ഗൗതം ബുദ്ധ സർവ്വകലാശാല സ്റ്റാഫ് ക്വാർട്ടേഴ്‌സ് വാട്ടർ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം; ദുരൂഹത
Crime Kerala Kerala Mex Kerala mx National
0 min read
26

ഗൗതം ബുദ്ധ സർവ്വകലാശാല സ്റ്റാഫ് ക്വാർട്ടേഴ്‌സ് വാട്ടർ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം; ദുരൂഹത

May 7, 2024
0

ഡൽഹി: ഗ്രേറ്റർ നോയിഡയിലെ ഗൗതം ബുദ്ധ സർവ്വകലാശാലയിലെ സ്റ്റാഫ് ക്വാർട്ടേഴ്‌സ് കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം. കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടെടുത്തത്. ഭർത്താവിനെയും ഭർതൃമാതാവിനെയും കാണാനായില്ല. ഭർത്താവിനും അമ്മായിയമ്മയ്ക്കുമൊപ്പമാണ് യുവതി വീട്ടിൽ താമസിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ഭർത്താവ് സമീപത്തെ ജിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Continue Reading
ഭാര്യാ സുഹൃത്ത് രാത്രി കിടപ്പുമുറിയിൽ; വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്
Crime Kerala Kerala Mex Kerala mx Kozhikode
1 min read
27

ഭാര്യാ സുഹൃത്ത് രാത്രി കിടപ്പുമുറിയിൽ; വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്

May 7, 2024
0

കോഴിക്കോട്: രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പായാണ് സംഭവമുണ്ടായത്. അരീക്കോട് സ്വദേശിക്കാണ് തലക്കും, മുഖത്തും വെട്ടേറ്റത്. യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശിയാണ് ഇയാളെ ആക്രമിച്ചത്. ഇരുപത്തിമൂന്നുകാരിയായ യുവതിയും ഭര്‍ത്താവും കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. നേരത്തെ, ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് മൂന്ന് ദിവസം മുന്‍പ് ഭർത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ രാത്രി പതിനൊന്നോടെ

Continue Reading
ഭർത്താവിന് കുഴിച്ച കുഴിയിൽ ബന്ധുക്കൾ വീണു; വിഷക്കൂണ്‍ കഴിച്ച് മരിച്ച സംഭവത്തില്‍ കുറ്റംനിഷേധിച്ച് 49കാരി
Crime Kerala Kerala Mex Kerala mx World
1 min read
27

ഭർത്താവിന് കുഴിച്ച കുഴിയിൽ ബന്ധുക്കൾ വീണു; വിഷക്കൂണ്‍ കഴിച്ച് മരിച്ച സംഭവത്തില്‍ കുറ്റംനിഷേധിച്ച് 49കാരി

May 7, 2024
0

സിഡ്നി: മുൻ ഭർത്താവിന്റെ മാതാപിതാക്കളും ബന്ധുവും വിഷക്കൂണ്‍ കഴിച്ച് മരിച്ച സംഭവത്തില്‍ കുറ്റക്കാരിയല്ലെന്ന് കോടതിയിൽ വാദിച്ച് 49കാരി. എറിൻ പാറ്റേഴ്സൺ എന്ന 4കാരിയാണ് കൊലപാതകത്തിനുള്ള 3 ഡിഗ്രി കുറ്റങ്ങളും രണ്ട് ഡിഗ്രി കൊലപാതക ശ്രമ കുറ്റത്തിനും വിചാരണ നേരിടുന്നത്. കഴിഞ്ഞ ജൂലൈ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മൂന്ന് തവണയായി മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ 49കാരി ശ്രമിച്ചതായും മുൻ ഭർത്താവിനെ ലക്ഷ്യമിട്ട് തന്നെ തയ്യാറാക്കിയ ഭക്ഷണമാണ് ഭർത്താവിന്റെ മാതാപിതാക്കളും

Continue Reading
കുറച്ച് മനസാക്ഷി കാണിച്ചിരുന്നെങ്കിൽ; വാട്ടർ തീം പാർക്കിൽ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാൻ തയ്യാറാകാതിരുന്ന യുവതി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx World
1 min read
26

കുറച്ച് മനസാക്ഷി കാണിച്ചിരുന്നെങ്കിൽ; വാട്ടർ തീം പാർക്കിൽ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാൻ തയ്യാറാകാതിരുന്ന യുവതി അറസ്റ്റിൽ

May 7, 2024
0

  ലണ്ടൻ: വാട്ടർ തീം പാർക്കിൽ വെച്ച് ഹൃദയസ്തംഭനമുണ്ടായ അഞ്ച് വയസ്സുകാരനെ സഹായിക്കാൻ തയ്യാറാകാതിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിലെ എസെക്സിലാണ് സംഭവം. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ ലെഗോലാൻഡ് വിൻഡ്‌സർ റിസോർട്ടിലാണ് സംഭവമുണ്ടായത്. കുട്ടിയെ അവഗണിച്ചുവെന്ന സംശയത്തിൽ പേര് വെളിപ്പെടുത്താത്ത 27 കാരിയെ വെള്ളിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, അറസ്റ്റ് ചെയ്ത യുവതിയെ ജൂലൈ 26 വരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. വാട്ടർ

Continue Reading
ഭർത്താവിനെ കെട്ടിയിട്ട് ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഭാര്യ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx National
1 min read
22

ഭർത്താവിനെ കെട്ടിയിട്ട് ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഭാര്യ അറസ്റ്റിൽ

May 7, 2024
0

  ലക്നൗ: ഭർത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങൾ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം. ഭർത്താവ് മനൻ സെയ്ദി നൽകിയ പരാതിയെ തുടർന്നാണ് ഭാര്യ മെഹർ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 5 നാണ് യുവതി അറസ്റ്റിലാവുന്നത്. ഭർത്താവിന്റെ കൈകളും കാലുകളും ബന്ധിച്ചു കൊണ്ടായിരുന്നു യുവതിയുടെ അതിക്രമം. തന്നെ മദ്യപിച്ചെന്ന് ആരോപിച്ച് ഭാര്യ മെഹർ കത്തിച്ച സിഗരറ്റ് ഉപയോഗിച്ച് ശരീരഭാഗങ്ങളിൽ പൊള്ളിക്കുകയായിരുന്നുവെന്ന് മനൻ

Continue Reading
ഗുജറാത്തിലെ വിവരാവകാശ പ്രവർത്തകനെ കൊ​ല​പ്പെ​ടു​ത്തി​യ ​കേ​സ്; ബി.ജെ.പി മുൻ എം.പി ഉൾപ്പെടെ ഏഴു പേരുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി
Crime Kerala Kerala Mex Kerala mx National
1 min read
25

ഗുജറാത്തിലെ വിവരാവകാശ പ്രവർത്തകനെ കൊ​ല​പ്പെ​ടു​ത്തി​യ ​കേ​സ്; ബി.ജെ.പി മുൻ എം.പി ഉൾപ്പെടെ ഏഴു പേരുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

May 7, 2024
0

അ​ഹ്മ​ദാ​ബാ​ദ്: വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​മി​ത് ജെ​ത്‍വ​യെ കൊ​ല​പ്പെ​ടു​ത്തി​യ ​കേ​സി​ൽ ബി.​ജെ.​പി മു​ൻ എം.​പി ദി​നു​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച സി.​ബി.​​ഐ കോ​ട​തി വി​ധി ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് എ​ല്ലാ​വ​രെ​യും കുറ്റവിമുക്തരാക്കിയത്. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച​പോ​ലെ​യാ​ണ് വി​ചാ​ര​ണ കോ​ട​തി വി​ധി​യെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എ.​എ​സ്.​സു​പേ​ഹി​യ, വി​മ​ൽ കെ.​വ്യാ​സ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണം അ​ശ്ര​ദ്ധ​യോ​ടെ​യും മു​ൻ വി​ധി​യോ​ടെ​യു​മാ​യി​രു​ന്നു. സാ​ക്ഷി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ​കോ​ട​തി വി​ല​യി​രു​ത്തി. 2010 ജൂ​ലൈ 20ന്

Continue Reading
കൊടും ക്രൂരതക്കൊടുവിൽ ആ പി​ഞ്ചുഹൃദയം യാ​ത്രയായി
Crime Kerala Kerala Mex Kerala mx Top News
1 min read
26

