രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ മാർച്ച് 13-ന് ശേഷം പ്രഖ്യാപിക്കും
Kerala Kerala Mex Kerala mx National
1 min read
36

രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ മാർച്ച് 13-ന് ശേഷം പ്രഖ്യാപിക്കും

February 24, 2024
0

രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ മാർച്ച് 13-ന് ശേഷം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ സൂചന നൽകി.പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കമ്മിഷൻ വിവിധസംസ്ഥാനങ്ങൾ സന്ദർശിച്ചുവരുകയാണ്. അത് പൂർത്തിയാകുന്നമുറയ്ക്ക് തീയതി പ്രഖ്യാപിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ കമ്മിഷൻ ഉദ്യോഗസ്ഥർ തമിഴ്‌നാട് സന്ദർശനത്തിലാണ്. അതിനുശേഷം ഉത്തർപ്രദേശിലും ജമ്മു-കശ്മീരിലുമെത്തും. മാർച്ച് 13-ന്‌ മുൻപുതന്നെ സംസ്ഥാന സന്ദർശനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഇത്തവണ നിർമിതബുദ്ധിയുടെ (എ.ഐ.) സേവനം പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി പ്രത്യേകവിഭാഗത്തെ തന്നെ

Continue Reading
Kerala Kerala Mex Kerala mx National
1 min read
40

പാദരക്ഷകൾക്ക് ‘ഇന്ത്യൻ അളവ്’ വരുന്നു

February 24, 2024
0

 പാദരക്ഷാ അളവുകൾക്ക് യു.കെ.യെയും യു.എസിനെയും ആശ്രയിക്കുന്നതിൽനിന്ന് ഇന്ത്യ വൈകാതെ മോചിതമാകും. 2025-ഓടെ പാദരക്ഷകൾക്ക് ‘ഇന്ത്യൻ അളവ് ’ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ). ഇതിനുകീഴിലുള്ള ചെന്നൈയിലെ സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എൽ.ആർ.ഐ.) ആണ് ‘ഇന്ത്യൻ അളവി’ൽ പാദരക്ഷ പുറത്തിറക്കുന്നതിനു നേതൃത്വം നൽകുന്നത്. ഇതിനുമുന്നോടിയായി രാജ്യത്തെ വിവിധ ഇടങ്ങളിൽ സർവേ പൂർത്തിയാക്കി അന്തിമറിപ്പോർട്ട് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന് (ബി.ഐ.എസ്.) സമർപ്പിച്ചുകഴിഞ്ഞതായി സി.എസ്.ഐ.ആർ.

Continue Reading
താങ്ങുവില നിശ്ചയിക്കുന്ന രീതിമൂലം തങ്ങൾക്ക് നഷ്ടം മാത്രമാണെന്ന് കർഷകർ
Kerala Kerala Mex Kerala mx National
0 min read
99

താങ്ങുവില നിശ്ചയിക്കുന്ന രീതിമൂലം തങ്ങൾക്ക് നഷ്ടം മാത്രമാണെന്ന് കർഷകർ

February 24, 2024
0

 താങ്ങുവില നിശ്ചയിക്കുന്ന രീതിമൂലം തങ്ങൾക്ക് നഷ്ടം മാത്രമാണെന്ന് കർഷകർ. ചെലവ് കണക്കാക്കുന്ന കേന്ദ്ര മാനദണ്ഡവും സംസ്ഥാനങ്ങൾക്ക് അപ്രായോഗികമാണ്. ഇതുകാരണം, ആന്ധ്രാപ്രദേശിൽ 22 ലക്ഷം ഹെക്ടറിൽ നെല്ലുത്‌പാദിപ്പിക്കുന്ന കർഷകർക്ക് ഒരു വിളസീസണിൽ ശരാശരി നഷ്ടം 9020 കോടിമുതൽ 13,450 കോടിവരെയാണെന്ന് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സ്വാമിനാഥൻ കമ്മിഷൻ ശുപാർശചെയ്തപ്രകാരം മൊത്തം ഉത്‌പാദനച്ചെലവിനൊത്ത താങ്ങുവില നിശ്ചയിച്ച് നിയമപരിരക്ഷയുറപ്പാക്കണമെന്നതാണ് ഇപ്പോൾ സമരത്തിലുള്ളവരടക്കം കർഷകസംഘടനകളൊന്നാകെ ആവശ്യപ്പെടുന്നത്. മൊത്തം ഉത്‌പാദനച്ചെലവെന്നാൽ കർഷകന്റെ ചെലവ്, വിത്ത്, വളം, കീടനാശിനി, നടീൽ,

