Kerala Kerala Mex Kerala mx Kollam
1 min read
44

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ലാഭം വര്‍ധിപ്പിക്കുക ലക്ഷ്യം ; ജെ. ചിഞ്ചുറാണി

February 16, 2025
0

കൊല്ലം : കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍ മുഖേന വിപണനം നടത്താന്‍ അവസരമൊരുക്കിയാല്‍ വലിയ മാറ്റമുണ്ടാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കടയ്ക്കല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി നിറകതിര്‍ പദ്ധതി കൊയ്ത്തുത്സവം തുടയൂര്‍ അരത്തകണ്ഠപ്പന്‍ ക്ഷേത്രം പാടശേഖരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കോര്‍പറേറ്റുകള്‍ ഇടനിലക്കാരായി വിപണനം നടത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര ലാഭം ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ തരിശുനിലങ്ങള്‍ ഏറെയുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ നിലങ്ങളിലും

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
49

മാരാമൺ കൺവൻഷൻ ആഗോള ഫെയ്സ് ബുക്ക് കൂട്ടായ്മ : സ്തുത്യർഹ സേവനം നൽകിയവരെ ആദരിച്ചു

February 16, 2025
0

പത്തനംതിട്ട : മാരാമൺ കൺവൻഷൻ ആഗോള ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ 13-മത് ഒത്തു ചേരൽ സംഘടിപ്പിച്ചു. പരിപാടിയിൽ സമൂഹത്തിലെ വിവിധ വ്യക്തിത്വങ്ങളെ ആദരിച്ചു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിൽ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച അഡ്വ വർഗീസ് മാമ്മനെയും 25 വർഷം തുടർച്ചയായി മാരാമൺ കൺവൻഷൻ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനായ ടി കെ സുധീഷ് കുമാറിനെയും ഡോ തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പാ തിരുമേനി ഉപഹാരം നല്‍കി ആദരിച്ചത്. കൂട്ടായ്മയുടെ

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
40

ശ​ശി ത​രൂ​രി​നെ​തി​രേ എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കാ​ൻ മു​സ്‌​ലിം ലീ​ഗ്

February 16, 2025
0

മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യെ പ്ര​കീ​ർ​ത്തി​ച്ച‌ ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​ന​ത്തി​ൽ എ​തി​ർ​പ്പ് പ​ര​സ്യ​മാ​ക്കാ​ൻ മു​സ്‌​ലിം ലീ​ഗി​ന്‍റെ നീ​ക്കം. ലേ​ഖ​നം യു​ഡി​എ​ഫി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ് എ​ന്ന നി​ല​പാ​ടി​ലാ​ണ് ലീ​ഗ് നേ​തൃ​ത്വം. വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്നു മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ എ​ൽ​ഡി​എ​ഫ് സ‌​ർ​ക്കാ​രി​നെ പ്ര​ശം​സി​ക്കു​ന്ന​ത് പോ​ലെ​യാ​യി ശ​ശി ത​രൂ​രി​ന്‍റെ ലേ​ഖ​ന​മെ​ന്നും ഇ​ത് യു​ഡി​എ​ഫ് അ​ണി​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യെ​ന്നും ലീ​ഗ് വി​ല​യി​രു​ത്തി.

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
42

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ സീറ്റുണ്ടാകില്ല ; പികെ ഫിറോസ്

February 16, 2025
0

മലപ്പുറം : മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റുണ്ടാകില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. കഴിഞ്ഞ തവണ നടപ്പാക്കിയ നിര്‍ദേശത്തിന് നല്ല സ്വീകാര്യത ലഭിച്ചു. ഇത്തവണയും അത് തുടരും. തദ്ദേശ,നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യുവ പ്രാതിനിധ്യം ഉറപ്പായുമുണ്ടാകുമെന്നും പികെ ഫിറോസ് പറഞ്ഞു. പികെ ഫിറോസിന്റെ പ്രതികരണം …. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി പുതിയൊരു ക്യാംപെയ്ന്‍ രീതിയാണ് തങ്ങള്‍ ആവിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡ്രോയിങ് റൂം മീറ്റിംഗുകള്‍

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
1 min read
42

ഉല്‍പാദന മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം ; ഡെപ്യൂട്ടി സ്പീക്കര്‍

February 16, 2025
0

പത്തനംതിട്ട : നാടിന്റെ വികസനപ്രക്രിയയില്‍ കൂടുതല്‍ പ്രാധാന്യം ഉല്‍പ്പാദന മേഖലയ്ക്ക് നല്‍കണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി അനുബന്ധ മേഖലയില്‍ ഉല്‍പാദന മികവ് പുലര്‍ത്തണം. കാര്‍ഷിക മേഖലയ്ക്കൊപ്പം സേവന-പശ്ചാത്തല വികസനത്തിലും കൂടുതല്‍ പുരോഗതി കൈവരിക്കണം. ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളുടെ സംയോജിത ഇടപെടലുകള്‍ ജില്ലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
48

പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേള

February 16, 2025
0

നീണ്ട കരിയർ ബ്രേക്കിനുശേഷം വീണ്ടുമൊരു തുടക്കത്തിനായി തൊഴിലവസരം തേടിയെത്തിയ വിവാഹിതർ, അമ്മമാരായ യുവതികൾ, തൊഴിൽമാറ്റത്തിനായി മികച്ച അവസരങ്ങൾ പ്രതീക്ഷിച്ചെത്തിയ യുവതീ- യുവാക്കൾ, സുരക്ഷിത ജീവിതമാർഗ്ഗം പ്രതീക്ഷിച്ചെത്തിയ ഭിന്നശേഷിക്കാർ, പഠനം പൂർത്തിയാക്കി ആദ്യമായി ജോലിക്ക് അപേക്ഷിക്കാനെത്തിയവർ ഇങ്ങനെ പലവിധ സാഹചര്യങ്ങൾക്കിടയിലൂടെ ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് ശനിയാഴ്ച്ച നടന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയിലേക്ക് ജീവിതത്തിൽ പുതിയ തുടക്കം സ്വപ്നം കണ്ടെത്തിയത്. രാവിലെ എട്ട് മണിക്കാണ് റിപ്പോർട്ടിങ് സമയം നൽകിയിരുന്നതെങ്കിലും അതിനും മുമ്പുതന്നെ ഉദ്യോഗാർഥികൾ

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
55

മലയോര ഹൈവേയുടെ ആദ്യ റീച്ച് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

February 16, 2025
0

കോഴിക്കോട് : ജില്ലയിൽ മലയോര ഹൈവേയുടെ പണി പൂർത്തിയായ ആദ്യ റീച്ചായ കോടഞ്ചേരി – കക്കാടംപൊയിൽ പാത ഉദ്ഘാടനവും മലപ്പുറം – കോടഞ്ചേരി റീച്ചിൻ്റെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 34.76 കിലോമീറ്റർ ദൈർഘ്യമുള്ള കോടഞ്ചേരി- കക്കാടംപൊയിൽ റീച്ച് കോടഞ്ചേരിയിൽ നിന്ന് തുടങ്ങി നെല്ലിപ്പൊയിൽ-പുല്ലൂരാംപാറ-പൊന്നാങ്കയം-പുന്നക്കൽ-കൂടരഞ്ഞി-കൂമ്പാറ-താഴെ കക്കാട്-കക്കാടംപൊയിൽ വഴി ജില്ലാ അതിർത്തിയിൽ എത്തിച്ചേരും. കൂമ്പാറ, വീട്ടിപ്പാറ പാലങ്ങൾ, 84 കൾവെർട്ടുകൾ, 42 കി. മി ഓവുചാൽ, ബസ് സ്റ്റോപ്പ്‌,

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
48

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ട്’ ; ശശി തരൂര്‍

February 16, 2025
0

തിരുവനന്തപുരം : പിണറായി സര്‍ക്കാരിനെ പുകഴ്ത്തുന്ന ലേഖനം വിവാദമായതിന് പിന്നാലെ നിലപാട് മയപ്പെടുത്തി ശശി തരൂര്‍.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വ്യവസായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയെ പേരെടുത്ത് പ്രശംസിച്ചാണ് വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം….. എന്റെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ലേഖനത്തില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമര്‍ശിക്കാത്തത് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അത് മനപ്പൂര്‍വമല്ല. ആ ലേഖനത്തില്‍

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
54

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ ആ​ത്മ​ഹ​ത്യ ; ക്ല​ർ​ക്കി​ന് സ​സ്പെ​ൻഷൻ

February 16, 2025
0

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ സ്കൂ​ൾ ക്ല​ർ​ക്കി​നെ​തി​രേ ന​ട​പ​ടി. ക്ല​ർ​ക്ക് സ​ന​ൽ .ജെ ​യെ സ​സ്പെ​ൻഡു​ചെ​യ്തു. പ്രി​ൻ​സി​പ്പ​ൾ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കു​റ്റി​ച്ച​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി ബെ​ൻ​സ​ൺ എ​ബ്ര​ഹാ​മി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ​ ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
63

ആസാദ് സേനയുടെ ലക്ഷ്യം സമ്പൂർണ ലഹരി രഹിത സംസ്ഥാനം ;  ആർ ബിന്ദു

February 16, 2025
0

എറണാകുളം : സമ്പൂർണ ലഹരി വിരുദ്ധ, ലഹരി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ആസാദ് സേനയുടെ രൂപീകരണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ആസാദ് സേന – കാമ്പസ് – കമ്മ്യൂണിറ്റി തീവ്ര കർമ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സമൂഹത്തെ ഏറ്റവും മാരകമായ നിലയിൽ ബാധിക്കുന്ന ലഹരിയുടെ ഉപയോഗത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ സർവീസ്

Continue Reading