Your Image Description Your Image Description

ഡ​​​​ൽ​​​​ഹി: പാ​ക്കി​സ്ഥാ​ന് 39.7 കോ​ടി ഡോ​ള​ർ അ​നു​വ​ദി​ച്ച് ട്രം​പ് ഭ​ര​ണ​കൂ​ടം.പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ പക്കലുള്ള എ​​​​ഫ്-16 യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​നും അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യിയാണ് ട്രം​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ടം 39.7 കോ​​​​ടി ഡോ​​​​ള​​​​ർ അ​​​​നു​​​​വ​​​​ദി​​​​ച്ചത്.

2022ൽ ​​​​ഇ​​​​തേ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് ജോ ​​​​ബൈ​​​​ഡ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ടം പാ​​​​ക്കി​​​​സ്ഥാ​​​​ന് 45 കോ​​​​ടി ഡോ​​​​ള​​​​ർ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ തീ​​​രു​​​മാ​​​നം ഇ​​​ന്ത്യ​​​യു​​​ടെ സു​​​ര​​​ക്ഷാ​​​ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും പാ​​​​ക്കി​​​​സ്ഥാ​​​​ന് അ​​​​മേ​​​​രി​​​​ക്ക ന​​​​ൽ​​​​കു​​​​ന്ന സൈ​​​​നി​​​​ക പി​​​​ന്തു​​​​ണ​​​​യാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നും വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *