Kerala Kerala Mex Kerala mx Kozhikode Top News
1 min read
43

മ​ല​പ്പു​റ​ത്ത് ​നി​ന്ന് കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി

February 24, 2025
0

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റ​ത്ത് ​നി​ന്ന് കാ​ണാ​താ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളെ കോ​ഴി​ക്കോ​ട്ട് ​നി​ന്ന് ക​ണ്ടെ​ത്തി. മ​ല​പ്പു​റം എ​ട​വ​ണ്ണ തൂ​വ​ക്കാ​ട് നി​ന്ന് ഞാ​യ​റാ​ഴ്ച കാ​ണാ​താ​യ പ​ത്ത്, അ​ഞ്ച് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യാ​ണ് കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് മാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് പൊ​റ്റ​മ്മ​ലി​ൽ ബ​സ് ഇ​റ​ങ്ങു​ന്ന സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹൈ​ലൈ​റ്റ് മാ​ളി​ൽ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കു​ട്ടി​ക​ൾ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്.  

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
45

മു​ക്ക​ത്ത് പു​ലി​യി​റ​ങ്ങി ; വ​ള​ര്‍​ത്തു​നാ​യ​യെ ക​ടി​ച്ചു​കൊ​ന്നു

February 24, 2025
0

കോ​ഴി​ക്കോ​ട്: മു​ക്കം തോ​ട്ടു​മു​ക്ക​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍. വ​ള​ര്‍​ത്തു​നാ​യ​യെ ക​ടി​ച്ചു​കൊ​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നാ​യ​യു​ടെ ജ​ഡം പാ​തി ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്കം മാ​ടാ​മ്പി മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലെ നാ​യ​യെ​യാ​ണ് പു​ലി പി​ടി​ച്ച​ത്.അ​തേ​സ​മ​യം വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യു​ടെ കാ​ല്‍​പ്പാ​ടു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.  

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
0 min read
44

പാ​ല​ക്കാ​ട്ട് ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു ; യു​വ​തി മ​രി​ച്ചു

February 24, 2025
0

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മു​ണ്ടൂ​രി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി​നി ദീ​പ​യാ​ണ് മരണപ്പെട്ടു. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ലാ​ബ് ജീ​വ​ന​ക്കാ​രി​യാ​ണ് ദീ​പ. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു​മാ​റ്റി.

Continue Reading
Career Kerala Kerala Mex Kerala mx Top News
1 min read
52

എൽ.ഡി ടൈപ്പിസ്റ്റ് ഒഴിവ്

February 24, 2025
0

കണ്ണൂർ : ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ ഭിന്നശേഷി (മൾട്ടിപ്പിൾ ഡിസെബിലിറ്റി) വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്എസ്എൽസി/തത്തുല്യം, കെ.ജി.ടി.ഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18-41 ആണ് പ്രായപരിധി. നിയമാനുസൃത വയസ്സിളവ് ബാധകം. 26500-60700 ആണ് ശമ്പളം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ

Continue Reading
Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
51

ശിവരാത്രി വ്രതം നോക്കുന്നവർക്ക് ഇതാ തയാറാക്കാം “അസ്ത്രം”

February 24, 2025
0

ശിവരാത്രി വ്രതം നോൽക്കുന്നവർക്ക് കഴിക്കാവുന്ന നാലു വിഭവങ്ങളിൽ ഒന്നാണ് അസ്ത്രം. കൂടുതലായി നല്ല ചൂട് കഞ്ഞിയുടെ കൂടെയാണ് അസ്ത്രം കഴിക്കുന്നത്. സ്വാദിനോടൊപ്പം ആരോഗ്യത്തിനും അസ്ത്രം വളരെ ഗുണം ചെയ്യുന്നു. ചേരുവകൾ….. 1. ചേന – 100 ഗ്രാം 2. കാച്ചിൽ- 100 ഗ്രാം 3. ചേമ്പ്- 100 ഗ്രാം 4. കൂർക്ക- 100 ഗ്രാം 5. നനകിഴങ്ങ് – 100 ഗ്രാം 6.നേന്ത്ര കായ- 100 ഗ്രാം 7. നാള‌ികേരം-

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
55

ശ​ശി ത​രൂ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വി​വാ​ദ​ത്തി​നും താ​നി​ല്ലെ​ന്ന് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല

February 24, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളി​ൽ നി​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വി​ട്ടു നി​ൽ​ക്ക​ണ​മെ​ന്ന് ര​മേ​ശ്‌ ചെ​ന്നി​ത്ത​ല. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ട് പോ​കേ​ണ്ട സ​മ​യ​മാ​ണി​ത്.ബി​ജെ​പി​യു​മാ​യി കൂ​ട്ടു​കൂ​ടാ​നാ​ണ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ക​ര​ട് രാ​ഷ്ട്രീ​യ പ്ര​മേ​യ​ത്തി​ലൂ​ടെ സി​പി​എ​മ്മി​ന്‍റെ ശ്ര​മ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ചെ​ന്നി​ത്ത​ലയുടെ പ്രതികരണം….. കേ​ര​ള​ത്തി​ൽ എ​ല്ലാ നേ​താ​ക്ക​ളും അ​നി​വാ​ര്യ​രാ​ണ്. കോ​ൺ​ഗ്ര​സി​ൽ അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​മു​ണ്ട്.പ​ഴ​യ ഗ്രൂ​പ്പ് വ​ഴ​ക്ക് പോ​ലു​ള്ള സ​ങ്കീ​ർ​ണ അ​വ​സ്ഥ ഇ​പ്പോ​ൾ ഇ​ല്ല. വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കി സി​പി​എം അ​ജ​ണ്ട​യി​ൽ വീ​ഴ​രു​ത്. ശ​ശി ത​രൂ​രു​മാ​യി

