Your Image Description Your Image Description

ആ​റ​ളം: ക​ണ്ണൂ​ർ ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നു​ള്ള ദൗ​ത്യം ഇ​ന്ന് തു​ട​ങ്ങും. അ​മ്പ​തോ​ളം കാ​ട്ടാ​ന​ക​ളാ​ണ് പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലു​ള്ള​ത്.

ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​കും വ​നം വ​കു​പ്പി​ന്‍റെ ദൗ​ത്യം. പ്ര​ദേ​ശ​ത്തെ സോ​ളാ​ർ ഫെ​ൻ​സിം​ഗ് ലൈ​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ജോ​ലി​യും ഉ​ട​ൻ തു​ട​ങ്ങും.

 

Leave a Reply

Your email address will not be published. Required fields are marked *