Kerala Kerala Mex Kerala mx National
1 min read
51

നേപ്പാളി തീർഥാടകർ വാഹനാപകടത്തിൽ മരിച്ചു

February 18, 2025
0

അ​​സം​​ഗ​​ഡ്: നേപ്പാളി തീർഥാടകർ വാഹനാപകടത്തിൽ മരിച്ചു.പ്ര​​യാ​​ഗ്‌​​രാ​​ജി​​ൽ മ​​ഹാ​​കും​​ഭ​​മേ​​ള​​യി​​ൽ സ്നാ​​നം നി​​ർ​​വ​​ഹി​​ച്ച് മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന മൂ​​ന്നു നേ​​പ്പാ​​ൾ സ്വ​​ദേ​​ശി​​ക​​ളാണ് മരണപ്പെട്ടത്. അപകടത്തിൽ അ​​ഞ്ചു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. അ​​സം​​ഗ​​ഡ്-​​വാ​​രാ​​ണ​​സി ഹൈ​​വേ​​യി​​ൽ മാ​​ജ്‌​​ഗാ​​വി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കാ​​ർ ഡി​​വൈ​​ഡ​​റി​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റു​​കാ​​യി​​യി​​രു​​ന്നു.

Continue Reading
Kerala Kerala Mex Kerala mx Kollam
1 min read
42

കൊല്ലം@ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 3 മുതല്‍ 10 വരെ

February 18, 2025
0

കൊല്ലം : കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊല്ലത്തിന്റെ ചരിത്രം, വികസന മുന്നേറ്റം, ഭാവി സാധ്യതകള്‍ തുടങ്ങിയവ മേളയില്‍ അവതരിപ്പിക്കും.20,000 ചതുരശ്ര അടിയിലുള്ള പ്രദര്‍ശന വിപണന നഗരിയില്‍ വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകള്‍, കൊമേഴ്‌സ്യല്‍ സ്റ്റാളുകള്‍, പുസ്തക മേള തുടങ്ങിയവ ഉണ്ടാകും. വിവിധ

Continue Reading
Kerala Kerala Mex Kerala mx National
1 min read
47

ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്നു​​​വെ​​​ന്ന പ്ര​​​ചാ​​​ര​​​ണം തെറ്റെന്ന് സിബിഎസ്ഇ

February 18, 2025
0

ഡ​​​ൽ​​​ഹി: ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ന്നു​​​വെ​​​ന്ന പ്ര​​​ചാ​​​ര​​​ണം തെ​​​റ്റാ​​​ണെ​​​ന്ന് സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ (സി​​​ബി​​​എ​​​സ്ഇ) അറിയിച്ചു. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ൽ ലി​​​ങ്കു​​​ക​​​ൾ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ത്ത​​​രം പ്ര​​​ചാ​​​ര​​​ണം തെ​​​റ്റാ​​​ണെ​​​ന്നു സി​​​ബി​​​എ​​​സ്ഇ വ്യ​​​ക്ത​​​മാ​​​ക്കി. തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.    

Continue Reading
Kerala Kerala Mex Kerala mx National
1 min read
50

വ്യാ​പാ​രി-​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ഇ​ന്ന്

February 18, 2025
0

ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വ്യാ​​​​പാ​​​​ര​​​​വി​​​​രു​​​​ദ്ധ ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ വ്യാ​​​​പാ​​​​രി-​​​​വ്യ​​​​വ​​​​സാ​​​​യി ഏ​​​​കോ​​​​പ​​​​ന​​​​സ​​​​മി​​​​തി​​​​യു​​​​ടെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മാ​​​​ർ​​​​ച്ച് ഇ​​​​ന്ന് ന​​​​ട​​​​ക്കും.വി​​​​ദേ​​​​ശി- സ്വ​​​​ദേ​​​​ശി കു​​​​ത്ത​​​​ക​​​​ക​​​​ളി​​​​ൽ​​​​ നി​​​​ന്നു ചെ​​​​റു​​​​കി​​​​ട വ്യാ​​​​പാ​​​​രി​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ക, ഓ​​​​ണ്‍​ലൈ​​​​ൻ വ്യാ​​​​പാ​​​​ര​​​​ത്തി​​​​ന്മേ​​​​ൽ സെ​​​​സ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ക, വാ​​​​ട​​​​ക​​​​യ്ക്കു​​​​മേ​​​​ലു​​​​ള്ള ജി​​​​എ​​​​സ്ടി​​​​യി​​​​ൽ​​​​ നി​​​​ന്ന് വ്യാ​​​​പാ​​​​രി​​​​ക​​​​ളെ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക, ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്രം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക എ​​​​ന്നീ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളു​​​​ന്ന​​​​യി​​​​ച്ചാ​​​​ണ് മാ​​​​ർ​​​​ച്ച്. രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് ജ​​​​ന്ത​​​​ർ മ​​​​ന്ദറി​​​​ൽ ​​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന മാ​​​​ർ​​​​ച്ച് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ എം​​​​പി

Continue Reading
Kerala Kerala Mex Kerala mx National
1 min read
48

ഗ്യാനേഷ്കുമാർ മു​​ഖ്യ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​റാകും

February 18, 2025
0

ഡ​​ൽ​​ഹി: അ​​ടു​​ത്ത മു​​ഖ്യ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണർ സ്ഥാനത്തേക്ക് ഗ്യാ​​നേ​​ഷ്കു​​മാ​​റി​​ന്‍റെ പേ​​ര് ശിപാർശ ചെയ്‌തു.നി​​ല​​വി​​ലെ ക​​മ്മീ​​ഷ​​ണ​​ർ​​മാ​​രി​​ലൊ​​രാ​​ളാ​​യ ഗ്യാ​​നേ​​ഷ്കു​​മാ​​റി​​ന്‍റെ പേ​​ര് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ചേ​​ർ​​ന്ന സെ​​ല​​ക്‌​​ഷ​​ൻ ക​​മ്മി​​റ്റി രാ​​ഷ്‌​​ട്ര​​പ​​തി​​ക്കു ശി​​പാ​​ർ​​ശ ചെയ്തതെന്ന് റിപ്പോർട്ടുകൾ. മോ​​ദി​​യെ കൂ​​ടാ​​തെ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​മി​​ത് ഷാ, ​​പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി എ​​ന്നി​​വ​​രാ​​ണു യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​റു​​ടെ നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സ് സു​​പ്രീം​​കോ​​ട​​തി നാ​​ളെ പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്. നി​​ല​​വി​​ലെ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ രാ​​ജീ​​വ് കു​​മാ​​ർ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
51

പ​യ്യോ​ളി​യി​ല്‍ എ​ട്ടാം ക്ലാ​സു​കാ​ര​ന് ക്രൂ​ര​മ​ര്‍​ദ​നം ; ക​ർ​ണ്ണ​പു​ടം ത​ക​ര്‍​ന്നു

February 18, 2025
0

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി​യി​ല്‍ ഫു​ട്ബോ​ള്‍ താ​ര​മാ​യ എ​ട്ടാം ക്ലാ​സു​കാ​ര​ന് ക്രൂ​ര​മ​ര്‍​ദ​നം. പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കു​ട്ടി​യെ മ​റ്റൊ​രു സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍ കു​ട്ടി​യു​ടെ ക​ർ​ണ്ണ​പു​ടം ത​ക​ര്‍​ന്നു. മൂ​ന്ന് മാ​സ​ത്തേ​ക്ക് കു​ട്ടി​ക്ക് വി​ശ്ര​മം വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ര​ണ്ടാ​ഴ്ച മു​മ്പാ​യി​രു​ന്നു സം​ഭ​വം നടന്നത്.പ​യ്യോ​ളി​യി​ലെ ഒ​രു സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ളി​ന്‍റെ പേ​രും കു​ട്ടി​യു​ടെ പേ​രും ചോ​ദി​ച്ച ശേ​ഷ​മാ​യി​രു​ന്നു മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
45

ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട ലീ​ല​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

February 18, 2025
0

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ന​യി​ട​ഞ്ഞ് മ​രി​ച്ച ലീ​ല​യു​ടെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ലീ​ല ധ​രി​ച്ചി​രു​ന്ന സ്വ​ര്‍​ണമാ​ല​യും ക​മ്മ​ലു​ക​ളും കാ​ണാ​നി​ല്ലെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നും കി​ട്ടി​യ​ത് സ്വ​ര്‍​ണവ​ള​ക​ള്‍ മാ​ത്ര​മാ​ണ്. ഇ​വ​ർ ധ​രി​ച്ചി​രു​ന്ന സ്വ​ര്‍​ണമാ​ല​യും ക​മ്മ​ലു​ക​ളും കാ​ണാ​നി​ല്ല. നാ​ല് പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യ​താ​യി ലീ​ല​യു​ടെ സ​ഹോ​ദ​ര​ന്‍ ശി​വ​ദാ​സ​ന്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്നും കു​ടും​ബം അ​റി​യി​ച്ചു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

ഉ​യ​ർ​ന്ന തി​ര​മാ​ല ; ക​ന്യാ​കു​മാ​രി തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

February 18, 2025
0

തി​രു​വ​ന​ന്ത​പു​രം: ക​ന്യാ​കു​മാ​രി തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം.ഇ​ന്ന് ഉ​ച്ച​യ്ക്ക് 02.30 മു​ത​ൽ രാ​ത്രി 11.30 വ​രെ 0.8 മു​ത​ൽ 1.0 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ കാ​ര​ണം ക​ട​ലാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യുണ്ട്. അതുകൊണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. ചെ​റി​യ വ​ള്ള​ങ്ങ​ളും ബോ​ട്ടു​ക​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ക​ള്ള​ക്ക​ട​ൽ

Continue Reading
Kerala Kerala Mex Kerala mx Palakkad
1 min read
44

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം ; ആ​റു വ​യ​സു​കാ​രി​ക്ക് പ​രി​ക്ക്

February 18, 2025
0

പാ​ല​ക്കാ​ട്: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു വ​യ​സു​കാ​രി​ക്ക് പ​രി​ക്ക്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ത​ച്ച​മ്പാ​റ മു​തു​കു​റു​ശി ഉ​ഴു​ന്നു​പ​റ​മ്പ് ന​രി​യ​മ്പാ​ട​ത്ത് സ​ന്തോ​ഷി​ന്‍റെ​യും ബി​ൻ​സി​യു​ടെ​യും മ​ക​ൾ പ്രാ​ർ​ത്ഥ​ന​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​ത്ത കു​ട്ടി​യെ സ്കൂ​ൾ ബ​സി​ൽ ക​യ​റ്റി​വി​ട്ട ശേ​ഷം ബി​ൻ​സി​യും പ്രാ​ർ​ത്ഥ​ന​യും വീ​ട്ടി​ലെ​ക്ക് തി​രി​കെ വ​രു​ന്ന​തി​നി​ടെ പ​ന്നി ഇ​വ​രെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. ഇ​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ബി​ൻ​സി​യു​ടെ കൈ​യി​ലി​രു​ന്ന പ്രാ​ർ​ത്ഥ​ന തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു. നി​ല​ത്തു​വീ​ണ കു​ട്ടി​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പ്രാ​ർ​ത്ഥ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Continue Reading
Kerala Kerala Mex Kerala mx Special
1 min read
61

കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും: ക്ലോറിന്‍ വെള്ളം ഉപയോഗിക്കുന്നവരിൽ ആശങ്ക വർദ്ധിപ്പിച്ച് പുതിയ പഠനം

February 18, 2025
0

അമേരിക്കയിലും യൂറോപ്യന്‍ യൂണിയനിലും സാധാരണ അളവില്‍ കുടിവെള്ളത്തില്‍ ക്ലോറിനേറ്റ് ചെയ്യുന്നത് നിരവധി കാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തി. ക്ലോറിന്‍ ഉപയോഗിച്ച് വെള്ളം അണുവിമുക്തമാക്കുന്ന പ്രക്രിയയില്‍ ട്രൈഹാലോമീഥേന്‍ (THM) ഉത്പാദിപ്പിക്കപ്പെടുന്നു, ഇത് അമേരിക്കയിലെയും യൂറോപ്യന്‍ യൂണിയനിലെയും മിക്കവാറും എല്ലാ പൊതു കുടിവെള്ള സംവിധാനങ്ങളിലും കാണപ്പെടുന്ന ഒരു ഉപോല്‍പ്പന്നമാണ്. അതായത് ഒരു കണക്കനുസരിച്ച് , അമേരിക്കയില്‍ ഏകദേശം 300 ദശലക്ഷം ആളുകളുടെ ജലത്തിലെ അളവ് ആശങ്കാജനകമാണ് . കുടിവെള്ളത്തിലുള്ള ക്ലോറിനേഷന്റെ

Continue Reading