Kerala Kerala Mex Kerala mx Pathanamthitta
1 min read
47

സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ന്‍റേ​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം ത​ന്നെ​യെ​ന്ന് രാ​ജു എ​ബ്ര​ഹാം

February 18, 2025
0

പ​ത്ത​നം​തി​ട്ട: സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ന്‍റേ​ത് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു എ​ബ്ര​ഹാം. മൃ​ഗീ​യ​മാ​യ കൊ​ല​പാ​ത​ക​മാ​ണ് പ്ര​തി​ക​ൾ ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജു എ​ബ്ര​ഹാമ്മിന്റെ പ്രതികരണം… പ്ര​തി​ക​ൾ​ക്കെ​തി​രെ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​ക്ക് നേ​ര​ത്തെ സ​മ​രം വ​രെ ചെ​യ്യേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. നി​ഖി​ലേ​ഷി​ന് സി​പി​ഐ​എ​മ്മു​മാ​യോ സി​ഐ​ടി​യു​മാ​യോ ഒ​രു ബ​ന്ധ​വു​മി​ല്ല.സം​ഭ​വ​ത്തി​ൽ ബി​ജെ​പി കൈ​ക​ഴു​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഗു​ണ്ടാ സം​ഘ​ത്തി​ന​ല്ലാ​തെ ഇ​ങ്ങ​നെ​യൊ​രു കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ക​ഴി​യി​ല്ല. പെ​രു​നാ​ട്ടി​ലെ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന​ത് പ്ര​തി വി​ഷ്ണു​വാ​ണ്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

വാ​യ്പാ വി​നി​യോ​ഗ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ധ​ന​മ​ന്ത്രി

February 18, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നാ​യു​ള്ള കേ​ന്ദ്ര വാ​യ്പാ വി​നി​യോ​ഗ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. ധ​ന​മ​ന്ത്രിയുടെ പ്രതികരണം…. പ​ദ്ധ​തി തു​ട​ങ്ങി​വ​യ്ക്കു​ന്ന​തി​നാ​ണ് ആ​ദ്യ പ​രി​ഗ​ണ​ന​.വാ​യ്പ അ​നു​വ​ദി​ച്ചി​ട്ട് ഒ​ന്ന​ര​മാ​സം കൊ​ണ്ട് ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്രം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​ത് വ്യ​പ​ക​വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ല്‍​പം കൂ​ടി സാ​വ​കാ​ശം തേടും. അതേസമയം വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​ക്ക് സ​ർ​ക്കാ​ർ കൈ​മാ​റിയിരുന്നു.

Continue Reading
Kerala Kerala Mex Kerala mx National
1 min read
57

ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു

February 18, 2025
0

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി ഹ​ര്‍​ഷ് ബ​ഷീ​ര്‍, കൊ​ല്ലം സ്വ​ദേ​ശി ഷാ​ഹു​ല്‍ ഹ​ഖ് എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ബ​ന്നാ​ര്‍​ഘ​ട്ടി​ല്‍ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
Ernakulam Kerala Kerala Mex Kerala mx
0 min read
44

അനന്തു കൃഷ്ണന്റെ കൊച്ചി ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

February 18, 2025
0

കൊച്ചി : പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണന്റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടക്കുന്നത്. വാറണ്ടുമായി ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നതിനാൽ ഇവിടെ നിന്നും ഇഡി പിൻവാങ്ങി. കടവന്ത്രയിലെ ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ ഉണ്ടെന്നും പരിശോധന പൂർത്തിയാകാൻ സമയമെടുക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.സ്ഥാപനത്തിലെ അക്കൗണ്ടുകളിലേക്ക് 548 കോടി രൂപ എത്തിയതായി ക്രൈം ബ്രാഞ്ച് ഇന്നലെ വ്യക്തമാക്കിയിരുന്നു.

