Kannur Kerala Kerala Mex Kerala mx Top News
1 min read
34

ആ​റ​ളം ഫാ​മി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നു​ള്ള ദൗ​ത്യ​ത്തി​നു ആരംഭിച്ചു

February 26, 2025
0

ആ​റ​ളം: ക​ണ്ണൂ​ർ ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നു​ള്ള ദൗ​ത്യം ഇ​ന്ന് തു​ട​ങ്ങും. അ​മ്പ​തോ​ളം കാ​ട്ടാ​ന​ക​ളാ​ണ് പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലു​ള്ള​ത്. ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​കും വ​നം വ​കു​പ്പി​ന്‍റെ ദൗ​ത്യം. പ്ര​ദേ​ശ​ത്തെ സോ​ളാ​ർ ഫെ​ൻ​സിം​ഗ് ലൈ​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ജോ​ലി​യും ഉ​ട​ൻ തു​ട​ങ്ങും.  

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
50

കൂടുതൽ സ്ത്രീകൾ തൊഴിൽദാതാക്കളായി മാറേണ്ടത് അനിവാര്യം ; വീണാ ജോർജ്

February 26, 2025
0

തിരുവനന്തപുരം : തൊഴിൽ ചെയ്യുക മാത്രമല്ല കൂടുതൽ സ്ത്രീകൾ തൊഴിൽ ദാതാക്കളായി മാറേണ്ടതുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീ സംരംഭകർക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സംരംഭകരെ സൃഷ്ടിക്കാനായി വലിയ പ്രയത്നമാണ് നടത്തി വരുന്നത്. രണ്ട് ലക്ഷത്തിൽപ്പരം ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും വനിതാ വികസന കോർപ്പറേഷന്റെ സാമ്പത്തിക പിന്തുണയിലൂടെ തൊഴിൽ നൽകാൻ കഴിയുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമായ

Continue Reading
Ernakulam Kerala Kerala Mex Kerala mx Top News
1 min read
43

കാട്ടാന ആക്രമണങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

February 26, 2025
0

കൊച്ചി : കാട്ടാന ആക്രമണങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ആശ്വാസവാക്കുകളോ നഷ്ടപരിഹാരമോ നഷ്ടപ്പെട്ട ജീവന് പകരമാകില്ല. വന്യമൃഗ ആക്രമണം തടയാനായി ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടു നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ അമിക്കസ് ക്യൂറിമാരെ നിയോഗിച്ചു. കാട്ടാന ആക്രമണങ്ങള്‍ പതിവായി കേള്‍ക്കുന്നത് നിരാശാജനകമെന്ന് കോടതി പറയുന്നു. ഹൈറേഞ്ചുകളിലും വനമേഖലകളിലുമുള്ള ജനങ്ങള്‍ മരണഭീതിയില്‍. പട്ടികവര്‍ഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികള്‍ നിര്‍മിക്കാന്‍ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടുപോയില്ല. ജനങ്ങള്‍ക്ക്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
41

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ; കൂടുതല്‍ തെളിവ് ശേഖരണം തുടരും

February 26, 2025
0

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പൊലീസ് കൂടുതല്‍ തെളിവ് ശേഖരണം തുടരും. കൊലപാതകങ്ങള്‍ നടന്ന വീടുകളിലും, അഫാന്‍ യാത്ര ചെയ്ത സ്ഥലങ്ങളിലും എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും. ആശുപത്രിയില്‍ കഴിയുന്ന പ്രതിയുടെ മാതാവ് ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.എലി വിഷം കഴിച്ച മൊഴി നല്‍കിയ പ്രതി അഫാന് മൂന്നു ദിവസത്തെ ഒബ്‌സര്‍വേഷന്‍ ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇന്നും നാളെയും കൂടി പ്രതി ഒബ്‌സര്‍വേഷനില്‍ തുടരും.പേരുമല, പാങ്ങോട്, എസ് എന്‍ പുരം എന്നിവിടങ്ങളില്‍

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
36

എതിർക്കാനും കുറ്റം കണ്ടെത്താനും സ്വന്തം പാർട്ടിയിൽ ആളുകൾ ഉണ്ട് ; ശശി തരൂർ

February 26, 2025
0

തിരുവനന്തപുരം : വികസനത്തിന്റെ വളർച്ച കേരളത്തിൽ പോരാ എന്നതാണ് തന്റെ അഭിപ്രായമെന്ന് ഡോ. ശശി തരൂർ എംപി. തന്നെ എതിർക്കാനും താൻ പറയുന്നതിൽ കുറ്റം കണ്ടെത്താനും സ്വന്തം പാർട്ടിയിൽ പോലും ആളുകൾ ഉണ്ടെന്നും ശശി തരൂർ പറഞ്ഞു. ഏറെ വിവാദം ഉണ്ടാക്കിയ പോഡ്കാസിന്റെ പൂർണരൂപം പുറത്തുവന്നു. പോഡ്കാസിലെ പരാമർശങ്ങൾ….. താൻ പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും നാട് നന്നാകണം എന്നതാണ് ആവശ്യം. കേരളത്തിന്റെ വിഷയങ്ങളിൽ കുറേകൂടി ഇടപെടണമെന്ന് കുറേ കൂടി ഇടപെടണമെന്ന് പലരും

Continue Reading
Kerala Kerala Mex Kerala mx Top News World
0 min read
46

കോം​​​​ഗോ​​​​യി​​​​ൽ അ​​​​ജ്ഞാ​​​​ത രോ​​​​ഗം ; 50 പേർ മരിച്ചു

February 26, 2025
0

കി​​​​ൻ​​​​ഷാ​​​​സ: വ​​​​ട​​​​ക്കു​​​​പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ കോം​​​​ഗോ​​​​യി​​​​ൽ അ​​​​ജ്ഞാ​​​​ത രോ​​​​ഗം 50 പേ​​​​രു​​​​ടെ ജീ​​​​വ​​​​ൻ ക​​​​വ​​​​ർ​​​​ന്നെ​​​​ന്ന് ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന അ​​​​റി​​​​യി​​​​ച്ചു. പ്ര​​​​ദേ​​​​ശ​​​​ത്തെ ഡോ​​​​ക്ട​​​​ർ​​​​മാ​​​​രും ഇ​​​​ക്കാ​​​​ര്യം സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ന്നു. ഭൂ​​​​രി​​​​പ​​​​ക്ഷം കേ​​​​സു​​​​ക​​​​ളി​​​​ലും രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ക​​​​ണ്ടു​​​​തു​​​​ട​​​​ങ്ങു​​​​ന്ന​​​​തു മു​​​​ത​​​​ൽ മ​​​​ര​​​​ണം വ​​​​രെ 48 മ​​​​ണി​​​​ക്കൂ​​​​ർ മാ​​​​ത്ര​​​​മേ വേ​​​​ണ്ടി​​​​വ​​​​രി​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നും ഇ​​​​ത് ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണെ​​​​ന്നും ആ​​​​രോ​​​​ഗ്യ​​​​വി​​​​ദ​​​​ഗ്ധ​​​​ർ പ​​​​റ​​​​യു​​​​ന്നു. ജ​​​​നു​​​​വ​​​​രി 21ന് ​​​​പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട രോ​​​​ഗം ഇ​​​​തു​​​​വ​​​​രെ 53 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി. ആ​​​​കെ 419 പേ​​​​ർ​​​​ക്ക് രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വ​​​​വ്വാ​​​​ലി​​​​നെ ഭ​​​​ക്ഷി​​​​ച്ച മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് ബൊ​​​​ളോ​​​​കോ

