Crime Kerala Kerala Mex Kerala mx Top News
1 min read
43

ബൈ​ക്കി​ൽ ഒ​ളി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

February 26, 2025
0

വ​യ​നാ​ട്: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. തി​രൂ​ര​ങ്ങാ​ടി ചെ​റു​മു​ക്ക് എ​ട​ക്ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ഷ​ഫീ​ഖ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ മു​ത്ത​ങ്ങ ത​ക​ര​പ്പാ​ടി​യി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​നു സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. 93.84ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളു​ടെ​ പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.ബൈ​ക്കി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ആ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
39

കോ​ള​ജ് ആ​ധ്യാ​പ​ക​നെ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി

February 26, 2025
0

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ് ആ​ധ്യാ​പ​ക​നെ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. പെ​രി​ങ്ങ​മ​ല ഇ​ഖ്ബാ​ൽ ട്രെ​യി​നിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ എ. ​ബൈ​ജു​വി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​ർ സു​ധീ​ഷി​നെ​തി​രേ​യാ​ണ് പ​രാ​തി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​ കോ​ഴി​ക്കോ​ട്ടു ​നി​ന്ന് കാ​റി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന ബൈ​ജു​വി​ന്‍റെ വാ​ഹ​ന​ത്തി​ന് മൈ​ല​ങ്ങോ​ട് വ​ന​ത്തി​ന് സ​മീ​പ​ത്തു​വെ​ച്ച് റേ​ഞ്ച് ഓ​ഫീ​സ​ർ കൈ​കാ​ണി​ച്ചു. എ​ന്നാ​ൽ യൂ​ണി​ഫോ​മി​ൽ അ​ല്ലാ​യി​രു​ന്ന​തി​നാ​ൽ വാ​ഹ​നം നി​ർ​ത്തി​യി​ല്ല. തു​ട​ർ​ന്ന് റേ​ഞ്ച് ഓ​ഫീ​സി​ന് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ഒ​രു ഗാ​ർ​ഡ് വാ​ഹ​നം ത​ട​യു​ക​യും റേ​ഞ്ച് ഓ​ഫീ​സ​ർ

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
36

വ​ന്ദേ​ഭാ​ര​ത് ത​ട്ടി ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

February 26, 2025
0

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് വ​ന്ദേ​ഭാ​ര​ത് എക്‌സ്പ്രസ് ത​ട്ടി ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. തെ​ക്കേ​ക്ക​ര വാ​ത്തി​കു​ളം ശ്രീ​ല​ക്ഷ്മി എ​ന്ന ശ്രീ​ക്കു​ട്ടി (15) ആ​ണ് മ​രി​ച്ച​ത്. കാ​യം​കു​ളം കാ​ക്കാ​നാ​ടി​ന് കി​ഴ​ക്ക് ഹോ​ളി മേ​രി സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ലെ​വ​ൽ ക്രോ​സി​ലാ​ണ് സം​ഭ​വം. മാ​വേ​ലി​ക്ക​ര ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് മ​രി​ച്ച ശ്രീ​ല​ക്ഷ്മി. ആ​റു​മ​ണി​ക്ക് ട്രാ​ക്കി​ലൂ​ടെ ക​ട​ന്നു​പോ​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ആ​ണ് പെ​ൺ​കു​ട്ടി​യെ ത​ട്ടി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​യം​കു​ളം പോ​ലീ​സ് സ്ഥ​ല​ത്ത്

Continue Reading
Kerala Kerala Mex Kerala mx Kozhikode Top News
1 min read
61

ആ​ന​യെ എ​ഴു​ന്ന​ള്ളി​ച്ചു ; ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രേ​യും ഉ​ട​മ​ക്കെ​തി​രേ​യും കേ​സ്

February 26, 2025
0

കോ​ഴി​ക്കോ​ട്: അ​നു​മ​തി ഇ​ല്ലാ​തെ ഉ​ത്സ​വ​ത്തി​നു ആ​ന​യെ എ​ഴു​ന്ന​ള്ളി​ച്ച​തി​ന് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി പൊ​ന്നാ​രം തെ​രു ശ്രീ ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ​ക്ക് എ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ആ​ന​യു​ട​മ​ക്ക് എ​തി​രെ​യും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. നാ​ട്ടാ​ന പ​രി​പാ​ല​ന ച​ട്ട​വും, വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​വും അ​നു​സ​രി​ച്ച് വ​നം വ​കു​പ്പ് ആ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​ൻ ന​ൽ​കി​യ അ​പേ​ക്ഷ അ​ധി​കൃ​ത​ർ ത​ള്ളി​യി​രു​ന്നെ​ങ്കി​ലും ഉ​ത്സ​വ​ത്തി​ന് ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കു​ക​യാ​യി​രു​ന്നു.  

Continue Reading
Crime Kerala Kerala Mex Kerala mx Top News
0 min read
40

സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും വെ​ട്ടേ​റ്റു

February 26, 2025
0

മ​ല​പ്പു​റം: സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും വെ​ട്ടേ​റ്റു. മ​ല​പ്പു​റം ത​ല​പ്പാ​റ​യി​ൽ ആ​ണ് ആക്രമണം ഉണ്ടായത്.മ​ന്നി​യൂ​ർ പാ​ല​ക്ക​ൽ സ്വ​ദേ​ശി സു​മി (40), മ​ക​ൾ ഷ​ബ ഫാ​ത്തി​മ (17) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. മ​റ്റൊ​രു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ ആ​ളാ​ണ് ഇ​രു​വ​രെ​യും വെ​ട്ടി​യ​ത്.പ്ര​തി ബൈ​ക്കി​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് വ​ന്ന് വെ​ട്ടു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും വ​ല​തു കൈ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Continue Reading
Education Kerala Kerala Mex Kerala mx Top News
1 min read
49

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി ; ആർ ബിന്ദു

February 26, 2025
0

തിരുവനന്തപുരം : മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി 2029 – 30 വരെയുള്ള കാലത്തേക്ക് നീട്ടിനൽകി യു ജി സി ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത കലാലയമാണ് മഹാരാജാസ്. ഓട്ടോണമസ് പദവിയ്ക്കായി യുജിസി നിഷ്‌കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോണമസ് പദവി നീട്ടി നൽകിയത്. 2030 മാർച്ച് വരെയുള്ള ഓട്ടോണമസ് പദവി അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. യുജിസി ഓട്ടോണോമസ്

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
44

വയറിൽ കാലുകളുമായി കൗ​മാ​ര​ക്കാരൻ ; ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത് എ​യിം​സ് ഡോ​ക്ടേ​ഴ്‌​സ്

February 26, 2025
0

ഡ​ൽ​ഹി: വ​യ​റി​ല്‍ നി​ന്ന് തൂ​ങ്ങി​യ നിലയിൽ കാ​ലു​ക​ളു​മാ​യി ജ​നി​ച്ച 17കാ​ര​നി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഡ​ല്‍​ഹി എം​യി​സ് ഡോ​ക്ടേ​ഴ്‌​സ്. അപൂർവങ്ങളിൽ അപൂർവമായ ശ​സ്ത്ര​ക്രി​യ വിജയകരമായി ന​ട​ത്തി​യ ഡ​ല്‍​ഹി ആരോഗ്യവകുപ്പ് വലിയ നേട്ടം ആണ് കൈവരിച്ചത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബാ​ലി​യ​യി​ല്‍ അ​പൂ​ര്‍​വ അ​വ​യ​വ​ഘ​ട​ന​യു​മാ​യി ജ​നി​ച്ച കു​ട്ടി​യു​ടെ വ​യ​റി​ലെ കാ​ലു​ക​ളാ​ണ് സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത​ത്.കു​ട്ടി​യ്ക്ക് ആ​രോ​ഗ്യ​മു​ള്ള ര​ണ്ട് കാ​ലു​ക​ളും ര​ണ്ട് കൈ​ക​ളു​മു​ണ്ടെ​ങ്കി​ലും പൊ​ക്കി​ളി​നോ​ട് ചേ​ര്‍​ന്ന് മ​റ്റ് ര​ണ്ട് കാ​ലു​ക​ള്‍ അ​ധി​ക​മാ​യു​ണ്ടാ​യി​രു​ന്നു. ഡോ. ​അ​സൂ​രി കൃ​ഷ്ണ​യു​ടെ

