കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവo : മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു
Crime Kerala Kerala Mex Kerala mx Malappuram
1 min read
26

കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവo : മർദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു

May 18, 2024
0

മലപ്പുറം: കോട്ടക്കലിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച യൂവാവിനെ റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് വിട്ടുകിട്ടുന്നതിന് വേണ്ടി ഒരു കോടി രൂപ ഇയാളുടെ കുടുംബത്തോട് ആവശ്യപ്പെട്ടു. എന്നാൽ പണം കിട്ടാതായതോടെ സഹദിനെ മർദിച്ചിച്ചശേഷം രണ്ടത്താണിയിലെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും തലയ്ക്കും ​ സഹദിന്‌ പരിക്കേറ്റിട്ടുണ്ട്. ഈ സംഭവത്തിന് പിന്നിൽ കരിപ്പൂരിൽ ഉൾപ്പെടെ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നും ആയുധങ്ങൾ

Continue Reading
നാൻസി പെലോസിയുടെ വീട്ടിൽ ചുറ്റിക കൊണ്ട് നടത്തിയ ആക്രമണം; ഭർത്താവിന് പരിക്കേറ്റു, പ്രതിക്ക് 30 വർഷം തടവുശിക്ഷ
Crime Kerala Kerala Mex Kerala mx World
1 min read
35

നാൻസി പെലോസിയുടെ വീട്ടിൽ ചുറ്റിക കൊണ്ട് നടത്തിയ ആക്രമണം; ഭർത്താവിന് പരിക്കേറ്റു, പ്രതിക്ക് 30 വർഷം തടവുശിക്ഷ

May 18, 2024
0

സാൻസ്ഫ്രാൻസിസ്കോ: അമേരിക്കൻ ജനപ്രതിനിധി സഭ മുൻ സ്പീക്കർ നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് പോൾ പെലോസിയെ ആക്രമിച്ച കേസിലെ പ്രതിക്ക് 30 വർഷം തടവുശിക്ഷ. ചുറ്റിക കൊണ്ട് നടത്തിയ ആക്രമണത്തിൽ പോൾ പെലോസിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിരുന്നു. അക്രമിക്ക് കഴിവതും നീണ്ട ശിക്ഷ നൽകണമെന്ന് നാൻസി പലോസി ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് 44കാരനായ ഡേവിഡ് ഡേ പെപ്പ് എന്നയാൾക്കാണ് ജഡ്ജ് ജാക്വിലിൻ സ്കോട്ട് കോർലി ശിക്ഷ വിധിച്ചത്. കഴിഞ്ഞ നവംബറിൽ

Continue Reading
പെരിന്തല്‍മണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകം; സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Malappuram
1 min read
23

പെരിന്തല്‍മണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകം; സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിൽ

May 18, 2024
0

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മരിച്ച അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ബിന്‍ഷാദിന്‍റെ സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റിലായി. ഇവരുടെ മര്‍ദനത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലമാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മലപ്പുറം പൊന്ന്യാകുര്‍ശിയിലെ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ മുഹമ്മദ് ബിന്‍ഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്. സുഹൃത്തുക്കളായിരുന്നു ഇയാളെ അബോധാവസ്ഥയിൽ

Continue Reading
ഓ​ട്ടോ​യാ​ത്ര​ക്കാ​രി​യാ​യ 47 കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്; ഓ​ട്ടോ​ഡ്രൈ​വ​റ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Crime Kerala Kerala Mex Kerala mx National
0 min read
29

ഓ​ട്ടോ​യാ​ത്ര​ക്കാ​രി​യാ​യ 47 കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്; ഓ​ട്ടോ​ഡ്രൈ​വ​റ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

May 18, 2024
0

മാ​ഹി: ന്യൂ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ട​പ്പീ​ടി​ക​ക്ക​ടു​ത്ത് പാ​റാ​ലി​ൽ ഓ​ട്ടോ​യാ​ത്ര​ക്കാ​രി​യാ​യ 47 കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ​ഡ്രൈ​വ​റ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. ഓ​ട്ടോ​ഡ്രൈ​വ​ർ ത​ല​ശ്ശേ​രി വ​യ​ല​ളം ന​ങ്ങാ​റ​ത്ത് പീ​ടി​ക​യി​ലെ പി.​കെ. പ്ര​ദീ​പ​ൻ (60), സു​ഹൃ​ത്ത് ചെ​മ്പി​ലോ​ട് സ്വ​ദേ​ശി മൗ​വ്വ​ഞ്ചേ​രി​യി​ലെ വി​നോ​ദ​ൻ (55) എ​ന്നി​വ​രെ​യാ​ണ് ന്യൂമാ​ഹി എ​സ്.​ഐ അ​നീ​ഷ് അ​റ​സ്റ്റു​ചെ​യ്ത​ത്. യു​വ​തി ടൗ​ണി​ലേ​ക്ക് മ​രു​ന്ന് വാ​ങ്ങാ​നാ​യി ഇ​യാ​ളു​ടെ ഓ​ട്ടോ​യി​ൽ പോ​കു​മ്പോ​ൾ പാ​റാ​ലി​ൽ വെ​ച്ചാ​ണ് ഡ്രൈ​വ​റോ​ടൊ​പ്പ​മു​ണ്ടാ​യ വി​നോ​ദ​ൻ യു​വ​തി​യു​ടെ ദേ​ഹ​ത്ത് ക​യ​റി​പ്പി​ടി​ച്ച​ത്. നി​ല​വി​ളി​ച്ച​പ്പോ​ൾ

Continue Reading
യുവാവിന്‍റെ വീടിന് കാമുകി തീവെച്ച കേസിൽ വമ്പൻ ട്വിസ്റ്റ്; വെളിപ്പെടുത്തലുമായി കാമുകി
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
25

യുവാവിന്‍റെ വീടിന് കാമുകി തീവെച്ച കേസിൽ വമ്പൻ ട്വിസ്റ്റ്; വെളിപ്പെടുത്തലുമായി കാമുകി

May 18, 2024
0

പത്തനംതിട്ട: പത്തനംതിട്ട പേഴുംപാറയിൽ യുവാവിന്‍റെ വീടിന് കാമുകി തീവെച്ച കേസിൽ വൻ ട്വിസ്റ്റ്. ഭാര്യയുമായി പിരിഞ്ഞിട്ടും തന്നെ ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ യുവാവിന്‍റെ കാമുകിയും സുഹൃത്തും ചേർന്നാണ് പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ രാജ്കുമാറിന്‍റെ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്കുമാറിനോടുള്ള വ്യക്തിവൈരാഗ്യത്തെ തുടർന്നാണ് വീടിന് തീയിട്ടതെന്ന് പ്രതികൾ പൊലീസിന് മൊഴിനൽകി. തീപിടിച്ച്

Continue Reading
ഷൊർണൂരിൽ വീട്ടിൽ കവർച്ച : സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും നഷ്ട്ടപ്പെട്ടു
Crime Kerala Kerala Mex Kerala mx Palakkad
1 min read
27

ഷൊർണൂരിൽ വീട്ടിൽ കവർച്ച : സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും നഷ്ട്ടപ്പെട്ടു

May 18, 2024
0

പാലക്കാട്: പാലക്കാട് ഷൊർണൂർ നഗരത്തിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും നഷ്ട്ടപ്പെട്ടു. 16.5 പവൻ സ്വർണ്ണവും 10000 രൂപയുമാണ് നഷ്ടപെട്ടത് . മുതലിയാർ തെരുവിലെ അജിത്തിന്റെ വീട്ടിലെ സ്വർണവും പണനുമാണ് മോഷണം പോയത് . വീട്ടിലെ മുറികളിൽ സൂക്ഷിച്ച് വച്ചിരിക്കുവായിരുന്നു . വിവരം അറിയിച്ചതിനെത്തുടർന്ന് ഷൊർണൂർ പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിട്ടുണ്ട് . സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.      

