Kerala Kerala Mex Kerala mx Thrissur
1 min read
49

പോട്ട ബാങ്ക് കവർച്ച കേസ് ; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

February 18, 2025
0

തൃശൂർ : ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസം അന്വേഷണത്തിനായി പൊലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും രണ്ടുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടുദിവസം മാത്രമാണ് കോടതി അനുവദിച്ചത്. ഫെബ്രുവരി 20 ന് രാവിലെ 10 മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണം.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
52

സര്‍ക്കാരിനെതിരെ സമരവുമായി എഐടിയുസി

February 18, 2025
0

തിരുവനന്തപുരം : കയര്‍ മേഖലയോടുള്ള അവഗണനയില്‍ സര്‍ക്കാരിനെതിരെ സമരവുമായി സിപിഐ അനുകൂല സംഘടനയായ എഐടിയുസി. നാളെ സംസ്ഥാനത്തെ മുഴുവന്‍ കയര്‍ഫെഡ് ഓഫീസുകളിലേക്കും എഐടിയുസി മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. തൊഴിലാളികള്‍ക്ക് തൊഴിലുമില്ല കൂലിയുമില്ലെന്നും വിഎസ് സര്‍ക്കാര്‍ കയര്‍മേഖലയെ ഉണര്‍ത്തിയെങ്കില്‍ ഇന്ന് എല്ലാം പരാജയപ്പെട്ട സ്ഥിതിയെന്നും സിപിഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.വി.സത്യനേശന്‍ വിമര്‍ശിച്ചു. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ബുധനാഴ്ച കയര്‍ തൊഴിലാളികള്‍ സംസ്ഥാന

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
54

ആ​ന​യി​റ​ങ്ക​ല്‍ ജ​ലാ​ശ​യ​ത്തി​ല്‍ ര​ണ്ട് പേ​രെ കാ​ണാ​താ​യി

February 18, 2025
0

ഇ​ടു​ക്കി: ആ​ന​യി​റ​ങ്ക​ല്‍ ജ​ലാ​ശ​യ​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പേ​രെ കാ​ണാ​താ​യി. രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ഞ​ക്കു​ഴി സ്വ​ദേ​ശി ജെ​യ്‌​സ​ന്‍, ബി​ജു എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ മു​ങ്ങി​പ്പോ​യെ​ന്നാ​ണ് സം​ശ​യം. ഇ​ന്ന് രാ​വി​ലെ ഇ​വി​ടെ​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് വാ​ഹ​ന​വും ഇ​വ​രു​ടെ വ​സ്ത്ര​വും ചെ​രി​പ്പും ക​ര​യി​ല്‍ കണ്ടത്. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥലത്തെത്തി.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
65

ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ത്ത​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

February 18, 2025
0

കൊ​ച്ചി: പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ൽ റി​ട്ട. ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യോ​ടു​ള്ള വി​ശ്വാ​സ്യ​ത ന​ഷ്ട​മാ​കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ജ​സ്റ്റീ​സ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം. മ​ന​സ് അ​ർ​പ്പി​ച്ചാ​ണോ പോ​ലീ​സ് കേ​സെ​ടു​ത്ത​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ഒ​രു പരാതി കി​ട്ടി​യാ​ൽ ആ ​പ​രാ​തി​യി​ൽ ഒ​രാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​യാ​ളു​ടെ പേ​ര് എ​ഫ്ഐ​ആ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട്. അ​ല്ലാ​തെ ഒ​രാ​ളു​ടെ പേ​ര്

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
51

ബാ​റി​ല്‍ യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വം ; മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

February 18, 2025
0

തൃ​ശൂ​ര്‍: കു​ന്നം​കു​ള​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച് ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ചെ​ന്ന കേ​സി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് ചേ​ര​മം​ഗ​ലം സ്വ​ദേ​ശി ജ​യ​ന്‍, തി​രു​വ​ന​ന്ത​പു​രം പ​ര​പ്പ​ന്‍​കു​ന്ന് സ്വ​ദേ​ശി സു​ജി​ത്ത്, പാ​ല​ക്കാ​ട് സ്വ​ദേ​ശി ഷി​ജു​കു​മാ​ര്‍ എ​ന്നി​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ന്നം​കു​ളം പെ​രു​മ്പി​ലാ​വി​ലെ കെ​ആ​ര്‍ ബാ​റി​ല്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പെ​രു​മ്പി​ലാ​വ് ക​രി​ക്കാ​ട് ചോ​ല സ്വ​ദേ​ശി ഷെ​ക്കീ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഒ​ട്ടേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ.യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം ബാ​റി​ൽ​നി​ന്നു റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ത​ല​യി​ൽ

