ഇലക്ട്രിക് വാഹനങ്ങളില്‍ പുതിയ മാജിക്കുമായി ബിവൈഡി
Auto Kerala Kerala Mex Kerala mx Top News
1 min read
46

ഇലക്ട്രിക് വാഹനങ്ങളില്‍ പുതിയ മാജിക്കുമായി ബിവൈഡി

March 19, 2025
0

ഇലക്ട്രിക് വാഹനങ്ങളില്‍ പുതിയ മാജിക്കുമായി ബിവൈഡി.ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 1000 കിലോവാട്ട് ചാര്‍ജിങ് വേഗതയുള്ള സൂപ്പര്‍ ഇ-പ്ലാറ്റ്‌ഫോം ഓള്‍ ന്യൂ ഇലക്ട്രിക് ആര്‍കിടെക്ചറാണ് ബിവൈഡി ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം വെറും അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബാറ്ററിയും ബിവൈഡി വികസിപ്പിച്ചിട്ടുണ്ട്. ടെസ്‌ല നിര്‍മിച്ചിട്ടുള്ള വി4 ചാര്‍ജറിനെക്കാള്‍ ഇരട്ടി വേഗത്തില്‍ ചാര്‍ജിങ് സാധ്യമാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സാധാരണ കാര്‍ പെട്രോള്‍ പമ്പില്‍ ചെലവഴിക്കുന്ന അത്രയും സമയം പോലും ചാര്‍ജിങ്ങിന്

Continue Reading
പീരുമേട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ്
Career Kerala Kerala Mex Kerala mx Top News
1 min read
43

പീരുമേട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ്

March 19, 2025
0

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2025-26 അദ്ധ്യയന വര്‍ഷം ഹയര്‍സെക്കന്ററി വിഭാഗത്തിലും, ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്ററി (തമിഴ് മീഡിയം) വിഭാഗത്തില്‍ ഇക്കണോമിക്സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അദ്ധ്യാപക തസ്തികകളില്‍ ഓരോ ഒഴിവുകളും ഹൈസ്‌കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ തമിഴ്,

Continue Reading
കുവൈത്തിൽ നിയമ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി
Kerala Kerala Mex Kerala mx Pravasi Top News
0 min read
47

കുവൈത്തിൽ നിയമ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി

March 19, 2025
0

കുവൈത്തിൽ സു​ര​ക്ഷ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി ആ​ക്ടി​ങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സ​ഫ് അ​സ്സ​ബാ​ഹ്. ഇ​തു സം​ബ​ന്ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​മാ​യും പ്ര​ധാ​ന സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​യാ​ൻ പാ​ല​സി​ൽ ശൈ​ഖ് സാ​ലിം അ​ൽ ന​വാ​ഫി​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച. ദേ​ശീ​യ സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​മ​ങ്ങ​ളെ യോ​ഗ​ത്തി​ൽ ശൈ​ഖ് ഫ​ഹ​ദ് അ​ഭി​ന​ന്ദി​ച്ചു. റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ലും ഈ​ദു​ൽ ഫി​ത്റി​ലും കൈ​ക്കൊ​ള്ളേ​ണ്ട സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ, രാ​ജ്യ​ത്തെ

Continue Reading
ഷാർജയിൽ 6 ദിവസം പെരുന്നാൾ അവധി
Kerala Kerala Mex Kerala mx Pravasi Top News
0 min read
43

ഷാർജയിൽ 6 ദിവസം പെരുന്നാൾ അവധി

March 19, 2025
0

ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് 6 ദിവസം ഇൗദുൽ ഫിത്‌ർ അവധി. ഷാർജ സർക്കാരിന്റെ മാനവ വിഭവശേഷി വകുപ്പ് ചൊവ്വാഴ്‌ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെയാണ് അവധി. ഷിഫ്‌റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഒഴികെ പൊതുമേഖലയിൽ ശവ്വാൽ 4ന് ഔദ്യോഗിക പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ച് ഇൗ മാസം 30ന് പെരുന്നാൾ വന്നാൽ, ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഇൗ മാസം 28 മുതൽ

Continue Reading
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
48

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്ത്

March 19, 2025
0

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്ത്. പ്രഭാസാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്താകട്ടെ വിജയ്‍യും ആണ്. അനലിസ്റ്റുകളായി ഓര്‍മാക്സ് മീഡിയ ആണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. അടുത്തിടെ റിലീസുകളില്ലെങ്കിലും വരാനിരിക്കുന്ന നിരവധി സിനിമകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ പ്രഭാസിന് സാധിക്കുന്നുണ്ട്. അതുതന്നെയാണ് പ്രഭാസിനെ ഇന്ത്യൻ നായക താരങ്ങളില്‍ ഒന്നാമത് എത്തിച്ചതും. വിജയ്‍യാകട്ടെ രാഷ്‍ട്രീയ സംബന്ധമായ നിരവധി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ജനനായകൻ എന്ന സിനിമ തമിഴ് താരത്തിന്റേതായി ചിത്രീകരണം പുരോഗമിക്കുകയുമാണ്.

