Alappuzha Ernakulam Kerala Kerala Mex Kerala mx
1 min read
55

അരൂർ – തുറവൂർ ഉയരപ്പാത നിർമാണം: വാഹനങ്ങൾക്ക് കർശന നിയന്ത്രണം

February 16, 2025
0

അരൂർ – തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജുവിൻ്റെ അധ്യക്ഷതയിൽ എറണാകുളം ജില്ലാ കലക്ടറേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഭാര വാഹനങ്ങളെ ദേശീയ പാതക്ക് പകരം വിവിധ പഞ്ചായത്തുകളുടേയും പൊതുമരാമത്ത് വകുപ്പിൻ്റേയും ഉടമസ്ഥതയിലുള്ള റോഡുകളിലൂടെ തിരിച്ച് വിടാനാണ് തീരുമാനം. എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി ബസ് സ്റ്റോപ്പിൽ നിന്ന് തിരിഞ്ഞ് തൃച്ചാറ്റുകുളം, വീരമംഗലം വഴി

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
54

കേരളത്തിൽ നടക്കുന്നത് 25 വർഷം മുന്നിൽ കണ്ടുള്ള വികസനം: മന്ത്രി സജി ചെറിയാൻ

February 16, 2025
0

25 വർഷം മുന്നിൽ കണ്ടുള്ള വികസനമാണ് കേരളത്തിൽ നടക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി മാവേലിക്കര നിയോജകമണ്ഡലത്തിൽ പൂർത്തീകരിച്ച നൂറനാട്, പുലിമേൽ – ചുനക്കര ബണ്ട് റോഡിൻ്റെയും സംസ്ഥാനത്തെ 11 ജില്ലകളിൽ 41 അസംബ്ലി മണ്ഡലങ്ങളിലായി നിർമ്മാണം പൂർത്തീകരിച്ച 93 തീരദേശ റോഡുകളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 28 റോഡുകൾ ആണ് ആലപ്പുഴ ജില്ലയിൽ ഉദ്ഘാടനം ചെയ്തത്. തീരദേശ മേഖലയുടെ സാമൂഹിക,

Continue Reading
Career Kerala Kerala Mex Kerala mx
1 min read
55

മിനി ജോബ് ഫെയർ ഫെബ്രുവരി 19 ന്

February 16, 2025
0

തിരുവനന്തപുരം : ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 19ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, മാത്‍സ് , സയൻസ്, കമ്പ്യൂട്ടർ വിഷയങ്ങളിൽ അധ്യാപകർ, റിസപ്ഷനിസ്റ്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, വോളിബോൾ കോച്ച്, ഫുട്‌ബോൾ കോച്ച്, കസ്റ്റമർ സർവീസ് അസോസിയേറ്റ്, ഡൊമസ്റ്റിക് വോയിസ് (മലയാളം) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. ഡിഗ്രി, ബി.എഡ്

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
58

നിക്ഷേപ ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ റെക്കോര്‍ഡ് വര്‍ധനവ്; മികച്ച നേട്ടവുമായി സൗദി

February 16, 2025
0

റിയാദ്: സൗദി അറേബ്യയില്‍ നിക്ഷേപ ലൈസന്‍സുകള്‍ അനുവദിക്കുന്നതില്‍ റെക്കോര്‍ഡ് വര്‍ധനവ്. കഴിഞ്ഞ വര്‍ഷം പതിനാലായിരത്തിലധികം നിക്ഷേപ ലൈസന്‍സുകള്‍ പുതുതായി അനുവദിച്ചതായി സൗദി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. സുസ്ഥിര നിക്ഷേപവും ബിസിനസ് അന്തരീക്ഷവും സൃഷ്ടിക്കുന്നതില്‍ സൗദി കൈവരിച്ച നേട്ടങ്ങള്‍ നിക്ഷേപകരെ കൂടുതല്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കി. വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ ഫലപ്രാപ്തി കൈവരിച്ചതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദിയില്‍ കഴിഞ്ഞ വര്‍ഷം 14303 പുതിയ നിക്ഷേപക

Continue Reading
Kerala Kerala Mex Kerala mx Thrissur
1 min read
40

ഇ​ഡി ച​മ​ഞ്ഞ് കോ​ടി​ക​ൾ ത​ട്ടി​ ; എ​എ​സ്ഐ ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ ക​സ്റ്റ‍​ഡി​യി​ൽ

February 16, 2025
0

തൃ​ശൂ​ർ: ഇ​ഡി ച​മ​ഞ്ഞ് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ എ​എ​സ്ഐ ക​സ്റ്റ‍​ഡി​യി​ൽ. എ​എ​സ്ഐ ഷെ​ഫീ​ർ ബാ​ബു​വി​നെ​യാ​ണ് ക​ർ​ണാ​ട​ക പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. ക​ർ​ണാ​ട​ക​യി​ലെ രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ കോ​ടി​ക​ൾ ആ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ഇ​യാ​ൾ ത​ട്ടി​യ​ത്. നാ​ല് കോ​ടി രൂ​പ ത​ട്ടി​യെ​ന്നാ​ണ് കേ​സ്. മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​മാ​ണ് ഇ​യാ​ൾ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Special
1 min read
66

ഫിറ്റ് ബോഡി നേടാൻ ജിമ്മിൽ പോകണമെന്നില്ല; ഈ ടെക്‌നിക്കുകൾ ഒന്ന് പരീക്ഷിച്ചു നോക്കു

