Your Image Description Your Image Description

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റ​ത്ത് ​നി​ന്ന് കാ​ണാ​താ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളെ കോ​ഴി​ക്കോ​ട്ട് ​നി​ന്ന് ക​ണ്ടെ​ത്തി. മ​ല​പ്പു​റം എ​ട​വ​ണ്ണ തൂ​വ​ക്കാ​ട് നി​ന്ന് ഞാ​യ​റാ​ഴ്ച കാ​ണാ​താ​യ പ​ത്ത്, അ​ഞ്ച് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളെ​യാ​ണ് കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് മാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് പൊ​റ്റ​മ്മ​ലി​ൽ ബ​സ് ഇ​റ​ങ്ങു​ന്ന സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹൈ​ലൈ​റ്റ് മാ​ളി​ൽ ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കു​ട്ടി​ക​ൾ വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *