പൊതുനിരത്തിൽ ബൈക്ക് റേസിംഗ് : മൂന്നുപേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kottayam Top News
1 min read
23

പൊതുനിരത്തിൽ ബൈക്ക് റേസിംഗ് : മൂന്നുപേർ അറസ്റ്റിൽ

March 20, 2025
0

കോട്ടയം : പൊതുനിരത്തിൽ ബൈക്ക് റേസിംഗ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. ഇന്നലെ മൂന്നുപേരാണ് പിടിയിലായത്. പരുത്തുംപാറ – കൊല്ലാഡ് റോഡിൽ ചോഴിയക്കാട് ഭാഗത്ത് അഭ്യാസപ്രകടനം നടത്തിയ അംജിത് (18), ആദിൽ ഷാ (20),അരവിന്ദ് (22) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. ബൈക്കുകളും പിടിച്ചെടുത്തു. ഇൻസ്റ്റഗ്രാം, ഫേസ് ബുക്ക്, ത്രെഡ് എന്നിവയിൽ റീൽസ്, സ്റ്റോറി എന്നിവ പോസ്റ്റ് ചെയ്ത് ലൈക്കും ഫോളോവേഴ്‌സിനെയും കൂട്ടാനാണ്

Continue Reading
റബർ വില 200ലേക്ക് ….
Business Kerala Kerala Mex Kerala mx
1 min read
40

റബർ വില 200ലേക്ക് ….

March 20, 2025
0

റബർ വില 200ലേക്ക് കടക്കുന്നു. ആർ.എസ്.എസ് ഫോർ ഇനം റബർ ബോർഡ് വില 198ലെത്തി. വ്യാപാരി വില 190ഉം. മാസങ്ങളായി ഇത് 180- 190 റേഞ്ചിലായിരുന്നു. വേനൽ ശക്തമായതോടെ ഉത്പാദനം കുറഞ്ഞതും ആവശ്യകത വർദ്ധിച്ചതുമാണ് വില ഉയരാൻ കാരണം. വിപണിയിൽ നിന്നു വിട്ടുനിന്ന് വില ഇടിക്കാൻ ടയർലോബി ശ്രമിച്ചെങ്കിലും ആവശ്യകത വർദ്ധിച്ചതോടെ വില ഉയർത്താൻ അവർ നിർബന്ധിതരായി. നേരത്തേ 30-40 രൂപയുടെ വ്യത്യാസം ആഭ്യന്തര അന്താരാഷ്ട്ര വിലകളിൽ ഉണ്ടായിരുന്നത് പത്തു

Continue Reading
പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മോഷണം;50,​000 രൂപ കവർന്നു
Kerala Kerala Mex Kerala mx Kollam Top News
0 min read
23

പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മോഷണം;50,​000 രൂപ കവർന്നു

March 20, 2025
0

കുണ്ടറ പെരുമ്പുഴയിൽ പലചരക്ക് മൊത്തക്കച്ചവടക്കടയിൽ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയയാൾ മേശയിൽ നിന്ന് 50,​000 രൂപ കവർന്നു. പെരുമ്പുഴയിൽ അബ്ദുൽ കലാമിന്റെ നാഷണൽ സ്റ്റോറിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു മോഷണം. കുണ്ടറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് ഇൻസ്‌പെക്ടർ എന്ന് പരിചയപ്പെടുത്തിയാണ് മോഷ്ടാവ് എത്തിയത്. മരുമകൻ പുതുതായി തുടങ്ങിയ കടയിലേക്ക് കുറച്ച് സാധനങ്ങൾ വേണമെന്ന് മോഷ്ടാവ് പറഞ്ഞു. നിസ്കാരത്തിനായി പള്ളിയിൽ പോകേണ്ട സമയമായതിനാൽ മടങ്ങിവന്നിട്ട് സാധനങ്ങൾ തരാമെന്ന് കടയുടമ പറഞ്ഞു. പണം സൂക്ഷിക്കുന്ന

Continue Reading
കുവൈത്തിൽ നിന്ന് പ്രതിമാസം നാട് കടത്തുന്നത് 3,000 പ്രവാസികളെ
Kerala Kerala Mex Kerala mx Pravasi Top News
1 min read
26

കുവൈത്തിൽ നിന്ന് പ്രതിമാസം നാട് കടത്തുന്നത് 3,000 പ്രവാസികളെ

March 20, 2025
0

കുവൈത്തിൽ നിന്ന് 3,000 വിദേശികളെ നാട് കടത്തുന്നതായി റിപ്പോര്‍ട്ട്. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി പുറപ്പെടുവിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഉത്തരവുകള്‍, ക്രിമിനല്‍ കേസുകളില്‍ ശിക്ഷകഴിഞ്ഞ് ജുഡീഷ്യല്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലുമാണ് നാടുകടത്തുന്നത്. ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ മേല്‍നോട്ടത്തില്‍ ആഭ്യര മന്ത്രാലയം അടുത്തിടെ ഭരണ സുരക്ഷാ മേഖലകളിലും ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതില്‍ ആധുനികവല്‍കരണമാണ് ഏറ്റവും ശ്രദ്ധേയമായ പുരോഗതികളില്‍ ഒന്ന്. പുതിയ നാട് കടത്തല്‍ കേന്ദ്രം അടക്കമുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കി. ഇതോടെ മാസംതോറും 3000 പേരെ

Continue Reading
സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
23

സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു

March 20, 2025
0

സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു. ഇന്ന് അധ്യയനം തീർന്ന ശേഷമാണ് സ്കൂളുകൾ അടച്ചത്. ഈ വർഷം 18 ദിവസം പെരുന്നാള്‍ അവധി ലഭിക്കും. തേഡ് സെമസ്റ്റര്‍ ക്ലാസുകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. പെരുന്നാള്‍ അവധിക്കു ശേഷം തുറക്കുന്ന സ്‌കൂളുകളില്‍ വേനല്‍ക്കാല പ്രവൃത്തി സമയമാണ് നിലവിലുണ്ടാവുക.റിയാദില്‍ സ്‌കൂള്‍ അസംബ്ലി രാവിലെ 6.15 നും ആദ്യ പിരീയഡ് 6.30 നും ആരംഭിക്കുമെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജൂണ്‍ 26

Continue Reading
ദുബായ് അൽ ഖൈൽ മെട്രോ സ്റ്റേഷന് ഇനി പുതിയ പേര്
Kerala Kerala Mex Kerala mx Pravasi Top News
1 min read
28

ദുബായ് അൽ ഖൈൽ മെട്രോ സ്റ്റേഷന് ഇനി പുതിയ പേര്

March 20, 2025
0

ദുബായിലെ അൽ ഖൈൽ മെട്രോ സ്റ്റേഷന്‍റെ പേര് അൽ ഫർദാൻ എക്സ് ചേഞ്ച് മെട്രോ സ്റ്റേഷൻ എന്ന് പുനർ നാമകരണം ചെയ്തതായി ദുബായ് റോഡ് സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി(ആർടിഎ) അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ പേരുമാറ്റം പ്രാബല്യത്തിൽ വരും. അൽ ഖൈൽ മെട്രോ സ്റ്റേഷൻ പുനർനാമകരണ അവകാശം അൽ ഫർദാൻ എക്സ്ചേഞ്ചിന് നൽകി ആർടിഎ കരാർ ഒപ്പിട്ടതിനെ തുടർന്നാണ് പേരുമാറ്റം. കരാറിന്‍റെ ഭാഗമായി അൽ ഫർദാൻ എക്സ്ചേഞ്ചിന് പ്രത്യേക

Continue Reading
ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ദുബായിൽ ഇന്ത്യൻ ഡോക്ടർക്ക് നഷ്ടമായത് 28 ലക്ഷം രൂപ
Kerala Kerala Mex Kerala mx Pravasi Top News
1 min read
26

ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ദുബായിൽ ഇന്ത്യൻ ഡോക്ടർക്ക് നഷ്ടമായത് 28 ലക്ഷം രൂപ

March 20, 2025
0

ഇന്ത്യക്കാരിയായ വനിതാ ഡോക്ടറുടെ ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്ത് നടത്തിയ തട്ടിപ്പിൽ നഷ്ടമായത് 1,20,000 ദിർഹം ( ഏകദേശം 28,47,600 രൂപ). ഡോക്ടർ രോഗിക്ക് ശസ്ത്രക്രിയ നടത്തുന്നതിനിടെയായിരുന്നു സംഭവം. ക്രെഡിറ്റ് കാർഡ് ഹാക്ക് ചെയ്ത് നടത്തിയ 14 അനധികൃത ഇടപാടുകളിലൂടെയാണ് തുക നഷ്ടമായത്. ഒരു രാജ്യാന്തര ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡാണ് ഇവർ ഉപയോഗിച്ചിരുന്നത്. ക്രെഡിറ്റ് കാർഡ് എപ്പോഴും താൻ കൈവശം വയ്ക്കാറുണ്ടെന്നും ഒരിക്കലും ഒരു സംവിധാനത്തിലും റജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഡോക്ടർ

Continue Reading
റമദാൻ;മസ്ജിദുന്നബവിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

റമദാൻ;മസ്ജിദുന്നബവിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു

March 20, 2025
0

റമസാനിൽ പ്രവാചകപ്പള്ളിയിലേക്ക് (മസ്ജിദുന്നബവി) വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. റമസാനിലെ ആദ്യ 15 ദിവസത്തിനിടെ 1.4 കോടി പേർ മസ്ജിദുന്നബവിയിലെത്തി പ്രാർഥന നിർവഹിച്ചു. പ്രവാചകന്റെ കബറിടം സ്ഥിതിചെയ്യുന്ന റൗദാ ശരീഫ് സന്ദർശിക്കാൻ 3.79 ലക്ഷം പേർക്ക് അനുമതി നൽകി. പ്രത്യേക അനുമതിയെടുത്തവർക്ക് മാത്രമാണ് റൗദാ ശരീഫിലേക്ക് പ്രവേശനം. പള്ളിയിലെത്തിയ സന്ദർശകർക്കായി 45 ലക്ഷം ഇഫ്താർ പാക്കറ്റുകളും 3650 ടൺ സംസം വെള്ളവും വിതരണം ചെയ്തതായി ഹറം കാര്യ അതോറിറ്റി അറിയിച്ചു.

Continue Reading
ഓപ്പോയുടെ പുതിയ എഫ് സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ന്  അ‌വതരിക്കും
Kerala Kerala Mex Kerala mx Tech Top News
1 min read
33

ഓപ്പോയുടെ പുതിയ എഫ് സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ന് അ‌വതരിക്കും

March 20, 2025
0

ഓപ്പോയുടെ പുതിയ എഫ് സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ന് അ‌വതരിക്കും.ഓപ്പോ എഫ്29 5ജി (Oppo F29 5G), ഓപ്പോ എഫ്29 5ജി പ്രോ 5ജി (OPPO F29 Pro 5G) എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഈ സീരീസിൽ എത്തുന്നത്. സ്റ്റാൻഡേർഡ് ഓപ്പോ എഫ്29 5ജി സ്നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റുമായിട്ടാണ് എത്തുന്നത്. മീഡിയടെക് ഡിമെൻസിറ്റി 7300 എനർജി ചിപ്സെറ്റ് ആയിരിക്കും ഓപ്പോ എഫ്29 പ്രോ മോഡലിൽ ഉണ്ടാകുക. ഇക്കാര്യം ഓപ്പോ

Continue Reading
ഗൂഗിൾ പിക്സൽ 9a ഇന്ത്യയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
28

ഗൂഗിൾ പിക്സൽ 9a ഇന്ത്യയിൽ അവതരിപ്പിച്ചു

March 20, 2025
0

ഗൂഗിൾ പിക്സൽ 9a ഇന്ത്യയിൽ അവതരിപ്പിച്ചു.6.3 ഇഞ്ച് (1080 x 2424 പിക്സലുകൾ) FHD+ OLED HDR ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 2700 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ടൈറ്റാൻ M2 സെക്യൂരിറ്റി ചിപ്പുള്ള ഗൂഗിൾ ടെൻസർ G4 പ്രൊസസർ ആണ് പിക്സൽ 9എയുടെ കരുത്ത്. 8GB LPDDR5X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്

Continue Reading