Your Image Description Your Image Description
Your Image Alt Text

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2023ൽ ​ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് 172.19 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം. 376 കേ​സു​ക​ളി​ലാ​യാ​ണ് 270.536 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഈ ​കേ​സു​ക​ളി​ല​ധി​ക​വും സ്വ​ർ​ണം ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്.

വ​സ്ത്ര​ങ്ങ​ളി​ൽ തേ​ച്ചു​പി​ടി​പ്പി​ച്ചും ഉ​പ​ക​ര​ണ​ങ്ങ​ളി​ലൊ​ളി​പ്പി​ച്ചും സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മം ന​ട​ന്നു. 163 പേ​രാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​യ​ത്. 35.49 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സി​ഗ​ര​റ്റും 56.28 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യും ക​സ്റ്റം​സ് 2023ൽ ​പി​ടി​കൂ​ടി.

Leave a Reply

Your email address will not be published. Required fields are marked *