Your Image Description Your Image Description

യുഎഇയുടെ മധ്യസ്ഥതയിൽ റഷ്യയും യുക്രൈനും 350 തടവുകാരെ കൂടി മോചിപ്പിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ യുഎഇയുടെ 13-മത് മധ്യസ്ഥ ശ്രമമാണിത്.

175 വീതം വീതം തടവുകാരെയാണ് ഇത്തവണ കൈമാറിയത്. ഇതോടെ കൈമാറ്റം ചെയ്യപ്പെട്ട മൊത്തം തടവുകാരുടെ എണ്ണം 3233 ആയി. യുഎഇയുടെ മധ്യസ്ഥ ശ്രമങ്ങളുമായുള്ള സഹകരണത്തിന് വിദേശകാര്യമന്ത്രാലയം ഇരുരാജ്യങ്ങളോടും നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *