കോഴിക്കോട് പാർക്കിങ്ങിനെ ചൊല്ലി സംഘർഷം; യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, രണ്ട് പേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Kozhikode
0 min read
15

കോഴിക്കോട് പാർക്കിങ്ങിനെ ചൊല്ലി സംഘർഷം; യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, രണ്ട് പേർ അറസ്റ്റിൽ

May 20, 2024
0

കോഴിക്കോട്; കോഴിക്കോട് വളയത്തിന് സമീപം ജാതിയേരിയിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചെറുമോത്ത് സ്വദേശികളായ ഷഫീഖ്, റസാഖ് എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രി എട്ടരയോടെയാണ് തീക്കുനി സ്വദേശി അമൽ ബാബുവിന് കുത്തേറ്റത്. കേസിൽ രണ്ട് പേർ ഒളിവിലാണ്.

Continue Reading
കാനഡയിൽ മലയാളി യുവതി കൊല്ലപ്പെട്ട കേസ്; പ്രതി ഭർത്താവ് മുങ്ങിയത് ഇന്ത്യയിലേക്ക്, അന്വേഷണം ഊർജിതമാക്കി കേരളപൊലീസ്
Crime Kerala Kerala Mex Kerala mx Thrissur
1 min read
15

കാനഡയിൽ മലയാളി യുവതി കൊല്ലപ്പെട്ട കേസ്; പ്രതി ഭർത്താവ് മുങ്ങിയത് ഇന്ത്യയിലേക്ക്, അന്വേഷണം ഊർജിതമാക്കി കേരളപൊലീസ്

May 20, 2024
0

തൃശൂര്‍: ചാലക്കുടി സ്വദേശിയായ ഡോണയെന്ന യുവതി കാനഡയിൽ കൊല്ലപ്പെട്ടത് രണ്ടാഴ്ച മുന്പാണ്. ഡോണയെ കൊന്നത് ഭർത്താവ് ലാലും. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ലാലിനെ പൊലീസ് തിരയുകയാണ്. കാനഡയിൽ നിന്ന് ഡൽഹിയിൽ എത്തിയ പ്രതി മുങ്ങിയെന്നാണ് വിവരം. മകളുടെ കൊലയാളിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡോണയുടെ കുടുംബം രംഗത്തെത്തി. ചാലക്കുടി പാലസ് റോഡില്‍ പടിക്കല സാജന്‍റെയും ഫ്ളോറയുടെയും മകള്‍ ഡോണ മെയ് ഏഴിനാണ് ഏഴിനാണ് കാനഡയിൽ കൊല്ലപ്പെട്ടത്. പൂട്ടിക്കിടന്ന വീട്

Continue Reading
ജിഷ വധക്കേസ്; പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്
Crime Kerala Kerala Mex Kerala mx
0 min read
16

ജിഷ വധക്കേസ്; പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്

May 20, 2024
0

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45നാണ് ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നത്. വധശിക്ഷയിൽ നിന്ന് മാത്രമല്ല കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നാണ് പ്രതിയുടെ ആവശ്യം. എന്നാൽ വധശിക്ഷ നടപ്പാക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലും ഇന്ന് ഉത്തരവുണ്ടാകും. കൊലപാതകം, ബലാൽസംഗം, അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അസാം സ്വദേശിയായ

Continue Reading
ബസ് കാത്തുനിൽക്കെ മദ്റസ അധ്യാപകൻ വാനിടിച്ച് മരണപ്പെട്ടു
Crime Kerala Kerala Mex Kerala mx Malappuram
1 min read
31

ബസ് കാത്തുനിൽക്കെ മദ്റസ അധ്യാപകൻ വാനിടിച്ച് മരണപ്പെട്ടു

May 19, 2024
0

മലപ്പുറം: പുളിക്കലിൽ ബസ് കാത്തുനിൽക്കുകയായിരുന്ന മദ്റസ അധ്യാപകൻ വാനിടിച്ച് മരിച്ചു. കൊണ്ടോട്ടി നീറാട്​ സ്വദേശി സൈതലവി മുസ്‍ല്യാരാണ് മരിച്ചത് ​ ​ഞായറാഴ്ച പുലർച്ചെ വാഹനാപകടത്തിൽ മരിച്ചത് . അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ . നിയന്ത്രണം വിട്ട ഗുഡ്​സ്​ വാൻ ഇദ്ദേഹത്തെ ഇടിച്ച്​ സമീപത്തെ ഷോപ്പിങ്​ ​കോംപ്ലസിന്​ മുന്നിലേക്ക്​ പാഞ്ഞു കയറുകയായിരുന്നു എന്ന് തെളിവ് ലഭിച്ചു .

Continue Reading
ആളുകളെ കടത്തി വിദേശത്തേക്ക് അവയവക്കച്ചവടം : ഏജന്റ് പിടിയില്‍
Crime Ernakulam Kerala Kerala Mex Kerala mx
1 min read
30

ആളുകളെ കടത്തി വിദേശത്തേക്ക് അവയവക്കച്ചവടം : ഏജന്റ് പിടിയില്‍

May 19, 2024
0

കൊച്ചി: ആളുകളെ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം നടത്തിയിരുന്ന  ഏജന്റ്‌ നെടുമ്പാശേരിയില്‍ നിന്ന് പിടിയിലായി . ഇയാളുടെ കൈവശത്തുള്ള ഫോണില്‍ നിന്നും തെളിവുകൾ കിട്ടിയതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് . തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ ആണ് കൊച്ചിയില്‍ പോലീസിന്റെ പിടിയിലായത്. അന്താരാഷ്ട്ര അവയവകച്ചവടത്തിന്റെ കണ്ണി ആയിരിക്കുമോ സബിത്ത് നാസര്‍ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണത്തിനൊടുവിൽ ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്താൻ .ആദ്യം കുവൈറ്റിലെത്തിക്കുകയും അവിടെ നിന്നും

Continue Reading
ലഹരി  സംഘത്തിലെ ആറംഗ സംഘത്തിന്റെ  പ്രധാനിയെ  കണ്ടെത്താന്‍   പൊലീസ് ശ്രമം തുടങ്ങി
Crime Ernakulam Kerala Kerala Mex Kerala mx
1 min read
33

ലഹരി സംഘത്തിലെ ആറംഗ സംഘത്തിന്റെ പ്രധാനിയെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി

May 19, 2024
0

കൊച്ചി: ലോഡ്ജുകൾ കേന്ദ്രീകരിച്ചു കഴിഞ്ഞ ദിവസം ലഹരിവിൽപന നടത്തിയ ആറം​ഗ സംഘത്തെ പ്രതികളെ എളമക്കരയിലെ ലോഡ്ജിൽ നിന്ന് പോലീസ് പിടിച്ചതോടെ സംഘത്തിലെ പ്രധാനികളായ ബോസിനേയും ഇക്കയേയും കണ്ടെത്തുന്നതിനായിട്ടുള്ള അന്വേഷണം പോലീസ് ആരംഭിച്ചു . സംഘത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ട എല്ലാം വിവരങ്ങളും അടങ്ങിയ കണക്ക് പുസ്തകത്തിൽ ലഹരിവിതരണക്കാരുടെ സുപ്രധാന വിവരങ്ങളുള്ളത്. ബെം​ഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിസംഘത്തിന്റെ മുഖ്യകണ്ണികളാണ് ഈ പറയുന്ന ബോസും ഇക്കയും. കൊക്കെയ്ന്‍, മെത്താഫെറ്റമിന്‍ അടക്കമുള്ള മാരകലഹരിമരുന്നുകള്‍ ബംഗ്ലൂരുവില്‍ നിന്നാണ്

Continue Reading
ബൈക്കിന് പിറകെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യo
Crime Kannur Kerala Kerala Mex Kerala mx
1 min read
35

