സൗദിയിൽ ഉംറ തീർഥാടരുടെ ബസിന് തീപിടിച്ച് ആറ് മരണം
Kerala Kerala Mex Kerala mx Pravasi Top News
1 min read
47

സൗദിയിൽ ഉംറ തീർഥാടരുടെ ബസിന് തീപിടിച്ച് ആറ് മരണം

March 21, 2025
0

സൗദിയിൽ ഉംറ തീർഥാടരുടെ ബസിന് തീപിടിച്ച് ആറ് മരണം. 14 പേർക്ക് പേർക്ക് പരുക്കേറ്റു. ഇന്നലെ മക്ക മദീന റോഡിൽ വാദി ഖുദൈദിലാണ് അപകടമുണ്ടായത്. ഇന്തൊനീഷ്യൻ ഉംറ തീർഥാടന സംഘമാണ് അപകടത്തിൽ പെട്ടത്.20 ഇന്തൊനീഷ്യക്കാർ സഞ്ചരിച്ചിരുന്ന ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു.  

Continue Reading
പൊതുമേഖലാസ്ഥാപനങ്ങളിലെ ശമ്പള ഏകീകരണം ഗുണകരമല്ലെന്ന് ടി.പി.രാമകൃഷ്ണൻ
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
38

പൊതുമേഖലാസ്ഥാപനങ്ങളിലെ ശമ്പള ഏകീകരണം ഗുണകരമല്ലെന്ന് ടി.പി.രാമകൃഷ്ണൻ

March 21, 2025
0

പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ ഏകീകരിക്കാനായി കൊണ്ടുവന്ന ഉത്തരവ് കെഎസ്എഫ്ഇ ജീവനക്കാർക്കു ഗുണകരമല്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ(സിഐടിയു), കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാർക്കു ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ഉത്തരവിൽ ഭേദഗതിവരുത്തുകയോ അല്ലെങ്കിൽ കെഎസ്എഫ്ഇയെ ഇതിൽനിന്ന് ഒഴിവാക്കുകയോ വേണം. ഏപ്രിൽ 30-നുള്ളിൽ അനുകൂലതീരുമാനം ഉണ്ടായില്ലെങ്കിൽ മേയ് മാസത്തിൽ പണിമുടക്കുസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് പിഎഫ്ആർഡിഎ
Business Kerala Kerala Mex Kerala mx Top News
1 min read
52

ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് പിഎഫ്ആർഡിഎ

March 21, 2025
0

2025 ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി നടപ്പിലാക്കാനുള്ള മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. നിലവിൽ ദേശീയ പെൻഷൻ സംവിധാനത്തിന് (എൻ.പി.എസ് ) കീഴിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് ഒന്നുകിൽ എൻ.പി.എസിൽ തുടരാനോ പുതിയ സ്‌കീമിലേക്ക് മാറാനോ അവസരമുണ്ട്. 2025 മാർച്ച് 31-നോ അതിനുമുമ്പോ വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ ലഭിക്കും. ഏകീകൃത പെൻഷൻ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം ഇതാ, 2004

Continue Reading
യുഎഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രൈനും 350 തടവുകാരെ കൂടി മോചിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
41

യുഎഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രൈനും 350 തടവുകാരെ കൂടി മോചിപ്പിച്ചു

March 21, 2025
0

യുഎഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രൈനും 350 തടവുകാരെ കൂടി മോചിപ്പിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ യുഎഇയുടെ 13-മത് മധ്യസ്ഥ ശ്രമമാണിത്. 175 വീതം വീതം തടവുകാരെയാണ് ഇത്തവണ കൈമാറിയത്. ഇതോടെ കൈമാറ്റം ചെയ്യപ്പെട്ട മൊത്തം തടവുകാരുടെ എണ്ണം 3233 ആയി. യുഎഇയുടെ മധ്യസ്ഥ ശ്രമങ്ങളുമായുള്ള സഹകരണത്തിന് വിദേശകാര്യമന്ത്രാലയം ഇരുരാജ്യങ്ങളോടും നന്ദി പറഞ്ഞു.

Continue Reading
യുഎഇയിൽ നിയമവിധേയമല്ലാതെ സകാത്ത് ഫണ്ടുകൾ നൽകുന്നതും കൈപ്പറ്റുന്നതും കുറ്റകരം
Kerala Kerala Mex Kerala mx Pravasi
0 min read
31

യുഎഇയിൽ നിയമവിധേയമല്ലാതെ സകാത്ത് ഫണ്ടുകൾ നൽകുന്നതും കൈപ്പറ്റുന്നതും കുറ്റകരം

March 21, 2025
0

യുഎഇയിൽ നിയമവിധേയമല്ലാതെ സകാത്ത് ഫണ്ടുകൾ നൽകുന്നതും കൈപ്പറ്റുന്നതും കുറ്റകരമാണെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ്, സകാത്ത് എന്നിവയുടെ ജനറൽ അതോറിറ്റി ചെയർമാൻ ഡോ. ഉമർ ഹബ്തൂർ അൽ ദാരി പറഞ്ഞു. സകാത്ത് ശേഖരണം, വിതരണം, നിയന്ത്രണം എന്നിവയ്ക്കായുള്ള പുതുക്കിയ നിയമം ഫെഡറൽ നാഷണൽ കൗൺസിൽ പാസാക്കി. സകാത്ത് ആവശ്യക്കാരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് നിയമത്തിൽ ഭേദഗതിവരുത്തിയത്. നിയമലംഘനങ്ങൾക്ക് 10 ലക്ഷം ദിർഹം (2.35 കോടി രൂപ) പിഴയും തടവുമാണ് ശിക്ഷ.

Continue Reading
ആഗോള സന്തോഷ സൂചികയിൽ റാങ്കിങ് മെച്ചപ്പെടുത്തി യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
1 min read
28

ആഗോള സന്തോഷ സൂചികയിൽ റാങ്കിങ് മെച്ചപ്പെടുത്തി യുഎഇ

March 21, 2025
0

ആഗോള സന്തോഷ സൂചികയിൽ റാങ്കിങ് മെച്ചപ്പെടുത്തി യുഎഇ. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളെയും മറ്റെല്ലാ അറബ് രാജ്യങ്ങളെയും പിന്നിലാക്കി യുഎഇ ആഗോളതലത്തിൽ ഇരുപത്തിയൊന്നാം സ്ഥാനംനേടി. ആഗോളതലത്തിൽ പണം സംഭാവന ചെയ്യുന്നതിൽ യുഎഇ ലോകത്ത് 16-ാം സ്ഥാനത്തും സന്നദ്ധസേവന സമയത്തിന്റെ കാര്യത്തിൽ 19-ാം സ്ഥാനത്തുമാണ്. അപരിചിതനെ സഹായിക്കുന്നതിൽ ലോകത്ത് 67-ാം സ്ഥാനത്താണ് യുഎഇ.  

Continue Reading
പെരുന്നാൾ അവധി;വിമാനത്താവളങ്ങളിൽ ഇനി തിരക്കേറിയ ദിനങ്ങൾ
Kerala Kerala Mex Kerala mx Pravasi Top News
1 min read
28

പെരുന്നാൾ അവധി;വിമാനത്താവളങ്ങളിൽ ഇനി തിരക്കേറിയ ദിനങ്ങൾ

March 21, 2025
0

പെരുന്നാൾ അവധിയടുത്തതോടെ വിമാനത്താവളങ്ങളിൽ ഇനി തിരക്കേറുമെന്ന് റിപ്പോർട്ട്. വാരാന്ത്യം ദുബായ് വിമാനത്താവളത്തിലേക്ക് വരുകയും പോവുകയുംചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനവുണ്ടാകുമെന്ന് എമിറേറ്റ്‌സ് എയർലൈൻ വക്താവ് അറിയിച്ചു. ഈ കാലയളവിൽ ടെർമിനൽ മൂന്നിന്റെ പ്രവേശന കവാടങ്ങളിൽ ഗതാഗതകുരുക്ക് പ്രതീക്ഷിക്കണമെന്നും കാലതാമസം ഒഴിവാക്കാൻ യാത്രക്കാർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണമെന്നും അധികൃതർ അഭ്യർഥിച്ചു. ഈ മാസം 28, 29 തീയതികളിലും ഏപ്രിൽ അഞ്ച്, ആറ്്‌ തീയതികളിലുമായിരിക്കും തിരക്കേറുക. ഏകദേശം 80,000-ത്തിലേറെ പ്രതിദിനയാത്രക്കാരെ ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നുണ്ട്. യാത്രയ്ക്ക്

Continue Reading
എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
28

എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

March 21, 2025
0

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി മൂന്നുപേർ മാറനല്ലൂർ പോലീസിന്റെ പിടിയിലായി. പെരുമ്പഴുതൂർ ചെമ്മണ്ണുവിള കിഴക്കുംകര പുത്തൻവീട്ടിൽ അജിൻലാൽ(23), മാറനല്ലൂർ ആയുർവേദ ആശുപത്രിക്കുസമീപം മലവിള വീട്ടിൽ ലാൽകൃഷ്ണ(27), പെരുമ്പഴുതൂർ വടകോട് മഠവിളാകത്ത് വീട്ടിൽ ശ്രീകാന്ത്(19) എന്നിവരാണ് പിടിയിലായത്. മൂന്നുപേരും ഒന്നിച്ച് സ്കൂട്ടറിൽ കറങ്ങി വിൽപ്പന നടത്തുന്നതാണ് രീതി. പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാറനല്ലൂരിൽ പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. ലാൽകൃഷ്ണ നിരവധി ക്രിമിനൽക്കേസിലെ പ്രതിയും സ്റ്റേഷൻ റൗഡി

Continue Reading
ആശമാർ കേന്ദ്ര ഇൻസെന്റീവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടാത്തത് ഗൂഢാലോചനയെന്ന് മന്ത്രി വി. ശിവൻകുട്ടി
Kerala Kerala Mex Kerala mx Top News
0 min read
23

ആശമാർ കേന്ദ്ര ഇൻസെന്റീവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടാത്തത് ഗൂഢാലോചനയെന്ന് മന്ത്രി വി. ശിവൻകുട്ടി

March 21, 2025
0

സംസ്ഥാന സർക്കാർ ഓണറേറിയം കൂട്ടാൻ സമരംചെയ്യുന്ന ആശമാർ കേന്ദ്ര ഇൻസെന്റീവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടാത്തത് ഗൂഢാലോചനയാണെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു. ടെലിഫോൺ അലവൻസ് ഉൾപ്പെടെ ആകെ 13,200 രൂപ ലഭിക്കുന്നുണ്ട്. ഇതിൽ 10,000 രൂപയോളം രൂപ സംസ്ഥാനവിഹിതമാണ്. മന്ത്രി വീണാ ജോർജ് കേന്ദ്രമന്ത്രിയെ കാണാൻ പോയതിനെക്കുറിച്ച് എസ്‌യുസിഐ നേതാവ് നടത്തിയ പ്രസ്താവനയിൽ ഇരട്ടത്താപ്പ് വ്യക്തമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Continue Reading
സഞ്ജയ് ലീല ബൻസാലി ചിത്രം  ‘ലൗ ആന്‍റ് വാര്‍’: പടത്തിന്‍റെ വന്‍ അപ്ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
38

സഞ്ജയ് ലീല ബൻസാലി ചിത്രം ‘ലൗ ആന്‍റ് വാര്‍’: പടത്തിന്‍റെ വന്‍ അപ്ഡേറ്റ് പുറത്ത്

March 21, 2025
0

രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബൻസാലി നിർമ്മിക്കുന്ന  ഇതിഹാസ കഥയായ ലവ് ആന്‍റ് വാർ അതിന്റെ പ്രഖ്യാപന ദിവസം മുതൽ തന്നെ  ഒരു ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്നുമുതൽ സിനിമയെ കുറിച്ച് കൂടുതൽ അറിയാൻ പ്രേക്ഷകർ ഒന്നടങ്കം  ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ സുപ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് എന്‍റര്‍ടെയ്മെന്‍റ് സൈറ്റ് പിങ്ക്വില്ല. ഇവരുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലൗ ആന്‍റ് വാര്‍

Continue Reading