Kerala Kerala Mex Kerala mx Thrissur
1 min read
46

കൈക്കൂലി വാങ്ങുന്ന  ഉദ്യോഗസ്ഥരുടെ നടുവൊടിച്ച് വിടേണ്ടിവരുമെന്ന് സുരേഷ് ഗോപി

February 16, 2025
0

തൃശൂർ : കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടുവൊടിച്ചുവിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സുരേഷ് ഗോപിയുടെ വാക്കുകൾ….. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് ജനങ്ങള്‍ക്കു സേവനം നല്‍കാനാണ്. കൈക്കൂലി വാങ്ങാതെ ജനങ്ങള്‍ക്കു സേവനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് താനും മന്ത്രി ബിന്ദുവും അടക്കമുള്ള ജനപ്രതിനിധികള്‍ ജാഗ്രത പുലര്‍ത്തുന്നത്.  

Continue Reading
Kerala Kerala Mex Kerala mx Malappuram
1 min read
49

ടൂ​റി​സ്റ്റ് ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു ; അ​ധ്യാ​പി​ക മ​രി​ച്ചു

February 16, 2025
0

മ​ല​പ്പു​റം: എ​രു​മ​മു​ണ്ട​യി​ൽ ടൂ​റി​സ്റ്റ് ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ധ്യാ​പി​ക മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷാ യാ​ത്രി​ക​യാ​യ എ​രു​മ​മു​ണ്ട സ്വ​ദേ​ശി ഷൈ​നി​യാ​ണ് മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന ഭ​ർ​ത്താ​വ് ബാ​ബു​വി​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​യ​ൽ​വാ​യി ലൂ​സി​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ പ​ള്ളി​യി​ൽ പോ​യി മ​ട​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

Continue Reading
Career Kerala Kerala Mex Kerala mx
0 min read
60

മിനി ജോബ് ഫെയർ 19 ന്

February 16, 2025
0

കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 19ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, മാത്‌സ്, സയൻസ്, കമ്പ്യൂട്ടർ വിഷയങ്ങളിൽ അധ്യാപകർ, റിസപ്ഷനിസ്റ്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, വോളിബോൾ കോച്ച്, ഫുട്‌ബോൾ കോച്ച്, കസ്റ്റമർ സർവീസ് അസോസിയേറ്റ്, ഡൊമസ്റ്റിക് വോയിസ് (മലയാളം) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. ഡിഗ്രി, ബി.എഡ് (സോഷ്യൽ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
49

ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണി​ക്കുമെന്ന് വീ​ണാ ജോ​ർ​ജ്

February 16, 2025
0

തി​രു​വ​ന​ന്ത​പു​രം: ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ആ​വ​ശ്യ​ത്തോ​ട് അ​നു​കൂ​ല​മാ​യ സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രി​ന് ഉ​ള്ള​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ശ വ​ർ​ക്ക​ർ​മാ​ർ​ക്ക് കൂ​ടു​ത​ൽ ഓ​ണ​റേ​റി​യം ന​ൽ​കു​ന്ന​ത് രാ​ജ്യ​ത്ത് കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മന്ത്രിയുടെ പ്രതികരണം……. ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ ആ​വ​ശ്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. ആ​നു​കൂ​ല്യ​ങ്ങ​ൾ കൂ​ട്ടു​ന്ന​ത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്രം സ​മ്മ​തി​ച്ചി​ട്ടുണ്ട്.ധ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ധ​ന​മ​ന്ത്രി​യു​മാ​യി സം​സാ​രി​ക്കു​ന്നുണ്ട്.  

Continue Reading
Kerala Kerala Mex Kerala mx Kozhikode
1 min read
51

താ​മ​ര​ശേ​രി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു

February 16, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി അ​ടി​വാ​രം ചി​പ്പി​ലി​ത്തോ​ട് കാ​ര്‍ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞു. അപകടത്തിൽ മൂ​ന്നു​പേ​ർ​ക്ക് പരിക്കേറ്റു. ആ​ന​ക്കാം​പൊ​യി​ല്‍ ഫ​രീ​ക്ക​ല്‍ ബാ​ബു, ഭാ​ര്യ സോ​ഫി​യ, ഇ​വ​രു​ടെ പേ​ര​ക്കു​ട്ടി അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ ഇ​സ​ബെ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ലി​ക്ക​ല്‍ പാ​ല​ത്തി​ന് സ​മീ​പം ഇ​ന്നു രാ​വി​ലെ 10.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ല്‍ നി​ന്ന് തെ​ന്നി​മാ​റി​യ വാ​ഹ​നം തു​ഷാ​ര​ഗി​രി ചി​പ്പി​ലി​ത്തോ​ട് പു​ഴ​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ​വ​രെ മു​ക്ക​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
48

സംസ്ഥാനത്ത് ഡിജിറ്റൽ എൻഡോഴ്സ്മെന്റ് ഈ വർഷം നടപ്പാക്കും ; രാമചന്ദ്രൻ കടന്നപ്പള്ളി

February 16, 2025
0

കണ്ണൂർ : ആധാരം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ മുൻ ആധാരം ഉടൻ തിരികെ നൽകുന്നതിനു പുറമെ അനുബന്ധ നടപടികളും വേഗത്തിലാക്കാനുള്ള ഡിജിറ്റൽ എൻഡോഴ്സ്മെന്റ് സംവിധാനം സംസ്ഥാനത്ത് ഈ വർഷം തന്നെ നടപ്പിലാക്കുമെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ താലൂക്ക് ഹാളിൽ രജിസ്ട്രേഷൻ വകുപ്പിന്റെ കണ്ണൂർ ജില്ലാതല അവലോകന യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാസർകോട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ റവന്യൂ-രജിസ്ട്രേഷൻ, സർവ്വേ വകുപ്പുകളുടെ സംയോജിത

Continue Reading
Kannur Kerala Kerala Mex Kerala mx
1 min read
47

ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം ; ഇ പി ജയരാജന്‍

February 16, 2025
0

കണ്ണൂർ : ശശി തരൂരിന്റെ പ്രസ്താവന വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. യുഡിഎഫിന്റെ രാഷ്ട്രീയ നേതൃത്വത്തിന് ശരിയായ നിലയില്‍ പ്രശ്‌നങ്ങളെ കാണാനോ സമീപിക്കാനോ കഴിയുന്നില്ലെന്ന് ജയരാജന്‍ പറഞ്ഞു.പിണറായി സര്‍ക്കാരിനെ പുകഴ്ത്തുന്ന ശശി തരൂര് നൽകിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖനമാണ് വലിയ വിവാദത്തിലേക്ക് എത്തിയത്. ഇപി ജയരാജന്റെ പ്രതികരണം…. തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച ഇപി വിഷയം യഥാര്‍ത്ഥത്തില്‍ വഷളാക്കിയത് കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

ത​രൂ​ർ പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ൽ എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ധ​ന​മ​ന്ത്രി

February 16, 2025
0

തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​ർ എം​പി പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ൽ എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​ന്ന​താ​ണെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ഫാ​ക്ടാ​ണ് ത​രൂ​ർ പ​റ​ഞ്ഞ​ത്. ധ​ന​മ​ന്ത്രിയുടെ പ്രതികരണം… കേ​ന്ദ്ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം അ​ട​ക്കം നേ​രി​ടു​മ്പോ​ഴാ​ണ് കേ​ര​ളം ഇ​തെ​ല്ലാം ചെ​യ്യു​ന്ന​ത്. എ​ല്ലാ വി​ക​സ​ന​ത്തെ​യും എ​തി​ർ​ക്കു​മെ​ന്ന​താ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ സ​മീ​പ​നം. കോ​ൺ​ഗ്ര​സ് സ്വ​ന്തം സം​സ്ഥാ​ന​ത്തെ ത​ക​ർ​ക്കാ​നാ​ണ് നോ​ക്കു​ന്ന​ത്.ശ​ശി ത​രൂ​രി​ന്‍റെ രാ​ഷ്ട്രീ​യ​ത്തോ​ട് അ​ല്ല യോ​ജി​പ്പെ​ന്നും പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളോ​ടാണ്.

Continue Reading
Ernakulam Kerala Kerala Mex Kerala mx
1 min read
45

വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ല ; ടൂർ ഓപ്പറേറ്റർ നഷ്ടപരിഹാരം നൽകാൻ വിധി

February 16, 2025
0

എറണാകുളം : വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ല, ടൂർ ഓപ്പറേറ്റർ 1.91 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി.ഉഭയസമ്മത പ്രകാരം മാറ്റിവച്ച ടൂർ പ്രോഗ്രാമിന് പുതിയ തീയതി നൽകുന്നതിൽ വീഴ്ചവരുത്തിയ ടൂർ ഏജൻസി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ് അനുവർത്തിച്ചതെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം മാമല സ്വദേശിയായ വിസി വി. പുലയത്ത്, കടവന്ത്രയിൽ പ്രവർത്തിക്കുന്ന മലബാർ ടൂർസ് ആൻഡ് ട്രാവെൽസ് എന്ന ഏജൻസിയിൽ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
42

ശ​ശി ത​രൂ​ർ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​യാ​ൻ മാ​ന്യ​ത കാ​ട്ട​ണം ; എം.​എം. ഹ​സ​ൻ

February 16, 2025
0

കോ​ഴി​ക്കോ​ട്: പാ​ർ​ട്ടി​യു​ടേ​യും മു​ന്ന​ണി​യു​ടെ​യും നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യി സ്വ​ന്തം അ​ഭി​പ്രാ​യം പ​റ​യ​ണ​മെ​ങ്കി​ൽ ശ​ശി ത​രൂ​ർ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​യാ​ൻ മാ​ന്യ​ത കാ​ട്ട​ണ​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. എം.​എം. ഹ​സ​ന്റെ പ്രതികരണം……. ഗ്രൗ​ണ്ട് റി​യാ​ലി​റ്റി അ​റി​യാ​തെ​യാ​ണ് ത​രൂ​ർ ഓ​രോ​ന്ന് എ​ഴു​തു​ന്ന​തും പ​റ​യു​ന്ന​തും. ലേ​ഖ​ന​ത്തി​ലെ ഉ​ള്ള​ട​ക്കം അ​വാ​സ്ത​വ​വും അ​ടി​സ്ഥാ​ന ര​ഹി​ത​വു​മാ​ണ്. മ​ണ്ഡ​ല​ത്തി​ൽ അ​ന്വേ​ഷി​ച്ചാ​ൽ ത​ന്നെ ത​രൂ​രി​ന് സ്വ​ന്തം വാ​ദം ശ​രി​യാ​ണോ തെ​റ്റാ​ണോ എ​ന്ന് തി​രി​ച്ച​റി​യാ​ൻ പറ്റും. കു​ടി​യേ​റ്റ​ക്കാ​രെ കൈ​യാ​മം​വ​ച്ചു

Continue Reading