Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
46

വെ​ഞ്ഞാ​റ​മൂ​ട് കൊ​ല​പാ​ത​കം; അ​ഫാ​നെ ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും

February 26, 2025
0

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​കൊ​ല​പാ​ത​ക​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന പ്ര​തി അ​ഫാ​നെ ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. അ​ഫാ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ങ്കി​ലും ഇ​ന്നു കൂ​ടി ആ​ശു​പ​ത്രി​യി​ൽ തു​ട​രും. അ​ഫാ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ കൊ​ല​പാ​ത​ക കാ​ര​ണ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത വരൂ. പ​രി​ക്കേ​റ്റ് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​യു​ന്ന അ​ഫാ​ന്‍റെ ഉ​മ്മ ഷെ​മി​യു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണ്. ഉ​മ്മ​യു​ടെ മൊ​ഴി​യെ​ടു​ത്ത് സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മം.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
49

കൂ​ട്ട​ക്കൊ​ല ; ഷെ​മി ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ള്‍ അ​ന്വേ​ഷി​ച്ച​ത് ഇ​ള​യ​മ​ക​​നെ

February 26, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ഫാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന മാ​താ​വ് ഷെ​മി ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ള്‍ ആ​ദ്യം അ​ന്വേ​ഷി​ച്ച​ത് ഇ​ള​യ​മ​ക​ൻ അ​ഫ്സാ​നെ​ക്കു​റി​ച്ച്‌. മൂത്ത മകൻ അ​ഫാ​നെ​ക്കു​റി​ച്ച്‌ അ​വ​ര്‍ ഒ​ന്നും ചോ​ദി​ച്ചി​ല്ലെ​ന്നും ഷെ​മി​യെ സ​ന്ദ​ര്‍​ശി​ച്ച ബ​ന്ധു പ​റ​യു​ന്നു. അ​ടു​ത്ത ബ​ന്ധു​വി​നെ ക​ണ്ട​പ്പോ​ള്‍ ത​ന്നെ ഇ​ള​യ മ​ക​ന്‍ അ​ഫ്സാ​നെ​ക്കു​റി​ച്ചാ​ണ് ചോ​ദി​ച്ച​ത്. അ​വ​നെ​ന്തെ​ങ്കി​ലും പ​റ്റി​യോ എ​ന്നു ക​ര​ഞ്ഞു​കൊ​ണ്ടു ചോ​ദി​ച്ചു. അ​വ​നെ ത​ന്‍റെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞു. ഷ​മി​യു​ടെ ത​ല​യ്ക്ക് പി​റ​കി​ല്‍ 13 സ്റ്റി​ച്ചു​ണ്ട്. ക​ണ്ണി​ന്‍റെ താ​ഴെ

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
36

അതിദരിദ്രര്‍ക്ക് ഫ്ലാറ്റ് ഒരുക്കി ആലപ്പുഴ നഗരസഭ

February 26, 2025
0

ആലപ്പുഴ : ആലപ്പുഴ നഗരസഭ ചാത്തനാട് കോളനിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന മുഴുവന്‍ ഫ്ലാറ്റുകളും നഗരസഭ പരിധിയിലെ അതിദരിദ്രരായ ഭവനരഹിതര്‍ക്കായി നല്‍കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു. 24 ഗുണഭോക്താക്കളാണ് ഉള്ളത്. നിലവില്‍ നഗരസഭ ഈ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വീട്ടു വാടക ലഭ്യമാക്കുന്നതിന് വാര്‍ഷിക പദ്ധതിയില്‍ പണം വകയിരുത്തി വാടക നല്‍കി വരികയാണ്. പാകം ചെയ്ത ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഉച്ചഭക്ഷണവും, അത്താഴവും എത്തിച്ചു നല്‍കുന്നതോടൊപ്പം, പാചകം ചെയ്യാന്‍ ശേഷിയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റും നല്‍കിവരുന്നു. നവംബര്‍

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
55

ഇ​ന്തോ​നേ​ഷ്യ​യി​ൽ ഭൂ​ച​ല​നം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1

February 26, 2025
0

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ ദ്വീ​പാ​യ സു​ല​വേ​സി​ക്ക് സ​മീ​പം ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​തെ​ന്ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.യു​എ​സ്ജി​എ​സ് പ്ര​കാ​രം, പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ ബു​ധ​നാ​ഴ്ച 6:55 ന് 10 ​കി​ലോ​മീ​റ്റ​ർ (6.2 മൈ​ൽ) ആ​ഴ​ത്തി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. വ​ട​ക്ക​ൻ സു​ല​വേ​സി പ്ര​വി​ശ്യ​യ്ക്ക​ടു​ത്താ​ണ് പ്ര​ഭ​വ​കേ​ന്ദ്രം.