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
39

കാ​ട്ടാ​ന​യു​ടെ ചി​കി​ത്സ ; ഡോ. ​അ​രു​ൺ സ​ക്ക​റി​യ​യും സം​ഘ​വും അ​തി​ര​പ്പി​ള്ളി​യി​ൽ

February 18, 2025
0

അ​തി​ര​പ്പി​ള്ളി: മ​സ്ത​ക​ത്തി​ൽ മു​റി​വേ​റ്റ കാ​ട്ടാ​ന​യ്ക്കു ചി​കി​ത്സ​യൊ​രു​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. അ​തി​ര​പ്പ​ള്ളി​യി​ൽ എ​ത്തി​യ ഡോ. ​അ​രു​ൺ സ​ക്ക​റി​യ​യും സം​ഘ​വും ഇ​ന്ന് ആ​ന​യെ നി​രീ​ക്ഷി​ക്കും. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മോ ബു​ധ​നാ​ഴ്ച​യോ ആ​യി​രി​ക്കും മ​യ​ക്കു​വെ​ടി വ​യ്ക്കു​ക. പി​ടി​കൂ​ടി​യ​ശേ​ഷം ആ​ന​യെ കോ​ട​നാ​ട്ടെ അ​ഭ​യാ​ര​ണ്യ കേ​ന്ദ്ര​ത്തി​ൽ ത​യാ​റാ​ക്കു​ന്ന കൂ​ട്ടി​ലേ​ക്കു മാ​റ്റും. അ​വി​ടെ വ​ച്ചാ​യി​രി​ക്കും ആ​ന​യ്ക്ക് ചി​കി​ത്സ ന​ൽ​കു​ക. കോ​ന്നി സു​രേ​ന്ദ്ര​ൻ, വി​ക്രം, കു​ഞ്ചി എ​ന്നീ മൂ​ന്ന് കു​ങ്കി​യാ​ന​ക​ളെ ഇ​തി​ന​കം ത​ന്നെ അ​തി​ര​പ്പി​ള്ളി​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്.  

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
54

പാ​തി​വി​ല ത​ട്ടി​പ്പ് ; 12 ഇ​ട​ങ്ങ​ളി​ൽ ഇ​ഡി റെ​യ്ഡ്

February 18, 2025
0

കൊ​ച്ചി: പാ​തി​വി​ല ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് 12 ഇ​ട​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) റെ​യ്ഡ്.കേ​സി​ലെ ഒ​ന്നാം​പ്ര​തി അ​ന​ന്തു​കൃ​ഷ്ണ​ന്‍റെ ഇ​ടു​ക്കി കോ​ള​പ്ര​യി​ലു​ള്ള വീ​ട്ടി​ലും സ​ത്യ​സാ​യി ട്ര​സ്റ്റ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ. ആ​ന​ന്ദ​കു​മാ​റി​ന്‍റെ ശാ​സ്ത​മം​ഗ​ല​ത്തെ ഓ​ഫീ​സി​ലും തോ​ന്ന​യ്ക്ക​ൽ സാ​യി ഗ്രാ​മ​ത്തി​ലും കോ​ൺ​ഗ്ര​സ് നേ​താ​വ് ലാ​ലി വി​ൻ​സെ​ന്‍റി​ന്‍റെ കൊ​ച്ചി​യി​ലെ വീ​ട്ടി​ലു​മാ​ണ് പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്നു പു​ല​ർ​ച്ചെ മു​ത​ൽ കൊ​ച്ചി​യി​ൽ​ നി​ന്നു​ള്ള അ​റു​പ​തോ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് റെ​യ്ഡ് ആ​രം​ഭി​ച്ച​ത്.

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
44

നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും ഒരുമിക്കണം ; മന്ത്രി  മുഹമ്മദ് റിയാസ്

February 18, 2025
0

പാലക്കാട് : നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് സംസ്ഥാന പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതോടൊപ്പം നിര്‍മാണ പ്രവൃത്തിയില്‍ സുതാര്യത കൊണ്ടു വരികയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ബി.എം. ആന്റ് ബി.സി നിലവാരത്തില്‍ നവീകരിച്ച ശ്രീകൃഷ്ണപുരം- മുറിയങ്കണ്ണി റോഡ് ഒന്നാം ഘട്ട ഉദ്ഘാടനം, രണ്ടാം ഘട്ട പ്രവൃത്തി ഉദ്ഘാടനം എന്നിവ മുറിയങ്കണ്ണിയിലും ഞെട്ടരക്കടവ്-

Continue Reading
Kerala Kerala Mex Kerala mx World
0 min read
62

ഗൂഗിളിന് റ​​​ഷ്യ​​​ൻ കോ​​​ട​​​തി പി​​​ഴ വി​​​ധി​​​ച്ചു

February 18, 2025
0

മോ​​​സ്കോ: ​​​ ഗൂ​​​ഗി​​​ൾ ക​​​ന്പ​​​നി​​​ക്കു റ​​​ഷ്യ​​​ൻ കോ​​​ട​​​തി 38 ല​​​ക്ഷം റൂ​​​ബി​​​ൾ (41,530 ഡോ​​​ള​​​ർ) പി​​​ഴ വി​​​ധി​​​ച്ചു.യു​​​ക്രെ​​​യ്നി​​​ൽ യു​​​ദ്ധം ചെ​​​യ്യു​​​ന്ന റ​​​ഷ്യ​​​ൻ സൈ​​​നി​​​ക​​​ർ​​​ക്കു കീ​​​ഴ​​​ട​​​ങ്ങാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ല്കു​​​ന്ന യു​​​ട്യൂ​​​ബ് വീ​​​ഡി​​​യോ​​​യു​​​ടെ പേ​​​രി​​​ൽ ഗൂ​​​ഗി​​​ൾ കമ്പനികയാണ് പിഴ വിധിച്ചത്. യുക്രെയ്ന് യു​​​ദ്ധ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മ​​​വി​​​രു​​​ദ്ധ വീ​​​ഡി​​​യോ​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്നു യു​​​ട്യൂ​​​ബ് അ​​​ട​​​ക്ക​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു റ​​​ഷ്യ നേ​​​ര​​​ത്തേ നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യി​​​രു​​​ന്നു.സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ വീ​​​ഡി​​​യോ​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ൾ കാ​​​ണു​​​ന്ന​​​തു ത​​​ട​​​യാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ളും റ​​​ഷ്യ ന​​​ട​​​ത്തി​​​.

Continue Reading
Career Kerala Kerala Mex Kerala mx
1 min read
48

സർക്കാർ മെഡിക്കൽ കോളേജ് ; വാക് ഇൻ ഇന്റർവ്യു

February 18, 2025
0

കൊല്ലം : കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റെസിഡന്റ് (അനസ്തേഷ്യോളജി) തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി ഫെബ്രുവരി 20ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. പ്രസ്തുത വിഭാഗത്തിലെ പി.ജി, ടി.സി.എം.സി. രജിസ്ട്രേഷൻ ആണ് യോഗ്യത. താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ

Continue Reading
Kerala Kerala Mex Kerala mx World
0 min read
54

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം

February 18, 2025
0

റോം: ​​​ശ്വാ​​​സ​​​നാ​​​ള​​​ത്തി​​​ലെ അ​​​ണു​​​ബാ​​​ധ​​​ ചി​​​കി​​​ത്സയ്ക്കായി റോ​​​മി​​​ലെ ജെ​​​മെ​​​ല്ലി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തു​​​ട​​​രു​​​ന്ന ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന് വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു. ഒ​​​രാ​​​ഴ്ച​​​യി​​​ല​​​ധി​​​കം ബ്രോ​​​ങ്കൈ​​​റ്റി​​​സ് നേ​​​രി​​​ട്ട ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു പൂ​​​ർ​​​ണ​​​വി​​​ശ്ര​​​മ​​​മാ​​ണു ഡോ​​​ക്ട​​​ർ​​​മാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ആ​​​വ​​​ശ്യ​​​മു​​​ള്ളി​​​ട​​​ത്തോ​​​ളം മാ​​​ർ​​​പാ​​​പ്പ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തു​​​ട​​​രു​​​മെ​​​ന്നാ​​​ണു വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Continue Reading