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
61

ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പിൽ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് ലക്ഷങ്ങൾ ന​ഷ്ട​മാ​യി

February 26, 2025
0

ഭു​വ​നേ​ശ്വ​ർ: ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പി​ൽ ബെ​ർ​ഹാം​പൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് ലക്ഷങ്ങൾ ന​ഷ്ട​മാ​യി. ഗീ​താ​ഞ്ജ​ലി ഡാ​ഷി​ൽ നി​ന്നും 14 ല​ക്ഷം​രൂ​പയാണ് ത​ട്ടി​യെ​ടു​ത്തത്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന വ്യാ​ജേ​ന ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി വീ​ഡി​യോ കോ​ൾ വി​ളി​ച്ച ത​ട്ടി​പ്പു​കാ​ര​നാ​ണ് പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്.ഫെ​ബ്രു​വ​രി 12 നാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ഒ​രാ​ളി​ൽ നി​ന്നും ഗീ​താ​ഞ്ജ​ലി ഡാ​ഷി​ന് ഫോ​ൺ കോ​ൾ ല​ഭി​ച്ച​ത്. അ​വ​രു​ടെ പേ​രി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ നി​ക്ഷേ​പി​ച്ച​താ​യും ഇ​ഡി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ

Continue Reading
Alappuzha Kerala Kerala Mex Kerala mx
0 min read
36

ഗെയിൽ പൈപ്പ് ലൈൻ ; തകർന്ന റോഡുകൾ ഉടൻ പുനസ്ഥാപിക്കും

February 26, 2025
0

ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുഴിയെടുത്തതിനെ തുടർന്ന് തകർന്ന റോഡുകൾ എത്രയും വേഗത്തിൽ പുനസ്ഥാപിക്കാൻ തീരുമാനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പി പി ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന ഗെയിൽ അധികൃതരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. എഡിഎം ആശ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊമ്മാടി മുതൽ എസ് ഡി വി വരെയുള്ള ഭാഗത്തെ തകർന്ന റോഡുകൾ 5 മീറ്റർ

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
44

തി​രു​പ്പ​ത്തൂ​രി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം

February 26, 2025
0

ചെ​ന്നൈ: തി​രു​പ്പ​ത്തൂ​രി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മം. ആ​റ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ലൈം​ഗി​കാ​തി​ത്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ ഇം​ഗ്ലീ​ഷ് ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​യ പ്ര​ഭു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​പ്പ​ത്തൂ​രി​ലെ വാ​ണി​യ​മ്പാ​ടി​ക്ക് സ​മീ​പ​മു​ള്ള ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ആ​റ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​ധ്യാ​പ​ക​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. ക​മ്പ്യൂ​ട്ട​ര്‍ പ​രീ​ക്ഷ​യ്ക്കി​ടെ ലാ​ബി​ല്‍ വ​ച്ച് അ​ധ്യാ​പ​ക​ന്‍ അ​ശ്ലീ​ല​ചു​വ​യോ​ടെ സം​സാ​രി​ച്ചു. ശേ​ഷം ശ​രീ​ര​ത്ത് സ്പ​ര്‍​ശി​ച്ചു. ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പ​രീ​ക്ഷ​യ്ക്ക് തോ​ല്‍​പ്പി​ക്കു​മെ​ന്നും പു​റ​ത്ത് പ​റ​യ​രു​തെ​ന്നും

Continue Reading