Your Image Description Your Image Description
Your Image Alt Text

തൃശൂർ: കു​ന്നം​കു​ളം കേ​ച്ചേ​രി മ​ത്ത​ന​ങ്ങാ​ടി​യി​ൽ വീ​ടു​ക​യ​റി യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യും വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. മ​ഴു​വ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ട്ടേ​ക്കാ​ട​ൻ വീ​ട്ടി​ൽ അ​ജി​ത്ത് (30), മു​ള​യം​കൂ​ട​ത്ത് വീ​ട്ടി​ൽ അ​ജ​യ​ൻ (43), ത​യ്യി​ൽ വീ​ട്ടി​ൽ നി​തി​ൻ (25), കി​രാ​ലൂ​ർ കൂ​ട്ടം​കു​ളം വെ​ങ്ക​ല​ത്ത് വീ​ട്ടി​ൽ പ്ര​ജി​ത്ത് (ജി​ത്തു -30) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സി​ഐ യു​കെ ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 13നാ​യി​രു​ന്നു സം​ഭ​വം.

മ​ത്ത​ന​ങ്ങാ​ടി അ​രി​യം​പു​റ​ത്ത് അ​രു​ൺ (34), മാ​താ​വ് രേ​ഷ്മ (54) എ​ന്നി​വ​രെ​ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. പ്ര​തി​ക​ൾ​ക്ക് നേ​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി​ക​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *