ബസ് കാത്തുനിൽക്കെ മദ്റസ അധ്യാപകൻ വാനിടിച്ച് മരണപ്പെട്ടു
Crime Kerala Kerala Mex Kerala mx Malappuram
1 min read
24

ബസ് കാത്തുനിൽക്കെ മദ്റസ അധ്യാപകൻ വാനിടിച്ച് മരണപ്പെട്ടു

May 19, 2024
0

മലപ്പുറം: പുളിക്കലിൽ ബസ് കാത്തുനിൽക്കുകയായിരുന്ന മദ്റസ അധ്യാപകൻ വാനിടിച്ച് മരിച്ചു. കൊണ്ടോട്ടി നീറാട്​ സ്വദേശി സൈതലവി മുസ്‍ല്യാരാണ് മരിച്ചത് ​ ​ഞായറാഴ്ച പുലർച്ചെ വാഹനാപകടത്തിൽ മരിച്ചത് . അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ . നിയന്ത്രണം വിട്ട ഗുഡ്​സ്​ വാൻ ഇദ്ദേഹത്തെ ഇടിച്ച്​ സമീപത്തെ ഷോപ്പിങ്​ ​കോംപ്ലസിന്​ മുന്നിലേക്ക്​ പാഞ്ഞു കയറുകയായിരുന്നു എന്ന് തെളിവ് ലഭിച്ചു .

Continue Reading
ആളുകളെ കടത്തി വിദേശത്തേക്ക് അവയവക്കച്ചവടം : ഏജന്റ് പിടിയില്‍
Crime Ernakulam Kerala Kerala Mex Kerala mx
1 min read
19

ആളുകളെ കടത്തി വിദേശത്തേക്ക് അവയവക്കച്ചവടം : ഏജന്റ് പിടിയില്‍

May 19, 2024
0

കൊച്ചി: ആളുകളെ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം നടത്തിയിരുന്ന  ഏജന്റ്‌ നെടുമ്പാശേരിയില്‍ നിന്ന് പിടിയിലായി . ഇയാളുടെ കൈവശത്തുള്ള ഫോണില്‍ നിന്നും തെളിവുകൾ കിട്ടിയതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് . തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ ആണ് കൊച്ചിയില്‍ പോലീസിന്റെ പിടിയിലായത്. അന്താരാഷ്ട്ര അവയവകച്ചവടത്തിന്റെ കണ്ണി ആയിരിക്കുമോ സബിത്ത് നാസര്‍ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. അന്വേഷണത്തിനൊടുവിൽ ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്താൻ .ആദ്യം കുവൈറ്റിലെത്തിക്കുകയും അവിടെ നിന്നും

Continue Reading
ലഹരി  സംഘത്തിലെ ആറംഗ സംഘത്തിന്റെ  പ്രധാനിയെ  കണ്ടെത്താന്‍   പൊലീസ് ശ്രമം തുടങ്ങി
Crime Ernakulam Kerala Kerala Mex Kerala mx
1 min read
23

ലഹരി സംഘത്തിലെ ആറംഗ സംഘത്തിന്റെ പ്രധാനിയെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി

May 19, 2024
0

കൊച്ചി: ലോഡ്ജുകൾ കേന്ദ്രീകരിച്ചു കഴിഞ്ഞ ദിവസം ലഹരിവിൽപന നടത്തിയ ആറം​ഗ സംഘത്തെ പ്രതികളെ എളമക്കരയിലെ ലോഡ്ജിൽ നിന്ന് പോലീസ് പിടിച്ചതോടെ സംഘത്തിലെ പ്രധാനികളായ ബോസിനേയും ഇക്കയേയും കണ്ടെത്തുന്നതിനായിട്ടുള്ള അന്വേഷണം പോലീസ് ആരംഭിച്ചു . സംഘത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ട എല്ലാം വിവരങ്ങളും അടങ്ങിയ കണക്ക് പുസ്തകത്തിൽ ലഹരിവിതരണക്കാരുടെ സുപ്രധാന വിവരങ്ങളുള്ളത്. ബെം​ഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിസംഘത്തിന്റെ മുഖ്യകണ്ണികളാണ് ഈ പറയുന്ന ബോസും ഇക്കയും. കൊക്കെയ്ന്‍, മെത്താഫെറ്റമിന്‍ അടക്കമുള്ള മാരകലഹരിമരുന്നുകള്‍ ബംഗ്ലൂരുവില്‍ നിന്നാണ്

Continue Reading
ബൈക്കിന് പിറകെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യo
Crime Kannur Kerala Kerala Mex Kerala mx
1 min read
21

ബൈക്കിന് പിറകെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യo

May 19, 2024
0

വേങ്ങര:   ബൈക്കിന് പിറകെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യo .അമിത വേഗത്തിൽ പാഞ്ഞെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് കുന്നുംപുറം ചെപ്പിയാലം വളയങ്ങാടന്‍ മുഹമ്മദലിയുടെ മകന്‍ ഹിഷാം അലി (19) യാണ് മരിച്ചത് . പുകയൂര്‍ യാറത്തുംപടി റോഡില്‍ കൊട്ടം ചാലിനു സമീപമാണ് ഞായറാഴ്ച രാവിലെ ഏഴോടെ അപകടം സംഭവിച്ചത് . സഹോദരി ജസയെ ബൈക്കില്‍ മദ്രസ്സയിലാക്കുന്നതിനായി പോവുകയായിരുന്നു ഹിഷാം അലി. ആ സമയത്ത് അമിത വേഗതയിൽ കാർ വരുന്നതായി കണ്ടുവെന്ന്

Continue Reading
നാലാം​ഗ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പോലീസിന്റെ പിടിയിലായി
Crime Kerala Kerala Mex Kerala mx Wayanad
1 min read
20

നാലാം​ഗ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പോലീസിന്റെ പിടിയിലായി

May 19, 2024
0

കൽപ്പറ്റ: കൊച്ചിയിലെ ഒട്ടനവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായ നാലാം​ഗ ക്വട്ടേഷന്‍ വയനാട്ടില്‍ വെച്ച് പോലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശികളായ നാല് പേരാണ് വൈത്തിരി പൊലീസിന്റെ പിടിയിൽ ആയത് . എറണാകുളം മുളന്തുരുത്തി ഏലിയാട്ടേല്‍ വീട്ടില്‍ ജിത്തു ഷാജി, ചോറ്റാനിക്കര വാഴപ്പറമ്പില്‍ വീട്ടില്‍ അലന്‍ ആന്റണി, പറവൂര്‍ കോരണിപ്പറമ്പില്‍ വീട്ടില്‍ ജിതിന്‍ സോമന്‍, ആലുവ അമ്പാട്ടില്‍ വീട്ടില്‍ രോഹിത് രവി എന്നിവരെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ലക്കിടി സ്‌കൂളിന് സമീപത്ത് നിന്നാണ്

Continue Reading
പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ടു ;
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
16

പോക്സോ കേസിലെ പ്രതി രക്ഷപ്പെട്ടു ;

May 19, 2024
0

പത്തനംതിട്ട : പോലീസ് അറസ്റ്റ് ചെയ്ത പോക്സോ കേസിലെ പ്രതി പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു .പത്തനംതിട്ട സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് പോലീസിന്റെ പിടിയിൽ നിന്ന് ചാടിപ്പോയത് ..തിരച്ചിൽ നോട്ടിസ് ഇറങ്ങി പിടികൂടാൻ വേണ്ടി നിൽക്കുന്ന സമയത്തായിരുന്നു സംഭവo . പ്രതിയെ പിടികൂടി തിരിച്ച് ഡൽഹി വിമാനത്താവളത്തിൽനിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടുവരുന്ന സമയത്താണ് തമിഴ്നാട് കാവേരിപട്ടണത്തുവച്ചാണ് പ്രതി ബസിൽനിന്ന് രക്ഷപ്പെട്ടു പോയത് എന്ന് പോലീസ് പറഞ്ഞു

Continue Reading
ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; ബിഷ്കേക്കിൽ സ്ഥിതി പൂർണ്ണമായും ശാന്തം, കിർഗ് സർക്കാർ
Crime Kerala Kerala Mex Kerala mx World
0 min read
27

ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; ബിഷ്കേക്കിൽ സ്ഥിതി പൂർണ്ണമായും ശാന്തം, കിർഗ് സർക്കാർ

