തി​രു​വ​ന​ന്ത​പു​രം ക​ള​ക്‌​ട്രേ​റ്റി​ൽ ഇ​ന്നും തേ​നീ​ച്ച ആ​ക്ര​മ​ണം
Kerala Kerala Mex Kerala mx Top News
1 min read
31

തി​രു​വ​ന​ന്ത​പു​രം ക​ള​ക്‌​ട്രേ​റ്റി​ൽ ഇ​ന്നും തേ​നീ​ച്ച ആ​ക്ര​മ​ണം

March 19, 2025
0

തി​രു​വ​ന​ന്ത​പു​രം ക​ള​ക്‌​ട്രേ​റ്റി​ൽ വീ​ണ്ടും തേ​നീ​ച്ച ആ​ക്ര​മ​ണം. ചൊ​വ്വാ​ഴ്ച 200ഓ​ളം പേ​ര്‍​ക്ക് കു​ത്തേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ക​ള​ക്ട​ര്‍ വി​ളി​ച്ച അ​ടി​യ​ന്ത​ര യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. രാ​വി​ലെ ക​ള​ക്‌​ട്രേ​റ്റി​ലേ​ക്ക് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ത്തി​യ​വ​ര്‍​ക്കും കു​ത്തേ​റ്റു. എ​ന്നാ​ല്‍ ചൊ​വ്വാ​ഴ്ച​ത്തെ​പ്പോ​ലെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നി​ല​വി​ല്‍ ഇ​ല്ലെ​ന്നാ​ണ് വി​വ​രം. ചൊ​വ്വാ​വ്ച ക​ള​ക്‌‌​ട്രേ​റ്റി​ലെ ബോം​ബ് ഭീ​ഷ​ണി​യി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ടെ ക​ള​ക്‌​ട്രേ​റ്റ് വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന തേ​നീ​ച്ച​ക്കൂ​ട് ഇ​ള​കു​ക​യാ​യി​രു​ന്നു. തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ​ബ്

Continue Reading
‘ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം’; സുനിത വില്യംസിനും ബുച്ച് വിൽമോറിനും ആശംസകൾ നേർന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
34

‘ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം’; സുനിത വില്യംസിനും ബുച്ച് വിൽമോറിനും ആശംസകൾ നേർന്ന് മുഖ്യമന്ത്രി

March 19, 2025
0

ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും ലോകത്തിന് ആവേശകരമായ അധ്യായമാണ് കുറിച്ചതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി ആശംസയറിയിച്ചത്. ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നത് എന്നും കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ

Continue Reading
വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
37

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

March 19, 2025
0

ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. 38 കഞ്ചാവ് ചെടിയും 10.5 കിലോ ഗ്രാംകഞ്ചാവും പിടികൂടി.പച്ചക്കറി കൃഷിക്കൊപ്പമായിരുന്നു കഞ്ചാവും നട്ടുപിടിപ്പിച്ചിരുന്നത്.രണ്ടുമാസം പ്രായമായ 40 സെന്‍റീമീറ്റര്‍ നീളമെത്തിയ ചെടികളാണ് കണ്ടെത്തിയത്. കേസിലെ പ്രധാനപ്രതിയായ മനീഷിനെ പിടികൂടാനെത്തുമ്പോൾ നായയെ അഴിച്ചുവിട്ടിരുന്നെന്ന് പൊലീസ് പറയുന്നു. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പ്രകാരംകൊല്ലത്ത് മാർച്ച് അഞ്ചു മുതൽ ഇതുവരെ 87 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്

Continue Reading
കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പുതിയ ബസ് സർവീസ് ആരംഭിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പുതിയ ബസ് സർവീസ് ആരംഭിച്ചു

March 19, 2025
0

റിയാദിലുള്ള കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പുതിയ ബസ് സർവീസ് ആരംഭിച്ചു. റൂട്ട് 939 എന്ന പുതിയ ബസ് റൂട്ടാണ് ആരംഭിച്ചത്. റിയാദിലുള്ള കിംഗ് സൗദ് യൂണിവേഴ്‌സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടർ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ടായിരിക്കും പുതിയ റൂട്ട്. അൽ സഫാരത്ത് എന്ന പേരിലും ഡിപ്ലോമാറ്റിക് ക്വാർട്ടർ അറിയപ്പെടുന്നുണ്ട്. വിനോദ കേന്ദ്രമായി വികസിച്ചു കൊണ്ടിരിക്കുന്ന പ്രദേശമാണിത്. നിരവധി സർക്കാർ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. റിയാദിലെ മുഴുവൻ ഭാഗങ്ങളിലേക്കും പൊതു ഗതാഗതം

Continue Reading
റിയാദിലേക്ക് ബോയിങ് 777 വിമാനങ്ങൾ സർവീസിനൊരുങ്ങുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
37

റിയാദിലേക്ക് ബോയിങ് 777 വിമാനങ്ങൾ സർവീസിനൊരുങ്ങുന്നു

March 19, 2025
0

റിയാദിലേക്ക് ബോയിങ് 777 വിമാനങ്ങൾ സർവീസിനൊരുങ്ങുന്നു.ബിസിനസ് ക്ലാസ് സൗകര്യവും, പ്രീമിയം ഇക്കോണമി സംവിധാനങ്ങളുമുള്ള വിമാനങ്ങളാണ് നവീകരിച്ച ബോയിങ് 777. EK815, EK816 എന്നീ സർവീസുകൾ മാർച്ച് 30 മുതൽ നവീകരിച്ച ബോയിംഗ് 777 ഉപയോഗിച്ച് സേവനം നൽകും. ദുബൈയിൽ നിന്ന് റിയാദിലേക്കും, തിരിച്ചുമുള്ള സർവീസുകളാണിത്. EK817, EK818 സർവീസുകൾ മെയ് 7 മുതലായിരിക്കും ആരംഭിക്കുക. തുടക്കത്തിൽ 6 ഫ്ളൈറ്റുകളാണ് സേവനം നൽകുക. ഓഗസ്റ്റ് 11 മുതൽ മുഴുവൻ ദിവസവുംസേവനം ലഭ്യമാകും.

Continue Reading
സൗദിയിൽ ഉപഭോക്താക്കളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോം വരുന്നു.
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

സൗദിയിൽ ഉപഭോക്താക്കളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോം വരുന്നു.

March 19, 2025
0

സൗദിയിൽ ഉപഭോക്താക്കളുടെ പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ഓൺലൈൻ പ്ലാറ്റ്‌ഫോം വരുന്നു. സൗദിയിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് കീഴിലാണ് പദ്ധതി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളടക്കം സൗദിയിൽ വ്യാപാര മേഖല സജീവമാകുന്നതിനിടെയാണ് പുതിയ നീക്കം. ഉപഭോക്താക്കളുടെ പരാതി പരിഹാരം വേഗത്തിലാക്കുകയാണ് ലക്ഷ്യം. ലോക ഉപഭോക്തൃ സംരക്ഷണ ദിനത്തിന്റെ ഭാഗമായി വ്യക്തികളുടെ അവകാശം സംബന്ധിച്ച മാർഗരേഖയും അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ പ്ലാറ്റ്‌ഫോം നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ ഏജൻസികളുമായി കരാറുകളും ഒപ്പുവെച്ചു. സൗദി കൺസ്യൂമർ പ്രൊട്ടക്ഷൻ

Continue Reading
അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല;സജി ചെറിയാൻ
Kerala Kerala Mex Kerala mx Top News
0 min read
30

അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല;സജി ചെറിയാൻ

March 19, 2025
0

അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സിനിമ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സെൻസർ ബോർഡിൻറെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
പാകിസ്ഥാന് ആയുധങ്ങളും സൈനിക സാങ്കേതികവിദ്യകളും കൈമാറരുതെന്ന് നെതർലാൻഡ്‌സിനോടാവശ്യപ്പെട്ട് ഇന്ത്യ
Kerala Kerala Mex Kerala mx National Top News
1 min read
40

പാകിസ്ഥാന് ആയുധങ്ങളും സൈനിക സാങ്കേതികവിദ്യകളും കൈമാറരുതെന്ന് നെതർലാൻഡ്‌സിനോടാവശ്യപ്പെട്ട് ഇന്ത്യ

March 19, 2025
0

പാകിസ്ഥാന് ആയുധങ്ങളും സൈനിക സാങ്കേതികവിദ്യകളും കൈമാറരുതെന്ന് നെതർലാൻഡ്‌സിനോടാവശ്യപ്പെട്ട് ഇന്ത്യ.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും നെതർലാൻഡ്സ് പ്രതിരോധ മന്ത്രി റൂബൻ ബ്രെക്കൽമാൻസും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യ ഇക്കാര്യം ഉന്നയിച്ചത്. പ്രതിരോധം, സുരക്ഷ, വിവര കൈമാറ്റം, ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സഹകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോണുകൾ പോലുള്ള പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയും നെതർലാൻഡ്സും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും തീരുമാനിച്ചു.

Continue Reading
ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ ലൈൻ ഇന്ത്യയിൽ  ഏപ്രിൽ 14-ന് അവതരിപ്പിക്കും
Auto Kerala Kerala Mex Kerala mx Top News
1 min read
37

ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ ലൈൻ ഇന്ത്യയിൽ ഏപ്രിൽ 14-ന് അവതരിപ്പിക്കും

March 19, 2025
0

ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ ലൈൻ ഇന്ത്യയിൽ ഏപ്രിൽ 14-ന് അവതരിപ്പിക്കും.എസ്‌യുവി നിരയിലെ പുതിയ ടോപ്പ് വേരിയന്റായിരിക്കും ഇത്. പൂർണ്ണമായും ഇറക്കുമതി ചെയ്ത യൂണിറ്റായി ഏകദേശം 50 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിൽ ഇത് അവതരിപ്പിക്കും. നിലവിലുള്ള റെഗുലർ ടിഗുവാൻ 38.17 ലക്ഷം രൂപയിൽ ലഭ്യമാണ്. ഇന്ത്യയിൽ, ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ ലൈൻ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഉപയോഗിച്ച് വാഗ്ദാനം ചെയ്യാൻ

Continue Reading
‘മങ്കാത്ത’ ലുക്കിൽ അജിത്; ‘ഗുഡ് ബാഡ് അഗ്ലി’ ജി വി പ്രകാശ് ​ഗാനമെത്തി
Cinema Kerala Kerala Mex Kerala mx Top News
1 min read
48

‘മങ്കാത്ത’ ലുക്കിൽ അജിത്; ‘ഗുഡ് ബാഡ് അഗ്ലി’ ജി വി പ്രകാശ് ​ഗാനമെത്തി

March 19, 2025
0

അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ജി വി പ്രകാശ് കുമാർ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിഷ്ണു എടവൻ ആണ്. ജി വി പ്രകാശ് കുമാർ, അധിക് രവിചന്ദ്രൻ എന്നിവർ ചേർന്നാണ് ആലാപനം. ഗുഡ് ബാഡ് അഗ്ലി ഏപ്രില്‍ 10നാണ് തിയറ്ററുകളിൽ എത്തുക. അജിത്ത് കുമാര്‍ നായകനായി ഒടുവില്‍ വന്നതാണ്

Continue Reading