Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ ആ​ദ്യ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​മ്മൂമ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി അ​ഫാ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ങ്ങോ​ട് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. പാ​ങ്ങോ​ട് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി അ​ഫാ​ന്‍റെ വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്.ഇ​യാ​ളെ ഇ​ന്ന് നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *