Your Image Description Your Image Description

സിം​​​ഗ​​​പ്പുർ: നി​​​ർ​​​മി​​​ത ബു​​​ദ്ധി കൂ​​​ടു​​​ത​​​ൽ വ്യാ​​​പ​​​ക​​​മാ​​​കു​​​ന്ന​​​തോ​​​ടെ അ​​​ടു​​​ത്ത മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 4,000 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കാ​​​നാ​​​വു​​​മെന്ന് സിം​​​ഗ​​​പ്പുരി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബാ​​​ങ്കാ​​​യ ഡി​​​ബി​​​എ​​​സി​​​ന്‍റെ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.

ഇ​​​ത് ക​​​രാ​​​ർ ജോ​​​ലി​​​ക്കാ​​​രെ ബാ​​​ധി​​​ക്കു​​​മെ​​​ങ്കി​​​ലും സ്ഥി​​​രം ജീ​​​വ​​​ന​​​ക്കാ​​​രെ ബാ​​​ധി​​​ക്കാ​​​നി​​​ട​​​യി​​​ല്ലെ​​​ന്നു ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് പീ​​​യു​​​ഷ് ഗു​​​പ്ത പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, നി​​​ർ​​​മി​​​ത ബു​​​ദ്ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​യി​​​രം പു​​​തി​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *