Ernakulam Kerala Kerala Mex Kerala mx Top News
1 min read
42

നി​ല​മ്പുരി​ൽ കാ​ട്ടാ​നയുടെ ജഡം ; കൊ​മ്പു​ക​ള്‍ കാ​ണാ​നി​ല്ല

February 26, 2025
0

നി​ല​മ്പുര്‍: നെ​ല്ലി​ക്കു​ത്ത് റി​സ​ർ​വ് വ​ന​ത്തി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​ഡ​ത്തി​ന് ര​ണ്ട് മാ​സ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഓ​ഫീ​സ​ർ . ച​രി​ഞ്ഞ കാ​ട്ടാ​ന​യു​ടെ കൊ​മ്പു​ക​ൾ കാ​ണാ​നി​ല്ല. വ​നംവ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​ഡ​ത്തി​ലെ കൊ​മ്പു​ക​ൾ ഊ​രി​യെ​ടു​ത്ത​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. അ​ല്ലാ​ത്ത​പ​ക്ഷം കൊ​മ്പ് വെ​ട്ടി​യെ​ടു​ത്ത പാ​ടു​ക​ൾ കാ​ണേ​ണ്ട​താ​ണ്. വ​ഴി​ക്ക​ട​വ് റേ​ഞ്ചി​ലെ നെ​ല്ലി​ക്കു​ത്ത് ഡീ​സ​ന്‍റ് കു​ന്നി​ൽ നി​ന്നും 200 മീ​റ്റ​ർ ഉ​ള്ളി​ലാ​ണ് കാ​ട്ടാ​ന​യു​ടെ ജ​ഡം വ​ന​പാ​ല​ക​ർ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ജ​ഡം മ​റ​വ്

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
40

മഹാശിവരാത്രിയോട് അനുബന്ധിച്ച് സൂര്യനമസ്ക്കാരം യജ്ഞം നടത്തി

February 26, 2025
0

മഞ്ഞപ്ര : മഞ്ഞപ്ര യോഗ കൂട്ടായ്മ മഹാശിവരാത്രിയോട് അനുബന്ധിച്ച് നടത്തിയ 108 സൂര്യനമസ്ക്കാരം യജഞം വേറിട്ട അനുഭവ സാക്ഷ്യമായി.മഞ്ഞപ്ര ഹിൽമീയോഗ സെൻ്ററിൻ്റെ നേതൃത്വത്തിലാണ് സൂര്യനമസ്ക്കാരം യജ്ഞം ഒരുക്കിയത്. ജീവിതത്തിലും ലോകത്തിലും അന്ധകാരത്തെയും അജഞതയെയും മറിക്കടക്കുന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് മഹാശിവരാത്രി കൊണ്ട് ഉദ്ധേശിക്കുന്നത്. 108 സൂര്യനമസ്ക്കാരം ചെയ്യുന്നത് വഴി ശരീരം, ശ്വസനം, മനസ് ഇവയെ കൃത്യമായി സമന്വയിപ്പിച്ച് കൊണ്ട് മനസിനേയും ശരീരത്തിൻ്റെ എല്ല വ്യവസ്ഥകളെയും ശുദ്ധീകരിക്കാനും ഊർജസ്വലമാക്കുവാനും ഒരു മണിക്കൂർ നീളുന്ന 108

Continue Reading
Career Kerala Kerala Mex Kerala mx Top News
0 min read
43

അസിസ്റ്റന്റ് പ്രൊഫസർ ; താൽക്കാലിക ഒഴിവ്

February 26, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ ഒരു സർക്കാർ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻഫർമേഷൻ ടെക്നോളജി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. ഇൻഫർമേഷൻ ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് എം. ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 5 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. പ്രായപരിധി 18 – 50 വയസ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട

Continue Reading
Ernakulam Kerala Kerala Mex Kerala mx Top News
1 min read
40

കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ കർഷകരുമായും ചർച്ച നടത്തണം; പി. പ്രസാദ്

February 26, 2025
0

കൊച്ചി : കൃഷിയുമായി ബന്ധപ്പെട്ട പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് കർഷകരുമായി കൂടി ആശയ വിനിമയം നടത്തിയാകണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ഇത്തരം പദ്ധതികൾ ആവിഷ്കരിക്കേണ്ടത് കൃഷിവകുപ്പ് ഡയറക്ടറേറ്റിലോ സെക്രട്ടറിയേറ്റിലോ ആസൂത്രണ സമിതികളിലോ മാത്രമല്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഭരണാനുമതിയും സാങ്കേതിക അനുമതിയും വാങ്ങുന്നതിന് മുൻപ് നിർബന്ധമായും കർഷകരുമായി ചർച്ച നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാമമംഗലം ഗ്രാമപഞ്ചായത്തിലെ ഊരമന ശിവലി – സെൻട്രൽ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
36

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞേക്കും

February 26, 2025
0

തിരുവനന്തപുരം : തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്ത കേരളത്തിൽ കെപിസിസി നേതൃമാറ്റത്തിന് കോൺഗ്രസ്. കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. അടൂർ പ്രകാശ്, ബെന്നി ബഹനാൻ, റോജി എം ജോൺ എന്നിവരുടെ പേരുകൾ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിൽ. ഡിസിസി അധ്യക്ഷൻമാർക്കും മാറ്റം ഉണ്ടായേക്കും. അസമിലും മാറ്റമുണ്ടായേക്കും. അസം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഗൗരവ ഗോഗോയ് എത്തിയേക്കും. വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
41

ആശ വർക്കേഴ്സിന്റെ സമരത്തെ രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചു ; കെ കെ ശിവരാമൻ

February 26, 2025
0

തിരുവനന്തപുരം : ആശവർക്കേഴ്സിന്റെ സമരത്തിൽ സർക്കാരിനെ വിമർശിച്ച് സിപിഐ നേതാവ് കെ കെ ശിവരാമൻ.സർക്കാർ കണ്ണുതുറക്കാത്ത ദൈവമായി മാറിയത് കൊണ്ടാണ് അവർ സമരം ചെയ്യാൻ നിർബന്ധിതരായതെന്ന് അദേഹം ഫേസ്ബുക്കിൽ കുറിച്ചു. കെ കെ ശിവരാമന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം………. സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അന്ത്യശാസന നൽകി കഴിഞ്ഞു ഉടൻ ജോലിയിൽ പ്രവേശിക്കണം ഇല്ലെങ്കിൽ ഫലം വ്യക്തം, ജോലിയിൽ നിന്ന് പിരിച്ചുവിടും.

Continue Reading
Business Kerala Kerala Mex Kerala mx Top News
0 min read
52

സം​സ്ഥാ​ന​ത്ത് സ്വർണവില കുറഞ്ഞു

February 26, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വർണവില കുറഞ്ഞു. ഇ​ന്ന് പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 64,400 രൂ​പ​യി​ലും ഗ്രാ​മി​ന് 8,050 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 20 രൂ​പ കു​റ​ഞ്ഞ് 6,620 രൂ​പ​യി​ലെ​ത്തി.വെ​ള്ളി​യു​ടെ വി​ല​യി​ലും ര​ണ്ടു രൂ​പ കു​റ​ഞ്ഞു. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് 105 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
40

സി​പി​എ​മ്മി​ന് നേ​രെ ഭീ​ഷ​ണി​യു​മാ​യി പി.​വി. അ​ൻ​വ​ർ

February 26, 2025
0

മ​ല​പ്പു​റം: സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ നേ​രെ ഭീ​ഷ​ണി പ്ര​സം​ഗ​വു​മാ​യി തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ പി.​വി. അ​ൻ​വ​ർ. ത​ന്നേ​യും യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ​യും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചാ​ല്‍ വീ​ട്ടി​ല്‍ ക​യ​റി അ​ടി​ച്ച് ത​ല പൊ​ട്ടി​ക്കു​മെ​ന്നായിരുന്നു അൻവറിന്റെ ഭീ​ഷ​ണി. ‌‌‌‌ അ​ൻ​വറിന്റെ പരാമർശം… മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും കൊ​ടു​ത്ത് പ്ര​വ​ര്‍​ത്ത​ക​രെ വി​ടു​ന്ന സി​പി​എം നേ​താ​ക്ക​ള്‍​ക്കു​ള്ള സൂ​ച​ന​യാ​ണ് ഇ​ത്. ഒ​രു ത​ര്‍​ക്ക​വു​മി​ല്ല ഞ​ങ്ങ​ള്‍ ത​ല​ക്കേ അ​ടി​ക്കൂ.​ഒ​ളി​ച്ചു​നി​ന്ന് രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ൻ പ​ഠി​ച്ചി​ട്ടി​ല്ലെ​ന്നും മു​ന്നി​ല്‍ നി​ന്ന് ത​ന്നെ പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം.

Continue Reading
Crime Kerala Kerala Mex Kerala mx Top News
0 min read
40

യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു ; പ്ര​തി ഒ​ളി​വി​ൽ‌

February 26, 2025
0

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി സേ​വ്യ​ർ (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സേ​വ്യ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​നീ​ഷി​നും കു​ത്തേ​റ്റത്. ‌ ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യാ​യ വി​ഷ്ണു​വാ​ണ് കു​ത്തി​യ​ത്. സേ​വ്യ​റും അ​നീ​ഷും വി​ഷ്ണു​വി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സേ​വ്യ​ർ മ​രി​ച്ച​ത്. കേസിലെ പ്ര​തി ഒ​ളി​വി​ലാ​ണ്.

Continue Reading
Health Kerala Kerala Mex Kerala mx Top News
0 min read
41

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നം ; കർശന നടപടികളുമായി ജില്ലാ ഭരണകൂടം

February 26, 2025
0

കോഴിക്കോട് : നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയോ നിർമ്മിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളിൽ കർശന നടപടികൾക്കൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാതലത്തിലെ രണ്ട് എൻഫോഴ്സ്മെന്റ് സ്ക്വാഡുകളും പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും പുതുതായി അഞ്ച് സ്ക്വാഡുകൾ രൂപീകരിക്കുകയും ചെയ്തു. ഇന്റെണൽ വിജിലൻസ് ഓഫീസർ മാരുടെ (ഐവിഒ) നേതൃത്വത്തിലാണ് പുതിയ സ്ക്വാഡുകൾ പ്രവർത്തിക്കുക. ഒപ്പം തദ്ദേശ സ്ഥാപനങ്ങളും പരിശോധന ശക്തമാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തുകൾ ആഴ്ചയിൽ രണ്ട് ദിവസവും നഗരസഭയും കോർപ്പറേഷനും എല്ലാ

Continue Reading