Continue Reading
ഹൃദയാഘാതം:  മക്കയിൽ മലയാളി യുവാവ്  മരിച്ചു
Kerala Kerala Mex Kerala mx Top News
0 min read
41

ഹൃദയാഘാതം: മക്കയിൽ മലയാളി യുവാവ് മരിച്ചു

March 19, 2025
0

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് മക്കയിൽ മരിച്ചു. എടവണ്ണപ്പാറ ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ (24) ആണ് മരിച്ചത്. നാല് വർഷമായി മക്ക ഹറമിന് സമീപം ജബൽ ഉമറിൽ പിതാവ് ഒ.പി അഷറഫിനോടൊപ്പം ബ്രോസ്റ്റ് കടയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച്ച ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പ് നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്ന്

Continue Reading
ഉണ്ണി മുകുന്ദൻ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ മുപ്പതാം ദിവസത്തിലേക്ക്
Cinema Kerala Kerala Mex Kerala mx Top News
1 min read
44

ഉണ്ണി മുകുന്ദൻ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ മുപ്പതാം ദിവസത്തിലേക്ക്

March 19, 2025
0

ഉണ്ണി മുകുന്ദൻ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ മുപ്പതാം ദിവസത്തിലേക്ക്. തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായാണ് ചിത്രം മുന്നേറുന്നത്. ഐവിഎഫും വാടക ഗർഭധാരണവും ഇൻഫെർട്ടിലിറ്റിയും അടക്കമുള്ള വിഷയങ്ങളെ നർമ്മത്തിന്‍റെ മേമ്പൊടിയിൽ ഏവർക്കും മനസ്സിലാകുന്നത്ര ലളിതമായി അവതരിപ്പിച്ചു കൊണ്ടാണ് തലമുറ വ്യത്യാസമില്ലാതെ ഏവരേയും ചിത്രം ആകർഷിച്ചിരിക്കുന്നത്. അമ്പതിലധികം സ്ക്രീനുകളിൽ ചിത്രം പ്രദർശനം തുടരുകയാണ്.വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്ന് ഒരുക്കിയിട്ടുള്ള പഴുതുകളടച്ച തിരക്കഥയെ കൈയ്യടക്കമുള്ള സംവിധാന മികവിൽ വിനയ് ഗോവിന്ദ് സ്ക്രീനിൽ

Continue Reading
മുണ്ടക്കൈ ദുരന്തം: മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ നൽകാൻ തീരുമാനം
Kerala Kerala Mex Kerala mx Top News
1 min read
40

മുണ്ടക്കൈ ദുരന്തം: മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ നൽകാൻ തീരുമാനം

March 19, 2025
0

വ​യ​നാ​ട് മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാ​താ​പി​താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് 10 ല​ക്ഷം രൂ​പ വീ​തം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട ഏ​ഴ് കു​ട്ടി​ക​ൾ​ക്കും, മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ൾ മാ​ത്രം ന​ഷ്ട​പ്പെ​ട്ട 14 കു​ട്ടി​ക​ൾ​ക്കും പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി മാ​ത്രം 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കും. കു​ട്ടി​ക്ക് 18 വ​യ​സ് തി​ക​യു​ന്ന​ത് വ​രെ തു​ക പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്ന് ധ​ന​സ​ഹാ​യം ന​ൽ​കു​ക. പ​ണം ജി​ല്ലാ ക​ല​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച്

Continue Reading
പുതുച്ചേരിയിൽ  കടകളിലും സ്ഥാപനങ്ങളിലും പേരുകൾ തമിഴിൽ പ്രദർശിപ്പിക്കാൻ നിർദേശം
Kerala Kerala Mex Kerala mx National Top News
1 min read
46

പുതുച്ചേരിയിൽ കടകളിലും സ്ഥാപനങ്ങളിലും പേരുകൾ തമിഴിൽ പ്രദർശിപ്പിക്കാൻ നിർദേശം

March 19, 2025
0

പുതുച്ചേരിയിലെ എല്ലാ കടകളിലും സ്ഥാപനങ്ങളിലും പേരുകൾ തമിഴിൽ പ്രദർശിപ്പിക്കണമെന്ന് നിർബന്ധമാക്കി സർക്കാർ സർക്കുലർ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി എൻ. രംഗസാമി. നിയമസഭയിലെ ശൂന്യവേളയില്‍ വിഷയം ഉന്നയിച്ച സ്വതന്ത്ര അംഗം ജി. നെഹ്‌റു കുപ്പുസ്വാമിയുടെ അപേക്ഷക്ക് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഈ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കുപ്പുസ്വാമി നിയമസഭയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകളുടെ ചടങ്ങുകള്‍ക്കുള്ള ക്ഷണക്കത്തുകളിലും തമിഴ്പതിപ്പുകള്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ”ഇത് തമിഴ് ഭാഷയോടുള്ള സ്‌നേഹവും

Continue Reading
ആവശ്യങ്ങൾ അംഗീകരിച്ചില്ല; നാളെ മുതല്‍ നിരാഹാര സമരമെന്ന് ആശമാർ
Kerala Kerala Mex Kerala mx Top News
1 min read
42

ആവശ്യങ്ങൾ അംഗീകരിച്ചില്ല; നാളെ മുതല്‍ നിരാഹാര സമരമെന്ന് ആശമാർ

March 19, 2025
0

സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശമാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. തങ്ങളുടെ ഡിമാൻഡുകൾ ഒന്നും അംഗീകരിച്ചില്ലെന്നും പണമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചതായി ചര്‍ച്ചക്ക് ശേഷം ആശമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സമയം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ജീവിക്കാൻ വേണ്ട ഏറ്റവും മിനിമം ചോദിക്കുമ്പോഴാണ് ഖജനാവിൽ പണമില്ല എന്ന് പറയുന്നത്. മറ്റ് പലർക്കും ലക്ഷങ്ങൾ കൊടുക്കാൻ കഴിയുന്നുണ്ട്.അതുകൊണ്ട് ഖജനാവിൽ പണമില്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്നും ആശമാര്‍ പറഞ്ഞു. ഓണറേറിയത്തിൻ മേലുള്ള മാനദണ്ഡങ്ങളെ പറ്റിയാണ് ചർച്ച

Continue Reading