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
58

സു​ഡാ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു ; 10 മ​ര​ണം

February 26, 2025
0

ഖാ​ർ​ത്തും: സു​ഡാ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് ഉണ്ടായ അപകടത്തിൽ 10 മ​ര​ണം. ഉ​ദ്യോ​ഗ​സ്ഥ​രും സാ​ധാ​ര​ണ​ക്കാ​രും ഉ​ൾ​പ്പ​ടെ നി​ര​വ​ധി​പേ​രാണ് മ​രി​ച്ചത്. ത​ല​സ്ഥാ​ന​മാ​യ ഖാ​ർ​ത്തൂ​മി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അപകടത്തിൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യോ​മ​താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​രു​ന്ന​തി​നി​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ണു​വെ​ന്നും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും സാ​ധാ​ര​ണ​ക്കാ​രും കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു​വെ​ന്നും പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ൽ സൈ​ന്യം അ​റി​യി​ച്ചു. ഗ്രേ​റ്റ​ർ ഖാ​ർ​ത്തൂ​മി​ന്‍റെ ഭാ​ഗ​മാ​യ ഓം​ദു​ർ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ വാ​ദി സെ​യ്ദ്‌​ന വ്യോ​മ​താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ്

Continue Reading
Education Kerala Kerala Mex Kerala mx Top News
1 min read
59

ഐ.എം.ടി പ്രവേശനം ; ഗ്രൂപ്പ് ചർച്ചയും അഭിമുഖവും

February 24, 2025
0

ആലപ്പുഴ : ആലപുഴ പുന്നപ്രയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജിയിൽ (ഐ.എം.ടി) 2025-2027 വർഷത്തേക്കുള്ള ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനം നടത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി 28 വെള്ളിയാഴ്ച രാവിലെ 10-ന് സ്ഥാപനത്തിൽവെച്ച് ഗ്രൂപ്പ് ചർച്ചയും അഭിമുഖവും നടത്തുന്നു. 50 ശതമാനം മാർക്കോടെ ഡിഗ്രി വിജയിച്ചവർക്കും (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 45 ശതമാനം, എസ്.ഇ.ബി.സി/ ഒ.ബി.സിക്ക് 48 ശതമാനം) അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും മാറ്റ് /സി -മാറ്റ് /ക്യാറ്റ് ഉള്ളവർക്കും

Continue Reading
Career Kerala Kerala Mex Kerala mx Top News
1 min read
47

അതിരമ്പുഴ പി.എച്ച്.സിയിൽ ഡോക്ടർ നിയമനം

February 24, 2025
0

കോട്ടയം : അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ബയോഡേറ്റ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ മെഡിക്കൽ ഓഫീസർ, അതിരമ്പുഴ പി.എച്ച്.സി. കോട്ടയം -686562 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ മാർച്ച് അഞ്ച് വൈകുന്നേരം അഞ്ചുമണിക്കു മുമ്പു നൽകണം. വിശദവിവരത്തിന് ഫോൺ: 8281040545.

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
42

സ്കൂൾ വിദ്യാഭ്യാസം പ്രാധാന്യമേറിയത് ; മുഹമ്മദ് റിയാസ്

February 24, 2025
0

കോഴിക്കോട് :പഠനത്തോടൊപ്പം മാനസിക ഐക്യവും കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നതിനാൽ സ്കൂൾ വിദ്യാഭ്യാസം വളരെ പ്രാധാന്യമേറിയതാണെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ‘സർഗായനം 2025’, വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂളുകളിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങളും ആഘോഷങ്ങളും വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും മാനസിക ഐക്യവും മത സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ വക്താക്കളായി

Continue Reading
Kerala Kerala Mex Kerala mx Kottayam Top News
1 min read
46

വിവാദ പ​രാ​മ​ര്‍​ശം ; പി.​സി.​ജോ​ർ​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

February 24, 2025
0

ഈ​രാ​റ്റു​പേ​ട്ട: ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഇ​ന്ന് വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ജോ​ർ​ജ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ വേ​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പി.​സി.​ജോ​ർ​ജ് കീ​ഴ​ങ്ങിയത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
48

മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു

February 24, 2025
0

തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയിൽ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച് ഒരാൾ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഓടിച്ച ജീപ്പ് ബൈക്കിലിടിക്കുകയായിരുന്നു. ആക്കുളം പാലത്തിൽ ഇന്നലെ രാത്രിയായിരുന്നു. ഡോക്ടർമാരായ വിഷ്ണു, അതുൽ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. അമിത വേഗതയിൽ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിച്ചാണ് അപകടം ഉണ്ടാക്കിയത്. ബൈക്കിൽ സഞ്ചരിച്ച പാറശ്ശാല സ്വദേശികളായ ശ്രീറാം (26),

Continue Reading