Crime Kerala Kerala Mex Kerala mx
0 min read
66

എം.ഡി.എം.എയുയി യുവാവ് പിടിയിൽ

February 16, 2025
0

കോട്ടയം : നിരവധി തൊഴിൽ ചെയ്തിട്ടും രക്ഷപിടിക്കാത്തതിനാൽ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയിൽ. പനച്ചിക്കാട് കുഴിമറ്റത്ത് തോപ്പിൽ ജെറിൻ ജേക്കബ് (32) നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്‌. ഇയാളുടെ പകൽ നിന്നും 8 ഗ്രാം എം.ഡി.എം.എയും, ഒരു ഗ്രാം കഞ്ചാവും കണ്ടെടുത്തു.എം.ഡി.എം.എ സിലോക്ക് കവറിലാക്കി ആവശ്യക്കാർക്ക് ഗ്രാമിന് 3000 രൂപ എന്ന നിരക്കിലായിരുന്നു വില്പന. ഇയാൾക്ക് രാസലഹരി നൽകുന്നയാളിനെക്കുറിച്ച് സൂചനയുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബംഗളൂരു

Continue Reading
Education Kerala Kerala Mex Kerala mx
1 min read
74

കെ-മാറ്റ് എൻട്രൻസ് ; സൗജന്യ പരിശീലനം

February 16, 2025
0

തിരുവനന്തപുരം : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) 2025 ഫെബ്രുവരി 23-ന് നടക്കുന്ന കെ-മാറ്റ് എം.ബി.എ പരീക്ഷയ്ക്ക് മുന്നോടിയായി സൗജന്യ ഓൺലൈൻ എൻട്രൻസ് പരിശീലനം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർത്ഥികൾക്കാണ് ഇതിൽ അവസരം ലഭിക്കുന്നത്. രജിസ്റ്റർ ചെയ്യാനുളള ലിങ്ക് https://forms.gle/9UobKv71RhyvkxxaA. കൂടുതൽ വിവരങ്ങൾക്ക് 8548618290, 8281743442 എന്ന നമ്പരുകളിൽ ബന്ധപ്പെടാം.

Continue Reading
Kerala Kerala Mex Kerala mx National
1 min read
62

ഡൽഹിയിലെ അപകടം ; മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു

February 16, 2025
0

ഡ​ൽ​ഹി: തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 18 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, ഗു​രു​ത​മാ​യി പ​രു​ക്കേ​റ്റ​വ‍​ർ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ​യും നി​സാ​ര പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യ​മാ​യി ന​ല്‍​കും. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ ഞെ​ട്ടി​ച്ച അ​പ​ക​ടം ഉ​ണ്ടാ​യ​ത്. പ്ര​യാ​ഗ്‌​രാ​ജി​ലെ മ​ഹാ​കും​ഭ​മേ​ള​യ്ക്ക് പോ​കാ​ൻ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
51

സംസ്ഥാനത്തെ ഗ്രന്ഥശാലകൾ ഹരിത പദവിലേക്ക്

February 16, 2025
0

തിരുവനന്തപുരം : ഹരിത പെരുമാറ്റച്ചട്ടം പാലിച്ചും മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ പങ്കാളികളായും സംസ്ഥാനത്തെ ഗ്രന്ഥശാലകൾ ഹരിത ഗ്രന്ഥശാലകളായി മാറുന്നു. ഇതിനു മുന്നോടിയായി സംസ്ഥാന ലൈബ്രറി കൗൺസിലിന് കീഴിലുള്ള താലൂക്ക്-ജില്ല-സംസ്ഥാന തലങ്ങളിലെ ഗ്രന്ഥശാല പ്രതിനിധികളെ പങ്കെടുപ്പിച്ച് തൃശൂർ മുളങ്കുന്നത്തുകാവിലെ കില ആസ്ഥാനത്ത് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർമാർ, ശുചിത്വ മിഷൻ ജില്ല അസിസ്റ്റന്റ് കോർഡിനേറ്റർമാർ തുടങ്ങിയവർ ഉൾപ്പെടെ 110 പേർ ശിൽപശാലയിൽ പങ്കെടുത്തു. ഹരിതകേരളം മിഷന്റെ

Continue Reading
Kerala Kerala Mex Kerala mx Kozhikode
2 min read
56

ശാസ്ത്രത്തിന്റെ ജനകീയവത്കരണം കാലത്തിന്റെ ആവശ്യം ; പിണറായി വിജയന്‍

February 16, 2025
0

കോഴിക്കോട് : ശാസ്ത്രത്തിന്റെ ജനകീയവത്കരണം കാലത്തിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്ര മനോഭാവം വളര്‍ത്തിയെടുക്കാനുള്ള കാര്യക്ഷമമായ ഉപാധിയും ശാസ്ത്രത്തിന്റെ ജനകീയ വത്കരണമാണെന്ന് കോഴിക്കോട് കുന്ദമംഗലം സിഡബ്ല്യുആര്‍ഡിഎമ്മില്‍ സംഘടിപ്പിച്ച ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര മുന്നേറ്റത്തിനായുള്ള കാര്യക്ഷമമായ ഇടപെടല്‍ നടത്തിയിട്ടും സമൂഹത്തിന്റെ ശാസ്ത്ര മനോഭാവം ഉയരുന്നതായി കാണുന്നില്ല. നരബലി പോലുള്ള അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ ഇന്നും നടക്കുന്നു. ശാസ്ത്ര സംബന്ധമായ അറിവുകള്‍ പലപ്പോഴും അക്കാദമിക തലങ്ങളില്‍ മാത്രമായി

Continue Reading
Kerala Kerala Mex Kerala mx Kozhikode
0 min read
58

സ്വ​കാ​ര്യ​ബ​സി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു

February 16, 2025
0

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ സ്വ​കാ​ര്യ​ബ​സ് ഇ​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി മ​രി​ച്ചു. മ​റ്റൊ​രു സ്ത്രീ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ​ട​ക​ര ലി​ങ്ക് റോ​ഡി​ൽ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത് . ത​ണ്ണീ​ർ​പ​ന്ത​ലി​ൽ നി​ന്നും വ​ട​ക​ര പ​ഴ​യ സ്റ്റാ​ൻ​ഡി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് ഇ​ടി​ച്ച​ത്. പ​രി​ക്കേ​റ്റ സ്ത്രീ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Continue Reading
Idukki Kerala Kerala Mex Kerala mx
1 min read
43

മാ​ട്ടു​പ്പെ​ട്ടി​യി​ൽ വ​ഴി​യോ​ര​ത്തെ ക​ട ത​ക​ർ​ത്ത് പ​ട​യ​പ്പ

February 16, 2025
0

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ പ​രാ​ക്ര​മം തു​ട​ർ​ന്ന് കാ​ട്ടാ​ന​യാ​യ പ​ട​യ​പ്പ. ഇ​ന്ന് രാ​വി​ലെ മാ​ട്ടു​പ്പെ​ട്ടി​യി​ൽ വ​ഴി​യോ​ര​ത്തെ ക​ട പ​ട​യ​പ്പ ത​ക​ർ​ത്തു. പി​ന്നീ​ട് ആ​ർ​ആ​ർ​ടി സം​ഘ​മെ​ത്തി​യാ​ണ് കാ​ട്ടാ​ന​യെ തു​രു​ത്തി​യ​ത്. ആ​ന മ​ദ​പ്പാ​ടി​ൽ ആ​യ​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വ​നം​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി.ശ​നി​യാ​ഴ്ച രാ​ത്രി ജീ​പ്പി​നും ബൈ​ക്കി​നും നേ​രെ പ​ട​യ​പ്പ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റിരുന്നു  

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
42

മ​സ്ത​ക​ത്തി​ൽ മു​റി​വേ​റ്റ കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ

February 16, 2025
0

തൃ​ശൂ​ർ: മ​സ്ത​ക​ത്തി​ൽ മു​റി​വേ​റ്റ കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ. ഇ​ഞ്ചി​ക്ക​ൽ ആ​ന്‍റു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന നി​ല​യു​റ​പ്പി​ച്ച​ത്. കൃ​ഷി​ക​ളും ആ​ന ന​ശി​പ്പി​ച്ചു. ആ​ന​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​രീ​ക്ഷി​ക്കുന്നു. ആ​ന​യു​ടെ മു​റി​വി​ൽ​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു​ണ്ട്.അ​തേ​സ​മ​യം ആ​ന​യെ പി​ടി​കൂ​ടാ​നാ​യി കു​ങ്കി​യാ​ന​യെ എ​ത്തി​ച്ചു. കാ​ട്ടാ​ന​യെ ബു​ധ​നാ​ഴ്ച മ​യ​ക്കു​വെ​ടി​വ​യ്ക്കു​മെ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
28

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

February 16, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​താ

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
62

ഗുരുവായൂര്‍ അമ്പലനടയില്‍ ആരതിക്ക് താലി ചാര്‍ത്തി റോബിന്‍

February 16, 2025
0

തൃശൂർ : ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഡോ.റോബിന്‍ രാധാകൃഷ്ണനും ഫാഷന്‍ ഡിസൈനറായ ആരതി പൊടിയും വിവാഹിതരായി. ഞായറാഴ്ച്ച പുലര്‍ച്ചെ ഗുരുവായൂരില്‍വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവമായിരുന്നു ഇരുവരുടേയും വിവാഹം.വിവാഹ സമ്മാനമായി ആരതിക്ക് ഔഡി കാറാണ് അച്ഛന്‍ സമ്മാനിച്ചത്. ഈ കാര്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ ആരതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വിവാഹത്തിനുശേഷം ഇരുവരും രണ്ട് വര്‍ഷം

Continue Reading