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
63

യു.എ.ഇ.യിൽ അടുത്ത രണ്ടു ദിവസങ്ങളിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

February 24, 2024
0

യു.എ.ഇ.യിൽ അടുത്ത രണ്ടു ദിവസങ്ങളിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഫുജൈറയിൽ കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം. ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ എന്നീ എമിറേറ്റുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.വെള്ളപ്പൊക്ക സാധ്യതയുള്ള വാദികൾ, താഴ് വരകൾ എന്നിവിടങ്ങളിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Continue Reading
Kerala Kerala Mex Kerala mx Pravasi
1 min read
40

വാഹനങ്ങളിലെ അമിതശബ്ദം;ദുബായിൽ 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും

February 24, 2024
0

വാഹനങ്ങളുടെ എൻജിനിൽ കൃത്രിമത്വം നടത്തി മനഃപൂർവം അമിതശബ്ദമുണ്ടാക്കിയാൽ 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പോലീസ്.അബുദാബിയിലെ ചില പാർപ്പിടപ്രദേശങ്ങളിൽ ഇത്തരം നിയമലംഘനങ്ങൾ വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിലാണ് വീഡിയോയിലൂടെ പോലീസ് മുന്നറിയിപ്പ് നൽകിയത്. കുട്ടികൾ, രോഗികൾ, പ്രായമായവർ തുടങ്ങിയവർക്കും മറ്റു റോഡ് ഉപയോക്താക്കൾക്കും ഇത്തരം പ്രവണതകൾ കാര്യമായ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.അനുമതിയില്ലാതെ വാഹനങ്ങൾ പരിഷ്കരിച്ചാൽ 1000 ദിർഹം പിഴ ഈടാക്കും. കൂടാതെ വാഹനങ്ങൾ 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയുംചെയ്യും. വാഹനങ്ങൾ

Continue Reading
കർഷക സമരം; ഹരിയാനയിലെ ഇന്‍റർനെറ്റ് നിരോധനം നീട്ടി
Kerala Kerala Mex Kerala mx Pravasi
1 min read
56

കർഷക സമരം; ഹരിയാനയിലെ ഇന്‍റർനെറ്റ് നിരോധനം നീട്ടി

February 24, 2024
0

കർഷക സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഹരിയാനയിലെ ഏഴ് ജില്ലകളിലെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത് ശനിയാഴ്ച വരെ നീട്ടിയതായി ഹരിയാന സർക്കാറിന്‍റെ ഔദ്യോഗിക ഉത്തരവ്. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തിയ ശേഷം ഏഴ് ഇടങ്ങളിലെ സ്ഥിതി അതീവ ഗുരുതരവും സംഘർഷഭരിതവുമാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ടി.വി.എസ്.എൻ പ്രസാദ് പറഞ്ഞു. ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടിയാണ് നിരോധനം തുടരുന്നതെന്നാണ് സർക്കാർ വാദം. ഫെബ്രുവരി 11 ന് അംബാല, കുരുക്ഷേത്ര,

Continue Reading
കോട്ടയിൽ കാണാതായ വിദ്യാർത്ഥിയെ 11 ദിവസത്തിന് ശേഷം കണ്ടെത്തി
Kerala Kerala Mex Kerala mx National
1 min read
51

കോട്ടയിൽ കാണാതായ വിദ്യാർത്ഥിയെ 11 ദിവസത്തിന് ശേഷം കണ്ടെത്തി

February 24, 2024
0

രാജസ്ഥാനിലെ കോട്ടയിൽ കാണാതായ വിദ്യാർത്ഥിയെ 11 ദിവസത്തിന് ശേഷം ഹിമാചൽ പ്രദേശിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ പിയൂഷിനെയാണ് (17) ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി കോട്ടയിലെ ഇന്ദ്രവിഹാറിലെ ഹോസ്റ്റലിൽ താമസിച്ച് ഐ.ഐ.ടി-ജെ.ഇ.ഇ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പീയൂഷ്. കോട്ടയിലെ എൻട്രൻസ് ക്ലാസിനിടെ, കടുത്ത മാനസിക സംഘർഷം കാരണം നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ വിദ്യാർഥിയുടെ തിരോധാനം കുടുംബാംഗങ്ങൾക്കും അധികൃതർക്കും കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. വിവിധ

Continue Reading
രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ   പ്രാബല്യത്തിൽ വരും
Kerala Kerala Mex Kerala mx National
1 min read
42

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

February 24, 2024
0

പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലാണ് നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ബില്ലുകൾ പാസ്സാക്കിയത്. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായ സംഹിത, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന് (സി.ആര്‍.പി.സി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകളാണ് പാലർലമെന്റ് പാസാക്കിയത്. ബില്ലുകളിൽ

Continue Reading
കുവൈത്തിൽ ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് സ​ഹ​ൽ ആ​പ്പു വ​ഴി​യും
Kerala Kerala Mex Kerala mx Pravasi
1 min read
40

കുവൈത്തിൽ ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് സ​ഹ​ൽ ആ​പ്പു വ​ഴി​യും

February 24, 2024
0

കുവൈത്തിൽ സ​ഹ​ൽ ആ​പ്പ് വ​ഴി​യും ബ​യോ​മെ​ട്രി​ക് അ​പ്പോ​യി​ൻ​മെ​ന്റ് ഷെ​ഡ്യൂ​ൾ ചെ​യ്യാ​മെ​ന്ന് സ​ഹ​ൽ ആ​പ്പ് ഔ​ദ്യോ​ഗി​ക വ​ക്താ​വ് യൂ​സു​ഫ് കാ​സം അ​റി​യി​ച്ചു. സ​ഹ​ല്‍ വ​രി​ക്കാ​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ൽ ലോ​ഗി​ൻ ചെ​യ്ത് ‘അ​പ്പോ​യി​ൻ​മെ​ന്റു​ക​ൾ’​എ​ന്ന വി​ഭാ​ഗം വ​ഴി​യാ​ണ് ഇ​തി​നാ​യി ശ്ര​മി​​ക്കേ​ണ്ട​ത്. തു​ട​ര്‍ന്ന് ‘അ​പ്പോ​യി​ൻ​മെ​ന്റ് ബു​ക്ക് ചെ​യ്യു​ക’​എ​ന്ന ഒ​പ്ഷ​ന്‍ തി​ര​ഞ്ഞെ​ടു​ത്ത് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി ബു​ക്കി​ങ് പൂ​ര്‍ത്തി​യാ​ക്കാ​മെ​ന്ന് യൂ​സു​ഫ് കാ​സം പ​റ​ഞ്ഞു. ബു​ക്കി​ങ് പൂ​ര്‍ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞാ​ല്‍ കു​വൈ​ത്ത് മൊ​ബൈ​ൽ ഐ​ഡി ആ​പ്പി​ലേ​ക്ക് ഇ​തു​സം​ബ​ന്ധ​മാ​യ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Continue Reading
അ​വ​ധി; കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തി​ര​ക്കേ​റു​ന്നു.
Kerala Kerala Mex Kerala mx Pravasi
1 min read
30

അ​വ​ധി; കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തി​ര​ക്കേ​റു​ന്നു.

February 24, 2024
0

അ​വ​ധി ദി​വ​സ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​തോ​ടെ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തി​ര​ക്കേ​റു​ന്നു.ദേ​ശീ​യ ദി​നം പ്ര​മാ​ണി​ച്ച് അ​​വ​​ധി ദി​​ന​​ങ്ങ​​ള്‍ ഉ​​ൾ​പ്പെ​​ടെ നാ​​ലു ദി​​വ​​സം രാ​​ജ്യ​​ത്ത് പൊ​​തു​ അ​​വ​ധി​​യാ​ണ്. ഇ​തോ​ടെ നാ​ട്ടി​ലേ​ക്കും അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന പ്ര​വാ​സി​ക​ളു​ടെ​യും സ്വ​ദേ​ശി​ക​ളു​ടെ​യും തി​ര​ക്കേ​റി. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ആ​ഗ​മ​ന നി​ർ​ഗ​മ​ന ടെ​ര്‍മി​ന​ലു​ക​ളി​ൽ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ചെ​ക്ക് ഇ​ൻ കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണ​വും വ​ര്‍ധി​പ്പി​ച്ചു. ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ കു​വൈ​ത്ത് എ​യ​ര്‍ലൈ​ന്‍സ് ടെ​ര്‍മി​ന​ലാ​യ ടി-​ഫോ​ര്‍ ടെ​ര്‍മി​ന​ലി​ല്‍

Continue Reading