Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

ലോ​കം അ​റി​യു​ന്ന ബു​ദ്ധി​ജീ​വി​യാ​ണ് ശ​ശി ത​രൂ​രെ​ന്ന് എ.​കെ. ബാ​ല​ൻ

February 16, 2025
0

പാ​ല​ക്കാ​ട്: ലോ​കം അ​റി​യു​ന്ന ബു​ദ്ധി​ജീ​വി​യാ​ണ് ശ​ശി ത​രൂ​രെ​ന്നും നാ​ലു വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ലോ​ക​സ​ഭ​യി​ലേ​ക്ക് ജ​യി​ച്ച വി​പ്ല​വ​കാ​രി​യാ​ണെ​ന്നും സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം എ.​കെ. ബാ​ല​ൻ. ശ​ശി ത​രൂ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന് ദു​ഷ്ഠ​ലാ​ക്കാ​ണെ​ന്നും ബാ​ല​ൻ വി​മ​ര്‍​ശി​ച്ചു.​ എ.​കെ. ബാ​ല​ന്റെ പ്രതികരണം….. മ​ഹാ​നാ​യ ഡി​പ്ലോ​മാ​റ്റാ​ണ് ശ​ശി ത​രൂ​രെ​ന്നും ലേ​ഖ​ന​ത്തി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ യ​ഥാ​ർ​ഥ വ​സ്തു​ത​യാണ്.വ​സ്തു​ത​ക​ള്‍ നി​ര​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തെ വി​മ​ര്‍​ശി​ക്കേ​ണ്ട​ത്. ലോ​ക​ത്തെ പ്ര​മു​ഖ അ​വാ​ർ​ഡു​ക​ൾ പി​ണ​റാ​യി സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നി​തി അ​യോ​ഗി​ന്‍റെ റേ​റ്റിം​ഗി​ൽ ന​മ്പ​ർ വ​ൺ ആ​ണ്

Continue Reading
Education Kerala Kerala Mex Kerala mx
0 min read
70

ഉന്നത വിദ്യാഭ്യാസ റാങ്കിങ് ; സർവകലാശാലകളിൽ കുസാറ്റ് ഒന്നാമത്

February 16, 2025
0

തിരുവനന്തപുരം : പ്രഥമ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുരസ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു സമ്മാനിച്ചു.സർവകലാശാലകളിൽ ഒന്നാമതായ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. കോളജ് വിഭാഗത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, സെന്റ് തെരേസാസ് എന്നിവ യഥാക്രമം ആദ്യ മൂന്നു

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
60

കൊല്ലത്ത് മൂന്നുപേർക്ക് വെട്ടേറ്റു ; പ്രതികൾ ഒളിവിൽ

February 16, 2025
0

കൊല്ലം: കൊല്ലം കൊട്ടാരക്കര മൈലത്തുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. വെള്ളാരംകുന്ന് സ്വദേശി അരുൺ പിതാവ് സത്യൻ, അമ്മ ലത എന്നിവർക്കാണ് വെട്ടേറ്റത്. മുൻവൈരാഗ്യമാണ് സംഘർഷത്തിന് കാരണം. വെള്ളാരംകുന്നിൽ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അരുൺ, മാതാവ് ലത, പിതാവ് സത്യൻ, ഭാര്യ, ആറ് മാസം പ്രായമായ കുഞ്ഞ് എന്നിവർ. നടന്നുവരുന്നതിനിടെ രണ്ടംഗ സംഘം ഇവരെ ആക്രമിച്ചത്. രണ്ട് വർഷം മുമ്പ് കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിവരം.അക്രമികൾ ഇപ്പോൾ

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
57

കാ​ട്ടു​തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു

February 16, 2025
0

ക​ണ്ണൂ​ര്‍: കോ​ള​യാ​ട് കാ​ട്ടു​തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ആ​ല​ച്ചേ​രി സ്വ​ദേ​ശി ഗം​ഗാ​ധ​ര​ന്‍ (68) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ല്‍​വ​ച്ച് കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം ഉണ്ടായത്. തോ​ട്ട​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് കാ​ട്ടു തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്.തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ മ​ര​ണം സം​ഭ​വി​ച്ചു

Continue Reading
Education Kerala Kerala Mex Kerala mx
1 min read
81

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് ; അപേക്ഷ തീയതി ദീർഘിപ്പിച്ചു

February 16, 2025
0

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ / സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വർഷത്തിലെ സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് / ഹോസ്റ്റൽ സ്‌റ്റൈപന്റിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 17 വരെ വരെ ദീർഘിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ

Continue Reading
Kerala Kerala Mex Kerala mx World
1 min read
65

യുക്രെയ്നെ ഒഴിവാക്കിയുള്ള സമാധാന ധാരണ അംഗീകരിക്കില്ലെന്ന് സെ​ല​ൻ​ക്സി

February 16, 2025
0

മ്യൂ​ണി​ക്: ​യു​ക്രെ​യ്ൻ വി​ഷ​യ​ത്തി​ൽ യു​ക്രെ​യ്നെ പ​ങ്കെ​ടു​പ്പി​ക്കാ​തെ ഉ​ണ്ടാ​ക്കു​ന്ന സ​മാ​ധാ​ന ധാ​ര​ണ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് വോളോഡിമിർ സെ​ല​ൻ​ക്സി. മ്യൂ​ണി​ക്കി​ലെ സു​ര​ക്ഷാ ഉ​ച്ച​കോ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സെലൻസ്കിയുടെ പ്രതികരണം…. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തി​നു മു​ന്പ് താ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​ണം. മേ​യ് ഒ​ന്പ​തി​നു ന​ട​ക്കു​ന്ന റ​ഷ്യ​യു​ടെ വി​ക്ട​റി ഡേ ​ആ​ഘോ​ഷ​ത്തി​ന് ട്രം​പി​നെ ക്ഷ​ണി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ യൂ​റോ​പ്പ് സ്വ​ന്തം സൈ​ന്യം രൂ​പീ​ക​രി​ക്കണം.  