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
50

4,000 ജോലിക്കാരെ ഒഴിവാക്കുമെന്ന് സിംഗപ്പുർ ബാങ്ക്

February 26, 2025
0

സിം​​​ഗ​​​പ്പുർ: നി​​​ർ​​​മി​​​ത ബു​​​ദ്ധി കൂ​​​ടു​​​ത​​​ൽ വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തോ​​​ടെ അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 4,000 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​​നാ​​​വു​​​മെന്ന് സിം​​​ഗ​​​പ്പുരി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബാ​​​ങ്കാ​​​യ ഡി​​​ബി​​​എ​​​സി​​​ന്‍റെ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു. ഇ​​​ത് ക​​​രാ​​​ർ ജോ​​​ലി​​​ക്കാ​​​രെ ബാ​​​ധി​​​ക്കു​​​മെ​​​ങ്കി​​​ലും സ്ഥി​​​രം ജീ​​​വ​​​ന​​​ക്കാ​​​രെ ബാ​​​ധി​​​ക്കാ​​​നി​​​ട​​​യി​​​ല്ലെ​​​ന്നു ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് പീ​​​യു​​​ഷ് ഗു​​​പ്ത പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, നി​​​ർ​​​മി​​​ത ബു​​​ദ്ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​യി​​​രം പു​​​തി​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
38

ര​ണ്ടു ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഉ​ഷ്‌​ണ​ത​രം​ഗ സാ​ധ്യ​താ മു​ന്ന​റി​യി​പ്പ്

February 26, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ടു​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഉ​ഷ്‌​ണ​ത​രം​ഗ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. ഇ​ന്ന് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ട്ട​യം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും

Continue Reading
Kerala Kerala Mex Kerala mx World
1 min read
48

ഗാസയിൽ കുഞ്ഞുങ്ങൾ ഹൈ​​​പ്പോ​​​തെ​​​ർ​​​മി​​​യ മൂലം മരിക്കുന്നു

February 26, 2025
0

ഗാ​​​സ : ഗാ​​​സ​​​യി​​​ലെ കു​​​ഞ്ഞു​​​ങ്ങ​​​ൾ ഹൈ​​​പ്പോ​​​തെ​​​ർ​​​മി​​​യ (അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യി കു​​​ളി​​​ര് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന അ​​​വ​​​സ്ഥ) മൂ​​​ലം മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന​​​താ​​​യി പ​​​ല​​​സ്തീ​​​നി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ. ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ ആ​​​റ് ശി​​​ശു​​​ക്ക​​​ൾ ഇ​​​ത്ത​​​ര​​​ത്തി​​​ൽ മ​​​രി​​​ച്ചെ​​​ന്നാ​​​ണു വി​​​വ​​​രം. ലോ​​​കാ​​​രോ​​​ഗ്യ​​​സം​​​ഘ​​​ട​​​ന​​​യ്ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നി​​​ർ​​​ത്താ​​​ലാ​​​ക്കി​​​യ​​​തു മൂ​​​ല​​​മാ​​​ണി​​​തെ​​​ന്നു യു​​​എ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്നു.ഈ ​​​മ​​​ഞ്ഞു​​​കാ​​​ല​​​ത്ത് ഹൈ​​​പ്പോ​​​തെ​​​ർ​​​മി​​​യ മൂ​​​ലം 15 മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തെ​​​ന്നു ഗാ​​​സ ആ​​​രോ​​​ഗ്യ​​​വ​​​കുപ്പ്.

Continue Reading
Career Kerala Kerala Mex Kerala mx Top News
0 min read
43

കെ.എ.എസ് 2025 ; വിജ്ഞാപനം മാർച്ച് 7 ന്

February 26, 2025
0

തിരുവനന്തപുരം : കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 തെരഞ്ഞെടുപ്പിനായി മാർച്ച് 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ ജൂൺ 14 ന് നടത്തും. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങിയ അന്തിമ വിവരണാത്മക പരീക്ഷ ഒക്ടോബർ 17, 18 തീയതികളിൽ നടത്തും. 2026 ജനുവരിയിൽ അഭിമുഖം പൂർത്തിയാക്കി ഫെബ്രുവരി 16 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

Continue Reading