Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
38

വി​ശ്വാ​സി​ക​ള്‍ ഇ​ന്ന് മ​ഹാ​ശി​വ​രാ​ത്രി ആ​ഘോ​ഷി​ക്കുന്നു

February 26, 2025
0

ആ​ലു​വ: വി​ശ്വാ​സി​ക​ള്‍ ഇ​ന്ന് മ​ഹാ​ശി​വ​രാ​ത്രി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തെ ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ല്‍ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കും​ഭ​മാ​സ​ത്തി​ലെ ച​തു​ര്‍​ദ്ദ​ശി​യി​ലാ​ണ് മ​ഹാ​ശി​വ​രാ​ത്രി ആ​ഘോ​ഷി​ക്കു​ന്ന​ത്. പി​തൃ​ക​ര്‍​മ​ങ്ങ​ള്‍​ക്കാ​യി ജ​ന​ല​ക്ഷ​ങ്ങ​ളാ​ണ് ആ​ലു​വ മ​ണ​പ്പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. പു​ല​ര്‍​ച്ചെ നാ​ല് മു​ത​ല്‍ ബ​ലി ത​ര്‍​പ്പ​ണം ആ​രം​ഭി​ച്ചു. ക്ഷേ​ത്ര ക​ര്‍​മ​ങ്ങ​ള്‍​ക്കും ച​ട​ങ്ങു​ക​ള്‍​ക്കും മേ​ല്‍​ശാ​ന്തി​യാ​ണ് കാ​ര്‍​മി​ക​ത്വം വ​ഹി​ച്ച​ത്.  

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
54

മാ​ര്‍​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി

February 26, 2025
0

വ​​​​ത്തി​​​​ക്കാ​​​​ന്‍: റോ​​​​മി​​​​ലെ ജെ​​​​മെ​​​​ല്ലി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ 12 ദി​​വ​​സ​​മാ​​യി ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍​പാ​​​​പ്പ​​​​യു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​നി​​​​ല​​​​യി​​​​ല്‍ പു​​​​രോ​​​​ഗ​​​​തി​​​​യെ​​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ. ഇ​​​ന്ന​​​ലെ​​​യും ന​​​ന്നാ​​​യു​​​റ​​​ങ്ങി. ആ​​​​സ്‌​​​​ത്‌​​​​മ പോ​​​​ലു​​​​ള്ള ശ്വാ​​​​സ​​​​കോ​​​​ശ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ള്‍ കു​​​​റ​​​​ഞ്ഞു. ചി​​​​ല പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ല​​​​ങ്ങ​​​​ൾ തൃ​​​​പ്തി​​​​ക​​​​ര​​​​മാ​​​​ണ്. വൃ​​​​ക്ക​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​ത​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള നേ​​​​രി​​​​യ കു​​​​റ​​​​വ് ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മ​​​​ല്ലെ​​​​ന്നും ഓ​​​​ക്സി​​​​ജ​​​​ൻ ന​​​​ൽ​​​​കു​​​​ന്ന​​​​ത് തു​​​​ട​​​​രു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​ള​​​​വി​​​​ൽ നേ​​​​രി​​​​യ കു​​​​റ​​​​വ് ​വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.  

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
48

പി​​​യൂ​​​ഷ് ഗോ​​​യ​​​ലു​​​മൊ​​​ത്ത് ശ​​​ശി ത​​​രൂ​​​രി​​​ന്‍റെ സെ​​​ൽ​​​ഫി

February 26, 2025
0

ഡൽഹി : പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ അ​​​മേ​​​രി​​​ക്ക സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ലെ നേ​​​ട്ട​​​ങ്ങ​​​ളെ​​​യും ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന​​​ത്തെ​​​യും പ്ര​​​കീ​​​ർ​​​ത്തി​​​ച്ച വി​​​വാ​​​ദ​​​ത്തി​​​നു പി​​​ന്നാ​​​ലെ കേ​​​ന്ദ്ര​​​മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ലു​​​മൊ​​​ത്തു​​​ള്ള ശ​​​ശി ത​​​രൂ​​​രി​​​ന്‍റെ സെ​​​ൽ​​​ഫി​​​യും ച​​​ർ​​​ച്ച​​​യാ​​​യി. ബ്രി​​​ട്ട​​​ന്‍റെ വാ​​​ണി​​​ജ്യ, വ്യാ​​​പാ​​​ര സെ​​​ക്ര​​​ട്ട​​​റി ജോ​​​നാ​​​ഥ​​​ൻ റെ​​​യ്നോ​​​ൾ​​​ഡ്സ്, കേ​​​ന്ദ്ര വാ​​​ണി​​​ജ്യ, വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ എ​​​ന്നി​​​വ​​​രോ​​​ടൊ​​​ത്തു​​​ള്ള സെ​​​ൽ​​​ഫി ഫോ​​​ട്ടോ​​​യാ​​​ണു ത​​​രൂ​​​ർ ഇ​​​ന്ന​​​ലെ എ​​​ക്സി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത​​​ത്.  

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
50

മ​​​ദ്യ​​​ന​​​യം ; ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രി​​​ന് നഷ്ടമായത് 2002.68 കോ​​​ടി രൂ​​​പ​​​

February 26, 2025
0

ഡ​​​ൽ​​​ഹി: ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി സ​​​ർ​​​ക്കാ​​​ർ 2021 ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ മ​​​ദ്യ​​​ന​​​യം മൂ​​​ലം ഡ​​​ൽ​​​ഹി സ​​​ർ​​​ക്കാ​​​രി​​​ന് 2002.68 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്‌​​​ട​​​മു​​​ണ്ടാ​​​യെ​​​ന്നു സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട്. മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ എ​​​എ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സാമ്പത്തിക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ വി​​​വ​​​രി​​​ക്കു​​​ന്ന സി​​​എ​​​ജി​​​യു​​​ടെ 14 റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളാ​​​ണ് ഇ​​​ന്ന​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി രേ​​​ഖ ഗു​​​പ്ത സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ വി.​​​കെ. സ​​​ക്സേ​​​ന​​​യു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ പ്ര​​​തി​​​ഷേ​​​ധി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് അ​​​തി​​​ഷി​​​യ​​​ട​​​ക്ക​​​മു​​​ള്ള 21 എ​​​എ​​​പി എം​​​എ​​​ൽ​​​എ​​​മാ​​​രെ മൂ​​​ന്നു ദി​​​വ​​​സ​​​ത്തേ​​​ക്ക് സ്പീ​​​ക്ക​​​ർ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
49

ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കുന്നുവെന്ന് ഖാർഗെ

February 26, 2025
0

ഡ​​​ൽ​​​ഹി: ന്യൂ​​​ന​​​പ​​​ക്ഷ, പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ, പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ. മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെയുടെ പ്രതികരണം…. “സ​​​ബ്കാ സാ​​​ത്, സ​​​ബ്കാ വി​​​കാ​​​സ്’ (എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും കൂ​​​ടെ, എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും വി​​​ക​​​സ​​​നം) എ​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ദ്രാ​​​വാ​​​ക്യം സ​​​മൂ​​​ഹ​​​ത്തി​​​ലെ ദു​​​ർ​​​ബ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​ലാ​​​ഷ​​​ങ്ങ​​​ളെ പ​​​രി​​​ഹ​​​സി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​വ​​​രു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ ത​​​ട്ടി​​​പ്പ​​​റി​​​ച്ചു​​​.  

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
54

പാ​ക്കി​സ്ഥാ​ന് 39.7 കോ​ടി ഡോ​ള​ർ അ​നു​വ​ദി​ച്ച് ട്രം​പ് ഭ​ര​ണ​കൂ​ടം

February 26, 2025
0

ഡ​​​​ൽ​​​​ഹി: പാ​ക്കി​സ്ഥാ​ന് 39.7 കോ​ടി ഡോ​ള​ർ അ​നു​വ​ദി​ച്ച് ട്രം​പ് ഭ​ര​ണ​കൂ​ടം.പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ പക്കലുള്ള എ​​​​ഫ്-16 യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​നും അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യിയാണ് ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം 39.7 കോ​​​​ടി ഡോ​​​​ള​​​​ർ അ​​​​നു​​​​വ​​​​ദി​​​​ച്ചത്. 2022ൽ ​​​​ഇ​​​​തേ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ജോ ​​​​ബൈ​​​​ഡ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പാ​​​​ക്കി​​​​സ്ഥാ​​​​ന് 45 കോ​​​​ടി ഡോ​​​​ള​​​​ർ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ തീ​​​രു​​​മാ​​​നം ഇ​​​ന്ത്യ​​​യു​​​ടെ സു​​​ര​​​ക്ഷാ​​​ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും പാ​​​​ക്കി​​​​സ്ഥാ​​​​ന് അ​​​​മേ​​​​രി​​​​ക്ക ന​​​​ൽ​​​​കു​​​​ന്ന സൈ​​​​നി​​​​ക പി​​​​ന്തു​​​​ണ​​​​യാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നും വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.  

Continue Reading
Kerala Kerala Mex Kerala mx Maha Shivaratri 2025 Top News
1 min read
53

ശി​വ​രാ​ത്രി​ ; കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു

February 26, 2025
0

കൊ​ച്ചി: ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി മെ​ട്രോ സ​ര്‍​വീ​സ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ചു. 26 ന് ​ബു​ധ​നാ​ഴ്ച തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ നി​ന്നു​ള​ള സ​ര്‍​വീ​സ് രാ​ത്രി 11.30 വ​രെ​യു​ണ്ടാ​കും. 27 ന് ​വ്യാ​ഴാ​ഴ്ച ആ​ലു​വ​യി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സ് വെ​ളു​പ്പി​ന് 4.30 ന് ​ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് രാ​വി​ലെ ആ​റ് വ​രെ അ​ര​മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ടും പി​ന്നീ​ട് സാ​ധാ​ര​ണ നി​ല​യ്ക്കും ആ​ലു​വ​യി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രി​ക്കും. ആ​ലു​വ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന ഭ​ക്ത​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് മെ​ട്രോ സ​ർ​വീ​സ് സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത്.

Continue Reading
Education Kerala Kerala Mex Kerala mx Top News
1 min read
53

ജേണലിസം ട്രെയിനി മാർച്ച് 3 വരെ അപേക്ഷിക്കാം

February 26, 2025
0

തിരുവനന്തപുരം : TRACE പദ്ധതിയിൽ ജേണലിസം ട്രെയിനി തസ്തികയിലേക്ക് മാർച്ച് 3 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org, www.scdd.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം. അപേക്ഷകൾ സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട്ട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ-0484-242227. അപേക്ഷകൾ സമർപ്പിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
42

സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നുമായി യു​വാ​വ് അ​റ​സ്റ്റി​ൽ

February 26, 2025
0

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ൽ​പ​ന ന​ട​ത്താ​നെ​ത്തി​ച്ച ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ളം​കു​ളം സ്വ​ദേ​ശി റോ​ള​ക്സ് പു​ലി എ​ന്ന അം​ബേ​ദ്‌​ക​റാ​ണ് (27) അ​റ​സ്റ്റി​ലാ​യ​ത്. ആ​റ്റി​ങ്ങ​ൽ പോ​ലീ​സാ​ണ് ഇ‍​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തോ​ട്ട​വാ​രം ബൈ​പ്പാ​സി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​ഞ്ഞ കു​റേ​നാ​ളു​ക​ളാ​യി സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ളം ക​ഞ്ചാ​വും ഇ​യാ​ൾ വി​ൽ​ക്കു​ന്ന​താ​യി പോ​ലി​സ് പ​റ​യു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി വി​ത​ര​ണം ചെ​യ്യാ​നാ​യി കൊ​ണ്ടു​വ​ന്ന 75ഓ​ളം

Continue Reading
Crime Kerala Kerala Mex Kerala mx Top News
1 min read
49

എ​ട്ട് ചാ​ക്ക് ഹാ​ൻ​സു​മാ​യി​ യു​വാ​വ് അറസ്റ്റിൽ

February 26, 2025
0

ക​ല്‍​പ്പ​റ്റ: ഹാ​ൻ​സ് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ൽ. വ​യ​നാ​ട് ക​മ്പ​ള​ക്കാ​ട് സ്വ​ദേ​ശി അ​സ്ലം (36) ആ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ക​മ്പ​ള​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും പ​റ​ളി​ക്കു​ന്ന് ഭാ​ഗ​ത്തേ​ക്ക് ഓ​ട്ടോ​യി​ല്‍ ഹാ​ൻ​സ് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.1,595 പാ​ക്ക​റ്റ് ഹാ​ന്‍​സാ​ണ് എ​ട്ട്ചാ​ക്കു​ക​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്.

Continue Reading