞ്ഞയാളെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ.വാളറ ദേവിയാർ കോളനിയിൽ വാടകക്ക് താമസിക്കുന്ന അറക്കുളം അശോക കവലയിൽ അമ്പാട്ട് സുബിൻ ബിജു(26)നെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ദേവിയാർ നാല് സെന്റ് കോളനി കുന്നേൽ സുനിലാണ് (47) പരിക്കേറ്റ് ആശുപതിയിൽ ചികിത്സയിൽ കഴിയുന്നത് .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രിയിൽ കാണാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ നിരുൽസാഹപ്പെടുത്തിയതാണ് അക്രമണത്തിന് കാരണം. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. വീട്ടിൽ

Continue Reading
ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനം
Crime Kerala Kerala Mex Kerala mx
1 min read
86

ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനം

January 1, 2024
0

ആലപ്പുഴ: ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനം. കുത്തിയതോട് സ്വദേശി ബിജുവിന്റെ മകൻ കൃഷ്ണജിത്തിനാണ് അമ്മ ദീപയുടെ ആൺസുഹൃത്തിന്റെ മർദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം ചൂരൽകൊണ്ട് അടിയേറ്റ പാടുകളുണ്ട്. കൈയിന്റെ അസ്ഥിക്ക് പൊട്ടലുള്ളതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടി വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അമ്മയും കുട്ടിയെ മർദിച്ചതായി സൂചനയുണ്ട്. ഒന്നര വര്‍ഷമായി കുട്ടിയുടെ മാതാപിതാക്കള്‍ വേർപിരിഞ്ഞാണ് കഴിയുന്നത്. അമ്മക്കും സുഹൃത്ത് തിരുവിഴ സ്വദേശി കൃഷ്ണകുമാറിനും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മർദിച്ച

Continue Reading
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി
Crime Kerala Kerala Mex Kerala mx
0 min read
52

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി

December 31, 2023
0

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം. 376 കേ​സു​ക​ളി​ലാ​യാ​ണ് 270.536 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഈ ​കേ​സു​ക​ളി​ല​ധി​ക​വും സ്വ​ർ​ണം ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്. വ​സ്ത്ര​ങ്ങ​ളി​ൽ തേ​ച്ചു​പി​ടി​പ്പി​ച്ചും ഉ​പ​ക​ര​ണ​ങ്ങ​ളി​ലൊ​ളി​പ്പി​ച്ചും സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം ന​ട​ന്നു. 163 പേ​രാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ​ത്. 35.49 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സി​ഗ​ര​റ്റും 56.28 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യും ക​സ്റ്റം​സ് 2023ൽ ​പി​ടി​കൂ​ടി.

Continue Reading
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം
Crime Kerala Kerala Mex Kerala mx
0 min read
71

ആളുമാറി യുവാവിനെ മാരകായുധങ്ങളുമായെത്തി ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx
1 min read
46

ആളുമാറി യുവാവിനെ മാരകായുധങ്ങളുമായെത്തി ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

December 31, 2023
0

കൊല്ലം: ആളുമാറി യുവാവിനെ മാരകായുധങ്ങളുമായെത്തി ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പാവുമ്പ സ്വദേശിയായ അനില്‍ കുമാറിനെ ആളുമാറി പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ബിനു എന്ന തബൂക്ക് (26), ശ്രീകുട്ടന്‍ (24) രാജേഷ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്ക് യാത്രികനായ അനില്‍ എന്നയാളെ മര്‍ദ്ദിച്ചതാണ് കേസ്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കരുനാഗപ്പള്ളി മലയടക്കി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ പ്രതികള്‍ക്ക് അവിടെവച്ചുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റിരുന്നു. പിന്നാലെ അത് വഴി ബൈക്കിലെത്തിയതായിരുന്നു

Continue Reading
യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx
1 min read
38

യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ

December 31, 2023
0

തൃശൂർ: കു​ന്നം​കു​ളം കേ​ച്ചേ​രി മ​ത്ത​ന​ങ്ങാ​ടി​യി​ൽ വീ​ടു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. മ​ഴു​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ട്ടേ​ക്കാ​ട​ൻ വീ​ട്ടി​ൽ അ​ജി​ത്ത് (30), മു​ള​യം​കൂ​ട​ത്ത് വീ​ട്ടി​ൽ അ​ജ​യ​ൻ (43), ത​യ്യി​ൽ വീ​ട്ടി​ൽ നി​തി​ൻ (25), കി​രാ​ലൂ​ർ കൂ​ട്ടം​കു​ളം വെ​ങ്ക​ല​ത്ത് വീ​ട്ടി​ൽ പ്ര​ജി​ത്ത് (ജി​ത്തു -30) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സി​ഐ യു​കെ ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 13നാ​യി​രു​ന്നു സം​ഭ​വം. മ​ത്ത​ന​ങ്ങാ​ടി അ​രി​യം​പു​റ​ത്ത് അ​രു​ൺ (34), മാ​താ​വ് രേ​ഷ്മ

Continue Reading
80കാരിയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ പ്രതി പിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
57

80കാരിയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ പ്രതി പിടിയില്‍

December 31, 2023
0

കോട്ടയം:  80കാരിയുടെ കഴുത്തില്‍ കത്തിവച്ച് സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ പ്രതി പിടിയില്‍. പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് (23) പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിനായാണ് പ്രതി കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഓണ്‍ലൈന്‍ റമ്മിയ്ക്ക് അടിമയായ അമലിന് ഓണ്‍ലൈന്‍ റമ്മി കളിച്ച് മൂന്ന് ലക്ഷം രൂപയാണ് നഷ്ടമായത്. പലരില്‍ നിന്നും കടം വാങ്ങിയാണ് റമ്മി കളിച്ചത്. ആളുകള്‍ പണം തിരികെ ചോദിച്ചതോടെ മടക്കി നല്‍കുന്നതിനും തുടര്‍ന്നും റമ്മി

Continue Reading
എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്
Crime Kerala Kerala Mex Kerala mx
1 min read
35

എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

December 31, 2023
0

കൊച്ചി: എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. വീട്ടില്‍നിന്നും ലഭിച്ച കുറിപ്പില്‍ കൊലയ്ക്ക് പിന്നിലെ കാരണങ്ങള്‍ പൊലീസിന് ലഭിച്ചു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഭാര്യ സ്മിതയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. വെട്ടേറ്റ രണ്ട് പെണ്‍മക്കള്‍ ആശുപത്രിയിലുമാണ്. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മദ്യപിക്കുന്ന ശീലം ബേബിക്ക് ഉണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മദ്യപിച്ചാല്‍ ഭാര്യയുമായി ബേബി സ്ഥിരമായി വഴക്കുണ്ടാക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

Continue Reading
പത്തനംതിട്ട മൈലപ്രയിലെ വയോധികന്‍റേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരണം
Crime Kerala Kerala Mex Kerala mx
1 min read
36

പത്തനംതിട്ട മൈലപ്രയിലെ വയോധികന്‍റേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരണം

December 31, 2023
0

പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയിലെ വയോധികന്‍റേത് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരണം. പിതാവിനെ നല്ലതുപോലെ അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന് മരിച്ച ജോർജ്ജിന്‍റെ മകൻ സുരേഷ്  പറഞ്ഞു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തു. ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാലയും കാണാനില്ല. കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് സ്ഥിരീകരിക്കുകയാണ് പൊലീസ്. കഴുത്ത് ‍ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ ലക്ഷണങ്ങളാണ് മൃതദേഹത്തിലുള്ളത്. വലിയ ആസൂത്രണം

Continue Reading