Your Image Description Your Image Description

ഡ​​​ൽ​​​ഹി: ന്യൂ​​​ന​​​പ​​​ക്ഷ, പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ, പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെയുടെ പ്രതികരണം….

“സ​​​ബ്കാ സാ​​​ത്, സ​​​ബ്കാ വി​​​കാ​​​സ്’ (എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും കൂ​​​ടെ, എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും വി​​​ക​​​സ​​​നം) എ​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മു​​​ദ്രാ​​​വാ​​​ക്യം സ​​​മൂ​​​ഹ​​​ത്തി​​​ലെ ദു​​​ർ​​​ബ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​ലാ​​​ഷ​​​ങ്ങ​​​ളെ പ​​​രി​​​ഹ​​​സി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​വ​​​രു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ ത​​​ട്ടി​​​പ്പ​​​റി​​​ച്ചു​​​.

 

Leave a Reply

Your email address will not be published. Required fields are marked *