Continue Reading
Business Kerala Kerala Mex Kerala mx
0 min read
57

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ മു​ന്നേ​റ്റം

February 18, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ മു​ന്നേ​റ്റം. ഇ​ന്ന് പ​വ​ന് 240 രൂ​പ​യും ഗ്രാ​മി​ന് 30 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 63,760 രൂ​പ​യി​ലും ഗ്രാ​മി​ന് 7,970 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല​യും ഗ്രാ​മി​ന് 20 രൂ​പ വ​ർ​ധി​ച്ച് 6,555 രൂ​പ​യി​ലെ​ത്തി. അ​തേ​സ​മ​യം, വെ​ള്ളി നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് ഒ​രു​രൂ​പ കൂ​ടി 107 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
48

ചാലയിൽ മോഷണം ; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

February 18, 2025
0

തിരുവനന്തപുരം: ചാലയിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.നാഗാലാന്റ് സ്വദേശിയായ കൃഷ്ണ ലം (21) ആണ് പിടിയിലായത്.ശനിയാഴ്ചയായിരുന്നു മോഷണം. ചാലയിലെ പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനമായ എസ്.ആർ.ടി വെജിറ്റബിൾ മാർട്ടിന്റെ മുൻവശത്തെ തകര ഷീറ്റിളക്കി ഓഫീസ് റൂമിന്റെ ഗ്ലാസ് തകർത്താണ് 7000 രൂപ കവർന്നത്. അന്വേഷണ സംഘം സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കാലിലെ നീളത്തിലുള്ള ടാറ്റുവും തിരിച്ചറിഞ്ഞിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
43

ഗവ കോളജിലെ റാഗിങ് ; 7 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

February 18, 2025
0

തിരുവനന്തപുരം : കാര്യവട്ടം ഗവ.കോളജിലെ റാഗിങിൽ 7 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. സീനിയർ വിദ്യാർത്ഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. റാഗിങിന് ഇരയായ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസിന്റെ പരാതിയിൽ ആണ് നടപടി. കോളജിൽ നടന്നത് റാഗിങ് ആണെന്ന് ആന്റി റാഗിങ് സെൽ കണ്ടെത്തിയിരിന്നു.ഫെബ്രുവരി പതിനൊന്നിനായിരുന്നു ക്യാമ്പസിനകത്തുവെച്ച് ക്രൂരമായ നടപടിയുണ്ടായത്. യൂണിറ്റ് റൂമിലേക്ക് ബിൻസ് ജോസിനെ സീനിയർ വിദ്യാർത്ഥികൾ പിടിച്ചുകൊണ്ടുപോകുകയും,

Continue Reading
Kerala Kerala Mex Kerala mx National
0 min read
53

ദ​ക്ഷി​ണ കാ​ഷ്മീ​രി​ൽ സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി

February 18, 2025
0

ശ്രീ​ന​ഗ​ർ: ദ​ക്ഷി​ണ കാ​ഷ്മീ​രി​ൽ സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി. കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ, ഷോ​പി​യാ​ൻ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ സു​ര​ക്ഷാ സേ​ന സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. സം​യു​ക്ത സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ വ​സ്തു ക​ണ്ടെ​ത്തി​യ​ത്. ബോം​ബ് സ്ക്വാ​ഡി​നെ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വി​ളി​ച്ചി​ട്ടു​ണ്ട്.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
47

ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ വ​യോ​ധി​ക​യെ കാ​ണാ​താ​യി

February 18, 2025
0

മ​ല​പ്പു​റം: ചു​ങ്ക​ത്ത​റ​യി​ൽ വ​യോ​ധി​ക​യെ കാ​ണാ​താ​യി.പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി ത​ങ്ക​മ്മ​യെ (71) ആ​ണ് കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​രു​ന്ന് വാ​ങ്ങാ​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​താ​ണ്. പി​ന്നീ​ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. മൊ​ബൈ​ൽ ഫോ​ൺ ഓ​ഫാ​യ നി​ല​യി​ലാ​ണ്. കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യി​ൽ പോ​ത്ത് ക​ല്ല് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Continue Reading