Continue Reading
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
24

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ

May 18, 2024
0

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി. പിടിക്കപ്പെടാതെ ബംഗളൂരുവിൽ എത്താനുള്ള മാർഗ്ഗങ്ങൾ ഇയാൾ രാഹുലിന് പറഞ്ഞുകൊടുത്തു. രാഹുലിനും സുഹൃത്ത് രാജേഷിനും ഇയാൾ വിവിധ സഹായങ്ങൾ നൽകി. ചാരപ്പണി ശ്രദ്ധയിൽപ്പെട്ട മേലുദ്യോഗസ്ഥർ ഇയാൾക്കെതിരെ അന്വേഷണത്തിന് നിർദ്ദേശിച്ചു. ഇയാളുടെ കോൾ റെക്കോർഡ്സ് അടക്കം പരിശോധിക്കാൻ കേസന്വേഷിക്കുന്ന പൊലീസ് സംഘം തീരുമാനിച്ചു. പന്തീരാങ്കാവ് സ്റ്റേഷനിലെ സിവിൽ പൊലീസ്

Continue Reading
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണ, ഇന്ത്യൻ പൗരൻ തന്നെയെന്ന് അന്വേഷണ സംഘം
Crime Kerala Kerala Mex Kerala mx Kozhikode
1 min read
20

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; രാഹുൽ ജര്‍മ്മൻ പൗരനെന്ന വാദം നുണ, ഇന്ത്യൻ പൗരൻ തന്നെയെന്ന് അന്വേഷണ സംഘം

May 18, 2024
0

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പൊലീസ്. ഇയാൾ ജര്‍മ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി ഇന്നും രേഖപ്പെടുത്തില്ല. അതേസമയം രാഹുലിനെ തിരിച്ചെത്തിക്കാൻ ആവശ്യമെങ്കിൽ ഇൻ്റ‍ര്‍പോൾ വഴി റെഡ് കോർണർ നോട്ടീസ് ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ഇയാൾക്കായി ഇപ്പോൾ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയ സാഹചര്യത്തിൽ ഇതിൻറെ പുരോഗതി

Continue Reading
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് ബന്ധുക്കൾക്ക് അയച്ചു
Crime Kerala Kerala Mex Kerala mx National
1 min read
22

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് ബന്ധുക്കൾക്ക് അയച്ചു

May 18, 2024
0

ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് ബന്ധുക്കൾക്ക് അയച്ചു നൽകിയാണ് ഭർത്താവ് ജീവനൊടുക്കിയത്. ഏത്ത സ്വദേശികളായ ദമ്പതികൾ ഗാസിയാബാദിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യ നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. യുവതി ജോലിയ്ക്ക് പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ വഴക്കുണ്ടായതായി റിപ്പോർട്ടുണ്ട്. ഈ വഴക്ക് മൂർച്ഛിക്കുകയും ഭാര്യയെ സ്കാർഫ് ഉപയോഗിച്ച് ഭർത്താവ്

Continue Reading
നെയ്യാറ്റിൻകരയിൽ എട്ട് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു; കുട്ടി ആശുപത്രിയിൽ
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
27

നെയ്യാറ്റിൻകരയിൽ എട്ട് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു; കുട്ടി ആശുപത്രിയിൽ

May 18, 2024
0

തിരുവനന്തപുരം: നെയ്യാറ്റിൻകരക്ക് സമീപം മാരായമുട്ടത്ത് എട്ട് വയസുകാരിയെ മുത്തച്ഛൻ പീഡിപ്പിച്ചു. ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത്. പ്രതിയെ അറസ്റ്റ് ചെയ്തു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പാണ് സംഭവം.

Continue Reading