Your Image Description Your Image Description

സംസ്ഥാന സർക്കാർ ഓണറേറിയം കൂട്ടാൻ സമരംചെയ്യുന്ന ആശമാർ കേന്ദ്ര ഇൻസെന്റീവ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെടാത്തത് ഗൂഢാലോചനയാണെന്ന് മന്ത്രി വി. ശിവൻകുട്ടി വിമർശിച്ചു.

ടെലിഫോൺ അലവൻസ് ഉൾപ്പെടെ ആകെ 13,200 രൂപ ലഭിക്കുന്നുണ്ട്. ഇതിൽ 10,000 രൂപയോളം രൂപ സംസ്ഥാനവിഹിതമാണ്. മന്ത്രി വീണാ ജോർജ് കേന്ദ്രമന്ത്രിയെ കാണാൻ പോയതിനെക്കുറിച്ച് എസ്‌യുസിഐ നേതാവ് നടത്തിയ പ്രസ്താവനയിൽ ഇരട്ടത്താപ്പ് വ്യക്തമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *