ആലുവ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വില്‍പ്പന; അതിഥി തൊഴിലാളി പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
59

ആലുവ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വില്‍പ്പന; അതിഥി തൊഴിലാളി പിടിയിൽ

January 14, 2024
0

ആലുവ: ആലുവ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വില്‍പ്പന നടത്തി വന്ന അതിഥി തൊഴിലാളി പിടിയിൽ. ഒഡീഷ കാന്‍ന്ദമാല്‍ സ്വദേശി സൂര്യ മാലിക്ക് എന്ന ഛോട്ടൂ (29) എന്നയാളാണ് പിടിയിലായത്. രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു. പോളിത്തീന്‍ കവറുകളില്‍ പാക്ക് ചെയ്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടിച്ച വച്ച നിലയില്‍ കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തി.  അതിഥി തൊഴിലാളിയായ ഒരാള്‍ സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവില്‍ കഞ്ചാവ് കടത്തുന്നു

Continue Reading
ബൈക്കുകള്‍ മോഷണം നടത്തിയ നാലാംഗ സംഘം പിടിയിൽ
Crime Kerala Kerala Mex Kerala mx
1 min read
50

ബൈക്കുകള്‍ മോഷണം നടത്തിയ നാലാംഗ സംഘം പിടിയിൽ

January 14, 2024
0

തിരുവനന്തപുരം: ബൈക്കുകള്‍ മോഷണം നടത്തിയ നാലാംഗ സംഘം മാര്‍ത്താണ്ഡം പൊലീസിന്റെ പിടിയില്‍.  കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മോഷണം നടത്തിയ അരുവിക്കര സ്വദേശി ആകാശ് (20), ആറ്റൂര്‍ സ്വദേശികളായ വിജിന്‍ (21), അജിത്ത് (18), പാലപ്പള്ളം സ്വദേശി സന്തോഷ് (20) എന്നിവരെയാണ് പിടിയിലായത്. മാര്‍ത്താണ്ഡം കാഞ്ഞിരംകോട് സ്വദേശി ആകാശിന്റെ ബൈക്ക് കഴിഞ്ഞാഴ്ച മാര്‍ത്താണ്ഡം മേല്‍പ്പാലത്തിന് സമീപത്തു നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാര്‍ത്താണ്ഡം പൊലീസില്‍ പരാതി നല്‍കി. കന്യാകുമാരി ജില്ലയിലെ

Continue Reading
കണ്ണൂരിൽ 5 ലക്ഷം രൂപയോളം വില വരുന്ന ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx
0 min read
66

കണ്ണൂരിൽ 5 ലക്ഷം രൂപയോളം വില വരുന്ന ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

January 14, 2024
0

പയ്യാമ്പലം: കണ്ണൂരിൽ 5 ലക്ഷം രൂപയോളം വില വരുന്ന ന്യൂജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എടക്കാട് സ്വദേശി മുഹമ്മദ് ഷരീഫ് സി എച്ച് ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും  134.178 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. അഞ്ച് ലക്ഷം രൂപയോളം വില വരും പിടികൂടിയ രാസലഹരിക്കെന്ന് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സി പറഞ്ഞു. പായ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷാബു സിയും സംഘവും

Continue Reading
രാത്രിയില്‍ യുവാവിനെ വിളിച്ചു വരുത്തി കുത്തിപ്പരിക്കേല്‍പിച്ചു
Crime Kerala Kerala Mex Kerala mx
1 min read
37

രാത്രിയില്‍ യുവാവിനെ വിളിച്ചു വരുത്തി കുത്തിപ്പരിക്കേല്‍പിച്ചു

January 14, 2024
0

വെ​ള്ള​റ​ട: രാ​ത്രി​യി​ല്‍ യു​വാ​വി​നെ ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തി നാ​ലം​ഗ​സം​ഘം മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ല്‍പി​ച്ച​താ​യി പ​രാ​തി. ആ​റാ​ട്ടു​കു​ഴി കു​ള​ത്തി​നു സ​മീ​പം ഡ്രൈ​വ​റാ​യ ഷെ​റി (33നാ​ണ്​ കു​ത്തേ​റ്റ​ത്. ഗുരുതരമായി പരുക്കേറ്റ   ഷെറിൻരാജി നെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ പലഭാഗത്തും കുത്തേറ്റിട്ടുണ്ട്. ഷെറിൻരാജ് ഓടിക്കുന്ന ലോറിയിലെ ക്ലീനറെ പിരിച്ചുവിട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് വെള്ളറട പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ നാലംഗ അക്രമിസംഘം ഷെറിൻരാജിനെ ഫോണിൽ വിളിച്ച് ആറാട്ടുകുഴിയിലേക്കു വരാൻ ആവശ്യപ്പെട്ടു. സുഹൃത്തിനോടൊപ്പമെത്തിയ ഷെറിൻരാജിനെ മദ്യലഹരിയിലായിരുന്ന സംഘം 

Continue Reading
മയക്കുമരുന്ന് കേസിലെ പ്രതി ജയിൽ ചാടി
Crime Kerala Kerala Mex Kerala mx
0 min read
50

മയക്കുമരുന്ന് കേസിലെ പ്രതി ജയിൽ ചാടി

January 14, 2024
0

മയക്കുമരുന്ന് കേസിലെ പ്രതി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. കൊയ്യോട് സ്വദേശി ഹർഷാദാണ് പോലീസിനെ വെട്ടിച്ച് ജയിൽ ചാടിയത്. രാവിലെ പത്രമെടുക്കാൻ പോകുമ്പോഴായിരുന്നു സംഭവം. മറ്റൊരാളുടെ ബൈക്കിന്റെ പിൻസീറ്റിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്.മയക്കുമരുന്ന് കേസിൽ ഹർഷാദിന് പത്ത് വർഷം തടവ് ശിക്ഷ ലഭിച്ചു. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. അതിനിടെ വളരെ വിദഗ്ധമായി ജയിലിൽ നിന്ന്

Continue Reading
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം :  പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും
Crime Kerala Kerala Mex Kerala mx
0 min read
44

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം : പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും

January 14, 2024
0

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. വിവാദമായ കേസിലെ കുറ്റപത്രം ദിവസങ്ങൾക്കകം കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഉന്നതതല യോഗം ചേർന്നു. പ്രതികൾ കാറിലും ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലും കുട്ടിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കുറ്റപത്രത്തിന്റെ ഭാഗമായി സമർപ്പിക്കും. ഇതോടൊപ്പം ശാസ്ത്രീയ തെളിവുകളുടെ പരിശോധനാ ഫലവും ഉണ്ടാകും. കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യത്തിനായി കസ്റ്റഡിയിൽ വച്ചെന്നാണ് കേസ്. ജീവപര്യന്തം തടവ് ഉറപ്പാക്കുന്ന

Continue Reading
ആലപ്പുഴയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ഏഴുപേർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
0 min read
41

ആലപ്പുഴയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ഏഴുപേർ അറസ്റ്റിൽ

January 14, 2024
0

ആലപ്പുഴയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ സ്ത്രീകളടക്കം ഏഴുപേർ അറസ്റ്റിൽ. 2023 ഡിസംബർ 23ന് പുലർച്ചെ 2.30നാണ് സംഭവം. ചേർത്തല റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് ആലപ്പുഴ സ്വദേശിയായ 22കാരനെ ബലമായി തട്ടിക്കൊണ്ടുപോയെന്നാണ് പോലീസ് റിപ്പോർട്ട്. സംഘം ഇയാളെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നെന്നാണ് കേസ്. കൂടാതെ, സംഘം ബ്ലാക്ക്‌മെയിൽ ആവശ്യങ്ങൾക്കായി ഗ്രൂപ്പിലെ ഒരു സ്ത്രീയുമൊത്തുള്ള ഫോട്ടോ ഉൾപ്പെടെയുള്ള ഫോട്ടോകൾ എടുത്തു. സംഭവവുമായി

Continue Reading
പോസ്റ്റ് ഓഫീസ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിലായി
Crime Kerala Kerala Mex Kerala mx
0 min read
37

പോസ്റ്റ് ഓഫീസ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിലായി

January 14, 2024
0

പോസ്റ്റ് ഓഫീസ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിലായി. ആലുവ സ്വദേശി ശരത്, കാക്കനാട് സ്വദേശി ഷാരോൺ, എബിൻ എന്നിവരുടെ പേരിൽ വിദേശത്ത് നിന്ന് എത്തിയ പാഴ്സലുകൾ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കടത്തിന്റെ ദുരൂഹത പുറത്തറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ അഞ്ചുപേരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. അഞ്ചംഗ സംഘത്തിൽ നിന്ന് 300 മയക്കുമരുന്ന് സ്റ്റാമ്പുകൾ എൻസിബി കണ്ടെടുത്തു. ജർമ്മനി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് തപാൽ വഴി

Continue Reading
അയൽവാസിയുടെ പശുവിന് നേരെ ആസിഡ് ഒഴിച്ചയാൾ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
48

അയൽവാസിയുടെ പശുവിന് നേരെ ആസിഡ് ഒഴിച്ചയാൾ അറസ്റ്റിൽ

January 14, 2024
0

  പശുവിന് നേരെ ആസിഡ് ഒഴിച്ച തട്ടാംപറമ്പിൽ സ്വദേശി ബിനോയിയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് ബിനോയ് അയൽവാസിയുടെ പശുവിന്റെ മേൽ ആസിഡ് ഒഴിച്ചത്. അയൽക്കാരൻ പശുവിന്റെ പാൽ മോഷ്ടിച്ചതാണെന്ന് ബിനോയ് വിശ്വസിച്ചതിലെ തെറ്റിദ്ധാരണയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

Continue Reading
കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്
Crime Kerala Kerala Mex Kerala mx
1 min read
130

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്

January 12, 2024
0

ആലപ്പുഴ: കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് ആലപ്പുഴ അഡീഷ്ണല്‍ സെഷന്‍സ് കോടതി. 2006 ഏപ്രില്‍ 16-ന് പൂങ്കാവ് റെയില്‍വേ സ്റ്റേഷനു സമീപം ജോമോന്‍ എന്നയാളെ കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതി മാരാരിക്കുളം തെക്ക് മരത്തുങ്കല്‍ സ്വദേശി ബൈജു എന്ന പിച്ചാത്തി ബൈജുവിനാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി ഉത്തരവായത്. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്്ത കേസ് ആലപ്പുഴ ക്രൈം

Continue Reading