May 19, 2024
0

ഇന്ത്യക്കാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായ കിർഗിസ്താനിലെ ബിഷ്കേക്കിൽ സ്ഥിതി പൂർണ്ണമായും ശാന്തമായെന്ന് കിർഗ് സർക്കാർ. നഗരത്തിൽ വിദേശ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി 2700 പൊലീസുകാരെ അധികമായി നിയോഗിച്ചതായി സർക്കാർ അറിയിച്ചു. വിദ്യാർത്ഥികളെ ഇപ്പോൾ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലദേശ്, ഈജിപ്ത് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ ബിഷ്കേക്ക് നഗരത്തിൽ ആക്രമണം തുടങ്ങിയത് നിസാര പ്രശ്നത്തെ തുടർന്നായിരുന്നുവെന്നാണ് കിർഗിസ്ഥാൻ സർക്കാർ വിശദീകരിക്കുന്നത്. മെയ് 13 ന്

Continue Reading
ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച് 30 കാരൻ ചെയ്തത് കണ്ണില്ലാത്ത ക്രൂരത; ഒടുവിൽ അറസ്റ്റ്
Crime Kerala Kerala Mex Kerala mx National
0 min read
33

ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച് 30 കാരൻ ചെയ്തത് കണ്ണില്ലാത്ത ക്രൂരത; ഒടുവിൽ അറസ്റ്റ്

May 19, 2024
0

മുംബൈ: ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച് 30 കാരൻ ചെയ്തത് കണ്ണില്ലാത്ത ക്രൂരത. ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ലോഹ ആണി തറച്ച ശേഷം അതിൽ പൂട്ട് ഇട്ട ഭർത്താവ് അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. നേപ്പാൾ സ്വദേശിയായ 30 കാരനാണ് 28 കാരിയായ ഭാര്യ ക്രൂരമായി ആക്രമിച്ചത്. സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാൾ ലോഹ ആണി സ്ഥാപിച്ചത്. മെയ് 11നാണ് അതിക്രമം നടന്നത്. നേപ്പാൾ സ്വദേശിയായ

Continue Reading
പൊലീസിന്റെ ക്രൂര മർദനം; യുവാവിന് ഗുരുതര പരുക്കേറ്റു
Crime Kerala Kerala Mex Kerala mx Thrissur
1 min read
31

പൊലീസിന്റെ ക്രൂര മർദനം; യുവാവിന് ഗുരുതര പരുക്കേറ്റു

May 19, 2024
0

അന്തിക്കാട് : പൊലീസിന്റെ ക്രൂര മർദനത്തിൽ പെട്ട് യുവാവിന് ഗുരുതര പരുക്കേറ്റു. തുണിയിൽ കരിക്കു പൊതിഞ്ഞുകെട്ടി പൊലീസ് മർദിച്ചുവെന്ന പരാതിയെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അരിമ്പൂർ വെളുത്തൂർ വടക്കുംതല സുനിൽകുമാറിനാണ് പോലീസിന്റെ ക്രൂരമർദനം ലഭിച്ചത് . മർദനത്തിൽ 2 വാരിയെല്ലുകൾ പൊട്ടിയതായി സ്കാനിങ്ങിൽ കണ്ടെത്തി. അതിനാൽ ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തും. തന്നെ മർദിച്ച അന്തിക്കാട് ഇൻസ്പെക്ടർ വിനീഷ്, പൊലീസുകാരനായ അനൂപ് എന്നിവർക്കെതിരെ

Continue Reading
14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കായി കടലിൽ വല വിരിച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ച്
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
28

14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കായി കടലിൽ വല വിരിച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ച്

May 19, 2024
0

തിരുവനന്തപുരം: 14 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ച ശേഷം മുങ്ങിയ പ്രതിക്കായി കടലിൽ വല വിരിച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ച്. കൈയെത്തും ദൂരത്തു നിന്ന് പ്രതി വീണ്ടും മുങ്ങി. പൊലീസിനെ കബളിപ്പിച്ച് മീൻ പിടിത്ത ട്രോളർ ബോട്ടിൽ കടലിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിന് ഇന്നലെ ഫലം കണ്ടെന്ന് കരുതിയ വേളയിലാണ് പ്രതി കടലിൽ വെച്ച് തന്ത്രപൂർവം മറ്റൊരു വള്ളത്തിൽ

Continue Reading