Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
56

വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​ ; പ്ര​തി അ​ഫാ​ൻ അ​റ​സ്റ്റി​ൽ

February 27, 2025
0

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ ആ​ദ്യ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​മ്മൂമ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി അ​ഫാ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ങ്ങോ​ട് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. പാ​ങ്ങോ​ട് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി അ​ഫാ​ന്‍റെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്.ഇ​യാ​ളെ ഇ​ന്ന് നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
47

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

February 27, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച മു​ത​ൽ വേ​ന​ൽ​മ​ഴ​യെ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം. ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലു​മാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
52

ആശാ വർക്കർമാർക്ക് ഭക്ഷണപ്പൊതിയുമായി രോഹിത് ചെന്നിത്തല

February 27, 2025
0

തിരുവനന്തപുരം : അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ഭക്ഷണപ്പൊതിയുമായി ശ്രേഷ്ഠ പബ്ലിക്കേഷൻ്റെ എം.ഡിയും രമേശ് ചെന്നിത്തലയുടെ മകനുമായ ഡോ: രോഹിത് ചെന്നിത്തല. ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള അവരുടെ സമരത്തെ സമ്പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്നും രോഹിത് ചെന്നിത്തല പ്രതികരിച്ചു. രോഹിത് ചെന്നിത്തലയുടെ പ്രതികരണം… “താൻ എ.ഡിയായ ശ്രേഷ്ഠ പബ്ലികേഷൻ ഓഫീസിന് തൊട്ട് മുന്നിലാണ് കഴിഞ്ഞ ഒരാഴ്ചയായി സമരം നടക്കുന്നത്. ഒരു ഡോക്ടർ എന്ന നിലയ്ക്ക് ആശാവർക്കർമാർ കേരളത്തിൻ്റെ ആരോഗ്യരംഗത്ത് നൽകുന്ന സംഭാവനകൾ

Continue Reading
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
55

സംസ്ഥാനത്ത് ഇന്ന് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്

February 27, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ടു മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 38 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​. മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ട്ട​യം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല

Continue Reading
Kannur Kerala Kerala Mex Kerala mx Top News
1 min read
45

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വണ്ടിയിൽ മു​ള്ള​ൻ​പ​ന്നി ; ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

February 27, 2025
0

ക​ണ്ണൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് മു​ള്ള​ൻ​പ​ന്നി പാ​ഞ്ഞു ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ടു ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. കൊ​ള​ച്ചേ​രി പൊ​ൻ​കു​ത്തി ല​ക്ഷം​വീ​ട് സ​ങ്കേ​ത​ത്തി​ലെ ഇ​ട​ച്ചേ​രി​യ​ൻ വി​ജ​യ​നാ​ണ് (52) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ ക​ണ്ണാ​ടി​പ്പറമ്പ് വാ​രം ക​ട​വ് റോ​ഡ് പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്.വി​ജ​യ​ൻ ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്തേ​ക്ക് മു​ള്ള​ൻ പ​ന്നി ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. വി​ജ​യയനെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
51

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

February 27, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 8,010 രൂ​പ​യി​ലും പ​വ​ന് 64,080 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 30 രൂ​പ കു​റ​ഞ്ഞ് 6,590 രൂ​പ​യി​ലെ​ത്തി.വെ​ള്ളി​യു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് 105 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

Continue Reading
Crime Kerala Kerala Mex Kerala mx Top News
0 min read
39

പീഡനക്കേസ് പ്രതിയെ നാല് വർഷത്തിനുശേഷം പിടികൂടി

February 27, 2025
0

തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിച്ച് ഒളിവിൽപ്പോയ പ്രതി നാലുവർഷത്തിനുശേഷം പിടിയിൽ.വയനാട് വൈത്തിരി അച്ചൂരം മുക്രി ഹൗസിൽ ഇബ്രാഹിം മകൻ ഹാരിസിനെയാണ് (40) മ്യൂസിയം പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടിയത്. 2021ൽ വിവാഹം കഴിക്കാമെന്നും ബംഗളൂരുവിൽ ജോലി ശരിയാക്കി കൊടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം.കാന്റീനിലെ ബാത്‌റൂമിൽ ഡ്രസ്‌ മാറുമ്പോൾ പരാതിക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയും മദ്യം കുടിപ്പിച്ചും നിരന്തരം പീഡിപ്പിക്കുകയായിരുന്നു.സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു.

Continue Reading
Crime Kerala Kerala Mex Kerala mx Top News
0 min read
44

യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; യുവാവ് അറസ്റ്റിൽ

February 27, 2025
0

പത്തനംതിട്ട : ബന്ധുവായ ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കലഞ്ഞൂർ ബാബുവിലാസം വീട്ടിൽ അജിത്തി (31)നെയാണ്‌ ഇന്നലെ രാത്രി വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞവർഷം ഓണനാളുകളിൽ യുവതിയുടെ വീട്ടിലെത്തി സൗഹൃദം പുതുക്കുകയും, ക്രിസ്മസ് ദിനങ്ങൾക്ക് ശേഷം ഉള്ള ഒരു ദിവസം രാത്രി വീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഈ വർഷം ജനുവരിയിലും ഫെബ്രുവരി 12നും വീട്ടിൽ അതിക്രമിച്ചുകയറി വീണ്ടും ബലാൽസംഗം

Continue Reading
Crime Kerala Kerala Mex Kerala mx Top News
0 min read
39

ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ‌ അറസ്റ്റിൽ

February 27, 2025
0

തിരുവനന്തപുരം: വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.പേരൂർക്കട എ.കെ.ജി നഗർ സ്വദേശി അനന്തു (22),കൊടുങ്ങാനൂർ മുള്ളൻചാണിവിള അനിത നിവാസിൽ വിനീഷ് (22) എന്നിവരാണ് അറസ്റ്റിലായത്‌. തിങ്കളാഴ്ച രാത്രി 10ന് ശാസ്തമംഗലത്തായിരുന്നു സംഭവം നടന്ത്.കഞ്ചാവ് കടത്തുന്നതായുള്ള വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്.മുൻപും ലഹരിക്കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Continue Reading
Education Kerala Kerala Mex Kerala mx Top News
1 min read
54

എസ് എസ് എൽ സി പരീക്ഷാർത്ഥികൾക്കായി ‘ഹെൽപ്പ് ലൈൻ 2025’ ആരംഭിച്ചു

February 27, 2025
0

മലപ്പുറം : മലപ്പുറം ജില്ലയിൽ എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ‘ഹെൽപ്പ് ലൈൻ 2025’ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ സഹായത്തോടെ പരീക്ഷാ ദിവസങ്ങളിൽ പത്താംതരത്തിലെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കാം. ഒരോ വിഷയത്തിനും മറുപടി നൽകാൻ പരിചയ സമ്പന്നരായ ആർ പി മാർ അടങ്ങുന്ന വലിയ പൂൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കുമായി നൽക ലിസറ്റിൽ നിന്ന് അദ്ധ്യാപകന് നേരെയുള്ള നമ്പറിൽ ക്ലിക്ക്

Continue Reading