Continue Reading
Cinema Kerala Kerala Mex Kerala mx Top News
0 min read
71

സിനിമ സമരത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല

February 24, 2025
0

കൊച്ചി : സിനിമാ സമരം നടത്താനുള്ള നിർമാതാക്കളുടെ നീക്കത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല. പ്രതിഫല വിഷയത്തിൽ സമവായ ചർച്ചയ്ക്ക് തയ്യാറെന്ന് അമ്മ സംഘടന വ്യക്തമാക്കി. താര സംഘടനയുടെ അടിയന്തര യോ​ഗത്തിലാണ് തീരുമാനം. മോഹൻലാലും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള താരങ്ങൾ അമ്മ ആസ്ഥാനത്ത് എത്തിയിരുന്നു. അതേസമയം സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫിലിം ചേംബറിന്റെ നിർണായകയോഗം ഇന്ന് കൊച്ചിയിൽ ചേരും.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
47

ശശി തരൂർ ഉന്നയിച്ച കാര്യങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തെ ബാധിക്കില്ല ; കെ മുരളീധരൻ

February 24, 2025
0

തിരുവനന്തപുരം : കോൺഗ്രസിൽ നിന്നും ശശി തരൂരിനെ അവഗണിക്കാൻ ഉദ്ദേശമില്ലെന്നും എല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും കെ മുരളീധരൻ. അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തെയോ വിജയസാധ്യതയെയോ ബാധിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു. കെ മുരളീധന്റെ പ്രതികരണം……… വർക്കിംഗ് കമ്മിറ്റി അംഗവും എംപിയും ആണ് തരൂർ, അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തെയോ വിജയസാധ്യതയെയോ ബാധിക്കില്ല. തരൂരിന് നൽകേണ്ട പ്രാധാന്യം പാർട്ടി അഖിലേന്ത്യ തലത്തിലും സംസ്ഥാനതലത്തിലും നൽകും.ഉന്നയിച്ച മറ്റു കാര്യങ്ങൾ പാർട്ടി വേദിയിൽ

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
50

ഗൈനക്കോളജി ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ ചോർത്തി ;മൂന്നു പേർകൂടി അറസ്റ്റിൽ

February 24, 2025
0

രാജ്കോട്ട് : ഗുജറാത്തിലെ ഗൈനക്കോളജി ക്ലിനിക്കിൽ സ്ത്രീകളെ പരിശോധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ യൂട്യൂബിലും ടെലഗ്രാമിലും പ്രചരിപ്പിച്ചതിൽ മൂന്നു പ്രതികളെ കൂടി അറസ്റ്റിൽ. ഇവരിൽ ഒരാൾ സൂറത്തിൽ നിന്നും മറ്റ് രണ്ട് പേരെ മഹാരാഷ്ട്രയിൽ നിന്നുമാണ് പിടികൂടിയത്. കേസിൽ ഇതുവരെ ആറു പേർ അറസ്റ്റിലായിട്ടുണ്ട് .പ്രതികളിൽ ഒരാൾ ഇപ്പോഴും ഒളിവിലാണ് അയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ഇതിൽ സൂറത്തിൽ നിന്നുള്ള പരിത് ധമേലിയ എന്നയാളാണ് രാജ്കോട്ടിലെ പായൽ ആശുപത്രിയിലെ സിസിടിവി ക്യാമറകൾ

Continue Reading
Health Kerala Kerala Mex Kerala mx Top News
2 min read
51

നിരോധിത മരുന്നുകള്‍ ഫാര്‍മസികളില്‍ നിന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കും

February 24, 2025
0

മലപ്പുറം : നിരോധിത മരുന്നുകള്‍ ഫാര്‍മസികളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്. ജില്ലാ വികസന സമിതി യോഗത്തില്‍ പി. അബ്ദുൽ ഹമീദ് എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്. നിരോധിക്കപ്പെട്ട മരുന്നുകള്‍ ജില്ലയില്‍ വിതരണം ചെയ്യുന്നുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വസ്തുത പരിശോധിക്കണമെന്നുമാണ് എം.എല്‍.എ ആവശ്യപ്പെട്ടത്. നിരോധിക്കപ്പെട്ട മരുന്നുകളുടെ ഉല്പാദനം പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ സ്റ്റോക്കിലുള്ളത് വിറ്റഴിക്കാനുള്ള അനുമതി നിര്‍മ്മാതാക്കള്‍ കോടതിവിധിയിലൂടെ

Continue Reading