Continue Reading
Kerala Kerala Mex Kerala mx World
1 min read
63

സിസ്റ്റർ റാഫേൽ പെത്രിനി വത്തിക്കാൻ സിറ്റി ഗവർണറേറ്റ് പ്രസിഡന്‍റ്

February 16, 2025
0

വ​ത്തി​ക്കാ​ൻ സി​റ്റി: പൊ​ന്തി​ഫി​ക്ക​ൽ ക​മ്മീ​ഷ​ൻ ഫോ​ർ വ​ത്തി​ക്കാ​ൻ സി​റ്റി സ്റ്റേ​റ്റി​ന്‍റെ​യും വ​ത്തി​ക്കാ​ൻ സി​റ്റി ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ​യും പ്ര​സി​ഡ​ന്‍റാ​യി ഇ​താ​ദ്യ​മാ​യി ഒ​രു വ​നി​ത​യെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു. ഫ്രാ​ൻ​സി​സ്ക​ൻ സി​സ്റ്റേ​ഴ്സ് ഓ​ഫ് ദ ​യൂ​ക്ക​രി​സ്റ്റ് സ​ന്യാ​സി​നീ​സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ർ റാ​ഫേ​ൽ പെ​ത്രി​നി​യെ​യാ​ണു വ​ത്തി​ക്കാ​ന്‍റെ ദൈ​നം​ദി​ന ഭ​ര​ണ​കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള സ​മു​ന്ന​ത പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ത്.മാ​ർ​ച്ച് ഒ​ന്നി​ന് ചു​മ​ത​ല​യേ​ൽ​ക്കും.

Continue Reading
Kerala Kerala Mex Kerala mx World
1 min read
68

ഓസ്ട്രേലിയയിൽ രണ്ടു വിദേശ നഴ്സുമാരെ പുറത്താക്കി

February 16, 2025
0

സി​ഡ്നി: ഓസ്ട്രേലിയയിൽ രണ്ടു വിദേശ നഴ്സുമാരെ പുറത്താക്കി. യ​ഹൂ​ദ​ർ​ക്കെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കി​യത്തിനാണ് ന​ഴ്സു​മാ​രെ പു​റ​ത്താ​ക്കിയത്.ന്യൂ​സ് സൗ​ത്ത് വെ​യി​ൽ​സി​ലെ ബാ​ങ്ക്‌​സ്‌​ടൗ​ൺ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​യ അ​ഹ​മ്മ​ദ് നാ​ദി​ർ, സാ​റ അ​ബു ലെ​ബ്‌​ഡെ എ​ന്നി​വ​രെക്കെതിരെയാണ് നടപടി ഉണ്ടായത്. രാ​ജ്യ​ത്ത് ഇ​നി ഇ​വ​ർ​ക്കു ജോ​ലി ന​ൽ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​രു​വ​ർ​ക്കു​മെ​തി​രേ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി.യ​ഹൂ​ദ​ർ ചി​കി​ത്സ​യ്ക്കു വ​ന്നാ​ൽ അ​വ​രെ ചി​കി​ത്സി​ക്കി​ല്ലെ​ന്നും അ​വ​രെ ത​ങ്ങ​ൾ കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി ടി​ക്

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
65

കോളേജിലെ മർദ്ദനം ; സീനിയർ വിദ്യാർത്ഥി പിടിയിൽ

February 16, 2025
0

പാറശാല: പാറശാല ചെറുവാരക്കോണം സി.എസ്.ഐ കോളേജിലെ ജൂനിയർ വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചക്കേസിൽ ഒരു സീനിയർ വിദ്യാർത്ഥി പാറശാല പൊലീസിന്റെ പിടിയിലായി.ലോ കോളേജിലെ നാലാം വർഷ ഡിഗ്രി വിദ്യാർത്ഥിയും കരകുളം കാനാൻ വീട്ടിൽ വിപിൻവിജയാണ് (22) പിടിയിലായത്. സംഭവത്തെ തുടർന്ന് തമിഴ്‌നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.ഇയാളെ ഇന്നലെ വൈകിട്ട് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും. സംഘത്തിലെ നാലാം വർഷ വിദ്യാർത്ഥികളുമായ അഖിൽ,ശ്രീജിത്ത്,ബെനോ എന്നിവർക്കായുള്ള

Continue Reading
Crime Kerala Kerala Mex Kerala mx
0 min read
60

വിവസ്ത്രരാക്കി കവർച്ച ; പ്രതികൾ അറസ്റ്റിൽ

February 16, 2025
0

വർക്കല: കാപ്പിൽ ബീച്ചിൽ യുവാക്കളെ ആക്രമിച്ച് വിവസ്ത്രരാക്കിയ ശേഷം മൊബൈൽ ഫോണും പണവും കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ. ഇടവ വെൺകുളം ജാസിം മൻസിലിൽ ജാഷ് മോൻ (32) , പാപനാശം പാറവിള വീട്ടിൽ വിഷ്ണു (31), വെൺകുളം കാട്ടുവിള രാജധാനി വീട്ടിൽ നന്ദുരാജ് (29)എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ചെമ്മരുതി സ്വദേശികളായ ബിജോയ് (19),നന്ദു (18) എന്നിവരെ മദ്യലഹരിയിലായിരുന്ന സംഘം തടഞ്ഞുനിറുത്തി മർദ്ദിക്കുകയും ബിയർ ബോട്ടിൽ പൊട്ടിച്ച്

Continue Reading