കൊടും ക്രൂരതക്കൊടുവിൽ ആ പി​ഞ്ചുഹൃദയം യാ​ത്രയായി

May 7, 2024
0

  കൊ​ച്ചി: ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മെ​ത്തി​യി​ല്ലെ​ങ്കി​ലും രാ​ജ​കീ​യ​മാ​യി​രു​ന്നു ആ ​പി​ഞ്ചു​കു​ഞ്ഞി​ന്‍റെ അ​ന്ത്യ​യാ​ത്ര. മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും കൈ​വെ​ടി​ഞ്ഞെ​ങ്കി​ലും ന​ഗ​രം അ​തി​നെ നെ​ഞ്ചോ​ടു​ചേ​ർ​ത്തു. ഒ​ടു​വി​ൽ പു​ല്ലേ​പ്പ​ടി ശ്മ​ശാ​ന​ത്തി​ൽ നി​റ​ക​ണ്ണു​ക​ളോ​ടെ യാ​ത്ര​യ​യ​പ്പു​മൊ​രു​ക്കി. ക​ൺ​തു​റ​ക്കും മു​മ്പേ മാ​താ​വി​ന്‍റെ ക​ര​ങ്ങ​ളാ​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ പ​ന​മ്പി​ള്ളി ന​ഗ​റി​ലെ കു​രു​ന്നി​നെ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സം​സ്ക​രി​ച്ച​ത്. ബ​ന്ധു​ക്ക​ൾ കൈ​യൊ​ഴി​ഞ്ഞ​തി​നാ​ൽ പൊ​ലീ​സും കൊ​ച്ചി കോ​ർ​പ​റേ​ഷ​നും ചേ​ർ​ന്നാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്. രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ച

Continue Reading
പി ജയരാജൻ വധശ്രമക്കേസ്; പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ, വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
Crime Kerala Kerala Mex Kerala mx National
1 min read
23

പി ജയരാജൻ വധശ്രമക്കേസ്; പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ, വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

May 7, 2024
0

  ഡൽഹി: പി ജയരാജൻ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് സുധാൻഷു ദൂലിയ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്നാണ് സംസ്ഥാന സർക്കാർ അപ്പീലില്‍ പറയുന്നത്. രണ്ടാം പ്രതി ഒഴികെ ഏഴ് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 1999 ലെ തിരുവോണ നാളിൽ

Continue Reading
ഹോട്ടലുടമയായ യുവതിയെ കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിച്ചു, ബില്ലിംഗ് മെഷീനും, പരസ്യ ബോർഡും ഉൾപ്പെടെ അടിച്ചു തകർത്തു; യുവാവിനെ അറസ്റ്റ് ടെയ്ത് പൊലീസ്
Crime Kerala Kerala Mex Kerala mx
1 min read
45

ഹോട്ടലുടമയായ യുവതിയെ കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിച്ചു, ബില്ലിംഗ് മെഷീനും, പരസ്യ ബോർഡും ഉൾപ്പെടെ അടിച്ചു തകർത്തു; യുവാവിനെ അറസ്റ്റ് ടെയ്ത് പൊലീസ്

May 6, 2024
0

  കോട്ടയം: കറുകച്ചാലില്‍ ഹോട്ടൽ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചുതകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ബംഗ്ലാംകുന്നിൽ വീട്ടിൽ അരുൺ ഷാജി (29) എന്നയാളെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി 9.30 മണിയോടുകൂടി കറുകച്ചാൽ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ആൻഡ് ഫാസ്റ്റ് ഫുഡ്‌ സ്ഥാപനത്തിലെത്തി പാഴ്സൽ വാങ്ങിയതിന് ശേഷം ഹോട്ടൽ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും,

Continue Reading
അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്‍റെ സ്വര്‍ണമാലയ്ക്ക് വേണ്ടി; മകൻ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx
1 min read
27

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്‍റെ സ്വര്‍ണമാലയ്ക്ക് വേണ്ടി; മകൻ അറസ്റ്റിൽ

May 6, 2024
0

  മുവാറ്റുപുഴ: മൂന്ന് പവന്‍റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് ദാരുണമായി മരിച്ചത്. കേസില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍

Continue Reading