Kerala Kerala Mex Kerala mx Palakkad Top News
1 min read
47

പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ യു​വാ​വി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു

February 27, 2025
0

പാ​ല​ക്കാ​ട്: പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കി​ടെ യു​വാ​വി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു. മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി​യാ​യ സൈ​ത​ല​വി​ക്കാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ജോ​ലി​ക്കി​ടെ ശ​രീ​ര​ത്തി​ല്‍ പൊ​ള്ള​ലേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. നി​ല​വി​ല്‍ 38 ഡി​ഗ്രി​ക്ക് അ​ടു​ത്താ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ താ​പ​നി​ല.

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
37

ഷാപ്പുകളിലെ കള്ളില്‍ വീര്യം കൂട്ടാൻ ചുമമരുന്ന്

February 27, 2025
0

പാലക്കാട് : പാലക്കാട് ചിറ്റൂരില്‍ കള്ളില്‍ ചുമമരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. എക്‌സൈസ് ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച് കള്ളിലാണ് ചുമ മരുന്നിന്റെ സാന്നിധ്യം. എന്തിനാണ് ചുമ മരുന്ന് ചേര്‍ത്തിയത് എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല . അതേസമയം ഈ ഷാപ്പുകള്‍ ഇപ്പോളും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് എക്‌സൈസ് ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച കള്ള് പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധന ഫലത്തിലാണ് കള്ളില്‍

Continue Reading
Career Kerala Kerala Mex Kerala mx Top News
1 min read
53

കണ്ടൻ്റ് എഡിറ്റർ ; അപേക്ഷിക്കാനുള്ള തീയതി നീട്ടി

February 27, 2025
0

കണ്ണൂർ : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ണൂരിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 2 വരെ നീട്ടി. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്. അപേക്ഷകൾ, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com ൽ അപേക്ഷ അയയ്ക്കണം. എഴുത്തു പരീക്ഷയുടെയും

Continue Reading
Kerala Kerala Mex Kerala mx Top News Wayanad
0 min read
39

കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം ; സഹപ്രവർത്തകൻ മാനസികമായി പീഡിപ്പിച്ചു

February 27, 2025
0

വയനാട് : വയനാട് കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം. വയനാട് കളക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം നടന്നത്.ക്ലാർക്കായ ജീവനക്കാരിയാണ് ഓഫീസ് ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ചത്. ഓഫീസിലെ ജോയിൻ്റ് കൗൺസിൽ നേതാവ് പ്രജിത്ത് മാനസികമായി പീഡിപ്പിച്ചു എന്നാണ് പരാതി.ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി ഇന്റേണൽ കമ്പ്ലൈന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലംമാറ്റി എന്ന് മറ്റൊരു ആരോപണം കൂടി ഉണ്ട്

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
55

ആറ്റുകാൽ പൊങ്കാല ; വീടുകൾ കേന്ദ്രീകരിച്ച് മാസ് ക്യാമ്പയിൻ

February 27, 2025
0

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ “ശുചിത്വ പൊങ്കാല പുണ്യ പൊങ്കാല ” എന്ന ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു. ഹരിത കർമ്മ സേന അംഗങ്ങളാണ് വീടുകൾ തോറും ഫേസ് ടു ഫേസ് ക്യാമ്പയിനി൦ഗ് നടത്തുന്നത്.അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ സേനാംഗങ്ങൾ വീട്ടിൽ എത്തുന്ന സമയത്ത് പൊങ്കാലയ്ക്ക് പാലിക്കേണ്ട ഹരിതചട്ടത്തെ പറ്റി പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നുണ്ട്. ജില്ലയിലെ 73 പഞ്ചായത്തുകളിലും കോർപ്പറേഷനിലും മുൻസിപ്പാലിറ്റികളിലും

Continue Reading
Kerala Kerala Mex Kerala mx Palakkad Top News
1 min read
50

നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് ; പ്ര​തി ചെ​ന്താ​മ​ര​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

February 27, 2025
0

പാ​ല​ക്കാ​ട്: നെ​ന്മാ​റ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി ചെ​ന്താ​മ​ര​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ആ​ല​ത്തൂ​ർ ഫ​സ്റ്റ് ക്ലാ​സ് ജൂ​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യ​പേ​ക്ഷ ത​ള്ളി​യ​ത്. ചെ​ന്താ​മ​ര​യു​ടെ അ​റ​സ്റ്റ്, ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്ക​തെ​യാ​ണെ​ന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. അ​റ​സ്റ്റ് വി​വ​രം രേ​ഖാ​മൂ​ലം പ്ര​തി​യെ അ​റി​യി​ച്ചി​ല്ലെ​ന്നും വാ​ദ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​റ​സ്റ്റ് വി​വ​രം ചെ​ന്താ​മ​ര​യെ​യും സ​ഹോ​ദ​ര​നെ​യും അ​റി​യി​ച്ചി​രു​ന്ന​താ​യി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. താ​ൻ നി​ര​പ​രാ​ധി​യാ​ണ്. ത​ന്നെ കേ​ട്ടു​കേ​ൾ​വി​യു​ടെ​യും സം​ശ​യ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്‌ അ​റ​സ്‌​റ്റ്‌ ചെ​യ്ത​തെ​ന്നും ചെ​ന്താ​മ​ര​യ്ക്കാ​യി അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. ഇ​ത് കോ​ട​തി ത​ള്ളി.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
51

കെ​പി​സി​സി അ​ടി​മു​ടി അ​ഴി​ച്ചു​പ​ണി​യ​ണം ; ദീ​പാ​ദാ​സ് മു​ൻ​ഷി

February 27, 2025
0

തി​രു​വ​ന​ന്ത​പു​രം : കെ​പി​സി​സി അ​ടി​മു​ടി അ​ഴി​ച്ചു പ​ണി​യ​ണ​മെ​ന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദീ​പാ ദാ​സ് മു​ൻ​ഷി ഹൈ​ക്ക​മാ​ൻ​ഡി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി. കെ. ​സു​ധാ​ക​ര​നെ മാ​റ്റി പു​തി​യ അ​ധ്യ​ക്ഷ​നെ നി​യോ​ഗി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പറയുന്നു . കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പി​ന്നാ​ലെ​യാ​ണ് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. അ​തേ​സ​മ​യം ഹൈ​ക്ക​മാ​ൻ​ഡ് വി​ളി​പ്പി​ച്ച കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ്ര​ധാ​ന നേ​താ​ക്ക​ളു​ടെ യോ​ഗം നാ​ളെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ന്നി​വ​ർ നേ​താ​ക്ക​ളെ പ്ര​ത്യേ​കം കാ​ണും.

Continue Reading
Kannur Kerala Kerala Mex Kerala mx Top News
1 min read
45

മാലിന്യമുക്ത നാടിനായി ‘നാട്ടുപച്ച’; കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പദ്ധതിക്ക് തുടക്കമായി

February 27, 2025
0

കണ്ണൂർ : കല്യാശ്ശേരിയെ സമ്പൂർണ്ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘നാട്ടുപച്ച’ പദ്ധതിക്ക് തുടക്കമായി. ഇരിണാവ് അനാം കൊവ്വലിൽ നടന്ന ബ്ലോക്ക് തല ഉദ്ഘാടനം നവകേരളം കർമ്മപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ നിർവഹിച്ചു. ഓരോ വാർഡുകളും മാതൃകാ വാർഡുകളാവുമ്പോഴാണ് ശുചിത്വ മേഖലയിൽ കേരളം കൂടുതൽ മുന്നേറുകയെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി

Continue Reading
Career Kerala Kerala Mex Kerala mx Top News
1 min read
56

എന്റെ തൊഴിൽ, എന്റെ അഭിമാനം ; തൊഴിൽ മേള ഒന്നിന്

February 27, 2025
0

കോഴിക്കോട് : എന്റെ തൊഴിൽ, എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും കേരള നോളജ് ഇക്കണോമി മിഷനും ചേർന്ന് കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ കോഴിക്കോട് ചാലപ്പുറം സെൻറർ ഫോർ അഡ്വാൻസ്ഡ് മാനേജ്മെൻറ് സ്റ്റഡീസിൽ മാർച്ച് ഒന്നിന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. വെയർ ഹൗസ് അസ്സോസിയേറ്റ്, പ്രൊഡക്ഷൻ ട്രെയിനീ,അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെലികോളർ, റിലേഷൻഷിപ് എക്സിക്യൂട്ടീവ് എന്നിവയിലാണ് ഒഴിവുകളുള്ളത്. ഫ്ലിപ്കാർട്, ആമസോൺ, കിൻ, റെയിൽവേ, സ്നൈഡർ ഇലക്ട്രിക്കൽസ്,

Continue Reading
Career Kerala Kerala Mex Kerala mx
1 min read
56

എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ്

February 27, 2025
0

തിരുവനന്തപുരം : എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് ഇന്ന് (ഫെബ്രുവരി 28) രാവിലെ 11ന് കഴക്കൂട്ടം ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും. പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ എന്നിവയും മറ്റു പ്രഫഷണല്‍ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. കഴക്കൂട്ടത്തും സമീപ പ്രദേശങ്ങളിലുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. പ്രായപരിധി 40 വയസ്സ്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തിരുവനന്തപുരം ജില്ലയിലെയും മറ്റ് ജില്ലകളിലെയും എംപ്ലോയബിലിറ്റി

Continue Reading