ബൈക്കിന് പിറകെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യo

May 19, 2024
0

വേങ്ങര:   ബൈക്കിന് പിറകെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യo .അമിത വേഗത്തിൽ പാഞ്ഞെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് കുന്നുംപുറം ചെപ്പിയാലം വളയങ്ങാടന്‍ മുഹമ്മദലിയുടെ മകന്‍ ഹിഷാം അലി (19) യാണ് മരിച്ചത് . പുകയൂര്‍ യാറത്തുംപടി റോഡില്‍ കൊട്ടം ചാലിനു സമീപമാണ് ഞായറാഴ്ച രാവിലെ ഏഴോടെ അപകടം സംഭവിച്ചത് . സഹോദരി ജസയെ ബൈക്കില്‍ മദ്രസ്സയിലാക്കുന്നതിനായി പോവുകയായിരുന്നു ഹിഷാം അലി. ആ സമയത്ത് അമിത വേഗതയിൽ കാർ വരുന്നതായി കണ്ടുവെന്ന്

Continue Reading
നാലാം​ഗ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പോലീസിന്റെ പിടിയിലായി
Crime Kerala Kerala Mex Kerala mx Wayanad
1 min read
32

നാലാം​ഗ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പോലീസിന്റെ പിടിയിലായി

May 19, 2024
0

കൽപ്പറ്റ: കൊച്ചിയിലെ ഒട്ടനവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ നാലാം​ഗ ക്വട്ടേഷന്‍ വയനാട്ടില്‍ വെച്ച് പോലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശികളായ നാല് പേരാണ് വൈത്തിരി പൊലീസിന്റെ പിടിയിൽ ആയത് . എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ സോമന്‍, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലക്കിടി സ്‌കൂളിന് സമീപത്ത് നിന്നാണ്

Continue Reading
പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ടു ;
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
22

പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ടു ;

May 19, 2024
0

പത്തനംതിട്ട : പോലീസ് അറസ്റ്റ് ചെയ്ത പോക്സോ കേസിലെ പ്രതി പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു .പത്തനംതിട്ട സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് പോലീസിന്റെ പിടിയിൽ നിന്ന് ചാടിപ്പോയത് ..തിരച്ചിൽ നോട്ടിസ് ഇറങ്ങി പിടികൂടാൻ വേണ്ടി നിൽക്കുന്ന സമയത്തായിരുന്നു സംഭവo . പ്രതിയെ പിടികൂടി തിരിച്ച് ഡൽഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരുന്ന സമയത്താണ് തമിഴ്നാട് കാവേരിപട്ടണത്തുവച്ചാണ് പ്രതി ബസിൽനിന്ന് രക്ഷപ്പെട്ടു പോയത് എന്ന് പോലീസ് പറഞ്ഞു

Continue Reading
ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; ബിഷ്കേക്കിൽ സ്ഥിതി പൂർണ്ണമായും ശാന്തം, കിർഗ് സർക്കാർ
Crime Kerala Kerala Mex Kerala mx World
0 min read
28

ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; ബിഷ്കേക്കിൽ സ്ഥിതി പൂർണ്ണമായും ശാന്തം, കിർഗ് സർക്കാർ

May 19, 2024
0

ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായ കിർഗിസ്താനിലെ ബിഷ്കേക്കിൽ സ്ഥിതി പൂർണ്ണമായും ശാന്തമായെന്ന് കിർഗ് സർക്കാർ. നഗരത്തിൽ വിദേശ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി 2700 പൊലീസുകാരെ അധികമായി നിയോഗിച്ചതായി സർക്കാർ അറിയിച്ചു. വിദ്യാർത്ഥികളെ ഇപ്പോൾ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലദേശ്, ഈജിപ്ത് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ ബിഷ്കേക്ക് നഗരത്തിൽ ആക്രമണം തുടങ്ങിയത് നിസാര പ്രശ്നത്തെ തുടർന്നായിരുന്നുവെന്നാണ് കിർഗിസ്ഥാൻ സർക്കാർ വിശദീകരിക്കുന്നത്. മെയ് 13 ന്

Continue Reading