February 16, 2025
0

നമ്മുടെ ബോഡി എല്ലാ കാലത്തും ഫിറ്റ് ആയിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഫിറ്റ്നസ് നിലനിർത്താൻ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വഴിയാണ് ജിമ്മിൽ പോക്ക്. എന്നാൽ അതിന് സാധിക്കാത്തവർക്ക് ഫിറ്റ്നസ് നിലനിർത്താൻ വഴികളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതിനുള്ള ചില വഴികളാണിവ… നടത്തം തീർച്ചയായും ഒരു ദിവസം കുറഞ്ഞത് 10,000 ചുവടുകളെങ്കിലും നടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ നടക്കുന്നത് 50 വയസിന് താഴെയുള്ള വ്യക്തികളില്‍ ശരീരഭാരം,

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
60

അഞ്ചുഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍വര്‍ത്ത് വരുന്നു; പുതിയ പദ്ധതി പ്രഖ്യാപിച്ച് മെറ്റ

February 16, 2025
0

മുംബൈ: അഞ്ചുഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച് സമുദ്രാന്തര്‍ കേബിള്‍ ശൃംഖലയൊരുക്കാന്‍ പ്രൊജക്റ്റ് വാട്ടര്‍വര്‍ത്ത് എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ച് മെറ്റ. ഇന്ത്യയെ അമേരിക്കയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടും. ഭൂമിയുടെ ചുറ്റളവിനെക്കാള്‍ കൂടുതല്‍ ദൂരത്തില്‍ വരുന്ന കേബിള്‍ ശൃംഖല 2039-ഓടെ പൂര്‍ത്തിയാക്കാനാണ് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കേബിള്‍ സ്ഥാപിക്കാന്‍ ഫണ്ട് ലഭ്യമാക്കുന്നതില്‍ ഇന്ത്യ പങ്കാളിയാകും. ഈ ഭാഗത്തെ കേബിളിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും

Continue Reading
Business Kerala Kerala Mex Kerala mx
1 min read
87

50 രൂപ നോട്ട് വീണ്ടും പുറത്തിറക്കാൻ ഒരുങ്ങി ആർ. ബി.ഐ ; അറിയാം മാറ്റങ്ങൾ

February 16, 2025
0

ഡല്‍ഹി: പുതിയ 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. ശക്തികാന്ത ദാസിന്റെ പിന്‍ഗാമിയായി കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പിട്ട 50 രൂപയുടെ പുതിയ നോട്ടുകള്‍ ആണ് പുറത്തിറക്കുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത് ഗവര്‍ണറാണ് സഞ്ജയ് മല്‍ഹോത്ര. എന്താണ് പുതിയ നോട്ടിലെ മാറ്റങ്ങള്‍? നിലവിലുള്ള നോട്ടിന്റെ തുടര്‍ച്ച തന്നെയായിരിക്കും പുതിയ നോട്ടുകളും. വിപണിയില്‍ കൂടുതല്‍ നോട്ടുകള്‍ എത്തിച്ച് പണ വ്യവസ്ഥയുടെ തുടര്‍ച്ചയായ

Continue Reading
Crime Kerala Kerala Mex Kerala mx
1 min read
44

പോ​ക്സോ കേ​സിൽ യു​വാ​വി​ന് 75 വ​ർ​ഷം ക​ഠി​ന ത​ട​വ്

February 16, 2025
0

മലപ്പുറം : പോ​ക്സോ കേ​സി​ൽ 23 കാ​ര​ന് 75 വ​ർ​ഷം ക​ഠി​ന ത​ട​വ്. മു​തു​വ​ല്ലൂ​ര്‍ പോ​ത്തു​വെ​ട്ടി​പ്പാ​റ സ്വ​ദേ​ശി നു​ഹ്മാ​ൻ കെ​യാ​ണ് മ​ഞ്ചേ​രി സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി​ ശി​ക്ഷി​ച്ച​ത്. 6.25 ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ൽ 11 മാ​സം അ​ധി​കം ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ടി നി​ർ​ദേ​ശി​ച്ചു. 2023 ൽ ​ആ​ണ് ഇ​യാ​ൾ​ക്കെ​തി​രാ​യ കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത​ത്. ഇ​യാ​ൾ അ​​തീ​ജിവി​ത​യെ നി​ര​ന്ത​രം പി​ന്തു​ട​ർ​ന്ന് പ്ര​ണ​യം ന​ടി​ച്ച് വ​ല​യി​ലാ​ക്കി. തു​ട​ർ​ന്ന് വീ​ട്ടി​ൽ പ​തി​വാ​യി രാ​ത്രി​യി​ലെ​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നും

Continue Reading
Kerala Kerala Mex Kerala mx National
1 min read
57

ന​ഴ്‌​സി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ; കാ​മു​ക​ൻ അ​റ​സ്റ്റി​ൽ

February 16, 2025
0

ജ​ല്ഡ​ന: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ന​ഴ്‌​സി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മോ​ണി​ക്ക സു​മി​ത് നി​ര്‍​മ​ലി​നെ (30) യാ​ണ് കൊല്ലപ്പെട്ടത്. ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​റി​ലെ ആ​യു​ഷ്മാ​ന്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​ണ് ഇ​വ​ർ. ലാ​സൂ​രി​ന​ടു​ത്തു​ള്ള ഫാ​മി​ല്‍ നി​ന്നാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ കാ​മു​ക​ന്‍ ശൈ​ഖ് ഇ​ര്‍​ഫാ​ന്‍ പാ​ഷ​യെ (35) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ഴി​ച്ചി​ട്ട നി​ല​യി​ല്‍ മോ​ണി​ക്ക​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. മോ​ണി​ക്ക​യു​ടെ വ​സ്ത്ര​ങ്ങ​ളു​ടെ ക​ത്തി​യ ഭാ​ഗ​ങ്ങ​ളും സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ത്തി.

Continue Reading