ഖത്തറിൽ പെരുന്നാൾ പണം പിൻവലിക്കാൻ ഈദിയ്യ എ.ടി.എം സേവനം ആരംഭിച്ച്  സെൻട്രൽ ബാങ്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
36

ഖത്തറിൽ പെരുന്നാൾ പണം പിൻവലിക്കാൻ ഈദിയ്യ എ.ടി.എം സേവനം ആരംഭിച്ച് സെൻട്രൽ ബാങ്ക്

March 17, 2025
0

ഖത്തറിൽ പെരുന്നാൾ പണം പിൻവലിക്കാൻ ഈദിയ്യ എ.ടി.എം സേവനം ആരംഭിച്ച് സെൻട്രൽ ബാങ്ക്. കുട്ടികള്‍ക്ക് പെരുന്നാള്‍ പണം നല്‍കുന്നതിന് ആവശ്യമായ ചെറിയ സംഖ്യയുടെ കറൻസികൾ ലഭ്യമാക്കുന്നതിനാണ് ഖത്തർ സെൻട്രൽ ബാങ്ക് ഈദിയ്യ എ.ടി.എമ്മുകൾ സ്ഥാപിച്ചത്. അഞ്ച്, പത്ത്, 50,100 റിയാലുകളുടെ കറൻസികൾ ഈദിയ്യ എ.ടി.എമ്മുകളിലൂടെ പിൻവലിക്കാം. വെൻഡോം മാൾ, മാൾ ഓഫ് ഖത്തർ, അൽ വക്റ ഓൾഡ് സൂഖ്, ദോഹ ഫെസ്റ്റവില സിറ്റി, അൽ ഹസം മാൾ, അൽ മിർഖാബ് മാൾ,

Continue Reading
വ്യോമയാന രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍ എയര്‍വേസ്; കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത്  നാല് കോടിയിലേറെ യാത്രക്കാർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
40

വ്യോമയാന രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍ എയര്‍വേസ്; കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത് നാല് കോടിയിലേറെ യാത്രക്കാർ

March 17, 2025
0

വ്യോമയാന രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍ എയര്‍വേസ്. കഴിഞ്ഞ വര്‍ഷം നാല് കോടിയിലേറെ യാത്രക്കാരാണ് ഖത്തര്‍ എയര്‍വേസില്‍ പറന്നത്. ഈ വര്‍ഷം അത് അഞ്ച് കോടിയിലെത്തുമെന്നാണ് കണക്ക്. 2030 ഓടെ പ്രതിവര്‍ഷം എട്ട് കോടി യാത്രക്കാരുമായി പറക്കാനാകുമെന്ന് ഖത്തര്‍ എയര്‍വേസ് സിഇഒ എഞ്ചിനീയര്‍ ബദര്‍ അല്‍ മീര്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു. 250 ലേറെ വിമാനങ്ങളാണ് ഇപ്പോള്‍ ഖത്തര്‍ എയര്‍വേസിനുള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനിടെ ഇരുനൂറോളം വിമാനങ്ങള്‍ എയര്‍ ബസില്‍

Continue Reading
റമദാൻ;മക്കയിൽ തിരക്ക് നിയന്ത്രിക്കാൻ സ്മാർട്ട് വാൾ സ്ക്രീനുകൾ
Kerala Kerala Mex Kerala mx Pravasi Top News
1 min read
41

റമദാൻ;മക്കയിൽ തിരക്ക് നിയന്ത്രിക്കാൻ സ്മാർട്ട് വാൾ സ്ക്രീനുകൾ

March 17, 2025
0

റമദാനിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് മക്ക. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങളാണ് മക്കയിലെ മസ്ജിദുൽ ഹറമിലും പരിസരങ്ങളിലും ഒരുക്കിയിട്ടുള്ളത്. 200 ലധികം സ്മാർട്ട് വാൾ സ്ക്രീനുകൾ മക്കയിലേക്ക് കമാന്റെ ആൻഡ് കൺട്രോൾ സെൻററിൽ ഇതിനായി ഒരുക്കിയിട്ടുണ്ട്. മക്കയിലേക്കുള്ള 11 പ്രവേശന കവാടം മുതൽ നിരീക്ഷമ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടം മുതൽ ഹറം പള്ളിയുടെ മുഴുവൻ നിലകളും ഉൾഭാഗവും, മുറ്റങ്ങളും ഹറമിലേക്കുള്ള പ്രധാന തെരുവുകളും പൊതു ഗതാഗത

Continue Reading
കുറ്റകൃത്യങ്ങൾ കുറവ് ;ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമായി മാറി ഖത്തര്‍
Kerala Kerala Mex Kerala mx Pravasi Top News
1 min read
45

കുറ്റകൃത്യങ്ങൾ കുറവ് ;ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമായി മാറി ഖത്തര്‍

March 17, 2025
0

ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമായി മാറി ഖത്തര്‍. ഓണ്‍ലൈന്‍ ഡാറ്റാബേസ് സ്ഥാപനമായ നംബിയോ തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് സുരക്ഷിത രാജ്യങ്ങളില്‍ ഖത്തര്‍ മുന്നിലെത്തിയത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് യുഎഇയും മൂന്നാം സ്ഥാനത്ത് തായ്വാനുമാണുള്ളത്. കുറ്റകൃത്യങ്ങളുടെ തോതനുസരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അക്രമ സംഭവങ്ങള്‍, ഭവനഭേദനം, പിടിച്ചുപറി,വാഹന മോഷണം, ശാരീരിക ആക്രമണം, നശീകരണ പ്രവണത,ആയുധം ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍, രാത്രിയിലും പകലിലും തനിച്ച് നടക്കുമ്പോളുള്ള സുരക്ഷ എന്നിവയാണ് പരിഗണിച്ചിരിക്കുന്നത്. ഈ തരത്തിലുള്ള എല്ലാ

Continue Reading
സൗദിയിൽ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
42

സൗദിയിൽ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു

March 17, 2025
0

സൗദിയിൽ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു. ഫെബ്രുവരിയിലെ കണക്കുകളാണ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്ത് വിട്ടത്. 2018നെ അടിസ്ഥാന വർഷമായി കണക്കാക്കിയാണ് നിരക്കുകൾ അവലോകനം ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സൗദിയിൽ ജീവിത ചെലവ് നന്നായി ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം വർധന പാർപ്പിടം, വൈദ്യുതി, പാചക വാതകം, ഡീസൽ എന്നിവയുടെ വിലയിലുണ്ട്. എന്നാൽ ജനുവരിയെ അപേക്ഷിച്ച് വലിയ മാറ്റങ്ങളില്ല. വീടുകളിലേക്കുള്ള വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവയുടെ വില മുൻ വർഷത്തെ അപേക്ഷിച്ച്

Continue Reading
”രക്തദാനം ജീവന്റെ ദാനം”;രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കൊട്ടാരക്കര  പ്രവാസി അസോസിയേഷന്‍
Kerala Kerala Mex Kerala mx Top News
1 min read
174

”രക്തദാനം ജീവന്റെ ദാനം”;രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍

March 16, 2025
0

രക്തദാനം ജീവന്റെ ദാനമാണ് എന്ന പ്രമേയത്തിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ കെഫാഖിന്റെ ആഭിമുഖ്യത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണർ സെൻന്ററിന്റെയും ആസ്റ്റർ മെഡിക്കൽ സെൻന്ററിന്റെയും വെൽ കെയർ ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 5-ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 150 പേരോളം രക്തം ദാനം ചെയ്തു. കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ അനിൽകുമാർ ആർ. വൈസ് പ്രസിഡന്റ് ബിജു പി ജോൺ,

Continue Reading
നെല്ലുസംഭരണത്തിലെ അനിശ്ചിതത്വം മാറ്റന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം;കെ സുധാകരന്‍
Kerala Kerala Mex Kerala mx Top News
1 min read
35

നെല്ലുസംഭരണത്തിലെ അനിശ്ചിതത്വം മാറ്റന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം;കെ സുധാകരന്‍

March 16, 2025
0

നെല്ലുസംഭരണത്തിലെ അനിശ്ചിതത്വം മാറ്റന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാന സര്‍ക്കാര്‍ പതിവുപോലെ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്. മില്ലുടമകള്‍ രണ്ടു ശതമാനം കിഴിവിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതാണ് പ്രശ്‌നം. ഒരു ക്വിന്റല്‍ നെല്ലെടുത്താല്‍ രണ്ടു കിലോയുടെ പണം കുറച്ചുനല്കുന്ന കൊള്ളയാണിത്. കര്‍ഷകര്‍ക്ക് കനത്ത നഷ്ടം വരുത്തുന്ന ഈ നടപടിയില്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നില്ക്കുന്നു. സര്‍ക്കാര്‍ ആരോടൊപ്പമാണ് എന്നാണ് കര്‍ഷകര്‍ക്ക് അറിയേണ്ടത്. കിഴിവ് എന്ന പരിപാടി

Continue Reading
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് മർദിച്ചുകൊന്നു
Kerala Kerala Mex Kerala mx Top News
0 min read
34

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് മർദിച്ചുകൊന്നു

March 16, 2025
0

മലയാറ്റൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് മർദിച്ചുകൊന്നു. മലയാറ്റൂർ സ്വദേശി ഷിബിനാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഇരുവരും ഒരു കനാലിന്റെ കരയിലിരുന്ന് മദ്യപിക്കുന്നതിനിടെ തമ്മിൽ തർക്കമുണ്ടാവുകയും വിഷ്ണു ഷിബിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. തുടർന്ന് വിഷ്ണു തന്നെ ഷിബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.സംഭവത്തിൽ പൊലീസ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.

Continue Reading
പെരുമാതുറയിൽ എംഡിഎയുമായി യുവാവ് പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
46

പെരുമാതുറയിൽ എംഡിഎയുമായി യുവാവ് പിടിയിൽ

March 16, 2025
0

പെരുമാതുറയിൽ എംഡിഎയുമായി യുവാവ് പിടിയിൽ. ഒറ്റപ്പന സ്വദേശി നിസാറാണ് പിടിയിലായത്. കഠിനംകുളം പൊലീസ് നിസാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് വൈകീട്ടാണ് യുവാവ് പിടിയിലായത്. സ്ഥിരം കുറ്റവാളിയായ ഇയാൾ അടിപിടിയടക്കം പല കേസുകളിലും പ്രതിയാണ്. വിവിധ കേസുകളിൽ പലതവണ അറസ്റ്റിലായിട്ടുള്ള ആളുമാണ് നിസാർ.

Continue Reading
പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി  അ​​​​ടു​​​​ത്ത​​​​ മാ​​​​സം ശ്രീ​​​​ല​​​​ങ്ക സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും
Kerala Kerala Mex Kerala mx National Top News
1 min read
40

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ടു​​​​ത്ത​​​​ മാ​​​​സം ശ്രീ​​​​ല​​​​ങ്ക സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും

March 16, 2025
0

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി അ​​​​ടു​​​​ത്ത​​​​ മാ​​​​സം ശ്രീ​​​​ല​​​​ങ്ക സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. ശ്രീ​​​​ല​​​​ങ്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നു​​​​ര കു​​​​മാ​​​​ര ദി​​​​സനായ​​​​കെ​​​​യു​​​​ടെ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷ​​​​ത്തെ ഡ​​​​ൽ​​​​ഹി സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ ഒ​​​​പ്പി​​​​ട്ട ധാ​​​​ര​​​​ണ​​​​ക​​​​ൾ​​​​ക്ക് അ​​​​ന്തി​​​​മ​​​​രൂ​​​​പം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം.ല​​​​ങ്ക​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി വി​​​​ജി​​​​ത ഹെ​​​​റാ​​​​ത് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​ണ് ഇ​​​​ക്കാ​​​​ര്യം. 2015 നു​​​​ശേ​​​​ഷം ശ്രീ​​​​ല​​​​ങ്ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള മോ​​​ദി​​​യു​​​ടെ നാ​​​​ലാം സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​ണി​​​​ത്. അതേസമയം വിമർശനങ്ങൾ ജനാധിപത്യത്തിന്റെ ആത്മാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “ഞാൻ മുൻ​ഗണന നൽകുന്നത് രാജ്യതാത്പര്യങ്ങൾക്കാണ്. ജീവിതത്തെ ക്ഷമയോടെ നേരിടണമെന്നാണ് യുവാക്കളോട് പറയാനുള്ളത്. ആർഎസ്എസിൽ നിന്നും ജീവിതത്തിന്റെ സത്തയും

Continue Reading